national herald case

National Desk 1 year ago
National

എനിക്ക് മോദിയെ പേടിയില്ല, രാജ്യത്തെ ജനങ്ങള്‍ക്കുവേണ്ടിയാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്- രോഷാകുലനായി രാഹുല്‍ ഗാന്ധി

'ഇതുകേള്‍ക്കൂ, ഞാന്‍ ഭയപ്പെടില്ല. നരേന്ദ്രമോദിയും അമിത് ഷായും കരുതുന്നത് അല്‍പ്പം സമ്മര്‍ദ്ദം ചെലുത്തിയാല്‍ ഞങ്ങള്‍ നിശബ്ദരാകുമെന്നാണ്. പക്ഷേ എനിക്ക് നരേന്ദ്രമോദിയെ പേടിയില്ല. ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്‌തോളു. നിങ്ങളുടെ ഭീഷണിക്ക് ഒരിക്കലും വഴങ്ങില്ല.

More
More
National Desk 1 year ago
National

നാഷണല്‍ ഹെറാള്‍ഡ് കേസ്, യങ് ഇന്ത്യ ഓഫീസ് സീല്‍ ചെയ്ത് പൂട്ടി ഇഡി

നാഷണല്‍ ഹെറാള്‍ഡ് പ്രസാധകരായിരുന്ന അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡിന്റെ ബാധ്യതകളും സ്വത്തും യങ് ഇന്ത്യ കമ്പനി ഏറ്റെടുത്തതില്‍ ക്രമക്കേഡ് ആരോപിച്ച് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുളള കേസാണ് ഇഡി അന്വേഷിക്കുന്നത്

More
More
National Desk 1 year ago
National

ഇ ഡി നടപടിക്കെതിരായ പ്രതിഷേധം; കനയ്യ കുമാറിനെ ജന്തര്‍ മന്ദറില്‍ പ്രവേശിപ്പിക്കില്ലെന്ന് പൊലീസ്

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇ ഡി ഇന്നും ചോദ്യം ചെയ്യുത്.വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇ ഡി രാഹുല്‍ ഗാന്ധിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും സോണിയ ഗാന്ധിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ചോദ്യം ചെയ്യൽ മാറ്റണമെന്ന് രാഹുൽ അഭ്യർത്ഥിച്ചിരുന്നു.

More
More
Web Desk 1 year ago
Keralam

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ഈ ഫാസിസ്റ്റ് ഭരണം സാക്ഷിയാകും- വി ഡി സതീശന്‍

ഡല്‍ഹിയിലേക്കുളള പ്രധാനപ്പെട്ട എല്ലാ റോഡുകളും അടച്ചിരിക്കുകയാണ്. കേരളാ ഹൗസിന് തൊട്ടടുത്താണ് ജന്ദര്‍ മന്ദര്‍. പക്ഷേ അവിടെയെത്താന്‍പോലും കഷ്ടപ്പെടുന്ന സാഹചര്യമാണ്.

More
More
National Desk 1 year ago
National

മുഴുവന്‍ എംപിമാരും നാളെ ഡല്‍ഹിയിലെത്തണം; പൊലീസിനെതിരായ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ മൂന്ന് ദിവസങ്ങളിലായി മുപ്പത് മണിക്കൂറാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തത്

More
More
National Desk 2 years ago
National

ചോദ്യങ്ങള്‍ ചോദിക്കുന്ന രാഹുല്‍ ഗാന്ധിയെ ബിജെപിക്ക് ഭയമാണ്- രണ്‍ദീപ് സിംഗ് സുര്‍ജേവാല

രാഹുല്‍ ഗാന്ധിയുടെ ശക്തമായ ശബ്ദത്തെ ബിജെപി എന്തിനാണ് ഭയപ്പെടുന്നത്? ചൈനയുടെ നുഴഞ്ഞുകയറ്റവും കേന്ദ്രസര്‍ക്കാരിന്റെ കെടുകാര്യസ്ഥയും ചോദ്യംചെയ്തത് രാഹുല്‍ ഗാന്ധിയാണ്.

More
More
National Desk 2 years ago
National

സത്യത്തിന്റെ അജയ്യമായ കൊടുങ്കാറ്റാണ് രാഹുല്‍ ഗാന്ധി- പ്രിയങ്കാ ഗാന്ധി

നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച രണ്‍ദീപ് സിംഗ് സുര്‍ജേവാല, അശോക് ഗെഹ്ലോട്ട്, ഹരീഷ് റാവത്ത്, ഭൂപേഷ് ഭാഗേല്‍, തുടങ്ങിയ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

More
More
National Desk 2 years ago
Keralam

എഐസിസി ആസ്ഥാന പരിസരം പൊലീസ് വലയത്തില്‍; രാഹുൽ ഗാന്ധി ഇന്ന് ഇ ഡിക്കു മുന്നില്‍

നാഷനൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലുള്ള ചോദ്യം ചെയ്യലിനായാണ് രാഹുല്‍ ഗാന്ധി ഇ ഡി-ക്കു മുന്‍പില്‍ ഹാജരാകുന്നത്. ചോദ്യംചെയ്യലിനായി പാർട്ടി ആസ്ഥാനത്തുനിന്ന് ഇഡി ഓഫിസിലേക്കു നടന്നുപോകാനാണു അദ്ദേഹത്തിന്‍റെ തീരുമാനം

More
More
National Desk 2 years ago
National

ഭയപ്പെടുത്തേണ്ട, ഞാന്‍ ഇന്ദിരയുടെ മരുമകളാണ്- സോണിയാ ഗാന്ധി

രാഹുല്‍ ഗാന്ധി ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. വിദേശത്തായതിനാല്‍ ചോദ്യംചെയ്യലിന്റെ തിയതി മാറ്റിനല്‍കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

More
More
National Desk 2 years ago
National

മോദിയെപ്പോലെയല്ല നെഹ്‌റു കുടുംബം; രാജ്യത്തിന്റെ സമ്പത്ത് കൊളളയടിക്കേണ്ട ഗതികേട് അവര്‍ക്കില്ല- കെ സുധാകരന്‍

രാജ്യത്തിനുവേണ്ടി ധീരരക്തസാക്ഷിത്വം വഹിച്ച കുടുംബത്തിന്റെ പാരമ്പര്യമുളള രാഹുലിന്റെയും സോണിയാ ഗാന്ധിയുടെയും മഹത്വം തിരിച്ചറിയാന്‍ നരേന്ദ്രമോദിക്ക് കഴിയില്ല.

More
More

Popular Posts

Entertainment Desk 2 weeks ago
Movies

ഇപ്പോള്‍ കൂടുതലും കാണുന്നത് മലയാളം സിനിമകള്‍- സംവിധായകന്‍ അനുരാഗ് കശ്യപ്

More
More
National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
Weather Desk 2 weeks ago
Weather

ഉത്തരേന്ത്യയില്‍ കടുത്ത ഉഷ്ണതരംഗം; ഒരാഴ്ച്ചക്കിടെ മരിച്ചത് നാല്‍പ്പതിലധികം പേര്‍

More
More
International Desk 2 weeks ago
International

ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയ കേസില്‍ ട്രംപ് കുറ്റക്കാരന്‍; ശിക്ഷാവിധി ജൂലൈ 11-ന്

More
More
Entertainment Desk 2 weeks ago
Music

എന്റെ ഗാനങ്ങളിലെ വരികളെടുത്ത് സിനിമയ്ക്ക് പേരിടാറുണ്ട്, ഞാന്‍ ആരോടും കോപ്പിറൈറ്റ് ചോദിക്കാറില്ല- വൈരമുത്തു

More
More