Lifestyle

Web Desk 2 months ago
Lifestyle

ലോക ഒബീസിറ്റി ദിനം; മാറുന്ന ജീവിതശൈലിയും പൊണ്ണത്തടിയും

മാറുന്ന കാഴ്ചപ്പാടുകൾ: പൊണ്ണത്തടിയെ കുറിച്ച് സംസാരിക്കാം എന്നാണ് ഈ വര്‍ഷത്തെ പ്രമേയം

More
More
Web Desk 4 months ago
Lifestyle

2024-ല്‍ ഫാഷന്‍ ലോകം അടക്കിവാഴുക 'പീച്ച് ഫസ്' നിറം

കണ്ണിന് കുളിര്‍മ നല്‍കുന്ന ഇളം നിറമായ പീച്ച് ഫസ് വസ്ത്രങ്ങളിലും ആഭരണങ്ങളിലുമെല്ലാം നിറയുന്നതാകും ഇനിയുളള ട്രെന്‍ഡ്. നിലവില്‍ ട്രെന്‍ഡിംഗായി തുടരുന്ന പേസ്റ്റല്‍ നിറങ്ങളില്‍ ഉള്‍പ്പെട്ടതാണ് പീച്ച് ഫസും

More
More
Web Desk 8 months ago
Lifestyle

മാതാപിതാക്കളുടെ ദീർഘകാല സ്വപ്നമാണ് യാഥാർഥ്യമാക്കിയത്; ആനന്ദ് മഹീന്ദ്രയ്ക്ക് നന്ദി പറഞ്ഞ് പ്രഗ്നാനന്ദ

ആനന്ദ് മഹേന്ദ്രയോദ് നന്ദി പ്രകടിപ്പിക്കാൻ വാക്കുകളില്ലെന്ന് പ്രഗ്നാനന്ദ എക്സിൽ കുറിച്ചു. ഒരു ഇ വി കാർ സ്വന്തമാക്കുക എന്നത് തന്റെ മാതാപിതാക്കളുടെ ദീർഘകാല സ്വപ്നമാണ്

More
More
Web Desk 10 months ago
Lifestyle

അധ്യാപന ജീവിതം അവസാനിപ്പിച്ച് മുഴുവന്‍ സമയ മത്സ്യകന്യകയാകാനൊരുങ്ങി ഇംഗ്ലീഷ് ടീച്ചര്‍

മോസ് ഗ്രീനിനെ കാണാനായി വരുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടിക്കൂടിവന്നു. പ്രമുഖ മാധ്യമങ്ങള്‍ അവരെ കുറിച്ച് ഫീച്ചറുകള്‍ എഴുതി.

More
More
Web Desk 1 year ago
Lifestyle

'കുഞ്ഞ് ജനിച്ചാല്‍ അമ്മ അച്ഛനാകും അച്ഛന്‍ അമ്മയും '; മാതാപിതാക്കളാകാനൊരുങ്ങി ട്രാന്‍സ് ദമ്പതികള്‍

ട്രാന്‍സ് സ്വത്വം തിരിച്ചറിഞ്ഞ സിയയും സഹദും ഒരുമിച്ചുജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജീവിതത്തിന് അര്‍ത്ഥം വരാനായി ഒരു കുഞ്ഞുകൂടെ വേണമെന്ന് ഇരുവര്‍ക്കും തോന്നലുണ്ടായി

More
More
Web Desk 1 year ago
Lifestyle

'വിവാഹം കഴിക്കണം പക്ഷേ, ഭാര്യയാകേണ്ട' - ലോകമാകെ പടർന്നുകൊണ്ടിരിക്കുന്ന പുതിയ ട്രെന്‍ഡ്

വയസ് എത്രയായി...? കല്യാണം കഴിക്കേണ്ടെ...? ഒരു കുഞ്ഞിക്കാലു കാണേണ്ടേ...? തുടങ്ങിയ ചോദ്യങ്ങള്‍ കേട്ടുമടുത്ത ഒരു തലമുറയാണ് സോളോഗമിയിലൂടെ ഈ പുരാതന കപട സദാചാര പ്രഹസനങ്ങള്‍ക്ക് മറുപടി നല്‍കുന്നത്.

More
More
National Desk 1 year ago
Lifestyle

ജീവിത പങ്കാളി എങ്ങനെയുള്ള ആളായിരിക്കണം?; ആദ്യമായി മനസ്സ് തുറന്ന് രാഹുല്‍ ഗാന്ധി

ചിരിച്ചും ചിന്തിച്ചും, സങ്കൽപത്തിലെ ജീവിതസഖിയെപ്പറ്റി രാഹുലിന്റെ മറുപടി വേഗമെത്തി: 'മുത്തശ്ശിയുടെ സ്വഭാവമഹിമകൾക്കൊപ്പം എന്റെ അമ്മയുടെ ഗുണഗണങ്ങൾ കൂടി ഇടകലർന്നു ശോഭിക്കുന്ന വനിതയായാൽ വളരെ നന്നായി...'

More
More
Web Desk 1 year ago
Lifestyle

ലോകത്തിലെ ഏറ്റവും പ്രായംകൂടിയ നായ ഓര്‍മ്മയായി

പ്രായത്തിന്റെതായ അസ്വസ്ഥതകള്‍ മാത്രമായിരുന്നു പെബിള്‍സിനുണ്ടായിരുന്നതെന്ന് ഉടമസ്ഥരായ ജൂലി ഗ്രിഗറിയും ബോബിയും പറഞ്ഞു. ചിഹുവാഹുവ ഇനത്തില്‍പ്പെടുന്ന ടോബികീത്ത് എന്ന് പേരുളള 21 വയസുകാരന്‍ നായയേക്കാള്‍ പെബിള്‍സിന് പ്രായമുണ്ടെന്ന് മനസിലാക്കിയതോടെയാണ് ജൂലിയും ബോബിയും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തത്.

More
More
Web Desk 1 year ago
Lifestyle

മാംസം കഴിക്കുന്ന പുരുഷന്മാരുമായി ലൈംഗികബന്ധം വേണ്ടെന്ന് പെറ്റ

ജര്‍മ്മനിയില്‍ പുരുഷന്മാരാണ് കൂടുതൽ മാംസം കഴിക്കുന്നതെന്നും സ്ത്രീകളേക്കാൾ 41 ശതമാനം അധികം മലിനീകരണത്തിന് അത് കാരണമാകുമെന്നും 'പ്ലോസ് വൺ' എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്

More
More
Web Desk 1 year ago
Lifestyle

ഈ ഭൂമിയില്‍ 20,000,000,000,000,000 ഉറുമ്പുകൾ ജീവിക്കുന്നുണ്ട്!

ലോകമെമ്പാടുമുള്ള ഉറുമ്പ് ശാസ്ത്രജ്ഞര്‍ നടത്തിയ 489 പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ മേല്‍പ്പറഞ്ഞ നിഗമനങ്ങളില്‍ എത്തിയത്. സ്പാനിഷ്, ഫ്രഞ്ച്, ജർമ്മൻ, റഷ്യൻ, പോർച്ചുഗീസ് തുടങ്ങിയ ഭാഷകളില്‍ ഇറങ്ങിയ പഠനങ്ങള്‍പോലും അതില്‍ ഉള്‍പ്പെടുന്നു

More
More
Web Desk 1 year ago
Lifestyle

നായ്ക്കളെ ശാന്തരാക്കാൻ ശാസ്ത്രീയ സംഗീതം സഹായിക്കുമെന്ന് പഠനം

സംഗീതം മനുഷ്യനെപ്പോലെ നായ്ക്കളെയും ശാന്തരാക്കുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. ബെല്‍ഫാസ്റ്റിലെ ക്വീന്‍സ് യൂണിവേഴ്‌സിറ്റിയിലുളള ഗവേഷകര്‍ നടത്തിയ പഠനത്തില്‍ മനുഷ്യന്റെ ശബ്ദത്തേക്കാള്‍ ശാസ്ത്രീയ സംഗീതം നായ്ക്കളെ ശാന്തരാക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്

More
More
Health Desk 1 year ago
Lifestyle

എന്താണ് മങ്കിപോക്സ്? രോഗ ലക്ഷണങ്ങള്‍ എന്തെല്ലാം?

രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് മങ്കിപോക്സ് പകരാം. അണ്ണാന്‍, എലികള്‍, വിവിധ ഇനം കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങളില്‍ വാനര വസൂരി വൈറസ് കണ്ടെത്തിയിട്ടുണ്ട്.

More
More

Popular Posts

National Desk 16 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
Entertainment Desk 17 hours ago
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More
Web Desk 17 hours ago
Technology

വാലറ്റ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍

More
More
Sports Desk 19 hours ago
News

നീരജ് ചോപ്ര തിരിച്ചെത്തുന്നു; ലക്ഷ്യം രണ്ടാം ഒളിംപിക്‌സ് സ്വര്‍ണം

More
More
International Desk 20 hours ago
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More
Web Desk 21 hours ago
Movies

'മഞ്ഞുമ്മല്‍ ബോയ്സി'നെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം

More
More