World

International Desk 1 month ago
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

ഏറ്റവും കൂടുതല്‍ വൃക്ക രോഗങ്ങള്‍ വരാന്‍ സാധ്യതയുള്ളത് പ്രമേഹം, ഹൈപ്പർടെൻഷൻ, അമിതവണ്ണം എന്നിവ ഉള്ളവര്‍ക്കാണ്

More
More
International Desk 2 months ago
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

താരത്തിന്‍റെ ആദ്യ പ്രതികരണം സാമ്പത്തികമായി പിന്നോക്കം നില്‍കുന്ന വിദ്യാർഥികൾക്കായി താന്‍ ആരംഭിച്ച സ്ചൂളിന് ഈ നേട്ടം സമര്‍പ്പിക്കുന്നു എന്നായിരുന്നു

More
More
International Desk 2 months ago
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

വര്‍ഷങ്ങളായി ഫലസ്തീന്‍റെ പല പ്രദേശങ്ങളും അധിനിവേശത്തിലാണെന്ന യാഥാര്‍ത്ഥ്യം നമുക്കിനിയും കണ്ടില്ലെന്ന് നടിക്കാനാകില്ല. ഗാസയിലെ യുദ്ധം നമ്മളെ ഇതെല്ലാം ഒന്നുകൂടി ഓര്‍മ്മിപ്പിക്കുകയാണ് ചെയ്യുന്നത്.

More
More
International Desk 2 months ago
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

ഈ ചരിത്ര മുന്നേറ്റത്തെ 'ഫ്രഞ്ച് അഭിമാനം'എന്നാണ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വിശേഷിപ്പിച്ചത്

More
More
International Desk 2 months ago
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

നിലവില്‍ ചൈന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും മോശം സാമ്പത്തിക വളർച്ചയിലൂടെയുമാണ്‌ കടന്നു പോകുന്നത്. അതുകൊണ്ട് ഇത് സംബന്ധിച്ച ചോദ്യങ്ങൾ നേരിടേണ്ടി വരുമെന്ന് കരുതിയാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

More
More
Web Desk 3 months ago
World

ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളില്‍ വര്‍ക്കല പാപനാശം ബീച്ചും

ഭൂമിശാസ്ത്രപരമായി അനവധി പ്രത്യേകതകളുള്ള സ്ഥലമാണ് വര്‍ക്കലയിലെ പാപനാശം ബീച്ച്. പാപനാശത്തിന്‍റെ സവിശേഷതകളിലൊന്നാണ് 'വര്‍ക്കല രൂപവത്കരണം’ എന്ന് വിളിക്കുന്ന മനോഹരമായ പാറക്കെട്ടുകള്‍.

More
More
Web Desk 3 months ago
World

ബന്ദികളെ തിരിച്ചെത്തിച്ചില്ലെങ്കില്‍ നെതന്യാഹു സര്‍ക്കാരിനെ താഴെയിറക്കും - ഇസ്രായേല്‍ മന്ത്രി

ബന്ദികളെ തിരികെയെത്തിക്കാനുള്ള ശ്രമം ഇസ്രായേൽ നടത്തുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അതായത് രണ്ട് മാസം ഗസ്സയിൽ വെടിനിർത്തി ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമം. ഇങ്ങനെ താൽകാലികമായി വെടിനിർത്തി 100 പേരോളം അടങ്ങുന്ന ബന്ദികളെ മോചിപ്പിക്കാനാണ് ഇസ്രായേലിന്റെ പദ്ധതി.

More
More
Web Desk 3 months ago
World

'വരൂ കുറച്ച് കരഞ്ഞിട്ട് പോകാം'; ആളുകളെ കരയിക്കാനായൊരു വെബ്‌സൈറ്റ്

ചില വൈകാരികമായ വീഡിയോകൾ കാണിക്കും അങ്ങനെ ആളുകളെ കരയാന്‍ സഹായിക്കും. ഇത്തരത്തില്‍ ആളുകളെ കരയിക്കാനുള്ള പലതരം വീഡിയോകൾ വെബ്സൈറ്റിലുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

More
More
Web desk 3 months ago
World

താലിബാന്‍ വിളിച്ച നയതന്ത്ര പ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുത്ത് ഇന്ത്യ

ചൈന, ഇറാൻ, പാകിസ്താൻ സ്ബെക്കിസ്താൻ, തുർക്ക്മെനിസ്താൻ, കസാക്കിസ്താൻ, തുർക്കി, ഇന്തോനേഷ്യ എന്നിവടങ്ങളില്‍ നിന്നുള്ളവരും പങ്കെടുത്തിരുന്നു.

More
More
Web Desk 3 months ago
World

'ലേഡി ഡായ്'; ലോകത്തില്‍ ഏറ്റവും നന്നായി സംരക്ഷിക്കപ്പെടുന്ന മമ്മി !

ഇന്നും ഏതാണ്ട് 85 ശതമാനത്തോളം മമ്മിയ്ക്ക് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. ശരീരത്തിലെ തൊലി കുറച്ച് നശിച്ചു എന്നതെഴിച്ചാല്‍ മറ്റ് പ്രശ്നങ്ങള്‍ ഒന്നും മമ്മിയ്ക്ക് ഇല്ല. മുടിയ്ക്ക് യാതൊരു കേടും സംഭവിച്ചിട്ടില്ല. മമ്മിയുടെ കൈ കാലുകള്‍ സാധാരണ മനുഷ്യരുടേത് പോലെ സന്ധികളില്‍ നിന്ന് വളയ്ക്കാനും തിരിക്കാനും പറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

More
More
International Desk 3 months ago
World

മൊണാലിസ പെയിന്റിംഗിനു നേരെ സൂപ്പൊഴിച്ച് പ്രതിഷേധം

രാജ്യത്തെ കാര്‍ഷിക സംവിധാനം മെച്ചപ്പെടുത്തണമെന്നും കര്‍ഷകര്‍ പണിയെടുത്ത് മരിക്കുകയാണെന്നും ആരോപിച്ചു. ആരോഗ്യപരമായ ഭക്ഷണം എല്ലാവരുടെയും അവകാശമാണെന്നും അത് സംരക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ടു.

More
More
Web Desk 3 months ago
World

രാമക്ഷേത്ര പ്രതിഷ്ഠയില്‍ ആഹ്ലാദപ്രകടനം; 9 ഇന്ത്യക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് കുവൈത്ത്‌

22ന് ഇവര്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജോലി സ്ഥലത്ത് മധുരം വിതരണം ചെയ്തു. തുടര്‍ന്ന് ഇവര്‍ക്കെതിരെ കമ്പനി അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി തന്നെ എല്ലാവരെയും ഇന്ത്യയിലേക്കയക്കുകയായിരുന്നു.

More
More

Popular Posts

Web Desk 5 hours ago
Weather

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

More
More
National Desk 5 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
Web Desk 6 hours ago
Health

കോഴിക്കോട് ഐസ് ഉരതിയ്ക്ക് താല്‍ക്കാലിക നിയന്ത്രണം

More
More
International Desk 6 hours ago
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
National Desk 7 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
Web Desk 7 hours ago
Environment

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ നിയന്ത്രണമേർപ്പെടുത്തി ദേവസ്വം ബോർഡ്

More
More