niyamasabha

Web Desk 2 months ago
Keralam

മാസപ്പടി വിവാദത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം സഭ വിട്ടിറങ്ങി

നിയമസഭയില്‍ ചോദ്യോത്തര വേള തുടങ്ങിയതിനുപിന്നാലെയാണ് അടിയന്തരപ്രമേയം കൊണ്ടുവന്നത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

More
More
Web Desk 2 months ago
Keralam

നയപ്രഖ്യാപനം ഒരുമിനിറ്റില്‍ അവസാനിപ്പിച്ച് ഗവര്‍ണര്‍; മുഖ്യമന്ത്രിക്ക് മുഖം കൊടുക്കാതെ മടങ്ങി

രാവിലെ നിയമസഭയിലെത്തിയ ഗവര്‍ണറെ സ്പീക്കര്‍ എ എന്‍ ഷംസീറും മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ലമെന്ററി കാര്യ മന്ത്രി കെ രാധാകൃഷ്ണനും ചേര്‍ന്നാണ് സ്വീകരിച്ചത്.

More
More
Web Desk 7 months ago
Keralam

ചാണ്ടി ഉമ്മന്‍ പുതുപ്പളളി എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു

രാവിലെ ആറ്റുകാല്‍ ക്ഷേത്രത്തിലും പാളയം പളളിയിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലെത്തിയത്. ഉമ്മന്‍ചാണ്ടിയാണ് തന്റെ ചാലകശക്തിയെന്ന് ചാണ്ടി ഉമ്മന്‍ രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു

More
More
Web Desk 1 year ago
Keralam

'ഞങ്ങളുടെ ഓര്‍മ്മശക്തി കുളുമണാലിക്ക് ടൂര്‍ പോയേക്കുവാണല്ലോ'; വി ശിവന്‍കുട്ടിയെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

പ്രതിഷേധിക്കാന്‍ അവസരം കിട്ടിയപ്പോഴെല്ലാം തങ്ങളും പ്രതിഷേധിച്ചിട്ടുണ്ടെന്നും ഇതുപോലുളള സമരങ്ങള്‍ ഇതുവരെ സഭയിലുണ്ടായിട്ടില്ലെന്നുമാണ് മന്ത്രി സഭയില്‍ പറഞ്ഞത്.

More
More
Web Desk 1 year ago
Keralam

ഞങ്ങളും സമരം ചെയ്തിട്ടുണ്ട്, പക്ഷെ ഇത്തരം പ്രതിഷേധങ്ങള്‍ ഇതുവരെ സഭയില്‍ ഉണ്ടായിട്ടില്ല- വി ശിവന്‍കുട്ടി

അതേസമയം, ഈ മാസം മുപ്പതുവരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനം ഇന്ന് അവസാനിച്ചു. പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കാത്ത സാഹചര്യത്തില്‍ കാര്യപരിപാടികള്‍ അംഗീകരിച്ച് സ്പീക്കര്‍ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.

More
More
Web Desk 1 year ago
Keralam

നിയമസഭയെ കോപ്രായങ്ങള്‍ക്കുളള വേദിയാക്കി മാറ്റരുത്- ഇ പി ജയരാജന്‍

കേരളത്തില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ സഹിക്കാനാവാതെ പ്രതിപക്ഷ നേതാവ് ആളാവാന്‍ തുടര്‍ച്ചയായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ്

More
More
Web Desk 1 year ago
Keralam

പ്രതിപക്ഷ ബഹളം: സഭ പിരിഞ്ഞു; ഇന്ന് ചേര്‍ന്നത് 10 മിനിറ്റ് മാത്രം

സഭ നടത്തിക്കൊണ്ട് പോകാന്‍ പറ്റാത്ത സാഹചര്യമാണ് നിലവില്‍ നിലനില്‍ക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. നിയമസഭയിൽ സ്പീക്കറുടെ ചേംബറിനു മുന്നിലുണ്ടായ സംഘർഷത്തിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാ

More
More
Web Desk 1 year ago
Keralam

മുഹമ്മദ് റിയാസ് മന്ത്രിയായത് മാനേജ്മെന്റ് ക്വാട്ടയിൽ; പരിഹാസവുമായി വി ഡി സതീശന്‍

മരുമകൻ എത്രത്തോളം പി ആർ വർക്ക് നടത്തിയിട്ടും സ്പീക്കറോടൊപ്പം എത്തുന്നില്ല എന്ന ആധിയാണ് പിന്നിൽ. സ്പീക്കറെ പരിഹാസപാത്രമാക്കി മാറ്റി പ്രതിപക്ഷത്തിന്റെ ശത്രുവാക്കാനാണ് ശ്രമമെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പറഞ്ഞു.

More
More
Web Desk 1 year ago
Keralam

കേരളം അതിജീവനത്തിന്‍റെ പാതയില്‍; അഞ്ച് വര്‍ഷത്തിനുള്ളില്‍ അതിദാരിദ്ര്യം തുടച്ചുനീക്കും - കെ എന്‍ ബാലഗോപാല്‍

പദ്ധതി പുരോഗമിക്കുന്നതിന്റെ അടിസ്ഥാനത്തിൽ തുക ഗഡുക്കളായി നൽകും. ഊരുകളിൽ താമിസിക്കുന്ന തെരഞ്ഞെടുക്കപ്പെടുന്ന കുടുംബങ്ങൾക്ക് ആദ്യഘട്ടത്തിൽ സഹായം ലഭിക്കും. ഈതിനായി 10 കോടി രൂപയാണ് സർക്കാർ വകയിരുത്തിയതെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

More
More
Web Desk 1 year ago
Keralam

ലഹരിക്കടത്തുകേസില്‍ സിപിഎം നേതാവിനെ സംരക്ഷിക്കുന്ന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാംപെയ്‌നെ പ്രതിപക്ഷം പിന്തുണയ്ക്കില്ല- വി ഡി സതീശന്‍

മയക്കുമരുന്ന് സംഘങ്ങള്‍ കേരളത്തില്‍ അഴിഞ്ഞാടുമ്പോള്‍ വേണ്ടപ്പെട്ടവരെ ചേര്‍ത്തുനിര്‍ത്താനായി സര്‍ക്കാര്‍ അധികാരദുര്‍വിനിയോഗം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു

More
More
Web Desk 1 year ago
Keralam

ബച്ചന്റെ ഉയരമെനിക്കില്ല, മന്ത്രി പറഞ്ഞതില്‍ വിഷമവുമില്ല- ഇന്ദ്രന്‍സ്

അമിതാഭ് ബച്ചന്റെ ഉയരത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ ഇന്ദ്രന്‍സിനെപ്പോലെയായി എന്നാണ് മന്ത്രി വി എന്‍ വാസവന്‍ നിയമസഭയില്‍ പറഞ്ഞത്

More
More
Web Desk 1 year ago
Keralam

ഭരണഘടനാ വിമര്‍ശനം; ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാന്‍

ഭരണഘടനയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാന്‍. ഇന്ത്യന്‍ ഭരണഘടനയെ അല്ല വിമര്‍ശിച്ചതെന്നും തൊഴിലാളികള്‍ക്ക് അവകാശം ഹനിക്കപ്പെട്ടതിനെയാണ് ചൂണ്ടിക്കാണിക്കാനാണ് ശ്രമിച്ചതെന്നും സജി ചെറിയാന്‍ പറഞ്ഞു. ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണ്. രാജ്യത്തെ ചൂഷണം ചെയ്യപ്പെടുന്ന ജനകോടികള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങള്‍ക്ക് കൂടുതല്‍ ശാക്തീകരണം അനിവാര്യമാണ്.

More
More
Web Desk 1 year ago
Social Post

പിണറായി വിജയൻ "ഗ്ലോറിഫൈഡ് കൊടി സുനി" മാത്രമാണ്- കെ സുധാകരന്‍

ദൃസാക്ഷികള്‍ ഭയന്നുപിന്‍മാറിയില്ലായിരുന്നു എങ്കില്‍ ഏതെങ്കിലും സെന്‍ട്രല്‍ ജയിലില്‍ ഉണ്ട തിന്ന് കിടക്കേണ്ടിയിരുന്ന കൊടുംകുറ്റവാളിയാണ് പിണറായി വിജയനെന്നും അദ്ദേഹം ഒരു ഗ്ലോറിഫൈഡ് കൊടിസുനി മാത്രമാണെന്നും കെ സുധാകരന്‍ പറഞ്ഞു.

More
More
Web Desk 1 year ago
Keralam

ബോംബ്‌ പ്രതി എ കെ ജി സെന്ററിലെ 20 സി സി ടിവി കാമറയിലും പതിയാതിരുന്നത് എന്തുകൊണ്ട്- വി ഡി സതീശന്‍

ആക്രമണം നടക്കുന്നതിന്റെ തലേദിവസം വരെ ഏ കെ ജി സെന്റിന് മുന്‍പില്‍ പൊലീസ് ഉണ്ടായിരുന്നു. പൊലീസിന്റെ സ്ട്രൈക്കേഴ്സ് ടീമായിരുന്നു ചുമതലയില്‍ ഉണ്ടായിരുന്നത്.

More
More
Web Desk 1 year ago
Keralam

പിണറായി വിജയന്‍ പ്രകാശം പരത്തുന്ന മനുഷ്യന്‍, വി ഡി സതീശന്‍ അഹങ്കാരത്തിന് കയ്യും കാലുവെച്ചയാള്‍- എ എന്‍ ഷംസീര്‍

പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവ് ഉയര്‍ന്നുവന്നത് ഒരു സുപ്രഭാതത്തിലല്ല. അറുപതുവര്‍ഷത്തെ പാരമ്പര്യമുണ്ട്. ഒരുപാട് സഹനത്തിന്റെയും സമരത്തിന്റെയും കഥകള്‍ പറയാനുണ്ട് അദ്ദേഹത്തിന്.

More
More
Web Desk 1 year ago
Keralam

സഭയില്‍ പ്രതിപക്ഷ ബഹളം, മാധ്യമങ്ങള്‍ക്ക് വിലക്ക്; നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചു

നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മീഡിയ റൂമില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് പ്രവേശന അനുവാദമുള്ളത്. മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്‍റെയും ഓഫിസുകളിലും മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പിആർഡി നൽകു

More
More
Web Desk 2 years ago
Keralam

കെ എസ് ആര്‍ ടി സിയില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുമെന്ന് മന്ത്രി ആന്‍റണി രാജു

ഇലക്ട്രിക്ക് ബസുകൾ വാടകക്ക് എടുത്ത് ഓടിക്കുന്നത് നഷ്ടം. ബസുകൾ പാട്ടത്തിനെടുക്കുന്ന കരാർ പുതുക്കില്ല. സിഎൻജി ബസുകൾക്ക് പ്രാധാന്യം നൽകും. ശബരിമലയിലേക്ക് എല്ലാ ഡിപ്പോയിൽ നിന്നും പ്രത്യേക സർവ്വീസിനായി 200 ബസുകൾ നൽകിയിട്ടുണ്ട് - മന്ത്രി പറഞ്ഞു.

More
More

Popular Posts

Web Desk 51 minutes ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
National Desk 1 hour ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
Web Desk 2 hours ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More
Web Desk 2 hours ago
Keralam

നവകേരള ബസ് ഇനി കോഴിക്കോട്- ബംഗളുരു റൂട്ടിലോടിയേക്കുമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 19 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 21 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More