News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

National Desk 5 days ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

രയെ പിടികൂടിയ ശേഷം വലിഞ്ഞു മുറുക്കി ഭക്ഷിക്കുന്ന രീതിയായിരിക്കും വാസുകിയുടേതെന്ന് കരുതുന്നു. കൂടാതെ നട്ടെല്ലിന്‍റെ ഭാഗങ്ങളില്‍ നടത്തിയ പഠനത്തില്‍ ഇത് വിഷമില്ലാത്തയിനം പെരുമ്പാമ്പാണെന്നും കണ്ടെത്തി

More
More
National Desk 5 days ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

നിബന്ധനകളോടെയാണ് ഷോമയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. മഹാരാഷ്ട്ര വിട്ടുപോകരുത്, പാസ്പോർട്ട് സറണ്ടർ ചെയ്യണം, മേൽവിലാസവും ഫോൺ നമ്പരും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറണം.

More
More
National Desk 5 days ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന നെസ്‌ലെയുടെ സെറിലാക് അടക്കമുളള ബേബി ഫുഡുകളില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നത്

More
More
Web Desk 5 days ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

മകളെ കണ്ടിട്ട് 12 വര്‍ഷമായെന്നും, ഇപ്പോള്‍ യെമനിലേക്ക് പോകാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി പറഞ്ഞു

More
More
National Desk 5 days ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

ഒരു ടിഎംസി പ്രവര്‍ത്തകന്റെ തലയ്ക്ക് പരിക്കേറ്റെന്നും മറ്റൊരാളുടെ കൈകാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നും വടക്കന്‍ ബംഗാള്‍ വികസന മന്ത്രിയും ടിഎംസി എംഎല്‍എയുമായ ഉദയന്‍ ഗുഹ പറഞ്ഞു. ഇരുകക്ഷികളും തമ്മിലുളള സംഘര്‍ഷം തടയാന്‍ പ്രദേശത്ത് കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

More
More
Web Desk 6 days ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

സ്വന്തം പാര്‍ട്ടിയുടെയും മുസ്‍ലിം ലീഗിന്റെയും പതാക ഉയര്‍ത്താന്‍ കഴിയാതെ ബിജെപിയെ എതിര്‍ത്ത് നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്‌

More
More
National Desk 6 days ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും വില്‍ക്കുന്ന നെസ്‌ലെ ബേബി ഫുഡ് ഉത്പന്നങ്ങളുടെ സാമ്പികളുകള്‍ ബെല്‍ജിയന്‍ ലബോറട്ടറിയില്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.

More
More
National Desk 6 days ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

ഈ പേരുകള്‍ നിരാകരിച്ചുകൊണ്ട് കേന്ദ്ര മൃഗശാലാ അതോറിറ്റിക്ക് സിംഹങ്ങള്‍ക്ക് ഡിജിറ്റല്‍ പേരുകള്‍ നല്‍കാനും കഴിയും.

More
More
National Desk 6 days ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

തെരഞ്ഞെടുപ്പില്‍ എന്താണ് നടക്കാന്‍ പോകുന്നതെന്ന് നന്നായി അറിയുന്നതിനാല്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്ക്ക് ഉറക്കമില്ലാത്ത രാത്രികളാണ്

More
More
National Desk 6 days ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

ആദ്യഘട്ടത്തിലാണ് ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്

More
More
National Desk 6 days ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

ബിജെപി സര്‍ക്കാരിന് അനുകൂലമായ വാര്‍ത്തകളും പരിപാടികളുമാണ് ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്യുന്നതെന്ന് വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് ലോഗോയുടെ നിറം കാവിയാക്കാനുളള ചാനലിന്റെ നീക്കം.

More
More
Web Desk 1 week ago
Gulf

ഒമാനില്‍ കനത്ത മഴ തുടരുന്നു; മരണസംഖ്യ 20 ആയി

മഴയുടെ കൂടെ ശക്തമായ കാറ്റ് വീശുന്നത് കൊണ്ട് വാഹനങ്ങൾ ഒഴുകിപ്പോകുകയും നിരവധിപേർ വീടുകളിൽ കുടുങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്

More
More

Popular Posts

Web Desk 20 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 21 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 22 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More