trikkakkara election

Web Desk 2 months ago
Keralam

തൃക്കാക്കരയിൽ മത മൗലിക കാർഡിറക്കിയ സിപിഎമ്മിനു തെറ്റി- ഫാ. പോൾ തേലക്കാട്

തൃക്കാക്കര മണ്ഡലം ഇപ്പോള്‍ പുതിയ മണ്ഡലം കൂടിയാണ്. പഴയ ആളുകളല്ല അവിടെയുളളത്. കേരളത്തിന്റെ എല്ലാ പ്രദേശങ്ങളില്‍നിന്നുമുളള ക്രിസ്ത്യാനികളും അല്ലാത്തവരുമായ അഭ്യസ്ഥ വിദ്യരായവരാണ് അവിടെ താമസിക്കുന്നത്.

More
More
Web Desk 2 months ago
Social Post

ഈ വിജയം കോണ്‍ഗ്രസുകാരെ മടിയന്മാരും തന്‍പ്രമാണിത്തവാദികളും ആക്കുമോ എന്ന് ഭയപ്പെടുന്നു- മാത്യു കുഴല്‍നാടന്‍

തൃക്കാക്കരയിലെ വിജയം കോണ്‍ഗ്രസിനെ അലസന്മാരും മടിയന്മാരും തന്‍പ്രമാണിത്തവാദികളും ആക്കുമോ എന്ന് ഭയപ്പെടുന്നു. നമ്മള്‍ ഐക്യത്തോടെയും അച്ചടക്കത്തോടെയും പ്രവര്‍ത്തിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.

More
More
Web Desk 2 months ago
Keralam

യുഡിഎഫ് പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്കുളള യാത്ര തുടങ്ങി- കെ മുരളീധരന്‍

തൃക്കാക്കരയില്‍ യുഡിഎഫ് വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് പറയുകയാണ് അത് ഞങ്ങളുടെ സിറ്റിംഗ് മണ്ഡലമാണെന്ന്. പിന്നെന്തിനാണ് അവിടെ വന്ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഇത്രയധികം കോലാഹലങ്ങളുണ്ടാക്കിയത്? പ്രതിപക്ഷത്തെ നശിപ്പിക്കാന്‍ എന്തും വിളിച്ചുപറയുന്ന രീതിയായിരുന്നു മുഖ്യമന്ത്രി

More
More
Web Desk 2 months ago
Keralam

തൃക്കാക്കര: കെ റെയിലിനുളള തിരിച്ചടിയല്ലെന്ന് പി രാജീവ്, സഹതാപ തരംഗമെന്ന് എം സ്വരാജ്‌

നിയമസഭാംഗമായിരിക്കുന്ന ഒരാള്‍ മരിച്ചാല്‍, മരിച്ചയാളുടെ മകനോ ഭാര്യയോ ഒക്കെ സ്ഥാനാര്‍ത്ഥിയായി വരുന്ന അവസരങ്ങളിലെല്ലാം അവര്‍ വിജയിച്ചതായാണ് കാണുന്നത്

More
More
Web Desk 2 months ago
Keralam

ക്യാപ്റ്റന്‍ 'ഒറിജിനല്‍' വി ഡി സതീശന്‍, കെ-റെയിലിനെതിരായ ജനവിധി - യുഡിഎഫ് നേതാക്കള്‍

തൃക്കാക്കരയിലെ യുഡിഎഫിന്റെ വിജയം കെ റെയിലിനേറ്റ തോല്‍വിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിനും ധിക്കാരത്തിനും കനത്ത തിരിച്ചടി നല്‍കിയ ഈ ജനവിധിയെ മാനിച്ച് സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

More
More
Web Desk 2 months ago
Keralam

പി ടിയ്ക്കായി ഭക്ഷണം മാറ്റിവെക്കുന്നത് സ്വകാര്യത; സൈബര്‍ ആക്രമണങ്ങളെ പുച്ഛിച്ചു തളളുന്നു- ഉമാ തോമസ്

'സ്ഥാനാര്‍ത്ഥിയായപ്പോള്‍ തന്നെ സ്ത്രീ എന്ന രീതിയിലുണ്ടാകുന്ന അപമാനങ്ങള്‍ കേട്ടുകഴിഞ്ഞു. പണ്ടെല്ലാം സ്ത്രീകള്‍ ഭര്‍ത്താവ് മരിച്ചുകഴിഞ്ഞാല്‍ ചിതയിലേക്ക് ചാടും ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് ചാടി എന്ന തലത്തിലുളള അധിക്ഷേപങ്ങള്‍ കേട്ടു

More
More
Web Desk 2 months ago
Keralam

തൃക്കാക്കര നാളെ ബൂത്തിലേക്ക്; പ്രതീക്ഷയോടെ ഇരു മുന്നണികളും

2021-ല്‍ ആകെയുള്ള140-ല്‍ 99 സീറ്റുകള്‍ നേടിയാണ്‌ ഇടതുമുന്നണി അധികാരത്തിലെത്തിയത്. ഈ മഹാഭൂരിപക്ഷത്തിലേക്കുള്ള പയാനത്തില്‍ പോലും എല്‍ ഡി എഫിനെ കൈവിട്ട മണ്ഡലമാണ് തൃക്കാക്കര

More
More
Web Desk 2 months ago
Social Post

അശ്ലീല വീഡിയോ ബോംബ് ആവിയായോ?, നിലനില്‍പ്പുനോക്കി മനോരമ മുട്ടിലിഴയുകയാണ് - ജി ശക്തിധരന്‍

പാശ്ചാത്യ നാടുകളിലും മറ്റും തെരെഞ്ഞെടുപ്പ് വേളയിൽ പൊട്ടുന്ന ഉഗ്ര ബോംബാണ് അശ്ലീല വീഡിയോ. പലതും കൃത്രിമമായി നിർമ്മിക്കുന്നതാണ്.

More
More
Web Desk 2 months ago
Keralam

യുഡിഎഫ് വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ചെന്നിത്തല, ഫലം വരുമ്പോള്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച പൂര്‍ണ്ണമാകുമെന്ന് ഇ പി ജയരാജന്‍

സിപിഎം വര്‍ഗീയ പ്രചരണമാണ് നടത്തിയത്. ഒരുകാലത്തും ഒരുമുഖ്യമന്ത്രിയും ചെയ്യാന്‍ പാടില്ലാത്ത രീതിയില്‍ കേരളത്തെ വര്‍ഗീയ വത്കരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.

More
More
Web Desk 2 months ago
Keralam

കൊട്ടി കൊട്ടി കൊട്ടി കൊട്ടിക്കലാശം കഴിഞ്ഞു; ആവേശക്കടലായി തൃക്കാക്കര

പി സി തോമസിന്‍റെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന തൃക്കാക്കര മണ്ഡലത്തില്‍ ആരാണ് വിജയിക്കുകയെന്ന് ജനം വിധിയെഴുതും. നിയമസഭയില്‍ നൂറ് സീറ്റ് തികയ്ക്കുമെന്ന് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും അവകാശപ്പെടുമ്പോള്‍, പി സി തോമസിനെ തൃക്കാക്കരക്കാര്‍ കൈവിടില്ലെന്ന് കോണ്‍ഗ്രസും അവകാശപ്പെടുന്നു.

More
More
Web Desk 2 months ago
National

കൊച്ചിയില്‍ വികസനം കൊണ്ടുവന്നത് കോണ്‍ഗ്രസാണ്, കമ്മ്യൂണിസ്റ്റുകാര്‍ വികസന വിരോധികള്‍- എ കെ ആന്റണി

അത്രമാത്രം നരേന്ദ്രമോദിയില്‍ പിണറായി വിജയന് സ്വാധീനമുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി തുടങ്ങിവെച്ച കൊച്ചി മെട്രോ കാക്കനാട് വരെ നീട്ടാന്‍ പ്രധാനമന്ത്രിയുടെ അനുമതി വാങ്ങാന്‍ എന്തുകൊണ്ടാണ് സാധിക്കാത്തത്

More
More
Web Desk 2 months ago
Keralam

ജോ ജോസഫിന്‍റേതെന്ന പേരില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അടക്കം നിരവധി പേര്‍ കസ്റ്റഡിയില്‍

ജോ ജോസഫിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി അദ്ദേഹത്തിന്റെ ഭാര്യ ദയാ പാസ്‌കല്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ജോ ജോസഫ് ക്രൂരമായ സൈബര്‍ ആക്രമണമാണ് നേരിടുന്നതെന്നും വ്യാജ വീഡിയോയാണ് പ്രചരിപ്പിക്കുന്നതെന്നും ദയ പറഞ്ഞു

More
More
Web Desk 2 months ago
Keralam

കോണ്‍ഗ്രസിന് വര്‍ഗീയവാദികളുടെ വോട്ട് വേണ്ട- വി ഡി സതീശന്‍

വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കാനും അവരുടെ വോട്ട് സമാഹരിക്കാനുമായി സിപിഎം ഓടിനടക്കുകയാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. ഇടതുപക്ഷത്തിന്റെ ഭരണത്തില്‍ നാളിതുവരെ ഇല്ലാത്തവിധം കേരളത്തിന്റെ മതേതര മനസിനെ മുറിവേല്‍പ്പിക്കുന്ന സംഭവങ്ങളുണ്ടായത് അതിന്റെയെല്ലാം ആകെത്തുകയായാണെന്നും അദ്ദേഹം പറഞ്ഞു.

More
More
Web Desk 2 months ago
Keralam

ആ പെണ്‍കുട്ടിക്ക് നീതി ലഭിക്കുമോ എന്ന് സംശയമുണ്ടെന്ന് പി ടി പറഞ്ഞിരുന്നു- ഉമാ തോമസ്

സ്ത്രീകൾക്ക് സുരക്ഷയോ പരിഗണനയോ ഇവിടെ കിട്ടുന്നില്ല. സ്ത്രീവിരുദ്ധ സർക്കാരിൻ്റെ നിലപാടുകൾക്കെതിരെ തൃക്കാക്കര തെരഞ്ഞെടുപ്പിൽ വിധിയെഴുത്തുണ്ടാകും എന്നാണ് വിശ്വസിക്കുന്നത്

More
More
Web Desk 2 months ago
Keralam

'നൂറ് തികയ്ക്കാനുള്ള ഓട്ടത്തിനിടെ തക്കാളി വില നൂറായി' - വി ഡി സതീശന്‍

കേന്ദ്രം ഇന്ധന നികുതി കൂട്ടിയതുകൊണ്ട് സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ലഭിച്ചത് 6000 കോടിയുടെ അധിക വരുമാനമാണ്. ഇതില്‍ നിന്ന് ഒരു പൈസ പോലും കുറച്ചിട്ടില്ല. അധിക വരുമാനം സംസ്ഥാനം ഉപേക്ഷിക്കമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

More
More
Web Desk 2 months ago
Keralam

സച്ചിൻ സെഞ്ച്വുറിയില്‍ സെഞ്ച്വുറി തികച്ചതിന്റെ പത്താം വാർഷികത്തിൽ കേരളവും സെഞ്ച്വുറിയടിക്കും - ഷൈജു ദാമോദരൻ

പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സെഞ്ച്വുറിയുടെ സെഞ്ച്വുറിയടിച്ചതിന്റെ പത്താം വാര്‍ഷികത്തില്‍ കേരളം സെഞ്ച്വുറി അടിക്കാന്‍ പോവുകയാണ്

More
More
Web Desk 2 months ago
Keralam

'മുഖ്യമന്ത്രിക്കും എനിക്കും ഒരേ സംസ്കാരമാണ്' - കെ സുധാകരന്‍

പട്ടി എന്ന വാക്കിന് മലബാറിലും തിരുവിതാംകൂറിലും അര്‍ത്ഥവ്യത്യാസമില്ലെന്നും അത്തരം പരാമര്‍ശങ്ങള്‍ ഓരോരുത്തരുടെ സംസ്‌കാരത്തെയാണ് കാണിക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.

More
More
Web Desk 2 months ago
Keralam

കെ കെ രമയുടെ പിന്തുണ എപ്പോഴുമുണ്ട് - ഉമാ തോമസ്

രമ മനസ്സു കൊണ്ട് എപ്പോഴും എന്റെ കൂടെയുണ്ടാവുമെന്ന് എനിക്കറിയാം. ഞങ്ങൾ തമ്മിൽ നേരത്തെ തന്നെ പരിചയക്കാരാണ്. പി ടിയുമായി വളരെ അടുപ്പമുള്ളവരാണ്,' എന്നായിരുന്നു ഉമ തോമസിന്‍റെ പ്രതികരണം.

More
More
Web Desk 2 months ago
Social Post

രമയ്ക്ക് കരുത്തേകാന്‍ ഉമ കൂടി വേണമെന്ന് ഏത് മലയാളിയാണ് ആഗ്രഹിക്കാത്തത്- ജോയ് മാത്യു

ഒരാള്‍ വിശ്വസിച്ച പാര്‍ട്ടിയുടെ വെട്ടുകളേറ്റ് വീണ യോദ്ധാവിന്റെ ഭാര്യയാണെങ്കില്‍ മറ്റൊരാള്‍ പടക്കളത്തില്‍ സ്വയം എരിഞ്ഞടങ്ങിയ പോരാളിയുടെ ഭാര്യയാണ് എന്ന്‌ജോയ് മാത്യു പറഞ്ഞു

More
More
Web Desk 3 months ago
Keralam

തൃക്കാക്കര സൗഭാഗ്യം തന്നെയാണ് - ഇ പി ജയരാജന്‍

തൃക്കാക്കരക്കാർക്ക് അബദ്ധം തിരുത്താനുള്ള സൗഭാഗ്യമാണ് ഉപതെരഞ്ഞെടുപ്പെന്ന മുഖ്യമന്ത്രിയുടെ പരാമർശം ആയുധമാക്കിയിരിക്കുകയാണ് കോൺഗ്രസ്

More
More
Web Desk 3 months ago
Keralam

തൃക്കാക്കര പിടിച്ചെടുക്കാന്‍ മുഖ്യമന്ത്രി മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്

നിയമസഭയിലെ എല്‍ ഡി എഫ് അംഗബലം 100- ലെത്തിക്കുക, കെ റെയില്‍ വിരുദ്ധ സമരത്തിന്റെ മുനയൊടിക്കുക എന്നീ രണ്ട് ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് മുഖ്യമന്ത്രി തന്നെ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

More
More
Web Desk 3 months ago
Keralam

പിണറായി വിജയന് രണ്ടാം വട്ടവും അധികാരം കിട്ടിയതാണ് അബദ്ധം; മുഖ്യമന്ത്രിക്കെതിരെ കെ മുരളീധരന്‍

അബദ്ധം തിരുത്താനുളള സുവര്‍ണാവസരമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് രംഗത്തെത്തിയത്.

More
More
Web Desk 3 months ago
Keralam

പി ടി തോമസിന്റെ മരണത്തെ സുവര്‍ണാവസരമായി കാണുന്നത് നികൃഷ്ട മനസ്- മുഖ്യമന്ത്രിക്കെതിരെ വി ടി ബല്‍റാം

തൃക്കാക്കരക്കാര്‍ പി ടി തോമസിനെ തെരഞ്ഞെടുത്തത് അവരുടെ അടുത്ത 5 വര്‍ഷത്തെ ജനപ്രതിനിധിയായാണ്. അദ്ദേഹത്തിന്റെ അകാല വിയോഗം ഉപതെരഞ്ഞെടുപ്പിനുളള സാഹചര്യമുണ്ടാക്കി എന്നത് ശരിയാണ്

More
More
Web Desk 3 months ago
Keralam

പി ടി തോമസ് തൃക്കാക്കരക്കാർക്ക് അഭിമാനമാണ്, അബദ്ധം പറ്റിയത് മുഖ്യമന്ത്രിക്ക്- ഉമാ തോമസ്

തൃക്കാക്കരക്കാര്‍ക്ക് പി ടി തോമസ് അബദ്ധമായിരുന്നില്ല. അഭിമാനമായിരുന്നു. ഒരു പൊതുപ്രവര്‍ത്തകന്റെ മരണം സൃഷ്ടിച്ച സാഹചര്യത്തെ സൗഭാഗ്യം എന്നൊക്കെ വിശേഷിപ്പിക്കുന്ന മനസുകള്‍ നികൃഷ്ടമാണ്'-

More
More
Web Desk 3 months ago
Keralam

ഉപതെരഞ്ഞെടുപ്പിനുമുന്‍പ് കുറ്റിയിടാന്‍ ധൈര്യമുണ്ടോ?; മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും വെല്ലുവിളിച്ച് രമേശ് ചെന്നിത്തല

തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് കെ റെയില്‍ കല്ലിടല്‍ സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം സംസ്ഥാനത്ത് ഒരിടത്തും സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുളള സ്ഥലത്തും സര്‍വ്വേയും മറ്റ് നടപടികളും നടത്തിയിട്ടില്ല.

More
More
Web Desk 3 months ago
Keralam

കോണ്‍ഗ്രസുകാരുടെ മനസിലും പാര്‍ട്ടിയിലും കെ വി തോമസില്ല- കെ സുധാകരന്‍

കോണ്‍ഗ്രസിനൊപ്പം നില്‍ക്കുക എന്നിട്ട് സിപിഎമ്മിനുവേണ്ടി പ്രവര്‍ത്തിക്കുക. ഇതൊക്കെ എന്ത് രാഷ്ട്രീയമാണ്. കെ വി തോമസിനെ പുറത്താക്കാന്‍മാത്രം അതിന് ഞങ്ങളൊരു പ്രാധാന്യവും കൊടുത്തിട്ടില്ല. ഈ വിഷയത്തിന് അത്ര പ്രാധാന്യം കൊടുത്തിരുന്നെങ്കില്‍ അയാള്‍ക്കെതിരെ നടപടികള്‍ ഞങ്ങള്‍ എടുക്കുമായിരുന്നില്ലേ?

More
More
Web Desk 3 months ago
Keralam

തൃക്കാക്കരയിൽ എല്‍ഡിഎഫിനൊപ്പം - കെ വി തോമസ്‌

തൃക്കാക്കരയിൽ നടക്കുന്നത് വികസനത്തിനു വേണ്ടിയുള്ള പോരാട്ടമാണ്. ഇടതും വലതും അല്ല, എന്റെ ലൈൻ വികസന ലൈൻ ആണ്. നെടുമ്പാശേരി വിമാനത്താവളവും സ്റ്റേഡിയങ്ങളും ഗോശ്രീ പാലവും മെട്രോ റെയിലുമൊക്കെ യാഥാർഥ്യമാക്കാൻ പങ്കു വഹിച്ചയാളാണു ഞാൻ

More
More
Web Desk 3 months ago
Keralam

എല്‍ഡിഎഫ് വയനാട്ടില്‍ നിര്‍ത്തിയ അപരനിപ്പോള്‍ സാംസ്‌കാരിക വകുപ്പില്‍ വലിയ ശമ്പളം വാങ്ങി കഴിയുകയാണ്- സ്വരാജിന് ശബരീനാഥന്റെ മറുപടി

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബാലറ്റ് പേപ്പറില്‍ നല്‍കിയ പേര് രാഹുല്‍ ഗാന്ധി ഇ കെ (സണ്‍ ഓഫ് വത്സമ്മ) എന്നാണ്. അദ്ദേഹത്തിന് 2198 വോട്ടുകള്‍ ലഭിച്ചു. ആ അപരനിപ്പോള്‍ സാംസ്‌കാരിക വകുപ്പിന്‌റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിക്കുകീഴിലെ ജില്ലാ കോര്‍ഡിനേറ്ററായി ഉയര്‍ന്ന ശമ്പളം വാങ്ങിച്ചു കഴിയുകയാണ്

More
More
Web Desk 3 months ago
Social Post

ജോ ജോസഫിന് അപരനെ തേടി കോണ്‍ഗ്രസ് വയനാടുവരെ പോയി - എം സ്വരാജ്‌

അപരനെ നിര്‍ത്തി വോട്ടര്‍മാരെ പറ്റിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. തട്ടിപ്പും തരികിടയും പറ്റിപ്പുമായി തൃക്കാക്കരയില്‍ ഇറങ്ങുന്ന കോണ്‍ഗ്രസ് ജനാധിപത്യത്തെയും രാഷ്ട്രീയത്തിലെ ധാര്‍മ്മികതയെയും മാത്രമല്ല തൃക്കാക്കരയിലെ വോട്ടര്‍മാരെയും വെല്ലുവിളിക്കുകയാണ്

More
More
Web Desk 3 months ago
Keralam

ളോഹയിട്ടവര്‍ രാഷ്ട്രീയം പറയും; പി ടി തോമസിനോടുള്ള എതിര്‍പ്പ് ഉമയോടില്ല- ബിഷപ്പ് ജോസഫ് പാംപ്ലാനി

ളോഹയിട്ടവര്‍ രാഷ്ട്രീയം പറയുമെന്നും ളോഹയിട്ടവര്‍ രാഷ്ട്രീയം പറയാന്‍ പാടില്ല എന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കി

More
More
Web Desk 3 months ago
Keralam

സിപിഎം വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നു- കെ കെ രമ

ജാതിക്കും മതത്തിനുമപ്പുറം മനുഷ്യനെ സൃഷ്ടിക്കണമെന്നുപറയുന്ന പാര്‍ട്ടി അവരുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതുപോലും ജാതിയും മതവും നോക്കിയാണ്.

More
More
Web Desk 3 months ago
Keralam

തൃക്കാക്കരയില്‍ ആം ആദ്മി മത്സരിക്കില്ല

ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് സര്‍ക്കാരില്‍ വലിയ സ്വാധീനമൊന്നും ചെലുത്താനാവില്ല. ഒരു സീറ്റ് കിട്ടിയതുകൊണ്ട് യാതൊരു പ്രയോചനവുമില്ല. ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ഒരു പ്രഖ്യാപിത നയമുണ്ട്

More
More
Web Desk 3 months ago
Keralam

തൃക്കാക്കര തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് കെ റെയില്‍ കല്ലിടല്‍ നിര്‍ത്തിവെച്ച് സര്‍ക്കാര്‍

കെ റെയില്‍ സംവാദം ആരംഭിച്ച ദിവസങ്ങളില്‍പോലും കല്ലിടല്‍ നടപടികള്‍ നടന്നിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നടപടികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു

More
More
Web Desk 3 months ago
Keralam

എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പി സി ജോര്‍ജ്ജിന്റെ പ്രസംഗവും അറസ്റ്റുമെല്ലാം ചേര്‍ത്തുവായിക്കണം- വി ഡി സതീശന്‍

യുഡിഎഫിന് തൃക്കാക്കരയില്‍ അനായാസം വിജയിക്കാന്‍ കഴിയും. യുഡിഎഫിന്റേത് മതേതര നിലപാടാണ്. ആ നിലപാട് മുന്‍നിര്‍ത്തി എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുളള സ്ഥാനാര്‍ത്ഥിയാണ് ഉമാ തോമസ്.

More
More
Web Desk 3 months ago
Keralam

അയാള്‍ സഭയുടെ കുട്ടിയാണ്; ജോ ജോസഫിനെതിരെ ഹരീഷ് പേരടി

തൃക്കാക്കരയില്‍ എല്‍ഡിഎഫ് മതത്തെ എങ്ങനെ ഉപയോഗിക്കണമെന്ന വര്‍ഗീയതയുടെ തലച്ചോറ് പക്ഷമാവുമ്പോള്‍ പലപ്പോഴും സഭയെ എതിര്‍ത്തുനിന്നിട്ടുളള പി ടി തോമസിനോടുളള സ്‌നേഹം കൊണ്ട് ഉമാ തോമസ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുന്നത് ഹൃദയപക്ഷമാവുന്നു എന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു

More
More
Web Desk 3 months ago
Keralam

തൃക്കാക്കരയില്‍ വികസനത്തിനൊപ്പമെന്ന് കെ വി തോമസ്‌

അന്തരിച്ച എം എല്‍ എ പി ടി തോമസിന്റെ ഭാര്യ ഉമാ തോമസിനെ മത്സരിപ്പിക്കണമെന്ന അഭിപ്രായത്തിനാണ് കോണ്‍ഗ്രസ്സില്‍ മുന്‍‌തൂക്കം. മറ്റേത് സ്ഥാനാര്‍ഥിയായാലും പരാജയ സാധ്യത കൂടുതലാണ് എന്നാണ് വിലയിരുത്തല്‍

More
More

Popular Posts

Web Desk 10 hours ago
Social Post

മൃഗങ്ങളെപ്പോലും ദ്രോഹിച്ചിട്ടില്ലെന്ന് സര്‍ട്ടിഫിക്കറ്റ് കിട്ടുന്ന സിനിമയില്‍ സ്ത്രീ പീഡിപ്പിക്കപ്പെട്ടാല്‍ ആര്‍ക്കും ഒന്നുമില്ല - ഡബ്ല്യൂസിസി

More
More
National Desk 10 hours ago
National

'ആസാദ് കാശ്മീര്‍' പരാമര്‍ശം; കെ ടി ജലീലിനെതിരെ ഡല്‍ഹിയില്‍ പരാതി

More
More
Entertainment Desk 10 hours ago
Movies

മതവികാരം വ്രണപ്പെടുത്തി; ആമിർ ഖാനെതിരെ പൊലീസിൽ പരാതി

More
More
National Desk 11 hours ago
National

വി എൽ സി മീഡിയാ പ്ലേയർ ഇന്ത്യയിൽ നിരോധിച്ചെന്ന് റിപ്പോർട്ട്

More
More
National Desk 11 hours ago
National

ജന്മം കൊണ്ട് മുസ്ലിമല്ല; ജാതി സര്‍ട്ടിഫിക്കറ്റ് കേസില്‍ സമീര്‍ വാങ്കഡെക്കെ് ക്ലീൻ ചിറ്റ്

More
More
Web Desk 13 hours ago
Keralam

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണീഫോം ഒരു സ്‌കൂളിലും അടിച്ചേല്‍പ്പിക്കില്ല- വിദ്യാഭ്യാസ മന്ത്രി

More
More