sabu jacob

Web Desk 3 months ago
Keralam

പി വി ശ്രീനിജന്‍ എംഎല്‍എക്കെതിരായ ജാതി വിവേചനം; സാബു ജേക്കബിന്റെ അറസ്റ്റ് ഹൈക്കോടതി വിലക്കി

എംഎല്‍എയുമായി വര്‍ഷങ്ങളായി രാഷ്ട്രീയ അഭിപ്രായ ഭിന്നതകളുണ്ടെന്നും ഈ വൈരാഗ്യമാണ് തനിക്കെതിരായ പരാതിക്ക് പിന്നിലെന്നുമാണ് സാബു ജേക്കബ് ഹര്‍ജിയില്‍ ആരോപിച്ചത്

More
More
Web Desk 3 months ago
Keralam

പി വി ശ്രീനിജന്‍ എംഎല്‍എക്കെതിരായ ജാതിവിവേചനം; സാബു ജേക്കബിനെതിരെ കേസ്

കഴിഞ്ഞ ഓഗസ്റ്റിലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. ഐക്കരനാട് പഞ്ചായത്തിലെ പൊതുയോഗത്തില്‍ പങ്കെടുക്കാനായി പിവി ശ്രീനിജന്‍ എംഎല്‍എ എത്തിയതോടെ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുളള ട്വന്റി- 20 പഞ്ചായത്തംഗങ്ങളെല്ലാം വേദിവിട്ട് ഇറങ്ങിപ്പോയി സദസില്‍ ഇരുന്നു

More
More
Web Desk 10 months ago
Keralam

'ആരുടെ കയ്യിലെങ്കിലും കുന്നംകുളം 'മാപ്പു'ണ്ടോ? ഒരാൾക്കു കൊടുക്കാനാണ്' - സാബുവിനെ പരിഹസിച്ച് ശ്രീനിജന്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ട്വന്‍റി 20 ആരെ പിന്തുണയ്ക്കുമെന്ന് ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സാബു എം. ജേക്കബ് പറഞ്ഞത്. എന്നാല്‍, രണ്ടാം പിണറായി സർക്കാരിന്‍റെ വിലയിരുത്തലാകും ഉപതെരഞ്ഞെടുപ്പെന്നും സിൽവർ ലൈനും അക്രമ രാഷ്ട്രീയവും അടക്കമുള്ള വിഷയങ്ങൾ പരിഗണിച്ചായിരിക്കും

More
More
Web Desk 10 months ago
Keralam

ട്വന്‍റി 20-യുടെ പിന്‍മാറ്റം സ്വാഗതാര്‍ഹമെന്ന് വി ഡി സതീശന്‍

അതുകൊണ്ടാണ് ആദ്യം കെ റെയില്‍ തെരഞ്ഞെടുപ്പിന് ഉയര്‍ത്തിക്കാണിച്ച് വോട്ട് പിടിക്കാന്‍ ശ്രമിച്ച സിപിഎം ഇപ്പോള്‍ പദ്ധതിയെക്കുറിച്ച് ഒന്നും മിണ്ടാത്തതെന്നും വി ഡി സതീശന്‍ ആരോപിച്ചു. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ പ്രധാനമന്ത്രി ഇന്ധന വില വര്‍ദ്ധിപ്പിക്കാതിരുന്നത് പോലെയാണ് കെ റെയില്‍ കല്ലിടല്‍ പിണറായി സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കുന്നതെന്നും വി ഡി സതീശന്‍ ആരോപിച്ചു.

More
More
Web Desk 1 year ago
Keralam

കൊവിഡ് നിയമലംഘനം; സാബു ജേക്കബ് ഉള്‍പ്പെടെ ആയിരത്തോളം പേര്‍ക്കെതിരെ കേസ്

ദീപുവിന്‍റെ മരണത്തില്‍ സിപിഎം കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. ദീപുവിന്‍റെത് കൊലപാതകമാണെന്നും സിപിഎം പ്രവര്‍ത്തകരുമായി നടന്ന സംഘര്‍ഷമാണ് ഇതിന് കാരണമെന്നാണ് പൊലീസിന്‍റെ എഫ് ഐ ആറില്‍ പറയുന്നത്. ട്വന്‍റി ട്വന്‍റി പ്രവർത്തകനായതിന്‍റെ

More
More
Web Desk 1 year ago
Keralam

ട്വന്റി 20 പ്രവര്‍ത്തകന്റെ മരണം; ശ്രീനിജിന്‍ എം എല്‍ എയെ ഒന്നാം പ്രതിയാക്കണം- സാബു ജേക്കബ്‌

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഒരു ട്വന്റി 20 പ്രവര്‍ത്തകനും ആരെയും ഉപദ്രവിച്ചിട്ടില്ല. ശ്രിനിജന്‍ എം എല്‍ എ ആയതിനുശേഷം ഞങ്ങളുടെ പ്രവര്‍ത്തകര്‍ നിരന്തരം ആക്രമിക്കപ്പെട്ടു. ആരെങ്കിലും പരാതിപ്പെട്ടാല്‍ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കും.

More
More
Web Desk 1 year ago
Keralam

കിറ്റക്‌സിൽ നടന്നത് താലിബാൻ മോഡൽ ആക്രമണം - ബെന്നി ബെഹനാൻ

സാബു ജേക്കബിന്റെ നിയന്ത്രണത്തിലുള്ള ലേബർ ക്യാംപിൽ ലഹരി വസ്തുക്കൾ ആര് എത്തിച്ചുവെന്ന് അന്വേഷിക്കണം. ക്രിമിനൽ പശ്ചാത്തലം എങ്ങനെ ഉണ്ടായി എന്നും ക്രിമിനൽ പശ്ചാത്തലമുള്ള തൊഴിലാളികളെ നേരത്തെ കമ്പനിയുടെ ആവശ്യത്തിന് ഉപയോഗിച്ചോ എന്ന് സാബു മറുപടി പറയണം.

More
More
Web Desk 1 year ago
Keralam

കിഴക്കമ്പലം സംഭവത്തിന്റെ പേരില്‍ സംസ്ഥാനത്തെ എല്ലാ അതിഥി തൊഴിലാളികളെയും വേട്ടയാടരുത്- എം ബി രാജേഷ്

പരസ്പരം ഏറ്റുമുട്ടുകയും പൊലീസ് ജീപ്പ് കത്തിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കിറ്റക്‌സ് എംഡി സാബു ജേക്കബ്. കിഴക്കമ്പലത്ത് ഉണ്ടായ ആക്രമണം വെറും യാദൃശ്ചികം മാത്രമാണെന്നും മറ്റ് പ്രചാരണങ്ങള്‍ രാഷ്ട്രീയപരമായി ഉണ്ടാകുന്നതാണെന്നുമാണ് കിറ്റക്സ് എംഡി സാബു ജേക്കബ് പറഞ്ഞത്.

More
More
Web Desk 1 year ago
Keralam

കിഴക്കമ്പലം ആക്രമണം 'വെറും യാദൃശ്ചികം മാത്രം'- സാബു ജേക്കബ്‌

ടയാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരെയും അവര്‍ ആക്രമിച്ചതോടെയാണ് പൊലീസിനെ വിളിച്ചത്. പൊലീസിനെയും തൊഴിലാളികള്‍ ആക്രമിച്ചു. അവരെന്തോ ലഹരിമരുന്നുകള്‍ ഉപയോഗിച്ചിരുന്നു എന്നാണ് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്'- സാബു ജേക്കബ് പറഞ്ഞു.

More
More
Web Desk 1 year ago
Keralam

കേരളത്തില്‍ ഇനി ഒരു രൂപ പോലും മുടക്കാനില്ലെന്ന് സാബു ജേക്കബ്

മുഖ്യമന്ത്രിക്ക് തന്നെ ശാസിക്കാനുളള അധികാരമുണ്ട്, രാഷ്ട്രീയത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ല. എന്നാല്‍ സര്‍ക്കാരുമായി ഇനിയും ചര്‍ച്ചയ്ക്ക് തയാറാണ്. ഒരു യുഡി ക്ലര്‍ക്ക് ചര്‍ച്ചയ്ക്കായി വന്നാലും താന്‍ സംസാരിക്കാന്‍ തയാറാണെന്നും സാബു ജേക്കബ് കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 1 year ago
National

കിറ്റക്‌സിന്റേത് കേരളത്തെ അപമാനിക്കാനുളള ആസൂത്രിത നീക്കമെന്ന് മുഖ്യമന്ത്രി

നീതി ആയോഗ് സുസ്ഥിര വികസന സൂചികയില്‍ ഒന്നാമതാണ് കേരളം. വ്യവസായ നേട്ടമാണ് കേരളത്തെ ഒന്നാമതെത്തിച്ചത്. നിയമവും ചട്ടവും പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്.

More
More
Web Desk 1 year ago
Keralam

കേരളം തന്നെ ആട്ടിയോടിച്ചെന്ന് കിറ്റക്‌സ് എം. ഡി. സാബു ജേക്കബ്

പതിനായിരങ്ങള്‍ക്കു ജോലി നല്‍കുക എന്നത് വലിയ സ്വപ്‌നമായിരുന്നു. ജീവന്‍ പണയം വച്ചും ബിസിനസ് ചെയ്യുന്നവര്‍ എന്താണ് ചെയ്യുക' സാബു ജേക്കബ് ചോദിച്ചു.

More
More
Business Desk 1 year ago
Keralam

വ്യവസായം തുടങ്ങാൻ തമിഴ്നാട് ക്ഷണിച്ചെന്ന് കിറ്റക്സ് എംഡി സാബു ജേക്കബ്

3500 കോടിയുടെ നിക്ഷേപ പദ്ധതിക്ക് തമിഴ്നാട് വ്യവസായ വകുപ്പിൽ നിന്നാണ് ക്ഷണം ലഭിച്ചത്. കേരളത്തിൽ തുടങ്ങാനിരുന്ന പദ്ധതിയിൽ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് കിറ്റക്സ് ​ഗ്രൂപ്പിന് തമിഴ്നാട്ടിൽ നിന്ന് ക്ഷണം ലഭിച്ചത്.

More
More
Web Desk 1 year ago
Keralam

'കിറ്റെക്സില്‍ വ്യവസായ വകുപ്പ് പരിശോധന നടത്തിയിട്ടില്ല'; വ്യവസായ മന്ത്രി

3500 കോടിയുടെ നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിരുന്നില്ലെന്നും രാജീവ് അറിയിച്ചു.

More
More
Business Desk 1 year ago
Keralam

വ്യവസായം തുടങ്ങാൻ 5 സംസ്ഥാനങ്ങൾ ക്ഷണിച്ചെന്ന് കിറ്റക്സ്

കേരളത്തിൽ തുടങ്ങാനിരുന്ന 3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് കിറ്റക്സ് ​ഗ്രൂപ്പിന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ക്ഷണം ലഭിച്ചത്.

More
More

Popular Posts

Web Desk 25 minutes ago
Business

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു

More
More
National Desk 1 hour ago
Cricket

ആദ്യമായി ബിസിസിഐയുടെ വാര്‍ഷിക ലിസ്റ്റില്‍ ഇടം ഇടിച്ച് സഞ്ജു; പ്രതിഫലം ഒരു കോടി രൂപ

More
More
Web Desk 1 hour ago
Social Post

ഇന്നസെന്‍റ് മരിച്ചിട്ടില്ല; ദൂരെ എവിടെയോ ഷൂട്ടിന് പോയതാണ് - സലിം കുമാര്‍

More
More
National Desk 2 hours ago
National

രാഹുല്‍ ഗാന്ധിയുടെ അയോഗ്യത; കറുപ്പണിഞ്ഞ് പ്രതിപക്ഷ എം പിമാര്‍ പാര്‍ലമെന്‍റില്‍

More
More
National Desk 2 hours ago
National

'സിദ്ധു മൂസേവാലയുടെ അവസ്ഥ നിനക്കും വരും'; സല്‍മാന്‍ ഖാന് വീണ്ടും ഭീഷണി

More
More
National Desk 2 hours ago
National

ബില്‍ക്കിസ് ബാനു കേസിലെ പ്രതി ബിജെപി എം പിക്കും എം എല്‍ എക്കും ഒപ്പം സര്‍ക്കാര്‍ വേദിയില്‍

More
More