അറുപത്തിയെട്ടാം വയസിലും അമ്മ ആരോഗ്യത്തിനും ഫിറ്റ്‌നസിനും ശ്രദ്ധ നല്‍കുന്നത് കാണുമ്പോള്‍ ഏത് പ്രായത്തിലായാലും നമുക്കും കൂടുതല്‍ മികച്ചതിനായി പ്രയത്‌നിക്കാമെന്ന പ്രതീക്ഷയാണ് ലഭിക്കുന്നത്. അമ്മയെ പിന്തുണയ്ക്കുന്ന എല്ലാവര്‍ക്കും ആലിംഗനം
മൂന്ന് മാസങ്ങള്‍ക്കിപ്പുറം ക്രിസ് തന്നില്‍ നിന്നുതന്നെ വിവാഹമോചനം തേടുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. 'സ്‌പെഷ്യല്‍' ആയിട്ടുള്ളൊരാളെ പരിചയപ്പെട്ടെന്നും അദ്ദേഹവുമായി പ്രണയത്തിലായെന്നും ക്രിസ് വെളിപ്പെടുത്തുന്നു
ഇപ്പോഴിതാ പിങ്ക് ഔട്ട്ഫിറ്റിലുള്ള ബിപാഷയുടെ പുതിയ ലുക്ക് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ബെംഗളൂരുവിൽ നടന്ന ബിസിനസ് അവാർഡ് ചടങ്ങിലാണ് താരത്തിന്റെ സ്റ്റൈലിഷ് എൻട്രി. പിങ്ക് നിറത്തിലുള്ള സീക്വിൻ ഡ്രസ്സും ജാക്കറ്റുമായിരുന്നു ബിപാഷ ധരിച്ചത്. ജാക്കറ്റിൽ ഫ്ലോറൽ എംബ്രോയ്ഡറിയുടെ മനോഹാരിത നിറയുന്നു. ഡിസൈനർ വരുൺ ബാൽ ആണ് ഈ ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്തത്. 1.6 ലക്ഷം രൂപയാണ് ഡ്രസ്സിന്റെ വില.
ഇപ്പോഴിതാ, ശുക്ലയുടെ മുഖം കയ്യില്‍ ടാറ്റൂ പതിപ്പിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ കാമുകി ഷെഹനാസിന്റെ സഹോദരൻ ഷഹബാസ് ബാദ്ഷ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഷഹബാസ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഷഹബാസും സിദ്ധാര്‍ത്ഥും കൂട്ടുകാരെ പോലെയാണ് പരസ്പരം ഇടപെട്ടിരുന്നത്.