Lifestyle

Entertainment Desk 1 year ago
Lifestyle

ഹരിണി മോഹൻ നായർ, മിസ് ക്വീൻ കേരള 2021

മിസ് ക്വീൻ കേരള വിജയികളെ മുൻ മിസ് ക്വീൻ കേരള , ചന്ദ്രലേഖ നാഥും ഫസ്റ്റ് റണ്ണറപ്പിനും സെക്കന്റ് റണ്ണറപ്പിനും പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എം ഡി ശ്രീമതി . ജെബിത അജിതും കിരീടങ്ങൾ അണിയിച്ചു ആഗസ്ററ് 27 ന് കോയമ്പത്തൂർ ലേ മെറിഡിയൻ ഹോട്ടലിൽ നടന്ന മത്സരത്തിൽ കേരളത്തിലെ 16 സുന്ദരിമാരാണ് റാംപിൽ മാറ്റുരച്ചത്.

More
More
Web Desk 1 year ago
Lifestyle

ഏറ്റവും വലിയ കുടവയറുളളയാളാണ് നാട്ടിലെ ഹീറോ; തടിച്ചിരിക്കുന്നത് സൗന്ദര്യവും

അവിടുളള പുരുഷന്മാര്‍ തടി വയ്ക്കാനായി പശുവിന്റെ പാലും രക്തവും ഒരുമിച്ച് കലക്കിയാണ് കുടിക്കുക. വര്‍ഷാവസാനത്തില്‍ ഏറ്റവും വണ്ണമുളള ആളെ കണ്ടെത്താനായി ഒരു ചടങ്ങും അവര്‍ സംഘടിപ്പിക്കും.

More
More
Web Desk 1 year ago
Lifestyle

ഒന്നും ചെയ്യാതെ വെറുതേ ഇരിക്കാനിഷ്ടപ്പെടുന്നവരോട്; വെറുതെ ഇരിക്കുന്നതിനും ഒട്ടേറേ ഗുണങ്ങളുണ്ട്‌

പാട്ടുകേള്‍ക്കുന്നതും സിനിമ കാണുന്നതും വീട്ടുകാരോടും സുഹൃത്തുക്കള്‍ക്കുമൊപ്പം ദിവസം ചിലവഴിക്കുന്നതുമുള്‍പ്പെടെ നമുക്ക് വലിയ ആശ്വാസവും സന്തോഷവുമാണ് നല്‍കുക.

More
More
Web Desk 1 year ago
Lifestyle

അമിതവണ്ണമാണ് സൗന്ദര്യം; പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുന്ന ഒരു നാട്‌

അവിടുത്തെ പെണ്‍കുട്ടികള്‍ വണ്ണം വയ്ക്കാനായി കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കേട്ടാല്‍ ചിലപ്പോള്‍ കണ്ണ് തളളിപ്പോകും. 16,000 കാലോറി വരെയാണ് ഒരു പെണ്‍കുട്ടി ദിവസവും കഴിക്കേണ്ടതായി വരുന്നത്

More
More
Entertainment Desk 1 year ago
Lifestyle

ആയുഷ്‌കാലം മുഴുവന്‍ വെളളത്തില്‍ ജീവിക്കുന്ന മനുഷ്യര്‍

ഈ മനുഷ്യര്‍ക്ക് ഒരു രാജ്യത്തും പൗരത്വമില്ല. അതുകൊണ്ടുതന്നെ ഇവര്‍ക്ക് പ്രത്യേക അവകാശങ്ങളുമില്ല. പ്രത്യേക അവകാശങ്ങളൊന്നുമില്ലാതെ ജീവിക്കുന്നവരായതിനാല്‍ ഇവര്‍ തലമുറകളായി കടലിലെ വേട്ടയാടല്‍ ഒന്നുകൊണ്ടുമാത്രമാണ് ജീവിക്കുന്നത്

More
More
Web Desk 1 year ago
Lifestyle

ഒന്നു കരഞ്ഞാല്‍ തീരുന്ന പ്രശ്‌നങ്ങളാണ് പലര്‍ക്കുമുള്ളത്; അവരെ ഒന്നു കേട്ടാല്‍ മതി - ആനി ശിവ

കഠിനാധ്വാനംകൊണ്ടാണ് ആനി പൊലീസ്‌ സബ് ഇൻസ്പെക്ടർ പദവിയിൽ എത്തിയത്. വർക്കലയിലായിരുന്നു ആദ്യനിയമനം. കുട്ടിയുടെ പഠനസൗകര്യംകൂടി കണക്കിലെടുത്താണ് കൊച്ചിയിലേക്ക് മാറ്റത്തിന് അപേക്ഷ നൽകിയത്. പുതിയ ചുമതലയിലേക്ക് കടക്കുമ്പോഴും ആനിക്ക് പറയാനുള്ളത് കഠിനാധ്വാനംകൊണ്ട് ആർക്കും നേട്ടം കൈവരിക്കാനാകുമെന്നാണ്.

More
More
Web Desk 1 year ago
Lifestyle

ലോകത്ത് ഏറ്റവും വില കൂടിയ തേന്‍; കിലോയ്ക്ക് എട്ട് ലക്ഷം രൂപ

ഗുഹയ്ക്കുചുറ്റും നട്ടുപിടിപ്പിച്ച ഔഷധ ചെടികളില്‍ നിന്നാണ് തേനീച്ചകള്‍ തേന്‍ ശേഖരിക്കുന്നത്.

More
More
Web Desk 2 years ago
Lifestyle

ലോകത്തെ ഏറ്റവും വലിയ മനുഷ്യ വിസര്‍ജ്ജ്യം മ്യൂസിയത്തില്‍ !

ഇപ്പോള്‍ യോര്‍ക്ക് എന്നാണ് ഈ മനുഷ്യാവശിഷ്ടം അറിയപ്പെടുന്നത്. ലോയ്ഡ് ബാങ്ക് കോപ്രോലൈറ്റ് എന്നും ഇതിനെ വിളിക്കാറുണ്ട്.

More
More
Web Desk 2 years ago
Lifestyle

അമിതവണ്ണമുള്ള പെൺകുട്ടികളിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് സാധ്യത കൂടുതലെന്ന് പുതിയ പഠനം

ബ്രസീലില്‍ നടന്ന പഠനത്തില്‍ 92 കൗമാരക്കാരാണ് പങ്കെടുത്തത്. ഈ പുതിയ പഠനം 'ഫ്രോണ്ടിയേഴ്‌സ് ഇൻ ന്യൂട്രിഷൻ' എന്ന ജേർണലിലാണ് പ്രസിദ്ധീകരിച്ചത്. സാവോ പൗളോ ബയോ-മെഡിക്കൽ സയൻസസ് സർവകലാശാലയും, സാവോ പൗളോ സാന്ത കാസ മെഡിക്കൽ സ്കൂളിലെ ശാസ്ത്രജ്ഞന്മാരുമാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

More
More
Web Desk 2 years ago
Lifestyle

ഓൺലൈൻ പഠനം വിദ്യാർത്ഥികളുടെ ഉറക്കത്തെ സാരമായി ബാധിക്കുമെന്ന് പഠനം

സൈക്കോളജി പ്രൊഫസറായ റാൽഫ് മിസ്ബർഗർ, ആൻഡ്രിയ സ്മിത് മിറിയം യൂദാ എന്നിവരുടെ നേതൃത്വത്തിൽ സൈമൺ ഫ്രേസർ സർവ്വകലാശാലയിൽ വെച്ചാണ് പഠനം നടത്തിയത്. 2020 വേനൽക്കാല സെഷനിൽ ചേർന്ന 80 വിദ്യാർത്ഥികളുടെയും മുൻ വർഷങ്ങളിൽ ഇതേ കോഴ്സിന് ചേർന്ന 450 വിദ്യാർഥികളിലുമായാണ് താരതമ്യസര്‍വ്വേ നടത്തിയത്. പ്ലസ് വൺ എന്ന ജേർണലിൽ അടുത്തിടെയാണ് ഗവേഷണ ഫലങ്ങൾ പ്രസിദ്ധികരിച്ചത്.

More
More
Web Desk 2 years ago
Lifestyle

ഈസ്റ്റര്‍ മുട്ടയ്ക്കു പിന്നിലെന്ത്?

ബെൽജിയത്തിൽ ഈസ്റ്റർ മുട്ടകൾ കുന്നിൻ മുകളിൽ നിന്ന് താഴേക്ക് ഉരുട്ടിക്കളിക്കുന്ന വിനോദവുമുണ്ട്.

More
More
Web Desk 2 years ago
Lifestyle

മറ്റൊരാള്‍ കൈമാറാത്ത പുസ്തകങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കുമായി ഒരുപാട് ആഗ്രഹിച്ച കാലമുണ്ട്; മിസ് ഇന്ത്യ റണ്ണറപ്പ് മന്യ പറയുന്നു

പകല്‍ പഠനവും വൈകുന്നേരം പാത്രം കഴുകിയും കോള്‍ സെന്ററില്‍ ജോലി ചെയ്തും പണം സമ്പാദിച്ചിരുന്നു. ഇന്ന് വാനോളം ഉയര്‍ന്നു നില്‍ക്കുന്നത് ഞാനല്ല, അമ്മയും അച്ഛനും സഹോദരനുമാണ്

More
More

Popular Posts

Web Desk 7 hours ago
Weather

സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യത

More
More
Web Desk 8 hours ago
Movies

പൊന്നിയിന്‍ സെല്‍വന്‍ 2 ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു

More
More
Web Desk 9 hours ago
Social Post

കേരളത്തില്‍ ഭൂമിക്ക് വിലകുറയും- മുരളി തുമ്മാരുകുടി

More
More
Web Desk 10 hours ago
Keralam

കൂടുതല്‍ സങ്കടം സ്ത്രീകള്‍ എന്‍റെ ശരീരം പറഞ്ഞ് പരിഹസിക്കുമ്പോള്‍ - ഹണി റോസ്

More
More
National Desk 10 hours ago
National

പരിശീലന കേന്ദ്രങ്ങളില്‍ വെച്ച് ബ്രിജ് ഭൂഷന്‍ ലൈംഗീകാതിക്രമം നടത്തി; എഫ് ഐ ആറിലെ വിവരങ്ങള്‍ പുറത്ത്

More
More
National Desk 12 hours ago
National

ബ്രിജ് ഭൂഷണെതിരെ പ്രധാനമന്ത്രി നടപടി എടുക്കാത്തത് എന്തുകൊണ്ട്? - പ്രിയങ്ക ഗാന്ധി

More
More