malayalam

Web Desk 8 months ago
Keralam

'സംഗീതമേഖലയില്‍ എനിക്കെതിരെ ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ട്'- എം ജയചന്ദ്രന്‍

സംഗീതത്തോടുളള സ്‌നേഹമാണ് ഇത്തവണയും എന്നെ സംസ്ഥാന പുരസ്‌കാരത്തിനര്‍ഹനാക്കിയത്. മുന്‍പും സംസ്ഥാന പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങാനുളള ഭാഗ്യമുണ്ടായി

More
More
Web Desk 1 year ago
Keralam

കെ വി രാമനാഥന്‍ അന്തരിച്ചു

തിങ്കളാഴ്ച രാത്രി 11.30-നായിരുന്നു അന്ത്യം. ഇരിങ്ങാലക്കുട പാലസ്‌ റോഡിൽ ‘പൗർണമി’യിലാണ്‌ താമസിച്ചിരുന്നത്‌. അദ്ഭുതവാനരന്മാർ, അദ്ഭുതനീരാളി, ആമയും മുയലും ഒരിക്കൽക്കൂടി,

More
More
Web Desk 1 year ago
Keralam

ഒരു ടിക്ടോക് താരത്തിന് ലഭിക്കുന്ന പ്രശസ്തിയുടെ ആയിരത്തിലൊന്നുപോലും എഴുത്തുകാരന് കിട്ടുന്നില്ല- ബെന്യാമിന്‍

ഉളളില്‍ കിടക്കുന്ന കഥകള്‍ കൊന്നുകളയുമെന്ന വേദനയുളളപ്പോഴാണ് ഒരു കഥാകാരന്‍ പിറവിയെടുക്കുന്നത്. അങ്ങനെ എഴുതുന്ന കഥകളാണ് വായനക്കാരെ ആകര്‍ഷിക്കുന്നത്

More
More
Entertainment Desk 1 year ago
Movies

അല്‍ഫോണ്‍സ് പുത്രന്‍ മുഴുവന്‍ സമയം ചെലവഴിക്കുന്നത് ഗോള്‍ഡിന്‍റെ പെര്‍ഫെക്ഷന് വേണ്ടി - ഷറഫുദ്ദീന്‍

ഇപ്പോള്‍ അയാള്‍ ചെയ്യുന്നു എന്നതാണ് ഇന്ററസ്റ്റിംഗ്. രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ഉറങ്ങുന്നതുവരെ ഗോള്‍ഡില്‍ മാത്രമാണ് അദ്ദേഹത്തിന്റെ ശ്രദ്ധയെന്നും ഷറഫുദ്ദീന്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

More
More
Entertainment Desk 1 year ago
Movies

പൃഥ്വിരാജ് ഒരു പാഠപുസ്തകം - നിര്‍മല്‍ സഹദേവ്

കൂടാതെ പ്രമോഷന്‍ രീതികളെക്കുറിച്ചും അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടെന്നും നിര്‍മല്‍ സഹദേവ് പറഞ്ഞു. സിനിമയിൽ പൃഥ്വിയില്ല. ജനുവരിയിൽ പൃഥ്വിരാജ്‌ പ്രൊഡക്ഷൻസിന്‌ വേണ്ടി ഒരു സംഭവം ചെയ്യുന്നുണ്ട്‌. അതിനുശേഷം എമ്പുരാനിൽ പൃഥ്വിരാജിനൊപ്പം സംവിധാന സഹായിയായും പ്രവർത്തിക്കുമെന്നും നിര്‍മല്‍ സഹദേവ് ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

More
More
Entertainment Desk 1 year ago
Movies

ആദ്യദിനത്തില്‍ മികച്ച പ്രതികരണവുമായി 'കുമാരി'

നാടോടിക്കഥകളുടെയും കെട്ടുകഥകളുടെയും പശ്ചാത്തലത്തിൽ മികച്ച ഒരു ഹൊറർ ത്രില്ലറാണ് ഒരുക്കിയിരിക്കുന്നത്. സിനിമ റിലീസായ ദിവസം തന്നെ മികച്ച പ്രതികരണം ലഭിച്ചതിനാല്‍ വരും ദിവസങ്ങളില്‍ സിനിമയ്ക്ക് സാമ്പത്തിക വിജയം നേടാന്‍ സാധിക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ വിലയിരുത്തല്‍.

More
More
Web Desk 2 years ago
Keralam

മലയാളം പഠിച്ചിട്ടില്ലാത്ത ഉദ്യോഗസ്ഥര്‍ പ്രൊബേഷന് മുന്‍പ് അഭിരുചി പരീക്ഷ ജയിക്കണം; ഭേദഗതി ഉടന്‍ - മുഖ്യമന്ത്രി

ജീവനക്കാരെ ഭാഷാ അവബോധമുള്ളവരാക്കിയും ഭാഷാ അഭിരുചിയുള്ളവരെ സർക്കാർ സർവീസിന്റെ ഭാഗമാക്കിയും സിവിൽ സർവീസിനെ മാതൃഭാഷാ കേന്ദ്രകീതൃമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഈ കാഴ്ചപ്പാടോടെയാണ് ബിരുദം വരെ യോഗ്യത ആവശ്യമുള്ള പി എസ് സി പരീക്ഷകൾ മലയാളത്തിൽ നടത്താൻ തീരുമാനിച്ചത്

More
More
Web Desk 2 years ago
Keralam

സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു

ദേശാടനം എന്ന ജയരാജ് ചിത്രത്തില്‍ സംഗീത സംവിധാന സഹായി ആയിരുന്നു. സംവിധായകന്‍ ജയരാജിന്റെ തന്നെ കളിയാട്ടം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലരങ്ങേറ്റം കുറിച്ചത്. 2001 ല്‍ കണ്ണകിയിലും തുടര്‍ന്ന് തിളക്കം, ഉള്ളം, ഏകാന്തം, ദൈവനാമത്തില്‍, ഓര്‍മ്മ മാത്രം, നീലാംബരി, മധ്യവേനല്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഗാനങ്ങള്‍ ഒരുക്കി.

More
More
Entertainment Desk 2 years ago
Cinema

എന്‍റെ കഥാപാത്രങ്ങളെ വിമര്‍ശിക്കാം, ഞാന്‍ ഏത് സിനിമ കാണണമെന്ന് നിങ്ങള്‍ നിശ്ചയിക്കണോ?- അജു വര്‍ഗീസ്

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് ശേഷം രതീഷ് പൊതുവാള്‍ സംവിധാനം ചെയ്യുന്ന കനകം കാമിനി കലഹം കഴിഞ്ഞ ദിവസമാണ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

More
More
Web Desk 2 years ago
Movies

ബ്രോ ഡാഡിയടക്കം 7 സിനിമകളുടെ ചിത്രീകരണം കേരളത്തിന് പുറത്തേക്ക് മാറ്റി

തെലുങ്കാന, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് ചിത്രീകരണങ്ങള്‍ മാറ്റുന്നത്. ബ്രോ ഡാഡിയുടെ ചിത്രീകരണം നാളെ ഹൈദരാബാദില്‍ ആരംഭിക്കുമെന്ന് ആന്‍റണി പെരുമ്പാവൂര്‍ അറിയിച്ചു.

More
More
Sajeevan Pradeep 2 years ago
Poetry

ലൊക്കേഷനിൽ നിന്ന് മാത്രം എഴുതാവുന്ന സീനുകള്‍ - സജീവന്‍ പ്രദീപ്‌

ഞാൻ നിന്റെ തന്നെ ചായാഗ്രാഹകനാണ് എന്നിലെ മറ്റൊരാൾ നിന്നെ സ്പോട്ടിൽ തന്നെ എഡിറ്റ് ചെയ്യും

More
More
Web Desk 2 years ago
National

‘മലയാളവും ഇന്ത്യന്‍ ഭാഷയാണ്, വിവേചനം പാടില്ല’; രാഹുല്‍ ഗാന്ധി

ആശുപത്രിയിൽ പഞ്ചാബ്​, ഹരിയാന, രാജസ്​ഥാൻ, മിസോറം തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ജോലി ചെയ്യുന്നുണ്ട്. അവര്‍ മിക്കവാറും അവരുടെ പ്രാദേശിക ഭാഷയിലാണ് ആശയവിനിമയം നടത്താറുള്ളത്. അതില്‍ അധികൃതർ ഒരു അപാകതയും കാണുന്നില്ല, മലയാളത്തോടു മാത്രമാണ് വിവേചനം എന്ന് ആശുപത്രിയിലെ മലയാളി നഴ്സുമാര്‍ പറയുന്നു.

More
More
Web Desk 2 years ago
Keralam

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച ബിഗ് ബോസ് സെറ്റ് പൂട്ടി സീൽ ചെയ്തു

തമിഴ്നാട് റവന്യുവകുപ്പും പൊലീസും സംയുക്തമായാണ് സ്റ്റുഡിയോ അടപ്പിച്ചത്. മത്സരാര്‍ത്ഥികളെയും സാങ്കേതിക പ്രവര്‍ത്തകരെയും സ്റ്റുഡിയോയില്‍ നിന്ന് മാറ്റി. നിരോധനം ലംഘിച്ച് ബിഗ് ബോസ് ഷൂട്ടിംഗ് തുടരുകയായിരുന്നുവെന്ന് റവന്യു ഡിവിഷണല്‍ ഓഫീസര്‍ പ്രീതി പര്‍കവി പറഞ്ഞു. ലോക്ക് ഡൗണ്‍ ലംഘനത്തിന് ഒരു ലക്ഷം പിഴ ചുമത്തിയതായും, നടന്‍ മണിക്കുട്ടന്‍, നോബി, എന്നിവരുള്‍പ്പെടെ ഏഴ് മത്സരാര്‍ത്ഥികളെ ഐസൊലേഷനിലേക്ക് പൊലീസ് മാറ്റിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

More
More
Shaju V V 3 years ago
Poetry

ഒറ്റക്കായിരിക്കാനാഗ്രഹിക്കാത്തതുകൊണ്ട് - ഷാജു വി വി

അയാളുടെ ഭൂതകാലമത്രയും വർണ്ണങ്ങളോരോന്നായഴിഞ്ഞ് മങ്ങി മങ്ങി വന്നു. അയാൾ പുതിയ പ്രണയത്തിലാകുമ്പോൾ അയാളുടെയവൾ പൊടിപിടിച്ച, കറുപ്പിലും വെളുപ്പിലുമുള്ള തണുത്ത ഛായാപടങ്ങളായി മാറും പോലെ.

More
More

Popular Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More