കഴിഞ്ഞ ഓഗസ്റ്റിലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. ഐക്കരനാട് പഞ്ചായത്തിലെ പൊതുയോഗത്തില്‍ പങ്കെടുക്കാനായി പിവി ശ്രീനിജന്‍ എംഎല്‍എ എത്തിയതോടെ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുളള ട്വന്റി- 20 പഞ്ചായത്തംഗങ്ങളെല്ലാം വേദിവിട്ട് ഇറങ്ങിപ്പോയി സദസില്‍ ഇരുന്നു
അതുകൊണ്ടാണ് ആദ്യം കെ റെയില്‍ തെരഞ്ഞെടുപ്പിന് ഉയര്‍ത്തിക്കാണിച്ച് വോട്ട് പിടിക്കാന്‍ ശ്രമിച്ച സിപിഎം ഇപ്പോള്‍ പദ്ധതിയെക്കുറിച്ച് ഒന്നും മിണ്ടാത്തതെന്നും വി ഡി സതീശന്‍ ആരോപിച്ചു. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ പ്രധാനമന്ത്രി ഇന്ധന വില വര്‍ദ്ധിപ്പിക്കാതിരുന്നത് പോലെയാണ് കെ റെയില്‍ കല്ലിടല്‍ പിണറായി സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കുന്നതെന്നും വി ഡി സതീശന്‍ ആരോപിച്ചു.