കാക്കനാട് ഗവ. പ്രസില്‍ അച്ചടിക്കുന്ന പുസ്തകങ്ങള്‍ ഷോര്‍ണൂര്‍ ബുക്ക് ഡിപ്പോയില്‍ എത്തിക്കുന്നതും വിതരണം ചെയ്യുന്നതും കുടുംബശ്രീയുടെ നേതൃത്വത്തിലാണ്. കൊവിഡ് കാരണം കഴിഞ്ഞ വര്‍ഷം അച്ചടിച്ച പുസ്തകങ്ങള്‍ കെട്ടി കിടക്കുന്നതിനാല്‍ ഇത്തവണ അച്ചടിക്കുന്ന പുസ്തകങ്ങളുടെ എണ്ണം കുറയും.