എം എം മണിയെ നിറത്തിന്റെ പേരിലാണ് ഏറനാട് എംഎൽഎ പി കെ ബഷീർ കഴിഞ്ഞ ദിവസം അധിക്ഷേപിച്ചത്. കറുപ്പ് കണ്ടാൽ ഭയക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ എം.എം മണിയെ കണ്ടാൽ എന്താകും സ്ഥിതിയെന്നായിരുന്നു മുസ്ലിം ലീഗ് എം എല്‍ എ ബഷീറിൻ്റെ പരിഹാസം. മുസ്ലിം ലീഗ് വയനാട് ജില്ല പ്രവർത്തക സംഗമത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് എം എം മണിയെ നിറത്തിന്റെ പേരില്‍ ബഷീര്‍ അധിക്ഷേപിച്ചത്. എന്നാല്‍ കറുപ്പോ വെളുപ്പോ അല്ല
സഖാവ് എം എം മണി എനിക്ക് താങ്കളോട് രാഷ്ട്രീയമായി നിരവധി വിയോജിപ്പുകളുണ്ട്. താങ്കളുടെ സ്ത്രീവിരുദ്ധ നിലപാടുകളെ ശക്തമായി ഞാൻ വിമർശിച്ചിട്ടുണ്ട്.. ഇനിയും അങ്ങനെ തന്നെ. താങ്കൾ നിറത്തിന്റെ പേരിൽ മുസ്ലീം ലീഗ് എം എൽ എ ബഷീറിനാൽ വംശീയമായി അധിക്ഷേപിക്കപ്പെടുമ്പോൾ കയ്യടിക്കാനല്ല ചേർത്തു പിടിക്കുക എന്നതാണ് എന്റെ രാഷ്ട്രീയ ബോധം... ഐക്യദാർഢ്യം..
സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സമരം ചെയ്തുവെന്നും കെ എസ് ഇ ബി ചെയർമാൻ സ്ത്രീത്വത്തെ അവഹേളിച്ചുവെന്ന അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിച്ചുവെന്നും ചൂണ്ടിക്കാണിച്ചാണ് എം ജി സുരേഷിനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. മന്ത്രിമാരായ കാലഘട്ടത്തില്‍ എം എം മണിയുടെയും എ കെ ബാലന്റെയും പേര്‍സണല്‍ സ്റ്റാഫ് അംഗമായിയിരുന്നു സുരേഷ്.
അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി തനിക്കെതിരെ നടപടി എടുക്കുകയും എന്നെ സംസ്ഥാന കമ്മറ്റിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. പാര്‍ട്ടിയുടെ ആ തീരുമാനത്തെ അംഗീകരിച്ചിരുന്നു. സസ്പെന്ഷന് കാലാവധിക്ക് കഴിഞ്ഞപ്പോള്‍ സംസ്ഥാന കമ്മിറ്റിയിലേക്ക് എന്നെ തിരിച്ചെടുക്കുകയും ചെയ്തിരുന്നു.
ബോർഡോ റഗുലേറ്ററി കമ്മിഷനോ അറിയാതെയുള്ള നിയമനങ്ങളാണ് കെ എസ് ഇ ബിയില്‍ നടക്കുന്നത്. സർക്കാരിന്റെ അനുമതിയില്ലാത്ത വേതന പരിഷ്കരണം തുടങ്ങി വൈദ്യതി ബോർഡ് വിളിക്കാൻ പോകുന്ന കരാറിന്റെ വിശദാംശങ്ങൾ എൻജിനീയർമാർ തന്നെ കരാറുകാർക്ക് ചോർത്തി കൊടുക്കുന്ന
അനധികൃതമയി നല്കിയ 530 രവീന്ദ്രന് പട്ടയങ്ങള്‍ റദ്ദാക്കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. നാലുവര്‍ഷം നീണ്ട പരിശോധനകള്‍ക്ക് ഒടുവിലാണ് നടപടിയെന്ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു
എ രാജയെ തോല്‍പ്പിക്കാന്‍ ശമിച്ചു എന്ന ആരോപണത്തിന്റെ പേരില്‍ ഇപ്പോള്‍ എസ് രാജേന്ദ്രന് പാര്‍ട്ടി അന്വേഷണം നേരിടുകയാണ്. ഈ പശ്ചാത്തലത്തില്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുകയാണ്. ഇത് പരാമര്‍ശിച്ചുകൊണ്ടാണ് മറയൂര്‍ ഏരിയാ സമ്മേളനത്തില്‍ മുന്‍ മന്ത്രി എം എം മണി രാജേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചത്.
1967ന് ശേഷം കേരള കോണ്‍ഗ്രസ് നാല് തവണയും സിപിഎം അഞ്ച് തവണയും സിപിഐയും കോണ്‍ഗ്രസും രണ്ടുതവണ വീതവും മണ്ഡലത്തിൽ ജയിച്ചിട്ടുണ്ട്