World

News Desk 10 months ago
World

ഹാപ്പി ന്യൂ ഇയർ; ലോകത്ത് ആദ്യം പുതുവർഷം എത്തിയത് കിരിബാത്തി ദ്വീപിലും ന്യൂസീലൻഡിലും

പുതുവർഷം പിറന്നു. കിരിബാത്തി ദ്വീപിലും ന്യൂസീലൻഡിലുമാണ് ആദ്യം പുതുവർഷം എത്തിയത്

More
More
News Desk 11 months ago
World

യൂറോപ്പിലും സാര്‍വത്രിക കൊവിഡ് വാക്സിനേഷന്‍ ആരംഭിച്ചു

27 അംഗ രാജ്യങ്ങളിലും ഫൈസർ-ബയോടെക് വാക്സിൻ എത്തിച്ചതായി യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു. ചില രാജ്യങ്ങള്‍ ഇതിനകംതന്നെ വാക്സിന്‍ വിതരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

More
More
News Desk 11 months ago
World

സുനാമിയുടെ നടുക്കുന്ന ഓർമകൾക്ക് പതിനാറ് വയസ്

2004 ഡിസംബർ 26ന് ഇന്ത്യൻ മഹാസമുദ്രത്തിൽ ആഞ്ഞടിച്ച രാക്ഷസത്തിരമാലകൾ വിഴുങ്ങിയത് രണ്ടര ലക്ഷം മനുഷ്യരെയാണ്. കേരളത്തില്‍ സുനാമി ഏറ്റവുമധികം ദുരിതം വിതച്ചത് കൊല്ലം അഴീക്കലിലാണ്.

More
More
Web Desk 11 months ago
World

തീവ്രാദി ആക്രമണത്തിൽ കാബൂൾ ഡപ്യൂട്ടി ​ഗവർണർ കൊല്ലപ്പെട്ടു

സ്ഫോടനത്തിൽ മൊഹിബുള്ളയുടെ സെക്രട്ടറിയും കൊല്ലപ്പെട്ടു. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ സ്ഥാപിച്ച ബോംബു പൊട്ടിത്തെറിക്കുകയായിരുന്നു

More
More
Web Desk 11 months ago
World

ബ്രിട്ടീഷ് നടി ബാർബറ വിൻഡ്സര്‍ അന്തരിച്ചു

ഇന്നലെ വൈകീട്ട് ലണ്ടിനിലായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു

More
More
Web Desk 11 months ago
World

അമേരിക്കയിലെ ആൻഫ്രാങ്ക് മെമ്മോറിയൽ വികൃതമാക്കാൻ നാസി അനുകൂലികളുടെ ശ്രമം

ആൻ ഫ്രാങ്കിന്റെ അമേരിക്കയിലെ വെങ്കല ശിൽപത്തിൽ നാസികളുടെ സ്വസ്തിക് ചിഹ്നം അജ്ഞാതർ പതിപ്പിച്ചു

More
More
Web Desk 11 months ago
World

ലോകത്താകമാനമുള്ള കൊവിഡ് രോ​ഗികളുടെ എണ്ണം 7 കോടിയിലേക്ക്

ജോൺ ഹോപ്കിൻസ് സർവകലാശാലയാണ് ഇത് സംബന്ധിച്ച് ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത്

More
More
International Desk 11 months ago
World

ഇമ്രാന്റെ ഉപദേഷ്ടാക്കളുടെ നിയമനം ഹൈക്കോടതി തടഞ്ഞു; സ്വകാര്യവൽക്കരണ നീക്കത്തിന് തിരിച്ചടി

സ്വകാര്യവൽക്കരണ ക്യാബിനറ്റ് കമ്മറ്റി രൂപീകരിച്ചുള്ള വിജ്ഞാപനം ഹൈക്കോടതി റദ്ദുചെയ്തു. സ്വകാര്യവൽക്കരണ ക്യാബിനറ്റ് കമ്മറ്റി രൂപീകരിക്കുന്നതും, കമ്മിറ്റിയിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഉപദേഷ്ടാക്കളെ നിയമിക്കുന്നതും നിയമവിരുദ്ധമാണെന്നും കോടതി കണ്ടെത്തി.

More
More
Web Desk 11 months ago
World

മുഴുവനാളുകൾക്കും കൊവിഡ് വാക്സിൻ സൗജന്യമായി നൽകാനൊരുങ്ങി ഫിൻലൻഡ്

അടുത്ത വർഷം ആദ്യം ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ഫിൻലൻഡ് ആരോ​ഗ്യമന്ത്രാലയം അറിയിച്ചു

More
More
Web Desk 11 months ago
World

ഫൈസറിന്റെ വാക്സിൻ ഉപയോ​ഗിക്കാൻ അനുമതി

പത്തുദിവസത്തിനുള്ളിൽ ജനങ്ങള്‍ക്ക് വാക്സിൻ ലഭ്യമാക്കുമെന്ന് ബ്രീട്ടീഷ് സർക്കാർ വ്യക്തമാക്കി.

More
More
Web Desk 1 year ago
World

ജോബൈഡൻ മന്ത്രിസഭയിൽ രണ്ട് സുപ്രധാന വകുപ്പുകൾ ഇന്ത്യാക്കാർക്ക്?

പൊതുജാനാരോ​ഗ്യ വിദ​ഗ്ധൻ വിവേക് മൂർത്തി, സ്റ്റാൻസ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പ്രഫസർ അരുൺ മജും​ദാർ എന്നിവരാണ് ബൈഡന്റെ സ്റ്റേറ്റ് സെക്രട്ടറിമാരുടെ പട്ടികയിലുള്ളത്

More
More
Web Desk 1 year ago
World

വുഹാനിൽ കൊവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകക്ക് തടവു ശിക്ഷ

. തെറ്റായ വാർത്ത പുറം ലോകത്തെത്തിച്ചെന്ന കുറ്റത്തിനാണ് ഇവരെ ശിക്ഷിച്ചത്. ​ഷാങ് ഹാൻ എന്ന സ്വതന്ത്ര മാധ്യമ പ്രവർത്തകക്കാണ് ശിക്ഷ വിധിച്ചത്

More
More

Popular Posts

Web Desk 16 hours ago
Keralam

ഒമിക്രോണ്‍ വകഭേദം; കേരളം അതീവജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

More
More
Web Desk 17 hours ago
Keralam

കേരളത്തെ ദാരിദ്ര്യമില്ലാത്ത സംസ്ഥാനമാക്കിയത് ഉമ്മന്‍ചാണ്ടിയുടെ ഭരണം- രമേശ് ചെന്നിത്തല

More
More
K T Jaleel 19 hours ago
Views

നൊട്ടിമ്മാമയുടെ ഊത്തും മന്ത്രിച്ചൂത്തും ഹലാലും- കെ ടി ജലീല്‍

More
More
Web Desk 19 hours ago
Keralam

ഹലാല്‍ വിവാദം: പ്രത്യേക വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി

More
More
National Desk 20 hours ago
National

ഇന്ത്യയില്‍ 6.2 കോടി തെരുവുനായ്ക്കളും 91 ലക്ഷം പൂച്ചകളുമുണ്ടെന്ന് റിപ്പോര്‍ട്ട്‌

More
More
P. K. Pokker 20 hours ago
Views

കുടുംബജീവിതവും ലൈംഗീക സദാചാരവും തുറന്ന ചര്‍ച്ചക്ക് വെയ്ക്കണം- പി കെ പോക്കര്‍

More
More