World

Web Desk 3 months ago
World

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; വിവേക് രാമസ്വാമി പിന്മാറി, ട്രംപിന് പിന്തുണ

വെറും7.7 ശതമാനം മാത്രം വോട്ട് നേടിയ വിവേക് നാലാം സ്ഥാനത്തായിരുന്നു. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അയോവ കോക്കസില്‍ 53.3 ശതമാനം വോട്ടാണ് ട്രംപിന് ലഭിച്ചത്.

More
More
Web Desk 3 months ago
World

മാര്‍ച്ച് 15-നകം സൈന്യത്തെ പിന്‍വലിക്കണം; ഇന്ത്യയോട് മാലിദ്വീപ്

മുയിസു അധികാരത്തിലെത്തിയപ്പോള്‍ തന്നെ ഇന്ത്യയുമായി അകല്‍ച്ച പാലിച്ചിരുന്നു. കൂടാതെ ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരെ മാലിദ്വീപ്‌ മന്ത്രിമാര്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് ബന്ധം വഷളാകുകയായിരുന്നു.

More
More
Web Desk 3 months ago
World

മുൻ ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ വിവാഹിതയായി

മുൻ പ്രധാന മന്ത്രി ക്രിസ് ഹിപ്കിൻസ്, ജസീന്തയുടെ സഹപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തിരുന്നു. 43 കാരിയായ ജസീന്തയും 47കാരനായ ക്ലാർക്ക് ഗേഫോഡും തമ്മില്‍ 2014 ല്‍ ആണ് പ്രണയത്തിലാകുന്നത്.

More
More
National Desk 3 months ago
World

ഇന്ത്യക്കാര്‍ക്ക് ഇനി ഖത്തറും ഒമാനുമുള്‍പ്പെടെ 62 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം

ലോകത്തില്‍ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകള്‍ ജര്‍മനി, ഫ്രാന്‍സ്, സ്‌പെയിന്‍, സിംഗപ്പൂര്‍, ഇറ്റലി എന്നീ രാജ്യങ്ങളുടെതാണ്. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസയില്ലാതെ 194 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം.

More
More
International Desk 3 months ago
World

ചൈനയുമായുള്ള ബന്ധം കൂടുതല്‍ ഉറപ്പിച്ച് മാലിദ്വീപ്‌; 20 കരാറുകളില്‍ ഒപ്പു വെച്ചു

അധികാരത്തിലെത്തി ആദ്യ വിദേശ സന്ദര്‍ശനം ഇന്ത്യയിക്കെന്ന മാലിദ്വീപ്‌ പ്രസിഡന്റ്‌മാരുടെ പതിവ് മുഹമ്മദ് മുയിസു പാലിച്ചിരുന്നില്ല. ആദ്യം തുര്‍ക്കിയും, യുഎഇയും പിന്നീട് ചൈനയിലേക്കുമാണ് പോയത്.

More
More
Web Desk 3 months ago
World

ഉടക്കാനുറച്ച് മാലിദ്വീപ്: കൂടുതല്‍ സഞ്ചാരികളെ അയക്കണമെന്ന് ചൈനയോട് ആവശ്യപ്പെട്ടു

മാലിദ്വീപിന്‍റെ ഏറ്റവും അടുത്ത സഖ്യകക്ഷിയാണ് ചൈന എന്നും വിശേഷിപ്പിച്ചു. കൂടാതെ 2014 ല്‍ ആരംഭിച്ച ചൈനയുടെ ബിആർഐ (ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ്) പദ്ധതിയെ ഉയര്‍ത്തികാട്ടി, ചൈന മാലദ്വീപിന്‍റെ വികസിത പങ്കാളിയാണെന്നും, ഈ പദ്ധതിയാണ് മാലിദ്വീപിന്‍റെ ചരിത്രത്തിലെ തന്നെ പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് സഹായിച്ചതെന്നും പറഞ്ഞു. കോവിഡിന് മുന്‍പ് മാലിദ്വീപിന്‍റെ മുഖ്യ വിപണിയിയായിരുന്നു ചൈന. ആ സ്ഥാനം ചൈന വീണ്ടെടുക്കണമെന്നും പറഞ്ഞു.

More
More
Web Desk 3 months ago
World

23 കപ്പലുകളുടെ തകര്‍ച്ചയ്ക്ക് കാരണമായ 'ദുരന്ത' ലൈറ്റ് ഹൗസ്

വിളക്കുമാടത്തിന് സ്ഥലം കണ്ടെത്തിയപ്പോള്‍ മുഖ്യമായി നോക്കിയത് കൃത്യമായ നാവിഗേഷനേക്കാൾ നിർമ്മാണത്തിലെ എളുപ്പമായിരുന്നു. അങ്ങനെ നിര്‍മ്മാണത്തിന് ആവശ്യമായ സാധനങ്ങളുടെ ലഭ്യത നോക്കി സ്ഥലം തെരഞ്ഞെടുത്തു. കൂടാതെ ആദ്യം ഉദ്ദേശിച്ച സ്ഥലത്ത് നിന്നും 4 കിലോമീറ്റർ വടക്കായാണ് നിര്‍മ്മാണം തുടങ്ങിയത്. ഇതെല്ലാം കൃത്യത ഇല്ലാത്ത നാവിഗേഷനിൽ കലാശിച്ചു. മാത്രമല്ല ഡോസണും കമ്പനിയും തയ്യാറാക്കിയ മാപ്പില്‍ നിരവധി പിഴവുകളും ഉണ്ടായിരുന്നു.

More
More
Web Desk 3 months ago
World

മെസിയുടെ ബാലണ്‍ ദി ഓര്‍ പുരസ്‌കാരം അഴിമതിക്കുരുക്കില്‍; സംഘാടകരെ സ്വാധീനിച്ചതായി ആരോപണം

പിഎസ്ജി ഉടമയായ നാസര്‍ അല്‍ ഖലീഫയും റൈബ്സും ചേര്‍ന്ന് പാസ്‌കല്‍ ഫെറെയ്ക്ക് സമ്മാനങ്ങള്‍ നല്‍കുകയും, വിനോദ യാത്രകള്‍ ഓഫര്‍ ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നു.

More
More
Web Desk 3 months ago
World

ബംഗ്ലാദേശില്‍ നാളെ പൊതു തെരഞ്ഞെടുപ്പ്; ഷെയ്ഖ് ഹസീനക്ക് നിര്‍ണ്ണായകം

മലയോര മേഖല ബംഗ്ലാദേശ് വ്യോമസേനയും, അതിർത്തി പ്രദേശങ്ങള്‍ ബിജിബിയും, തീരദേശ പ്രദേശങ്ങള്‍ കോസ്റ്റ് ഗാര്‍ഡും, സുരക്ഷാ ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കും. കൂടാതെ സംയുക്ത സെല്ലിന് രൂപം നല്‍കുകയും ചെയ്യും. ഈ സെല്ലില്‍ നിയമപാലകരും വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഉൾപ്പെടും

More
More
News Desk 3 months ago
World

ലോക ജനസംഖ്യ 800 കോടി കടക്കും: റിപ്പോര്‍ട്ട്

പൊതുജനാരോഗ്യം, ശുചിത്വം, പോഷകാഹാരം തുടങ്ങിയ മേഖലയില്‍ ഉണ്ടായ ശാസ്ത്രീയ മുന്നേറ്റങ്ങള്‍ ജനസംഖ്യ ഉയരുന്നതിന് കാരണമായതായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്

More
More
News Desk 3 months ago
World

ഹമാസിനെ ഉന്മൂലനം ചെയ്യല്‍ എളുപ്പമല്ല: മുന്‍ ഇസ്രായേൽ പ്രധാനമന്ത്രി

യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നും ഹമാസിനെ പരാജയപ്പെടുത്തുന്നതിന് ഇസ്രായേല്‍ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും യെഹൂദ് ഓൽമെർട്ട് ആവശ്യപ്പെട്ടു.

More
More
Web Desk 3 months ago
World

'യേശു ജനിച്ച മണ്ണില്‍ സമാധാനം മരിച്ചു'; ക്രിസ്മസ് സന്ദേശത്തില്‍ യുദ്ധത്തിന്റെ ഇരകള്‍ക്കായി പ്രാര്‍ത്ഥിച്ച് മാര്‍പാപ്പ

ആയുധങ്ങളുടെ ബലം കൊണ്ടല്ല അനീതി ഇല്ലാതാക്കേണ്ടത് മറിച്ച് അടിത്തട്ടിൽ നിന്നുള്ള സ്നേഹപ്രകടനത്തിൽ നിന്നേ അനീതി ഇല്ലാതാക്കാൻ സാധിക്കൂ എന്നായിരുന്നു മാര്‍പാപ്പയുടെ വാക്കുകള്‍

More
More

Popular Posts

National Desk 1 hour ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 2 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
Web Desk 19 hours ago
Viral Post

ഈ റെസ്റ്റോറന്റില്‍ വൈന്‍ ഫ്രീയാണ്; പക്ഷെ ഒരു നിബന്ധനയുണ്ട് !

More
More
National Desk 22 hours ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
Web Desk 22 hours ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
International Desk 23 hours ago
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More