mla

Web Desk 10 months ago
Social Post

കൈക്കൂലിക്കേസിൽ പിടിക്കപ്പെടുന്ന ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് പുറത്താക്കണം - കെ ടി ജലീല്‍

എത്രയോ പാവപ്പെട്ടവരുടെ വിയർപ്പിൻ്റെയും രക്തത്തിൻ്റെയും ഗന്ധമാകും അഴിമതി സമ്പാദ്യത്തിലെ ഓരോ നാണയത്തുട്ടിൽ നിന്നും പുറത്തുവരിക. ഉദ്യോഗസ്ഥ ചൂഷണം രാജ്യത്ത് കൊടികുത്തി വാഴുകയാണ്.

More
More
National Desk 10 months ago
National

യു ടി ഖാദര്‍ കര്‍ണാടക നിയമസഭ സ്പീക്കറാകും

ആര്‍.വി. ദേശ്പാണ്ഡെ, ടി.ബി. ജയചന്ദ്ര, എച്ച്.കെ. പാട്ടീല്‍ തുടങ്ങിയവരുടെ പേരുകളാണ് ആദ്യം സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായാണ് യു എ ഖാദറിനെ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിച്ചത്

More
More
Web Desk 11 months ago
Social Post

ഇഡിപ്പേടിയാണ് യൂത്ത് ലീഗിനെ നയിക്കുന്നത് - കെ ടി ജലീല്‍

ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ വിശിഷ്യാ മുസ്ലിങ്ങൾ അങ്ങേയറ്റം ഭയപ്പാടിലാണ് ജീവിക്കുന്നത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്പ് നടന്ന പുൽവാമ ഭീകരാക്രമണത്തിൻ്റെ അന്തർനാടകം വെളിപ്പെടുത്തി മുൻ ജമ്മുകാശ്മീർ ഗവർണർ സത്യപാൽ മലിക് നടത്തിയ വെളിപ്പെടുത്തൽ രാജ്യത്തെ ഞെട്ടിച്ചു.

More
More
National Desk 1 year ago
National

ബിജെപിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു; എം എല്‍ എ കുമാരസ്വാമി രാജിവച്ചു

സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് സിറ്റിംഗ് എം എല്‍ എ കുമാരസ്വാമി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ രാജിവയ്ക്കുന്ന നാലാമത്തെ പ്രധാന നേതാവാണ് കുമാരസ്വാമി.

More
More
Web Desk 1 year ago
Keralam

അടുത്ത തവണ ഷാഫി പറമ്പില്‍ തോല്‍ക്കും; അസാധാരണ പരാമര്‍ശവുമായി സ്പീക്കര്‍

ജനങ്ങൾ എല്ലാം കാണുന്നുണ്ട്. എല്ലാവരും ചെറിയ മാര്‍ജിനില്‍ ജയിച്ചവരാണ്, അത് മറക്കണ്ട. ഷാഫി പറമ്പിലില്‍ അടുത്ത തവണ തോല്‍ക്കും. സഭയിൽ ബാനർ കൊണ്ട് സ്പീക്കറുടെ മുഖം മറയ്ക്കരുതെന്ന് സ്പീക്കര്‍ പറഞ്ഞു

More
More
National Desk 1 year ago
National

40 ലക്ഷം കൈക്കൂലി വാങ്ങിയ ബി ജെ പി നേതാവിന്റെ മകന്റെ വീട്ടില്‍നിന്ന് ആറു കോടി പിടിച്ചെടുത്തു

ഐഎഎസ്സുകാരനായ പ്രശാന്ത് കുമാര്‍ നിലവില്‍ ബെംഗളുരു കോര്‍പ്പറേഷനില്‍ കുടിവെള്ള വിതരണവിഭാഗത്തിലെ ചീഫ് അക്കൗണ്ട്‌സ് ഓഫീസറാണ്. സോപ്പും ഡിറ്റര്‍ജന്റും ഉണ്ടാക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ നിര്‍മിക്കാനുള്ള കരാര്‍ നല്‍കുന്നതിന് ഇയാള്‍ 80 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു

More
More
Web Desk 1 year ago
Keralam

ബലാത്സംഗക്കേസ്; എല്‍ദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിലാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. എൽദോസിന്‍റെ ഫോണ്‍ വിളി വിശദാംശങ്ങള്‍ ഉള്‍പ്പെടെയാണ് ജില്ലാ അഡി. സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.

More
More
Web Desk 1 year ago
Keralam

പ്രതിപക്ഷ പ്രതിഷേധം; നിയമസഭ പിരിഞ്ഞു

ഇന്ന് ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ യു ഡി എഫ് എം എല്‍ എമാര്‍ നിയമസഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് സ്പീക്കര്‍ ചോദ്യോത്തര വേള റദ്ദാക്കി. s

More
More
Web Desk 1 year ago
Social Post

എന്തിനാണ് മഅദനിയോട് ഭരണകൂടം ഇത്രമാത്രം ക്രൂരത കാണിക്കുന്നത് - കെ ടി ജലീല്‍

മഅദനിയുടെ രക്തം പോരാഞ്ഞിട്ട് അദ്ദേഹത്തിൻ്റെ സഹധർമിണി സൂഫിയായേയും കുരുക്കാൻ ചില പോലീസ് ഉദ്യോഗസ്ഥർ നടത്തിയ കണ്ണിൽ ചോരയില്ലാത്ത നീക്കം നീതിപീഠത്തിൻ്റെ കാരുണ്യത്തിലാണ് ഒഴിവായത്

More
More
Web Desk 1 year ago
Keralam

ആനാവൂര്‍ നാഗപ്പനെ മാറ്റി; വി ജോയ് ജില്ലാ സെക്രട്ടറി

മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തില്‍ പങ്കെടുത്തിരുന്നു. ജില്ലാ സെക്രട്ടറിയായ ആനാവൂര്‍ നാഗപ്പന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സാഹചര്യത്തിലാണ് ജോയ് ആ സ്ഥാനത്തേക്ക് എത്തുന്നത്.

More
More
Web Desk 1 year ago
Keralam

സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക്; സിപിഎം സെക്രട്ടേറിയേറ്റിന്‍റെ അനുമതി

നിയമസഭ സമ്മേളനത്തിന് മുന്നോടിയായി സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ഗവര്‍ണരുടെ സമയം നോക്കി സത്യപ്രതിജ്ഞാ തിയതി നിശ്ചയിക്കാന്‍ സിപിഎം മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തി.

More
More
Web Desk 1 year ago
Keralam

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ സിപിഎം

ഭരണഘടനയെ അവഹേളിച്ചെന്ന കേസില്‍ സജി ചെറിയാന് പോലീസ് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം സജി ചെറിയാനെ എം എല്‍ എ സ്ഥാനത്തുനിന്നും നീക്കണമെന്ന ആവശ്യം കോടതി തള്ളുകയും ചെയ്തിരുന്നു.

More
More
Web Desk 1 year ago
Keralam

എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി

തിരുവനന്തപുരം ജില്ലാ കോടതിയാണ് എല്‍ദോസ് കുന്നപ്പിള്ളിക്ക് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്ന വ്യവസ്ഥയിലാണ് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ എല്‍ദോസ് കുന്നപ്പിള്ളി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്

More
More
National Desk 1 year ago
National

തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റ് തടഞ്ഞ് തെലുങ്കാന കോടതി

ഓപ്പറേഷന്‍ താമരയുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കുന്നതിന്‍റെ ഭാഗമായി തുഷാര്‍ വെള്ളാപ്പള്ളി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് അയച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് തുഷാര്‍ വെള്ളാപ്പള്ളി കോടതിയെ സമീപിച്ചത്.

More
More
Web Desk 1 year ago
Social Post

കത്തും കയ്യക്ഷരവും ഒപ്പുമെല്ലാം എന്റേതു തന്നെ, പക്ഷേ ഒരു വ്യത്യാസമുണ്ട്- ഷാഫി പറമ്പിൽ

പിൻവാതിൽ നിയമനം സിപിഎമ്മിന്റെ നിയമന എക്കോസിസ്റ്റമാണ്. മേയർക്കും സർക്കാരിന്റെ തൊഴിൽ നിഷേധത്തിനുമെതിരെ പൊരുതുന്ന യൂത്ത് കോൺഗ്രസ്സ് പോരാളികൾക്ക് സമരാഭിവാദ്യങ്ങളെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 1 year ago
Keralam

എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം; സര്‍ക്കാര്‍ കോടതിയിലേക്ക്

വൈകീട്ട് അഞ്ചരവരെ എല്‍ദോസിനെ തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസില്‍ വെച്ച് ചോദ്യം ചെയ്തിരുന്നു. ചോദ്യംചെയ്യലുമായി എൽദോസ് സഹകരിക്കുന്നില്ലെന്നായിരുന്നു അന്വേഷണസംഘം പറഞ്ഞത്. ഇതിനുപിന്നാലെ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമോയെന്ന് അന്വേഷണ സംഘം നിയമവിദഗ്ദരുമായി ചര്‍ച്ച നടത്തുകയും കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയും ചെയ്യുന്നത്.

More
More
Web Desk 1 year ago
Keralam

പീഡനക്കേസ്: എല്‍ദോസ് കുന്നപ്പിള്ളിക്ക് മുന്‍‌കൂര്‍ ജാമ്യം

എല്‍ദോസ് കുന്നിപ്പിള്ളി മദ്യപാനിയാണെന്നും മദ്യപിച്ച് തന്നെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നുവെന്നും പരാതിക്കാരി നേരത്തെ പറഞ്ഞിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ 30 ലക്ഷം രൂപവാഗ്ദാനം ചെയ്തു. കേസുമായി മുന്‍പോട്ട് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ തന്നെ ഹണിട്രാപ്പില്‍ കുടുക്കുമെന്ന്

More
More
Web Desk 1 year ago
Keralam

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം; സി എച്ച് കുഞ്ഞമ്പുവിനെതിരെ കോണ്‍ഗ്രസ്

എം എല്‍ എയുടെ പരാമര്‍ശം വേദനിപ്പിച്ചുവെന്ന് ദുരന്തത്തിന് ഇരയായ കുട്ടിയുടെ അമ്മ അരുണി പറഞ്ഞു. എം എല്‍ എയുടെ പരാമര്‍ശം വേദനാജനകമാണ്. തന്റെ മകന് സന്തോഷമെന്താണ് എന്നുപോലുംഅറിയില്ല. മകന് ഇരിക്കാനോ നടക്കാനോ സാധിക്കുന്നില്ല. തങ്ങള്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ ഔദാര്യമായി കാണരുത്

More
More
Web Desk 1 year ago
Keralam

സ്ത്രീകള്‍ക്കെതിരായ അതിക്രമം വെച്ചുപൊറുപ്പിക്കില്ല; എല്‍ദോസിന്‍റെ ഭാഗവും കേള്‍ക്കും - വി ഡി സതീശന്‍

എല്‍ദോസ് കുന്നപ്പിള്ളി തെറ്റുകാരനാണെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരനും കഴിഞ്ഞദിവസം പറഞ്ഞിരുന്നു. യുവതിയുടെ പീഡനപരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിയോട് വിശദീകരണം തേടിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കാന്‍ ഒരു

More
More
Web Desk 1 year ago
Keralam

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിയുന്നയിച്ച യുവതിക്ക് സംരക്ഷണം ഒരുക്കണം - വനിതാ കമ്മീഷന്‍ അധ്യക്ഷ

എല്‍ദോസ് കുന്നിപ്പിള്ളി മദ്യപാനിയാണെന്നും മദ്യപിച്ച് തന്നെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നുവെന്നും പരാതിക്കാരി ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ 30 ലക്ഷം രൂപവാഗ്ദാനം ചെയ്തു. കേസുമായി മുന്‍പോട്ട് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ തന്നെ ഹണിട്രാപ്പില്‍ കുടുക്കുമെന്ന്

More
More
Web Desk 1 year ago
Keralam

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പരാതി പിന്‍വലിക്കാന്‍ 30 ലക്ഷം വാഗ്ദാനം ചെയ്തു - പരാതിക്കാരി

എംഎൽഎയുമായി 10 വർഷത്തെ പരിചയം ഉണ്ട് . എന്നാൽ ഇക്കഴിഞ്ഞ ജൂലൈ മുതലാണ് അടുത്ത ബന്ധം തുടങ്ങിയത്. എംഎൽഎ മോശം പെരുമാറ്റം തുടങ്ങിയതോടെ ബന്ധത്തിൽ നിന്ന് അകലാൻ ശ്രമിച്ചു. ഇതോടെ മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവം തുടങ്ങി. ആദ്യം പരാതി നൽകിയത് വനിത സെല്ലിലായിരുന്നു

More
More
National Desk 1 year ago
National

മുസാഫർനഗർ കലാപം: ബിജെപി എംഎൽഎ വിക്രം സെയ്നിക്ക് 2 വർഷം തടവ്

പ്രതിപട്ടികയിലുണ്ടായിരുന്ന 15 പേരെ തെളിവിന്‍റെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. 2013ലാണ് മുസാഫർന​ഗറിൽ കലാപമുണ്ടായത്. 2013 ആ​ഗസ്റ്റിൽ ഷാനവാസ് എന്ന യുവാവിനെ ആറുപേർ ചേർന്ന് കൊലപ്പെടുത്തിയതാണ് വര്‍ഗ്ഗീയ കലാപത്തിലേക്ക് നയിച്ചത്. പിന്നീട് ഗൗരവ്

More
More
Web Desk 1 year ago
Keralam

എല്‍ദോ കുന്നപ്പള്ളിക്കെതിരെ പീഡന പരാതി; ഉചിതമായ നടപടി സ്വീകരിക്കുമെന്ന് വി ഡി സതീശന്‍

പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി തന്നെ പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. ഇന്നലെ വഞ്ചിയൂർ കോടതിയില്‍ അധ്യാപിക കൂടിയായ യുവതി മൊഴി നൽകിയിരുന്നു. കോവളത്ത് കാറിൽ വെച്ച് കൈയ്യേറ്റം ചെയ്തെന്നും ഇവർ മജിസ്ട്രേറ്റിനോട് പറഞ്ഞു.

More
More
National Desk 1 year ago
National

പാര്‍ട്ടിയെ പിളര്‍ത്താന്‍ എം എല്‍ എമാര്‍ക്ക് ബിജെപി പണം വാഗ്ദാനം ചെയ്തു - കേജ്രിവാള്‍

സിബിഐ അന്വേഷണം നേരിടുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയും ബിജെപിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ബിജെപി തനിക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തുവെന്നും ആം ആദ്മി വിട്ട് ബിജെപിയോടൊപ്പം ചേര്‍ന്നാല്‍ എല്ലാ കേസുകളും പിന്‍വലിക്കാമെന്ന് ബിജെപി അറിയിച്ചുവെന്നും മനീഷ് സിസോദിയ ക

More
More
National Desk 1 year ago
National

'തോക്കും കല്ലുകളും കരുതിവെയ്ക്കണം'- വിവാദ ആഹ്വാനവുമായി ബിജെപി എം എല്‍ എ

നിങ്ങള്‍ക്കും നിങ്ങളുടെ കടകള്‍ക്കും സുരക്ഷ നല്‍കുന്നതിന്‍റെ ഭാഗമായി കയ്യില്‍ ഇപ്പോഴും തോക്കുംകല്ലുകളും കരുതി വെക്കണം. ഹിന്ദു ദൈവങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ നമ്മുക്ക് ചുറ്റും കുറെയധികം ആളുകളുണ്ട്. എന്നാല്‍ മറ്റ് ചില മതവിഭാഗത്തിനെതിരെ സംസാരിച്ചാല്‍ അവര്‍ ആളുകളെ കഴുത്തറുത്ത് കൊലപ്പെടുത്തും.

More
More
Web Desk 1 year ago
Keralam

ഭരണഘടനാ വിവാദ പരാമര്‍ശം; സജി ചെറിയാനെതിരെ കേസെടുത്തു

ഇന്നലെ വൈകുന്നേരമാണ് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജി വെച്ചത്. മന്ത്രി സ്ഥാനം രാജി വെച്ചെങ്കിലും ഭരണഘടനയെ അവഹേളിച്ച പ്രസംഗം തള്ളിപ്പറയാത്ത സജി ചെറിയനെതിരായ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. ഇന്നും നിയമസഭയിൽ പ്രശ്നം ഉന്നയിക്കാനാണ് നീക്കം

More
More
National Desk 1 year ago
National

20 വിമത എം എല്‍ എമാര്‍ ഉദ്ദവ് താക്കറെയുമായി ബന്ധപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ഏകനാഥ് ഷിൻഡെയ്ക്കും മറ്റ് വിമത മന്ത്രിമാർക്കുമെതിരെ നടപടിയെടുക്കാനാണ് ശിവസേന ആലോചിക്കുന്നത്. ഏകനാഥ് ഷിൻഡെ, ഗുലാബ്രാവു പാട്ടീൽ, ദാദാ ഭൂസെ എന്നിവരുടെ മന്ത്രി സ്ഥാനം നഷ്‌ടപ്പെടാൻ സാധ്യതയുണ്ട്. പാർട്ടി ചിഹ്നത്തിന് അവകാശവാദമുയർത്തിയ ഷിൻഡെയുടെ നീക്കത്തെ മറികടക്കാൻ ഭരണപക്ഷത്തിന് സാധിച്ചു. അധിക നാള്‍ അസമില്‍ ഒളിച്ചിരിക്കാന്‍ വിമത എം എല്‍ എമാര്‍ക്ക് സാധിക്കില്ലെന്ന് ഉദ്ദവ് താക്കറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

More
More
National Desk 1 year ago
National

സ്വന്തം വിവാഹത്തിന് പങ്കെടുക്കാതിരുന്ന എംഎല്‍എക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

എംഎല്‍എയും യുവതിയും മെയ് പതിനേഴിനാണ് വിവാഹം രജിസ്റ്റര്‍ ചെയ്യാനായി അപേക്ഷ നല്‍കിയത്. 30 ദിവസങ്ങള്‍ക്കുശേഷം യുവതി കുടുംബാംഗങ്ങള്‍ക്കൊപ്പം രജിസ്ട്രാര്‍ ഓഫീസിലെത്തിയെങ്കിലും എം എല്‍ എ സ്ഥലത്ത് ഹാജരായില്ലെന്നാണ് പരാതി.

More
More
Web Desk 2 years ago
Keralam

കുട്ടികളെ വീടിനുപുറത്താക്കി ജപ്തി ചെയ്ത സംഭവം; കടബാധ്യത അടച്ചുതീര്‍ത്ത് മാത്യു കുഴല്‍നാടന്‍ എംഎല്‍എ

അത്തരക്കാരുടെ സഹായം ആവശ്യമില്ലെന്നും അജേഷും കുടുംബവും നിലപാട് എടുത്തതോടെ ഉദ്യോഗസ്ഥര്‍ ചെക്ക് സ്വീകരിക്കുകയായിരുന്നു. 1,35,586 രൂപയുടേതാണ് ചെക്ക്. മാത്യു കുഴല്‍നാടന്‍ എം എല്‍ എ അജേഷിന്‍റെ സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കാമെന്ന് പറഞ്ഞതിനുശേഷമാണ് സി ഐ ടിയു ജീവനക്കാര്‍ സഹായവാഗ്ദാനവുമായി രംഗത്തെത്തിയത്.

More
More
Web Desk 2 years ago
Keralam

'കുട്ടികളെ പുറത്താക്കിയിട്ടില്ല'; ജപ്തിയെ ന്യായികരിച്ച് അർബൻ ബാങ്ക് ചെയർമാൻ

പായിപ്ര പഞ്ചായത്തില്‍ വലിയപറമ്പില്‍ അജേഷിന്റെ വീടാണ് അര്‍ബന്‍ ബാങ്ക് ജപ്തി ചെയ്തത്. ഹൃദ്രോഗിയായ അജേഷും ഭാര്യയും ആശുപത്രിയിലിരിക്കെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വീടിനുപുറത്താക്കിയായിരുന്നു ബാങ്ക് വീട് ജപ്തി ചെയ്തത്. തുടര്‍ന്ന് മാത്യൂ കുഴല്‍നാടന്‍ എം എല്‍ എയും നാട്ടുകാരും ചേര്‍ന്ന് വീടിന്റെ പൂട്ടുപൊളിച്ച് കുട്ടികളെ അകത്തുകയറ്റുകയായിരുന്നു.

More
More
Web Desk 2 years ago
Keralam

അത് സാധാരണ മുട്ട റോസ്റ്റല്ല, അണ്ടിപ്പരിപ്പും മുന്തിരിയുമുണ്ട് - 'അമിതവില'യില്‍ വിശദീകരണവുമായി ഹോട്ടലുടമ

കണിച്ചുകുളങ്ങരയിലെ ഒരു ഹോട്ടലിൽ നിന്നായിരുന്നു കഴിഞ്ഞ ദിവസം ചിത്തരഞ്ജൻ പ്രഭാത ഭക്ഷണം കഴിച്ചത്. 'ഫാൻ സ്പീഡ് കൂട്ടിയിട്ടാൽ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അൽപം ഗ്രേവിയും നൽകിയതിന് 50 രൂപ. അതൊരു സ്റ്റാർ ഹോട്ടലുമല്ല

More
More
Web Desk 2 years ago
Keralam

ദേശീയ പണിമുടക്ക്; ദേവികുളം എം എല്‍ എക്ക് പൊലീസ് മര്‍ദ്ദനം

പൊലീസ് സമരക്കാരെ ഏകപക്ഷീയമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് എ. രാജ പറഞ്ഞു. മൂന്നാര്‍ എസ്എഐ ഉള്‍പ്പെടെയുള്ളവരാണ് മര്‍ദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം എല്‍ എയെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സി പി എം ഇടുക്കി ജില്ലാ നേതൃത്വം രംഗത്തെത്തി.

More
More
Web Desk 2 years ago
Keralam

കേരളാ കോണ്‍ഗ്രസ് ബി കുടുംബപ്പാര്‍ട്ടിയല്ല- കെ ബി ഗണേഷ് കുമാര്‍

എന്‍റെ കുടുംബത്തില്‍ നിന്ന് ആരും പാര്‍ട്ടിയില്‍ ഇല്ല. പാര്‍ട്ടിയുടെ തീരുമാനം ഞാന്‍ വ്യക്തിപരമായി എടുക്കുന്നതല്ല. കൂട്ടായതാണ്. എനിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തയാറുള്ളവരെ വാര്‍ത്തെടുക്കുകയാണ് ഞാന്‍ ചെയ്യുന്നത്, എനിക്ക് ശേഷം പ്രളയം എന്ന നിലപാട് എനിക്കില്ല'' കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ പറഞ്ഞു.

More
More
National Desk 2 years ago
National

പത്ത് മാസത്തിനിടെ രണ്ട് ബലാത്സംഗക്കേസില്‍ പ്രതിയായി ബിജെപി എം എല്‍ എ

പത്ത് മാസം മുന്‍പ് മറ്റൊരു യുവതിയും പ്രതാപ് ഭീലിനെതിരെ ഇതേ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ജോലി ആവശ്യപ്പെട്ടാണ് എം എല്‍ എയെ ആദ്യം കണ്ടത്. ജോലി നല്‍കാമെന്നും എം എല്‍ എ ഉറപ്പ് നല്‍കുകയും ചെയ്തു. പിന്നീട് നിരവധി തവണ എം എല്‍ എ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഒരു ദിവസം വീട്ടില്‍ എത്തിയ എം എല്‍ എ തന്നെ പീഡിപ്പിക്കുകയായിരുന്നു.

More
More
Web Desk 2 years ago
Social Post

പാറമട നടത്തി കുടവയര്‍ വീര്‍പ്പിക്കുന്നവരെ പൂഞ്ഞാറുക്കാര്‍ക്കറിയാം; പി.സി. ജോര്‍ജിനെതിരെ സെബാസ്റ്റ്യൻ കുളത്തുങ്കൽ

'മധ്യതിരുവിതാംകൂറിലെ ഒട്ടുമിക്ക ക്വാറികളുമായും പല പ്രകാരത്തിലും നേരിലും, ബിനാമി രൂപത്തിലും, മാസപ്പടി വ്യവസ്ഥയിലും ഒക്കെ കെട്ടുപിണഞ്ഞുകിടക്കുന്ന സംവിധാനത്തിന്റെ നിയന്ത്രണം കയ്യാളി ഗുണഫലങ്ങൾ അനുഭവിച്ച് തടിച്ചുകൊഴുത്ത് കുടവയർ വീർപ്പിക്കുമ്പോഴും, ഈ നാടിന്റെ പരിസ്ഥിതി ആകെ തകർത്ത് നിരാലംബരായ ജനങ്ങൾ ജീവനോടെ മണ്ണിനടിയിൽ ആഴ്ന്നു പോകുന്ന ദുരന്ത മുഖത്തേക്ക് ഈ നാടിനെ വലിച്ചെറിഞ്ഞ

More
More
Web Desk 2 years ago
Keralam

എം എല്‍ എമാര്‍ കരാറുകാരെയുംകൊണ്ട് കാണാന്‍ വരുതെന്ന പ്രസ്താവന ഉറക്കത്തില്‍ പറഞ്ഞതല്ല- മന്ത്രി മുഹമ്മദ്‌ റിയാസ്

കരാറുകാരെ കൂട്ടി എംഎൽഎമാർ കാണാൻ വരരുതെന്ന പ്രസ്താവനയിന്മേൽ എംഎൽഎമാരുടെ യോഗത്തിൽ താൻ ഖേദം പ്രകടിപ്പിച്ചുവെന്നും നിലപാടിൽ നിന്നും പുറകോട്ട് പോയെന്നുമുള്ള രീതിയിൽ വ്യാപകമായി വാർത്തകൾ പ്രചരിച്ചു. എംഎൽഎമാരുടെ യോഗത്തിൽ ഒരാൾ പോലും ഇത്തരത്തിലൊരു അഭിപ്രായം മുന്‍പോട്ട് വെക്കുകയോ, ഞാന്‍ അതില്‍ എവിടെയും ഖേദം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല.

More
More
Web Desk 2 years ago
Keralam

ജില്ലാ അടിസ്ഥാനത്തില്‍ പ്ലസ്‌ വണ്‍ സീറ്റുകള്‍ പരിഗണിക്കണം; പ്രതിപക്ഷത്തിനു പിന്തുണയുമായി കെ കെ ശൈലജ

സീറ്റ് ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് യുഡിഎഫ് എംഎൽഎ ഷാഫി പറമ്പിലാണ് നിയമസഭയില്‍ ആവശ്യപ്പെട്ടത്. നിലവിലെ ബാച്ചുകളിൽ സീറ്റെണ്ണം കൂട്ടിയത് കൊണ്ട് പ്രതിസന്ധി പരിഹരിക്കാനാവില്ല. പുതിയ ബാച്ച് തന്നെ ചില ജില്ലകളിൽ അനുവദിക്കേണ്ടതുണ്ട്.

More
More
Web Desk 2 years ago
Keralam

'പോലീസ് സല്യൂട്ടും സാര്‍ വിളിയും എനിക്ക് വേണ്ട': ടി. എന്‍. പ്രതാപന്‍ എം പി

അതേസമയം, പൊലീസ് ആരെയൊക്കെ സല്യൂട്ട് ചെയ്യണമെന്ന കൃത്യമായ നിർദേശം പൊലീസ് മാന്വലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ജനപ്രതിനിധികൾ ഇതിൽ വരുന്നില്ലെങ്കിലും അവരെ ബഹുമാനിച്ച് പൊതുവേ പൊലീസ് സല്യൂട്ട് ചെയ്യാറുണ്ട്.

More
More
Web Desk 2 years ago
Keralam

കോണ്‍ഗ്രസ് ഭരണസമിതിക്ക് സിപിഎം എംഎല്‍എയുടെ പ്രശംസ

മാത്തൂരിൻ്റെ മാറിയ ചിന്ത.മാറ്റത്തിൻ്റെ മറ്റൊരു മാതൃക. പ്രശംസിക്കാൻ കക്ഷിഭേദം തടസ്സമാവരുത്. ഉപരി വിപ്ലവമെന്ന് പറഞ്ഞ് അവഗണിക്കുകയും അരുത്. അഭിനന്ദനങ്ങൾ മാത്തൂർ പഞ്ചായത്ത് പ്രസിഡൻ്റിനും എല്ലാ മെമ്പർമാർക്കും ജീവനക്കാർക്കുമെന്നാണ് എം എല്‍ എ ഫേസ് ബുക്കില്‍ പങ്കുവെച്ചത്.

More
More
WebDesk 2 years ago
Social Post

ശ്രേയാംസിന്‍റെ ഭൂമി കയ്യേറ്റം പരോക്ഷമായി സൂചിപ്പിച്ച് മാതൃഭൂമിക്ക് അന്‍വറിന്‍റെ മറുപടി

കുറച്ച്‌ വർഷങ്ങൾക്ക്‌ മുൻപ്‌ ഏഷ്യാനെറ്റ്‌ ചാനൽ പരമ്പരകളായി എനിക്കെതിരെ വാർത്തകൾ ചെയ്തിരുന്നു.അവരുടെ സ്വന്തം മുതലാളി ചെയർമാനായുള്ള ബിസിനസ്സ്‌ ഗ്രൂപ്പ്‌ ഇതേ സമയത്ത്‌ തന്നെ കുമരകത്ത്‌ സർക്കാർ വക 7.5 സെന്റ്‌ ഭൂമി കൈയ്യേറി സ്വന്തമാക്കി അതിൽ റിസോർട്ട്‌ ആരംഭിച്ചിരുന്നു.

More
More
Web DESK 2 years ago
Keralam

'മുങ്ങിയത്‌ നിന്റെ തന്ത’; മാധ്യമ പ്രവര്‍ത്തകനെതിരെ പി. വി. അന്‍വര്‍

'അവധിയില്‍ പോയിട്ട് 2 മാസം പിന്നിടുമ്പോഴും പി വി അന്‍വറിനെപ്പറ്റി യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല' എന്നായിരുന്നു മാതൃഭൂമി വാര്‍ത്ത നല്കിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പും സമാനരീതിയില്‍ പി. വി. അന്‍വറിനെ രണ്ടുമാസത്തോളം കാണാതായിരുന്നു. അത് വലിയ പരാതിയാകുകയും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്തു. തുടര്‍ന്ന്, താന്‍ ബിസിനസ് ആവശ്യത്തിന് ആഫ്രിക്കയിലാണെന്ന വെളിപ്പെടുത്തലുമായി അന്‍വര്‍തന്നെ രംഗത്തുവരികയും ചെയ്തു.

More
More
Web Desk 2 years ago
National

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ താലിബാന്‍ ശൈലിയില്‍ വധിക്കണമെന്ന് ബിജെപി നേതാവ്

വിമാനത്താവളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയാലുടന്‍ താലിബാന്‍ ശൈലിയില്‍ ആക്രമിച്ച് കൊലപ്പെടുത്തണം. ബിപ്ലബ് കുമാര്‍ സര്‍ക്കാറിനെ സംരക്ഷിക്കാന്‍ എല്ലാവരുടെയും ചോര തുള്ളികള്‍ ആവശ്യമായി വരും. അത് നിങ്ങള്‍ നല്കാന്‍ തയ്യാറാക്കണമെന്നും അരുണ്‍ ചന്ദ്ര ബൗമിക്ക് പറഞ്ഞു.

More
More
Web Desk 2 years ago
Keralam

എംഎല്‍എ ചീത്തവിളിച്ചൂന്നു പറഞ്ഞ് വൈറലാകാനല്ലേ അങ്ങനിപ്പം സുഖിക്കണ്ട; തന്നെ മൂരിയെന്ന് വിളിച്ചയാള്‍ക്ക് മറുപടിയുമായി പിവി അന്‍വര്‍

ഒറ്റയ്ക്ക് കുടപിടിച്ച് പോകുന്ന ലാളിത്യത്തിന്റെ നിറകുടമായ പിവി അന്‍വര്‍ എന്ന ഞാന്‍ എന്നാണ് അന്‍വര്‍ ചിത്രത്തിനൊപ്പം കുറിച്ചത്.

More
More
Web Desk 2 years ago
Keralam

ചാനല്‍ ചര്‍ച്ചക്കിടെ മാസ്‌ക് കൊണ്ട് മുഖം തുടച്ചതില്‍ ഖേദം പ്രകടിപ്പിച്ച് പി. പി. ചിത്തരഞ്ജന്‍

അടുത്ത ദിവസം ഉപയോഗിക്കാനായി വച്ചിരുന്ന മാസ്‌ക് എടുത്ത് വിയര്‍പ്പുതുളളില്‍ ഒപ്പുകയായിരുന്നുവെന്ന് ചിത്തരഞ്ജന്‍ എംഎല്‍എ പറഞ്ഞു

More
More
Web Desk 3 years ago
Keralam

എംസി കമറുദ്ദീന്‍ എംഎല്‍എയ്ക്ക് ജാമ്യം

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയ്ക്ക് ജാമ്യം. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്നു കേസുകളിലാണ് കമറുദ്ദീന് ഹൈക്കോടതി ജാമ്യം അനുവധിച്ചത്.

More
More
News Desk 3 years ago
Keralam

റോഡ് ആസിഡൊഴിച്ച് നശിപ്പിക്കാനുള്ള ശ്രമം നടക്കുന്നു: മുഹമ്മദ് മുഹസിൻ

ഓങ്ങല്ലൂർ-കാരക്കാട്-വാടാനം കുറുശി റോഡിൽ നിരന്തരമായി ആസിഡ് ഒഴിക്കുന്നത് റോഡിനെ തകർക്കാനുള്ള നിഗൂഢ ശ്രമത്തിന്റെ ഭാഗമാണെന്നും മുഹമ്മദ് മുഹസിൻ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

More
More
National Desk 3 years ago
National

വെസ്റ്റ് ബംഗാൾ ബി ജെ പി എംഎല്‍എയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കൊലപാതകമാണെന്നും സി ബി ഐ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

More
More
Web Desk 4 years ago
Keralam

നിയമസഭയിൽ ലീ​ഗ് എംഎൽഎയുടെ സ്ത്രീവിരുദ്ധ പരാമർശം

ബം​ഗാൾ ഭരിക്കുന്നത് പെണ്ണാണെങ്കിലും ആണിനേക്കാൾ ഉശിരുണ്ട് എന്നായിരുന്നു ഷാജി പറഞ്ഞത്

More
More

Popular Posts

Web Desk 12 hours ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 13 hours ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web desk 14 hours ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
National Desk 17 hours ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
Web Desk 17 hours ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
National Desk 17 hours ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More