എന്താണ് വാടക ഗര്‍ഭധാരണം? ആര്‍ക്കൊക്കെ ഗര്‍ഭം വാടകക്കെടുക്കാം ?
മറ്റൊരു ദമ്പതികളുടെ ഭ്രൂണത്തെ സ്വന്തം ഗര്‍ഭപാത്രത്തില്‍ വഹിച്ച് പ്രസവിക്കുകയും തുടര്‍ന്ന് നവജാത ശിശുവിനെ ദമ്പതികള്‍ക്ക് തിരിച്ചേല്‍പിക്കുകയും ചെയ്യുന്നതിനെയാണ് ‘വാടക ഗര്‍ഭധാരണം ’അഥവാ ‘സറോഗസി’ എന്ന് പറയുന്നത്