Kuwait

Web Desk 4 months ago
World

രാമക്ഷേത്ര പ്രതിഷ്ഠയില്‍ ആഹ്ലാദപ്രകടനം; 9 ഇന്ത്യക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് കുവൈത്ത്‌

22ന് ഇവര്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജോലി സ്ഥലത്ത് മധുരം വിതരണം ചെയ്തു. തുടര്‍ന്ന് ഇവര്‍ക്കെതിരെ കമ്പനി അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി തന്നെ എല്ലാവരെയും ഇന്ത്യയിലേക്കയക്കുകയായിരുന്നു.

More
More
International Desk 3 years ago
Gulf

കുവൈറ്റില്‍ നിയമലംഘനം നടത്തിയ നിരവധിപേര്‍ പിടിയില്‍

ആഭ്യന്തര, സാമൂഹികകാര്യ മന്ത്രാലയങ്ങളിലെയും മനുഷ്യ ശേഷി വികസന അതോരിറ്റിയിലെയും ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

More
More
Gulf News 3 years ago
Gulf

കുവൈത്ത് അമീറായി ശൈഖ് നവാഫ് ചുമതലയേറ്റു

ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ഭരണഘടനാപരമായ ചില അധികാരങ്ങൾ അന്തരിച്ച അമീർ ഷെയ്ഖ് സബാഹ് അല്ല അഹ്മദ് അസ്സ്വബാഹ് കിരീടാവകാശിക്ക് കൈമാറിയിരുന്നു.

More
More
Web Desk 4 years ago
Gulf

പൊതുമാപ്പ്: അവസരം ഉപയോഗിക്കാത്തവരെ കുവൈത്ത് ബ്ലാക്ക് ലിസ്റ്റ് ചെയ്യും

പൊതു മാപ്പിനുള്ള രണ്ട് അവസരങ്ങള്‍ നല്‍കിയിട്ടും കൌശല പൂര്‍വ്വം രാജ്യത്തെ കബളിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നിഗമനത്തോടെ കര്‍ശന നിലപാടിലേക്ക് രാജ്യം കടക്കുമെന്നാണ് റിപ്പോര്‍ട്ട്

More
More
Web Desk 4 years ago
Gulf

കുവൈത്തില്‍ കൊവിഡ്‌ രോഗികളുടെ എണ്ണം 26,200

ഇന്ന് 11 പേര്‍ മരണപ്പെട്ടു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 205 ആയി. ഇന്ന് മാത്രം 1010 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

More
More
Web Desk 4 years ago
Gulf

കുവൈത്ത് വിദേശികള്‍ക്കായി വിമാന സര്‍വീസ് നടത്തും

കൊറോണ വ്യാപനത്തെ തുടര്‍ന്ന് കുവൈത്തില്‍ കുടുങ്ങിപ്പോയ വിദേശ പൌരന്‍മാരെ നാട്ടിലെത്തിക്കാന്‍ വിമാന സര്‍വീസ് നടത്താന്‍ കുവൈത്ത് മന്ത്രി സഭായോഗം തീരുമാനിച്ചു

More
More
Web Desk 4 years ago
Gulf

കുവൈത്ത് പൊതുമാപ്പ്: ഇന്ത്യാക്കാര്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട തീയതികള്‍ നീട്ടി.

പുതുക്കിയ തീയതിയനുസരിച്ച് ഈ മാസം (ഏപ്രില്‍) 16 മുതല്‍ 20 വരെ കുവൈത്ത് സര്‍ക്കാര്‍ നിശ്ചയിച്ച സ്ഥലങ്ങളിലാണ് ഇന്ത്യന്‍ പ്രവാസികള്‍ എത്തേണ്ടത്

More
More
Web Desk 4 years ago
Coronavirus

കൊവിഡ് 19:​ഗൾഫ് രാജ്യങ്ങളിൽ അനിയന്ത്രിതമാകുന്നു

കുവൈത്തിൽ 55 പേർക്കും ഖത്തറിൽ 166 പേർക്കും രോ​ഗം സ്ഥിരീകരിച്ചു.

More
More
News Desk 4 years ago
Gulf

കുവൈത്തില്‍ പത്ത് പേര്‍ക്ക് കൂടി കൊവിഡ്-19; പൂർണ കർഫ്യൂ ഏര്‍പ്പെടുത്താന്‍​ മടിക്കില്ലെന്ന് ആഭ്യന്തര മന്ത്രി

ശനിയാഴ്ച ഒരു ഇന്ത്യക്കാരന് കൊവിഡ്-19 സ്ഥിരീകരിച്ചതോടെ കുവൈത്തില്‍ രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഏഴായി. ഇയാള്‍ക്ക് എങ്ങിനെയാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്തിയിട്ടില്ല.

More
More
Web Desk 4 years ago
Gulf

ഗള്‍ഫില്‍ അതിശൈത്യം

ഖത്തര്‍, ബഹ്‌റൈന്‍, യുഎഇ, ഒമാന്‍ എന്നിവടങ്ങളിലും തണുപ്പ് അതിശക്തമായി.

More
More

Popular Posts

Entertainment Desk 2 days ago
Movies

ഇപ്പോള്‍ കൂടുതലും കാണുന്നത് മലയാളം സിനിമകള്‍- സംവിധായകന്‍ അനുരാഗ് കശ്യപ്

More
More
National Desk 2 days ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
Weather Desk 2 days ago
Weather

ഉത്തരേന്ത്യയില്‍ കടുത്ത ഉഷ്ണതരംഗം; ഒരാഴ്ച്ചക്കിടെ മരിച്ചത് നാല്‍പ്പതിലധികം പേര്‍

More
More
International Desk 2 days ago
International

ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയ കേസില്‍ ട്രംപ് കുറ്റക്കാരന്‍; ശിക്ഷാവിധി ജൂലൈ 11-ന്

More
More
Entertainment Desk 3 days ago
Music

എന്റെ ഗാനങ്ങളിലെ വരികളെടുത്ത് സിനിമയ്ക്ക് പേരിടാറുണ്ട്, ഞാന്‍ ആരോടും കോപ്പിറൈറ്റ് ചോദിക്കാറില്ല- വൈരമുത്തു

More
More