palastine

International Desk 2 weeks ago
International

ഫലസ്തീനിലെ ഈ തെരുവ് ഇനി ആരോണ്‍ ബുഷ്നെലിന്റെ പേരില്‍ അറിയപ്പെടും

തീ കൊളുത്തുമ്പോള്‍ തന്നെ ഈ വംശഹത്യയില്‍ തനിക്ക് പങ്കില്ലെന്നും പങ്കാളിയാകില്ലെന്നും, ഫലസ്തീനെ സ്വതന്ത്രമാക്കുക എന്ന് പ്രഖ്യാപിക്കുകയും ചെയ്തു

More
More
International Desk 3 weeks ago
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

വര്‍ഷങ്ങളായി ഫലസ്തീന്‍റെ പല പ്രദേശങ്ങളും അധിനിവേശത്തിലാണെന്ന യാഥാര്‍ത്ഥ്യം നമുക്കിനിയും കണ്ടില്ലെന്ന് നടിക്കാനാകില്ല. ഗാസയിലെ യുദ്ധം നമ്മളെ ഇതെല്ലാം ഒന്നുകൂടി ഓര്‍മ്മിപ്പിക്കുകയാണ് ചെയ്യുന്നത്.

More
More
International Desk 4 weeks ago
International

ആരോണ്‍ ബുഷ്‌നെല്‍ സ്വയം തീ കൊളുത്തിയത് സ്വത്ത് ഫലസ്തീനിലെ കുട്ടികള്‍ക്ക് എഴുതിവെച്ച ശേഷം

ഞാന്‍ ഈ വംശഹത്യയില്‍ പങ്കാളിയല്ല. ഞാന്‍ അങ്ങേയറ്റം തീവ്രമായ ഒരു പ്രതിഷേധത്തില്‍ ഏര്‍പ്പെടാന്‍ പോവുകയാണ്. എന്നാല്‍ ഫലസ്തീനികള്‍ ഇസ്രായേല്‍ അധിനിവേശത്തില്‍ അനുഭവിക്കുന്ന ദുരിതവുമായി താരതമ്യം ചെയ്താല്‍ എന്റേത് ഒട്ടും തീവ്രമല്ല. ഫലസ്തീനെ സ്വതന്ത്ര്യമാക്കൂ'- എന്ന് പറഞ്ഞാണ് ആരോണ്‍ സ്വയം തീ കൊളുത്തിയത്

More
More
International Desk 1 month ago
International

'ഫലസ്തീനികളുടെ ഓര്‍മ്മയില്‍ നിങ്ങള്‍ അനശ്വരനായി തുടരും'; യുഎസ് സൈനികന്റെ ആത്മഹത്യയില്‍ ഹമാസ്

നമ്മുടെ ജനങ്ങളോടും അവരുടെ ന്യായമായ ലക്ഷ്യത്തോടുമുളള ആഗോള മാനുഷിക ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമാണ് അദ്ദേഹം. മാനുഷിക മൂല്യങ്ങളുടെയും അടിച്ചമര്‍ത്തപ്പെട്ട ഫലസ്തീന്‍ ജനതയുടെയും സംരക്ഷകനായ ആരോണ്‍ ബുഷ്‌നെല്‍ തന്റെ പേര് അനശ്വരമാക്കി.

More
More
International Desk 1 month ago
International

ഗസയിലെ കൂട്ടക്കൊല ന്യായീകരിക്കാനാവില്ല; ഇസ്രായേലിനെതിരെ വത്തിക്കാന്‍ മുഖപത്രം

ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തോടുളള പ്രതിരോധം എന്ന പേരില്‍ ഗസയില്‍ കുട്ടികളടക്കം മുപ്പതിനായിരത്തിലധികം പേരെ കൊല ചെയ്തത് ന്യായീകരിക്കാനാവില്ല

More
More
International Desk 3 months ago
International

ഗാസയിൽ അടിയന്തര വെടിനിർത്തല്‍ ആവശ്യപ്പെട്ട് ഇറാനും സൗദിയും ചൈനയും

പലസ്തീനികളെ അവരുടെ മണ്ണില്‍ നിന്ന് നിർബന്ധിത കുടി ഒഴിപ്പിക്കല്‍ പാടില്ല. പലസ്തീനികളുടെ താല്പര്യം കൂടി കണക്കിലെടുത്ത് വേണം പലസ്തീന്‍ ഭാവി നിര്‍ണയിക്കുന്ന തീരുമാനങ്ങള്‍ എടുക്കാന്‍. സ്വന്തം രാഷ്ട്രമെന്ന പലസ്തീനികളുടെ അവകാശത്തെ പിന്‍ന്തുണക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു

More
More
International Desk 3 months ago
International

അന്താരാഷ്ട്ര പിന്തുണയില്ലെങ്കിലും ഹമാസിനെതിരായ യുദ്ധം തുടരുമെന്ന് ഇസ്രായേല്‍

193 അംഗങ്ങളുള്ള സഭയില്‍ ഇന്ത്യയടക്കം 153 രാജ്യങ്ങൾ അനുകൂലിച്ചു. ഗാസയിലെ ജനതയ്ക്ക് അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ ഉറപ്പാക്കണം. സാധാരണ ജനങ്ങളുടെ സുരക്ഷയും ജീവകാരുണ്യ സഹായമെത്തിക്കാനും പ്രമേയം ആവശ്യപ്പെടുന്നു.

More
More
International Desk 3 months ago
International

ഇസ്രയേല്‍-ഹമാസ് യുദ്ധം; ഫലസ്തീനികള്‍ കടുത്ത പട്ടിണിയിലും ദാരിദ്ര്യത്തിലുമെന്ന്‌ യുഎന്‍

ഈജിപ്തിലെ റഫ അതിർത്തി വഴി മാത്രമാണ് ഗാസയിലേക്കുള്ള ഭക്ഷണമടക്കമുള്ള അവശ്യസധനങ്ങള്‍ എത്തിക്കുന്നത്. അതും ഇസ്രേയല്‍ സേനയുടെ കടുത്ത പരിശോധനകള്‍ കടന്നു വേണം വരാന്‍

More
More
International Desk 3 months ago
International

ബഹിഷ്‌കരണാഹ്വാനത്തിനു പിന്നാലെ ഫലസ്തീനികളെ പരിഹസിക്കുന്ന പരസ്യചിത്രം പിന്‍വലിച്ച് സാറ

ഫലസ്തീന്‍ ഭൂപടത്തിന് സമാനമായ കാര്‍ഡ്‌ബോര്‍ഡ് കട്ടൗട്ടും കെട്ടിടാവശിഷ്ടങ്ങളുടെ മാതൃകകളും വെളളത്തുണിയില്‍ പൊതിഞ്ഞ മൃതദേഹത്തിന്റെ മാതൃകയില്‍ മാനെക്വീനുകളുമുള്‍പ്പെടുത്തിയുളള സാറയുടെ പരസ്യചിത്രം വന്‍ വിവാദമായിരുന്നു.

More
More
International Desk 3 months ago
International

ഫലസ്തീനില്‍ കൊല്ലപ്പെടുന്നത് നിരപരാധികള്‍; മനുഷ്യാവകാശ നിയമങ്ങള്‍ പാലിക്കപ്പെടണം - കമലാ ഹാരിസ്

ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുളള അവകാശമുണ്ട്. എന്നാല്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ പാലിക്കപ്പെടേണ്ടതുണ്ട്. നിരവധി നിരപരാധികളാ ഫലസ്തീനികള്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ഗാസയില്‍ നിന്ന് വരുന്ന ചിത്രങ്ങളും വീഡിയോകളും ഹൃദയഭേദകമാണ്. ഫലസ്തീനിലെ സാധാരണക്കാരെ

More
More
National Desk 3 months ago
National

ഹമാസ് തീവ്രവാദികളല്ല, സ്വാതന്ത്ര്യ സമര പോരാളികളാണ് : അദ്‌നാൻ അബൂ അൽഹൈജ

ഫലസ്തീന്‍-ഇസ്രായേല്‍ രാജ്യങ്ങള്‍ക്കിടയില്‍ മധ്യസ്ഥരായി ഇന്ത്യ ഉണ്ടാകണമെന്നും 1967 പോലെ ജെറുസലേം തലസ്ഥാനമായ ഫലസ്തീൻ നിലനിർത്തുന്നതിന് സഹായം പ്രതീക്ഷിക്കുന്നതായും അദ്‌നാൻ അബൂ അൽഹൈജ പറഞ്ഞു

More
More
International Desk 3 months ago
International

'ഫലസ്തീനുമായുള്ള ബന്ധം ചരിത്രപരമായി വേരുറച്ചത്- നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ

ഇരു രാജ്യങ്ങളിലെയും സാധാരണക്കാരുടെ മരണവും വിലാപവും അംഗീകരിക്കാനാവില്ല. ഇതിൽ രണ്ട് രാജ്യങ്ങളും ഉത്തരവാദിത്തം കാണിക്കണം. യുദ്ധ ഭീതി ഓഴിവാക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണം. എന്നും ഇത്തരം പ്രശ്നപരിഹാരത്തിനായി ഇന്ത്യ മുന്നോട് വെക്കുന്നത് ദ്വിരാഷ്ട്ര സിദ്ധാന്തമാണ്

More
More
International Desk 4 months ago
International

യുഎസിൽ മൂന്ന് ഫലസ്തീൻ വിദ്യാർത്ഥികൾക്ക് വെടിയേറ്റു; രണ്ടുപേരുടെ നില ഗുരുതരം

വംശീയതയാണ് ആക്രമണത്തിന് കാരണമെന്ന് അമേരിക്കന്‍ അറബ് ആന്റി ഡിസ്‌ക്രിമിനേഷന്‍ കമ്മിറ്റി (എഡിസി) ആരോപിച്ചു. ലഭ്യമായ വിവരം അനുസരിച്ച് മൂന്നുപേരും കെഫിയ ധരിക്കുകയും അറബി സംസാരിക്കുകയും ചെയ്യുന്നവരാണെന്നും ഇവര്‍ക്കുനേരെ ആക്രോശിച്ച അക്രമി ഉടന്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും എഡിസി ഡയറക്ടര്‍ ആബിദ് അയ്യൂബ് പറഞ്ഞു.

More
More
Web Desk 4 months ago
Keralam

കോണ്‍ഗ്രസിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന്; ശശി തരൂര്‍ പങ്കെടുക്കും

നേരത്തെ സഹോദരിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കേണ്ടതുളളതിനാല്‍ ശശി തരൂര്‍ റാലിയില്‍ ഉണ്ടാകില്ലെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ തരൂര്‍ പങ്കെടുക്കാതിരിക്കുന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്നതിനാല്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് പാര്‍ട്ടി നിര്‍ദേശം നല്‍കുകയായിരുന്നു

More
More
Web Desk 4 months ago
Keralam

'മനുഷ്യരുടെ ചോരയ്ക്ക് ഒരേ നിറമാണ്'; ലോകകപ്പ് ഫൈനലിനിടെയുണ്ടായ ഫലസ്തീന്‍ അനുകൂല പ്രതിഷേധത്തെക്കുറിച്ച് കെടി ജലീല്‍

ജോണ്‍ സാമുവല്‍ എന്ന ഓസ്‌ട്രേലിയന്‍ ചെറുപ്പക്കാരന്‍ കളി കാര്യമാക്കിയ നിമിഷം. മതാതീതവും രാജ്യാതീതവുമായ ഐക്യദാര്‍ഢ്യം. മനുഷ്യരുടെ ചോരയ്ക്ക് ഒരേ നിറമാണെന്ന ബോധ്യപ്പെടുത്തല്‍.

More
More
Web Desk 4 months ago
Keralam

കോണ്‍ഗ്രസിന്റെ പരിപാടി തീരുമാനിക്കുന്നത് എകെജി സെന്ററിലല്ല, ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തും- വി ഡി സതീശന്‍

ഫലസ്തീന്‍ ഐക്യാദാര്‍ഢ്യ റാലിക്കുവേണ്ടി കോഴിക്കോട് കടപ്പുറത്ത് സ്ഥലം അനുവദിക്കണമെന്ന് കോണ്‍ഗ്രസാണ് ആദ്യം ആവശ്യപ്പെട്ടത്. സ്വാഭാവികമായും തരേണ്ടതായിരുന്നു. പിന്നീട് സര്‍ക്കാര്‍ ഇതേ സ്ഥലം ആവശ്യപ്പെട്ടപ്പോള്‍ ഫലസ്തീന്‍ റാലിക്ക് വേണ്ടി സ്ഥലം അനുവദിക്കാനാവില്ലെന്ന് ജില്ലാ ഭരണകൂടം നിലപാടെടുക്കുകയായിരുന്നു.

More
More
Web Desk 4 months ago
Keralam

ഫലസ്തീന്‍ വിഷയം ആരും എന്നെ പഠിപ്പിക്കേണ്ട - ശശി തരൂര്‍

അപ്പോഴും ഇപ്പോഴും എപ്പോഴും ഞങ്ങള്‍ ഫലസ്തീനിയന്‍ ജനതയ്‌ക്കൊപ്പമാണ്. ഫലസ്തീനകത്തുളള രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കേണ്ട ആവശ്യമില്ല. അവിടെ ജനങ്ങള്‍ അനുഭവിക്കുന്ന ദുഖവും ദുരന്തവും നമ്മളെല്ലാവരുടെയും ഹൃദയത്തില്‍ തട്ടിയിട്ടുണ്ട്. ഫലസ്തീന്‍ എന്ന രാഷ്ട്രത്തെ അംഗീകരിച്ച ആദ്യത്തെ അറബ് ഇതര രാജ്യമായിരുന്നു ഇന്ത്യ.

More
More
Web Desk 4 months ago
Keralam

അനുമതി നല്‍കിയാലും ഇല്ലെങ്കിലും കോഴിക്കോട് ഫലസ്തീന്‍ അനുകൂല റാലി നടത്തും- എം കെ രാഘവന്‍ എംപി

കോണ്‍ഗ്രസ് നവംബര്‍ 23-ന് കോഴിക്കോട് കടപ്പുറത്ത് നടത്താനിരുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് കഴിഞ്ഞ ദിവസമാണ് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത്.

More
More
National Desk 4 months ago
National

ഫലസ്തീനിലെ അനധികൃത കുടിയേറ്റം; യുഎന്നില്‍ ഇസ്രായേലിനെതിരെ വോട്ടുചെയ്ത് ഇന്ത്യ

അടുത്തിടെ ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും പ്രദേശത്ത് മാനുഷിക സഹായമെത്തിക്കണമെന്നും ആവശ്യപ്പെട്ട് യുഎന്‍ പൊതുസഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. ഇസ്രായേല്‍- ഹമാസ് യുദ്ധം ആരംഭിച്ചതിനുപിന്നാലെ ഇന്ത്യ ഇസ്രായേലിനൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു

More
More
Web Desk 4 months ago
Keralam

ശശി തരൂര്‍ ഫലസ്തീന്‍ വിഷയത്തിലെ പ്രസ്താവന തിരുത്തണം- കെ മുരളീധരന്‍

'ശശി തരൂരിന്റെ വാചകം അദ്ദേഹം തന്നെ തിരുത്തണം. അതാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണമായത്. തിരുത്തുമെന്നു തന്നെയാണ് പ്രതീക്ഷ. അദ്ദേഹമത് തിരുത്തിയാൽ കോൺഗ്രസിനെതിരെ ഒന്നും പറയാനുണ്ടാവില്ല. ശൈലജ ടീച്ചറെ തിരുത്താൻ മുഖ്യമന്ത്രി തയ്യാറാവുമോ? ഒക്ടോബർ ഏഴിന് നടന്ന സംഭവങ്ങളെ വർഷങ്ങളായി പീഡനം അനുഭവിക്കുന്ന ഒരു ജനതയുടെ വികാരപ്രകടനമായി മാത്രമേ ഞങ്ങൾ കാണുന്നുളളു

More
More
Web Desk 4 months ago
Keralam

ഇന്ത്യന്‍ തൊഴിലാളികളെ ഇസ്രായേലിലേക്ക് അയക്കരുത്- പ്രധാനമന്ത്രിക്ക് കത്തെഴുതി ബിനോയ് വിശ്വം എംപി

നിലവില്‍ ലഭ്യമായ കണക്കനുസരിച്ച് ഗാസയില്‍ ഒരു മാസത്തില്‍ പതിനായിരത്തിലധികം ജനങ്ങളാണ് കൊല്ലപ്പെട്ടത്. ഏകദേശം 1400 ഓളം ഇസ്രായേലികളും കൊല്ലപ്പെട്ടു. ഇത്തരമൊരു സംഘര്‍ഷബാധിത മേഖലയിലേക്ക് തൊഴിലാളികളെ അയയ്ക്കുമ്പോള്‍ അവരുടെ സുരക്ഷ സര്‍ക്കാരിനു മുന്നില്‍ ചോദ്യചിഹ്നമാണ്

More
More
National Desk 4 months ago
National

ഗാസയില്‍ ഇസ്രായേല്‍ നടത്തുന്നത് വംശഹത്യ; അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം- പ്രിയങ്കാ ഗാന്ധി

ഗാസയില്‍ അയ്യായിരത്തോളം കുട്ടികളുള്‍പ്പെടെ പതിനായിരം സാധാരണക്കാരായ ജനങ്ങള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു എന്നത് ഒരേസമയം ഭയാനകവും വാക്കുകള്‍കൊണ്ട് വിവരിക്കാന്‍ കഴിയാത്തതുമാണ്. കുടുംബങ്ങള്‍ ഒന്നടങ്കമാണ് കൊല ചെയ്യപ്പെടുന്നത്. ആശുപത്രികളും ആംബുലന്‍സുകളുമെല്ലാം ബോംബാക്രണം നടത്തി തകര്‍ക്കുന്നു.

More
More
International Desk 4 months ago
International

ഇസ്രായേല്‍- ഹമാസ് യുദ്ധം; ഫലസ്തീനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 9227 ആയി

ഇസ്രായേല്‍ ബോംബാക്രമണത്തില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് വീടുകള്‍ നഷ്ടമായി. പ്രദേശത്തെ ഏക കാന്‍സര്‍ സെന്റര്‍ അടച്ചതിനാല്‍ ചികിത്സ ലഭിക്കാതെ 12 രോഗികള്‍ കൊല്ലപ്പെട്ടു.

More
More
Web Desk 4 months ago
Keralam

കുഞ്ഞുങ്ങളെ മിഠായി പൊതിഞ്ഞ പോലെ കൊണ്ടുപോകുന്നത് കാണാന്‍ വയ്യ; ഫലസ്തീന്‍ വിഷയത്തില്‍ ഷെയ്ന്‍ നിഗം

'ഇപ്പോ എനിക്ക് ഇന്‍സ്റ്റഗ്രാമൊക്കെ നോക്കാന്‍ വിഷമമാണ്. ചിലപ്പോള്‍ ഞാന്‍ ഫോളോ ചെയ്യുന്ന ഗ്രൂപ്പുകളുടെ പ്രശ്‌നമായിരിക്കാം. ഫലസ്തീനിലെ യുദ്ധം. അവിടെ കൊച്ചുകുഞ്ഞുങ്ങളെയൊക്കെ മിഠായിക്കവറില്‍ പൊതിയുന്നതുപോലെ വെളള തുണിയിലൊക്കെ പൊതിഞ്ഞു കൊണ്ടുപോകുന്നതുകാണുമ്പോള്‍ എന്നെ അത് വല്ലാതെ ബാധിക്കും.

More
More
Web Desk 4 months ago
Keralam

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് ലീഗിനെ ക്ഷണിക്കും, കോണ്‍ഗ്രസ് വേണ്ട- പി മോഹനന്‍

സിപിഎം ക്ഷണിച്ചാൽ മുസ്ലീം ലീഗ് അവരുടെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീർ എംപിയാണ് പറഞ്ഞത്. ഇതുവരെയും ക്ഷണം കിട്ടിയിട്ടില്ലെന്നും എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. ഇന്ത്യ എപ്പോഴും വേദന അനുഭവിക്കുന്നവരുടെ കൂടെയാണെന്നും

More
More
Web Desk 4 months ago
Keralam

സിപിഎം ക്ഷണിച്ചാല്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ലീഗ് പങ്കെടുക്കും- ഇ ടി മുഹമ്മദ് ബഷീര്‍

സ്വാഭാവികമായും വിളിക്കുകയാണെങ്കിൽ പോകാവുന്നതേയുളളു. ഞങ്ങളെ വിളിച്ചതായിട്ട് അറിയില്ല. പരിപാടി നടക്കാൻ പോകുന്നതല്ലേയുളളു. ഇതുവരെ ക്ഷണം വന്നിട്ടില്ല. പാർട്ടി കൂടി ആലോചിച്ചിട്ടില്ല. പക്ഷെ പോകാവുന്നതേയുളളു. ഈ വിഷയത്തിൽ രാജ്യവ്യാപകമായി ചർച്ച നടക്കേണ്ടതുണ്ട്

More
More
International Desk 4 months ago
International

ഗാസയില്‍ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സംവിധാനം ഒരുക്കുമെന്ന് ഇലോണ്‍ മസ്‌ക്; ബന്ധം വിച്ഛേദിക്കുമെന്ന് ഇസ്രായേല്‍

അതേസമയം, ഗാസയ്ക്ക് ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്തതിനുപിന്നാലെ ഇസ്രായേല്‍ ഇലോണ്‍ മസ്‌കിനെതിരെ രംഗത്തെത്തി. മസ്‌കിന്റെ നടപടിയെ എല്ലാ അര്‍ത്ഥത്തിലും എതിര്‍ക്കുമെന്നും ഹമാസ് തീവ്രവാദ സംഘടനയാണെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഷ്‌ലോമോ കാര്‍ഹി പറഞ്ഞു.

More
More
International Desk 5 months ago
International

ഇസ്രായേൽ വ്യോമാക്രമണം; ഗാസയിൽ മൊബൈൽ-ഇന്റർനെറ്റ് സേവനങ്ങൾ പൂർണമായും നിലച്ചു

ഗാസയിലുളള തങ്ങളുടെ ജീവനക്കാരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് ലോകാര്യോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗബ്രിയേസസ് പറഞ്ഞു

More
More
Web Desk 5 months ago
Keralam

എപ്പോഴും ഫലസ്തീന്‍ ജനതയ്‌ക്കൊപ്പമാണ്, പ്രസംഗത്തെ ഇസ്രായേല്‍ അനുകൂലമായി വ്യാഖ്യാനിക്കരുത്- ശശി തരൂര്‍

ഒക്ടോബര്‍ ഏഴാം തിയതി ഭീകരവാദികള്‍ ഇസ്രായേലിനെ ആക്രമിച്ചു. 1400 വ്യക്തികളെ കൊന്നു. 200 ആളുകളെ ബന്ദിയാക്കി. പക്ഷെ അതിനു മറുപടിയായി ഇസ്രായേല്‍ ഗാസയില്‍ ബോംബാക്രമണം നടത്തി. 1400 പേരെയല്ല, ആറായിരം പേരെ കൊന്നുകഴിഞ്ഞു.'- എന്നാണ് പ്രസംഗത്തില്‍ ശശി തരൂര്‍ പറഞ്ഞത്.

More
More
Web Desk 5 months ago
Keralam

'ലീഗിന്റെ ഈ ചതി ഫലസ്തീന്റെ മക്കൾ പൊറുക്കില്ല' - കെ ടി ജലീൽ

പതിറ്റാണ്ടുകളായി ഇസ്രായേലിന്റെ അടിയും ഇടിയും വെടിയും തൊഴിയും ആട്ടും തുപ്പും സഹിക്കവയ്യാതെ പ്രതികരിച്ചതിനെ ഭീകര പ്രവർത്തനം എന്നാണ് തരൂര്‍ വിശേഷിപ്പിച്ചത്. അങ്ങനെയെങ്കില്‍ ഇസ്രായേലിനെ കൊടും ഭീകരർ എന്നല്ലേ വിളിക്കേണ്ടത് എന്നും അദ്ദേഹം ചോദിക്കുന്നു. അന്ത്യനാൾ വരെ ലീഗിന്റെ ഈ ചതി പലസ്തീന്റെ മക്കൾ പൊറുക്കില്ലെന്നും അദ്ദേഹം കുറിച്ചു.

More
More
International Desk 5 months ago
International

ഹമാസ് ഭീകരസംഘടനയല്ല, മാതൃരാജ്യത്തിനായി പോരാടുന്നവര്‍- തുര്‍ക്കി പ്രസിഡന്റ്

ഭീകരസംഘടനയെപ്പോലെ പെരുമാറുന്നത് ഇസ്രായേലാണ്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണ് അവര്‍ ചെയ്യുന്നത്. ഞങ്ങള്‍ക്ക് ഇസ്രായേലില്‍ ഒരു പദ്ധതിയുണ്ടായിരുന്നു. അത് റദ്ദാക്കി. ഇനി ഞങ്ങള്‍ അങ്ങോട്ട് പോകുന്നില്ല

More
More
International Desk 5 months ago
International

ഹമാസിന്റെ ആക്രമണം ശൂന്യതയില്‍നിന്ന് ഉണ്ടായതല്ല, രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ് ഗാസയില്‍ നടക്കുന്നത്- യുഎന്‍ സെക്രട്ടറി ജനറല്‍

ഹമാസിന്റെ ആക്രമണങ്ങള്‍ ശൂന്യതയില്‍ നിന്ന് ഉണ്ടായതല്ലെന്ന് നാം തിരിച്ചറിയേണ്ടത് പ്രധാനമാണ്. 56 വര്‍ഷമായി ഫലസ്തീന്‍ ജനത അധിനിവേശത്തിനിരയായി വീര്‍പ്പുമുട്ടുകയാണ്. തങ്ങളുടെ ഭൂമി ഒത്തുതീര്‍പ്പിലൂടെയും ആക്രമണത്തിലൂടെയും വീതംവെയ്ക്കുന്നതാണ് അവര്‍ കാണുന്നത്. അവരുടെ സമ്പദ് വ്യവസ്ഥ സ്തംഭിച്ചു.

More
More
International Desk 5 months ago
International

ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു; അറബ്-ഇസ്രായേലി നടി അറസ്റ്റില്‍

ഇത് ബെര്‍ലിന്‍ മതില്‍ തകര്‍ത്ത മാതൃകയില്‍ ഗാസ-ഇസ്രായേല്‍ അതിര്‍ത്തിയിലെ വേലികള്‍ തകര്‍ക്കാനുളള ആഹ്വാനമായിരുന്നുവെന്നാണ് ഇസ്രായേല്‍ പൊലീസിന്റെ ആരോപണം.

More
More
Web Desk 5 months ago
Keralam

ഫലസ്തീന്റെ ചെറുത്തുനില്‍പ്പിനെ ഭീകരവാദമെന്ന് പറഞ്ഞ് തളളിക്കളയാനാകില്ല- എ എന്‍ ഷംസീര്‍

വളരെ കൃത്യമായ ഒരു രാഷ്ട്രീയ പക്ഷമുളളയാളാണ് ഞാന്‍. ആ പക്ഷം ഫലസ്തീന്‍ പക്ഷമാണ്. ഒക്ടോബര്‍ ഏഴിന് ഗാസയില്‍ നടന്ന ബോംബാക്രമണം അപലപനീയമാണ്

More
More
International Desk 5 months ago
International

ഗാസ വിട്ടുപോകാന്‍ തയ്യാറാകാത്തവരെ ഭീകരരായി കണക്കാക്കും- ഇസ്രായേല്‍

നേരത്തെ വടക്കന്‍ ഗാസയിലുളള ജനങ്ങള്‍ ഗാസയുടെ തെക്കുഭാഗത്തേക്ക് ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേല്‍ അന്ത്യശാസനം നല്‍കിയിരുന്നു. വടക്കന്‍ ഗാസയിലെ ബെയ്റ്റ് ഹനൂനില്‍ നിന്ന് ഖാന്‍ യൂനിസിലേക്കുളള ഒറ്റ വഴി തന്നെ ഉപയോഗിക്കണമെന്നും ഈ സമയം പാതയില്‍ ആക്രമണം നടത്തില്ലെന്നും ഇസ്രായേല്‍ അറിയിച്ചിരുന്നു.

More
More
International Desk 5 months ago
International

അഭയാര്‍ത്ഥി ക്യാംപുകളിലടക്കം ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍; ഫലസ്തീനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായിരം കടന്നു

ഗാസയിലേക്ക് വെളളവും ഭക്ഷണവുമടങ്ങുന്ന 20 ട്രക്കുകള്‍ കടത്തിവിടാനാണ് ഈജിപ്റ്റ് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ പതിനാല് ദിവസത്തിലേറെയായി ഉപരോധത്തിലമര്‍ന്ന ഗാസയില്‍ 20 ട്രക്കുകള്‍ മാത്രം എത്തിയതുകൊണ്ട് ഒന്നുമാകില്ലെന്നാണ് നിരീക്ഷണം

More
More
Web Desk 5 months ago
National

ഗാസയിലെ ജനങ്ങള്‍ക്ക് വെളളവും ഭക്ഷണവും നിഷേധിക്കുന്നത് മനുഷ്യത്വരഹിതം, യുദ്ധം അവസാനിപ്പിക്കണം- രാഹുല്‍ ഗാന്ധി

ഗാസയില്‍ കുട്ടികളുള്‍പ്പെടെ ആയിരക്കണക്കിന് നിരപരാധികളായ സാധാരണക്കാരെ കൊന്നൊടുക്കുന്നതും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണവും വെളളവും നിഷേധിക്കുന്നും വൈദ്യുതി വിച്ഛേദിക്കുന്നതും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളാണ്.

More
More
Web Desk 5 months ago
Keralam

'കെ കെ ശൈലജയെന്ന കമ്മ്യൂണിസ്റ്റുകാരി നൂറുശതമാനവും ഫലസ്തീനൊപ്പമാണ്'- കെ കെ ശൈലജ

ഹമാസിനെ ഭീകരരെന്ന് വിളിച്ചുളള കെ കെ ശൈലജയുടെ പോസ്റ്റിനെതിരെ കെടി ജലീലും എം സ്വരാജുമുള്‍പ്പെടെയുളള നേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

More
More
National Desk 5 months ago
National

ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി ഇന്ത്യാ സഖ്യം; പ്രതിനിധി സംഘം അംബാസഡറെ സന്ദര്‍ശിച്ചു

'ഗാസയില്‍ ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഇത് വംശഹത്യക്കുളള ശ്രമമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. നിരപരാധികളായ ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്നതും വീടുകള്‍ തകര്‍ക്കപ്പെടുന്നതും തടയണമെന്നും പരസ്പരമുളള ശത്രുത എത്രയുംവേഗം അവസാനിപ്പിക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു'- എന്നും പ്രമേയത്തില്‍ പറഞ്ഞു.

More
More
Web Desk 5 months ago
Social Post

ഫലസ്തീനൊപ്പം നില്‍ക്കുക എന്നത് മാത്രമാണ് ശരി, ഹമാസിനൊപ്പവും- സി ആര്‍ മഹേഷ്

കുറ്റകൃത്യങ്ങളെയും തെറ്റുകളെയും മനുഷ്യക്കുരുതിയെയുമൊക്കെ നമുക്ക് അപലപിക്കാം. പക്ഷേ അതിന്റെ കളങ്കം പോരാളികളായ ഹമാസുകാരുടെ മേൽ ചുമത്തി കഴിഞ്ഞ 75 വർഷമായി ഒരു ജനതയുടെ അടിസ്ഥാനപരമായ ജീവിതത്തെ പോലും കൊന്നു തള്ളുന്ന എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മുഖത്തേക്ക് നോക്കി കാർക്കിച്ച് തുപ്പുന്ന ഇസ്രയേലിനോടുള്ള ഒരു മയപ്പെടുത്തലും ആകരുത്.

More
More
Web Desk 5 months ago
Social Post

ലോകാവസാനം വരെ സംഘികളും ക്രിസംഘികളും ഫലസ്തീനൊപ്പം നില്‍ക്കില്ല, അത്രകണ്ട് മുസ്ലീം വിരുദ്ധമാണ് അവരുടെ മനസ് - കെ ടി ജലീല്‍

ഇസ്രായേലിൻ്റെ നുണപ്രചരണങ്ങൾ ഓരോദിവസവും പൊളിഞ്ഞ് പാളീസാവുകയാണ്. ലോക രാജ്യങ്ങളിൽ പാലസ്തീനികൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന പിന്തുണ നാൾക്കുനാൾ വർധിക്കുന്നത് അതിൻ്റെ പശ്ചാതലത്തിൽ കൂടിയാണ്.

More
More
National Desk 5 months ago
National

യുക്രൈനുവേണ്ടി ശബ്ദമുയര്‍ത്തിയവര്‍ ഫലസ്തീനില്‍ മൗനം പാലിക്കുന്നു- ഫലസ്തീന്‍ അംബാസഡര്‍

ഇസ്രായേല്‍- ഫലസ്തീന്‍ യുദ്ധത്തില്‍ പാശ്ചാത്യരാജ്യങ്ങള്‍ക്ക് ഇരട്ടത്താപ്പാണ്. യുക്രൈനുവേണ്ടി ശബ്ദമുയര്‍ത്തിയവര്‍ ഫലസ്തീന്റെ കാര്യത്തില്‍ നിശബ്ദത പാലിക്കുകയാണ്. ഫലസ്തീനിലെ മനുഷ്യക്കുരുതി അവര്‍ കാണുന്നില്ല. യുക്രൈനിലേക്കുളള പെട്രോളിയം വിതരണം റദ്ദാക്കിയത് കുറ്റകരമാണ് എന്നാണ് യൂറോപ്യന്‍ യൂണിയന്‍ പറഞ്ഞത്.

More
More
International Desk 5 months ago
International

ഗാസയിൽ നിന്ന് പലായനം ചെയ്യുന്നവരേയും വെറുതെ വിടാതെ ഇസ്രായേല്‍; 70 പേരെ ബോംബിട്ടു കൊന്നു

24 മണിക്കൂറിനകം വടക്കന്‍ ഗാസയിലെ ലക്ഷക്കണക്കിനുവരുന്ന ജനങ്ങള്‍ പലായനം ചെയ്യണമെന്ന ഇസ്രായേലിന്‍റെ തിട്ടൂരമാണ് കൂട്ട പലായനത്തിന് കാരണം.

More
More
International Desk 5 months ago
International

ഗാസയിലെ ജനങ്ങളെ ഒഴിപ്പിക്കാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടതായി യുഎന്‍; വ്യാജ പ്രചാരണമെന്ന് ഹമാസ്

ഹമാസിനെ പൂർണമായി തുടച്ചുനീക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രായേൽ നടപടി വലിയ വിപത്തിന് കാരണമാകുമെന്നും ​ഗാസക്കാരോട് കൂട്ടമായി സ്ഥലം മാറാനുള്ള ഉത്തരവ് പിൻവലിക്കണമെന്നും യുഎൻ ഇസ്രായേൽ സൈന്യത്തോട് ആവശ്യപ്പെട്ടു

More
More
Web Desk 5 months ago
Keralam

ഫലസ്തീന് ഐക്യദാര്‍ഢ്യം; യൂത്ത് ലീഗ് യുദ്ധവിരുദ്ധ വലയം ഒക്ടോബര്‍ 12-ന്

ഇനിയൊരിക്കല്‍കൂടെ ഇസ്രയേല്‍ ജനതയെ മുറിവേല്‍പ്പിക്കാന്‍ ഒരൊറ്റ ഹമാസ് യോദ്ധാവും ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തിയിട്ടേ സൈന്യം പിന്മാറൂ എന്ന് ഇസ്രായേൽ സൈന്യത്തിന്റെ വക്താവ് ജോനാഥൻ കോൺറിക്കസ് പറഞ്ഞിരുന്നു.

More
More
K T Kunjikkannan 2 years ago
Views

ഇസ്രയേല്‍ - പലസ്തീന്‍: അടിവേരുകള്‍ തിരയുമ്പോള്‍ - കെ ടി കുഞ്ഞിക്കണ്ണൻ

ഈജിപ്തിലും ഇറാനിലുമെല്ലാം നാസറുടെയും മൊസാദിഖിൻ്റെയും നേതൃത്വത്തിൽ വളർന്നുവന്ന ഫ്യൂഡൽ വിരുദ്ധ സാമ്രാജ്യത്വവിരുദ്ധ ദേശീയ സർക്കാരുകളെ അട്ടിമറിക്കാനായി സയണിസത്തെ വളർത്തിയെടുത്ത അതേ സാമ്രാജ്യത്വശക്തികൾ തന്നെയാണ് രാഷ്ട്രീയ ഇസ്ലാമിസത്തെയും വളർത്തിയെടുത്തത്. ഇന്ത്യയിൽ ഹിന്ദുത്വത്തെ വളർത്തിയ ബ്രിട്ടീഷുകാർ തന്നെയാണ് തിയോഡർ ഹർസൻ്റെ സയണിസ്റ്റ് രാഷ്ടീയത്തെയും ഈജിപ്തിലെ ഹസനുൽ ബന്നയുടെ രാഷ്ടീയ ഇസ്ലാമിസത്തെയും വളർത്തിയെടുത്തത്

More
More
Sufad Subaida 2 years ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

1. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം രണ്ടായിരത്തില്‍ പരം വര്‍ഷങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയതല്ല. 2. മുസ്ലീങ്ങളും ജൂതന്‍മാരും ആയിരക്കണക്കിന് വര്‍ഷങ്ങളായി നിരന്തര സംഘര്‍ഷത്തിലായിരുന്നുവെന്നത് ചരിത്രപരമായി ശരിയല്ല. 3. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം അടിസ്ഥാനപരമായി ഒരു മുസ്ലീം-ജൂത സംഘര്‍ഷമല്ല.

More
More
International Desk 2 years ago
International

ഇസ്രായേലിന്റെ പലസ്തീന്‍ ആക്രമണത്തെ അപലപിച്ച് സിപിഎം പൊളിറ്റ്​ ബ്യൂറോ

കിഴക്കൻ ജറുസലേമിൽ ഒരു സമ്പൂർണ അധിനിവേശത്തിന്​ ഇസ്രായേൽ ഒരുങ്ങുകയാണ്​. ജൂത കുടിയേറ്റക്കാർക്കായി ശൈഖ്​ ജറയിൽ പ്രതിഷേധിക്കുന്ന പലസ്​തീനികളെ ബലമായി അടിച്ചമർത്തുകയാണ്​.

More
More

Popular Posts

National Desk 14 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 15 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 16 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
Web Desk 17 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
National Desk 18 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
International Desk 1 day ago
Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More