quarantine

Web Desk 2 years ago
Keralam

നിപ: എട്ട് പേര്‍ക്ക് കൂടി ലക്ഷണം

പ്രാഥമിക സമ്പര്‍ക്കമുള്ളവര്‍ക്കാണ് ഇപ്പോള്‍ രോഗലക്ഷണമുള്ളത്. കുട്ടിയുടെ അമ്മയടക്കം 8 പേരുടെ സ്രവം പുനാ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കയച്ചിട്ടുണ്ട്. അതില്‍ ഏഴുപേരുടെ ഫലം വൈകീട്ടോടെയെത്തുമെന്ന് അധികൃതര്‍

More
More
Web Desk 2 years ago
Coronavirus

ഇനി പൊലിസ് വീടുകളില്‍ കയറി പരിശോധിക്കും, ക്വാറന്‍റീനിലുള്ളവര്‍ വീട്ടിലില്ലെങ്കില്‍ കേസെടുക്കും

കൊവിഡ് ബാധിച്ചവരും ക്വാറന്‍റീനില്‍ കഴിയുന്നവരും വീട്ടില്‍ത്തന്നെയിരിക്കുന്നുണ്ടോ എന്ന് ഇനി പൊലിസ് വീടുകളില്‍ കയറി പരിശോധിക്കും. ഈ സന്ദര്‍ഭത്തില്‍ അവര്‍ വീട്ടിലില്ലെങ്കില്‍ അവര്‍ക്കെതിരെ കേസെടുക്കും. ഇതിനുപുറമേ ക്വാറന്‍റീന്‍ പാലിക്കാതെ കറങ്ങി നടക്കുന്നവരെ പൊലിസ് വീടുകളില്‍ നിന്ന് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്‍ററുകളി (സി.എഫ്.എല്‍.ടി.സി) ലേക്ക് മാറ്റും

More
More
Web Desk 2 years ago
World

കൊവിഡ് നിയന്ത്രണങ്ങൾ സമയബന്ധിതമായി പിൻവലിക്കാൻ തയ്യാറെടുത്ത് സിംഗപ്പൂര്‍

ജന ജീവിതം സാധാരണ നിലയിലേക്ക് ഉയർന്ന് രാജ്യം മുന്നോട്ട് കുതിക്കാൻ തയ്യാറായതായി ധനമന്ത്രി ലോറൻസ് വോ​ഗൻ കഴിഞ്ഞ ദിവസം പാർലമെന്റിൽ പറഞ്ഞു.

More
More
Web Desk 2 years ago
Keralam

അൻവർ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് പരാതി

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് വിമാനത്താവളത്തിൽ ആൾക്കൂട്ടത്തെ സംഘടിപ്പിച്ച അൻവറിനെതിരെ കേസ് എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം

More
More
Web Desk 2 years ago
National

കർണാടകയിലേക്ക് വരുന്നവർക്ക് പുതിയ ക്വാറന്റീൻ മാർ​ഗനിർദ്ദേശങ്ങൾ

മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ പ്രത്യേക കൊവിഡ് ഹെൽത്ത് സെന്ററുകളിലേക്ക് അയക്കും

More
More
Web Desk 3 years ago
Keralam

തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോ​ഗികൾക്ക് തപാൽ വോട്ട്

പ്രോക്സി വോട്ടിനെതിരെ പ്രതിപക്ഷ പാർട്ടികൾ രം​ഗത്ത് വന്ന സാചര്യത്തിലാണ് തപാൽ വോട്ടെന്ന നിലപാടിൽ സർക്കാർ എത്തിയത്.

More
More
Web Desk 3 years ago
Coronavirus

സംസ്ഥാനത്ത് 2 ലക്ഷത്തോളം പേര്‍ കൊവിഡ്‌ നിരീക്ഷണത്തില്‍

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,98,843 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

More
More
News Desk 3 years ago
Keralam

തൃത്താല എംഎല്‍എ വി.ടി ബല്‍റാം സ്വയം നിരീക്ഷണത്തില്‍

കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച തൃത്താല പോലീസ് സ്റ്റേഷനിലെ ഒരുദ്യോഗസ്ഥനുമായി സമ്പര്‍ക്കമുണ്ടായതിനാല്‍ സ്വയം ക്വാറൻ്റീനിൽ പ്രവേശിച്ചിരിക്കുകയാണെന്ന് ബല്‍റാം ഫേസ്ബുക്കിലൂടെ അറിയിച്ചു.

More
More
News Desk 3 years ago
Keralam

യാത്രികന് കൊവിഡ്: കരിപ്പൂരിലെ രക്ഷാപ്രവര്‍ത്തകരോട് ക്വാറന്റീനില്‍ പ്രവേശിക്കാന്‍ നിര്‍ദേശം

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. വിമാനാപകടം നടന്നയുടന്‍ നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. മലപ്പുറത്തെ കോവിഡ് ക്ലസ്റ്ററുകളിലൊന്നാണ് കൊണ്ടോട്ടി.

More
More
Web Desk 3 years ago
World

ഹജ്ജ് തീര്‍ത്ഥാടനം ജൂലൈ 29 ന് ആരംഭിക്കും

തീര്‍ഥാടനത്തിനായി തെരഞ്ഞെടുത്തവരുടെ ഏഴുദിന ക്വാറന്റൈന്‍ ഞായറാഴ്ച ആരംഭിച്ചതായും ഹജ്ജ് മന്ത്രാലയം പറഞ്ഞു. ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കിയതിനുശേഷം തീര്‍ഥാടകര്‍ രണ്ടാംഘട്ട ക്വാറന്റൈനിലേക്കും കടക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

More
More
Web Desk 3 years ago
Coronavirus

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 19 ,428 പേര്‍ക്ക് കൊവിഡ്‌, 438 മരണം

കഴിഞ്ഞ രണ്ടുദിവസങ്ങളായി 506, 417, 375 എന്നിങ്ങനെയാണ് മരണനിരക്ക്. നിലവില്‍ 350-400-നും ഇടയില്‍ സ്ഥിരത നിലനിര്‍ത്തിയിരുന്ന മരണനിരക്ക് കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 400-500 നും ഇടയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്

More
More
News Desk 3 years ago
Keralam

മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിവാഹ സംഘത്തിനും ക്വാറന്റൈൻ ഇളവ്

കോവിഡ് 19 ജാഗ്രതാ പോർട്ടലിൽ പാസിനായി അപേക്ഷിക്കുമ്പോൾ വിവാഹ ക്ഷണക്കത്തും അപ്‌ലോഡ് ചെയ്യണം. ഇങ്ങനെ വരുന്നവർ ശാരീരികാകലം പാലിക്കുകയും മറ്റു സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം.

More
More
Web FDesk 3 years ago
Coronavirus

അമേരിക്കയില്‍ കൊവിഡ്‌ ബാധിതരുടെ എണ്ണം 24 ലക്ഷത്തിലേക്ക്, 10 പേര്‍ രോഗവിമുക്തരായി

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ ആറു ദിവസങ്ങളിലായി 267, 573,1466, 809, 849, 711-പേര്‍ വീതമാണ് കൊവിഡ്‌ -19 മൂലം മരണമടഞ്ഞത്. ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,22,610 ആയി.

More
More
Web Desk 3 years ago
Keralam

ഹൈക്കോടതിയില്‍ ജഡ്ജും പ്രോസിക്യുട്ടറും ജീവനക്കാരും കൊവിഡ്‌ നിരീക്ഷണത്തില്‍

പോലീസുകാരന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ഹൈക്കൊടതിയുടെ രണ്ടാം നിലയിലാണ് എത്തിയത്. അവിടെ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് പിന്നീട് ജഡ്ജ്ന് കൈമാറുകയും ജഡ്ജ് അത് സ്ടാഫിനു കൈമാറുകയുമാണ് ഉണ്ടായത്. അതിനാല്‍ ഈ ശ്രൃംഖല ഒന്നാകെ നിരീകഷണത്തില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുകയായിരുന്നു

More
More
Web Desk 3 years ago
Coronavirus

ബ്രസീലില്‍ മരണ - രോഗീ നിരക്ക് ഉയരുന്നു

ബ്രസീലില്‍ കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1209 പേരാണ് മരണപ്പെട്ടത്. 24 മണിക്കൂറിനുള്ളില്‍ 31, 475 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്

More
More
Web Desk 3 years ago
Coronavirus

ആരോ​ഗ്യ പ്രവർത്തകർക്ക് ഒരാഴ്ച ക്വാറന്റീൻ നിർബന്ധമാക്കി സുപ്രീം കോടതി

ആരോ​ഗ്യ പ്ര‍വർത്തകരുടെ ശമ്പളം ഒരു കാരണവശാലും വെട്ടിക്കുറക്കരുതെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു

More
More
Web Desk 3 years ago
Coronavirus

സംസ്ഥാനത്ത് ക്വാറന്റൈൻ മാർഗരേഖകൾ പുതുക്കാൻ തീരുമാനം

വിദേശത്തു നിന്നെത്തുന്നവർക്ക് വീടുകളിൽ ക്വാറന്റൈൻ സൗകര്യം ഉണ്ടെങ്കിൽ സത്യവാങ്മൂലം എഴുതിവാങ്ങി ആവശ്യമായ മുൻകരുതൽ നിർദ്ദേശം നൽകും. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ കോവിഡ് ജാഗ്രതാ പോർട്ടലിൽ ഹോം ക്വാറന്റൈൻ സംബന്ധിച്ച് സത്യവാങ്മൂലം നൽകണം. സ്വന്തം വാഹനത്തിലോ ടാക്‌സിയിലോ വീടുകളിലേക്ക് പോകാം. മറ്റു സംസ്ഥാനങ്ങളിൽ നിന്നുവരുന്നവർക്ക് സ്വന്തം വീട്ടിൽ സൗകര്യമില്ലെങ്കിൽ മറ്റൊരു വീട് തിരഞ്ഞെടുക്കാം.

More
More
Web Desk 3 years ago
Coronavirus

കോഴിക്കോട്ട് കൊവിഡ്‌-19 നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു

ബംഗലുരുവില്‍ നിന്ന് തിരിച്ചെത്തിയ തിരുമംഗലത്ത് ബീരാന്‍ കുട്ടിയാണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന് 58 വയസ്സായിരുന്നു. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. ശാരീരിക അവശതകള്‍ ഉണ്ടായിരുന്ന ഇദ്ദേഹത്തിനു ഇന്നലെ രാവിലെ മുതല്‍ അസ്വസ്തതകള്‍ ഉണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു

More
More
Web Desk 3 years ago
Coronavirus

കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു

മലപ്പുറം എടപ്പാൾ സ്വദേശിയായ ഇവർ അർബുദ രോ​ഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു

More
More
Web Desk 3 years ago
Coronavirus

നിരീക്ഷണത്തിലിരിക്കെ മരിച്ച അഴിയൂർ സ്വദേശിക്ക് കൊവിഡില്ല

വീട്ടിൽ കുഴഞ്ഞ് വീണ് പരിക്കേറ്റതിനെ തുടർന്ന് ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

More
More
Web Desk 3 years ago
Coronavirus

കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആള്‍ മരിച്ചു

ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോസ് ജോയ് ആണ് മരിച്ചത്

More
More
Web Desk 3 years ago
Coronavirus

അഭ്യന്തര വിമാനയാത്ര: സംസ്ഥാനങ്ങള്‍ക്ക് ക്വാറന്‍റീന്‍ ആവാം - കേന്ദ്രം

അഭ്യന്തര വിമാനയാത്രക്കാര്‍ക്ക് ക്വാറന്‍റീന്‍ നിര്‍ബന്ധമില്ലെന്ന കേന്ദ്ര വ്യോമയാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ കേരളം, പഞ്ചാബ്, ചത്തിസ്ഗഡ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ രംഗത്ത് വന്ന സാഹചര്യത്തിലാണ് കേന്ദ്രം നിലപാടില്‍ അയവു വരുത്തിയത്

More
More
Web Desk 3 years ago
Coronavirus

ബംഗളൂരുവില്‍ നിന്നെത്തിയ പ്രത്യേക ട്രെയ്നില്‍ കൊവിഡ്‌ -19 ലക്ഷണമുള്ള 19 പേര്‍

ലക്ഷണങ്ങള്‍ ഉള്ളവരെ കൊച്ചി, ആലപ്പുഴ, തൊടുപുഴ, മൂവാറ്റുപുഴ,കോട്ടയം എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലുമായി പ്രവേശിപ്പിച്ചു. ട്രെയിനില്‍ എത്തിയ 153 പേരെ വീടുകളില്‍ ക്വാറന്‍റൈനില്‍ ആക്കിയതായി ആരോഗ്യ വകുപ്പധികൃതര്‍

More
More
Web Desk 3 years ago
Coronavirus

ആഭ്യന്തര വിമാനയാത്രികര്‍ക്ക് ക്വാറന്‍റൈന്‍: കേന്ദ്ര-സംസ്ഥാന നിലപാടുകളില്‍ അവ്യക്തത

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തിയാണ് അഭ്യന്തര സര്‍വീസ് മെയ്‌ 25 മുതല്‍ ആരംഭിക്കുന്നത്. യാത്രക്കാരോട് കൊവിഡ്‌ നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെടില്ലെന്നും വ്യോമയാന മന്ത്രി വ്യക്തമാക്കി

More
More
Web Desk 3 years ago
Coronavirus

ക്വാറന്‍റൈന്‍ ശകതമാക്കും,ആഭ്യന്തര വിമാനത്തില്‍ എത്തുന്നവര്‍ക്കും രണ്ടാഴ്ച- മന്ത്രി ശൈലജ

സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുകയാണെന്നും അതിനനുസരിച്ച് ക്വാറന്‍റൈന്‍ ശകതമാക്കുമെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. മഹാമാരിയില്‍ നിന്ന് സംസ്ഥാനത്തെ രക്ഷപ്പെടുത്താന്‍ ശക്തമായ ക്വാറന്‍റൈന്‍ അല്ലാതെ മറ്റു മാര്ഗ്ഗങ്ങളില്ലെന്നും മന്ത്രി

More
More
Akhila Pappan 3 years ago
Lockdown Diaries

ഒബ്സസ്സിവ് കംപല്‍സിവ് ന്യുറോസിസ് അഥവാ കൊറോണ വരുമോ വരുമോയെന്ന പേടി!

ആറുമണിക്ക് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കഴിഞ്ഞാൽ പിന്നെ എനിക്ക് ഇരിക്കുപൊറുതി കിട്ടില്ല. പതിനാലു ജില്ലകളിലെ കളക്ടർമാരുടെ ഫേസ്ബുക് പേജ് എടുത്ത് റൂട്ട് മാപ്പ് പരിശോധിക്കും. ആളുകളുടെ റൂട്ട് മാപ്പ് കണ്ടുകഴിഞ്ഞാൽ പിന്നെ ഞാൻ എന്‍റെ ബിർമിങ്ഹാം തൊട്ട് തിരുവനന്തപുരം വരെ യാത്ര ചെയ്ത റൂട്ട് മാപ്പ് വരക്കൽ പണി തുടങ്ങും.

More
More
Web Desk 3 years ago
Keralam

പ്രവാസി മലയാളികളെ ക്വാറന്‍റൈന്‍ ചെയ്യാന്‍ സുന്നി സ്ഥാപനസമുച്ചയങ്ങളും വിട്ടുനല്‍കും - കാന്തപുരം

പ്രവാസി മലയാളികളെ ക്വാറന്‍റൈന്‍ ചെയ്യാന്‍ മര്‍കസ് സ്ഥാപനങ്ങളും സുന്നി സ്ഥാപന സമുച്ചയങ്ങളും വിട്ടുനല്‍കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

More
More
Web Desk 3 years ago
Keralam

കൊറോണ: ഹൈറിസ്ക്ക് സ്ഥലങ്ങളില്‍ നിന്നെത്തിയവര്‍ 28 - ദിവസത്തെ നിരീക്ഷണകാലയളവ് പൂര്‍ത്തിയാക്കണം

: കഴിഞ്ഞ മാസം 5 - നു (മാര്‍ച്ച്) ശേഷം കൊറോണ പടര്‍ന്ന സ്ഥലങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തിയവര്‍ 28 - ദിവസങ്ങളില്‍ നിരീക്ഷണത്തില്‍ ഇരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ നിര്‍ദ്ദേശം

More
More

Popular Posts

Web Desk 3 hours ago
Keralam

സ്വയം പ്രഖ്യാപിത വിശ്വഗുരു മണിപ്പൂരില്‍ സമാധാനം തിരികെ കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടു- ഉദയനിധി സ്റ്റാലിന്‍

More
More
National Desk 3 hours ago
National

മാര്‍ക്ക് ആന്റണി സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി കൈക്കൂലി നല്‍കേണ്ടിവന്നു- വെളിപ്പെടുത്തലുമായി വിശാല്‍

More
More
Web Desk 4 hours ago
Keralam

രാഹുല്‍ ഗാന്ധി മത്സരിക്കുമ്പോള്‍ മാറിനില്‍ക്കാനുളള വിവേകം ഇടതുപക്ഷം കാണിക്കണം- ബെന്നി ബെഹനാന്‍

More
More
National Desk 5 hours ago
National

കാവേരി നദീജല തര്‍ക്കം: നടന്‍ സിദ്ധാര്‍ത്ഥിന്റെ പ്രസ് മീറ്റ് തടസപ്പെടുത്തി കെആര്‍വി പ്രവര്‍ത്തകര്‍

More
More
Web Desk 7 hours ago
Keralam

ഒന്‍പതുകാരനുള്‍പ്പെടെ നിപ ബാധിച്ച രണ്ടുപേര്‍ രോഗമുക്തി നേടി

More
More
Web Desk 8 hours ago
Keralam

സൈനികന്റെ വ്യാജപരാതി ഏറ്റുപിടിച്ച് ആഘോഷിച്ചത് അനില്‍ ആന്റണി- വി ടി ബല്‍റാം

More
More