lockdown

Web Desk 2 years ago
Keralam

'പൊറുക്കണം, യതീഷ് ചന്ദ്രയുടെ ഏത്തമിടീക്കല്‍ തെറ്റ്'; മാപ്പപേക്ഷയുമായി പൊലീസ്‌

രോഗം വര്‍ധിക്കാന്‍ സാധ്യതയുളളതിനാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചവരെ ഏത്തമിടീച്ചത് നല്ല ഉദ്ദേശത്തോടെയായിരുന്നെങ്കിലും നടപടി തെറ്റായിരുന്നെന്നും വീഴ്ച്ച പൊറുക്കണമെന്നും കണ്ണൂര്‍ റേഞ്ച് ഡി ഐ ജി മനുഷ്യാവകാശ കമ്മീഷനോട് അഭ്യര്‍ത്ഥിച്ചു

More
More
Web Desk 2 years ago
Social Post

'അങ്ങനെ കേരളാ പൊലീസിലെ സംഘിയെ ഞാനും കണ്ടുമുട്ടി'- യുവാവിന്റെ പോസ്റ്റ്‌ വൈറല്‍

വീട്ടില്‍ നിന്നും പുറപ്പെട്ട് ഏഴോളം പരിശോധനകള്‍ കഴിഞ്ഞ് കോളേജിലേക്ക് അഞ്ച് കിലോമീറ്റര്‍ മാത്രം ദൂരമിരിക്കെയാണ് പി വിനോദ് മോശമായി പെരുമാറിയത്. നിനക്ക് എത്ര ഹിന്ദുക്കൾ കൂട്ടുകാരായി ഉണ്ടെടാ... നിന്റെ പേരിൽ കേസ് ഉണ്ടോടാ... നിന്നെ ഞാൻ കോടതി കയറ്റും' എന്ന് അയാള്‍ ഭീഷണിപ്പെടുത്തിയെന്നും അഫ്സല്‍ പറയുന്നു.

More
More
Web Desk 2 years ago
Keralam

സ്കൂളുകള്‍ ഈ മാസം 21 മുതല്‍ വീണ്ടും അടയ്ക്കും; 10, 11, 12 ക്ലാസുകള്‍ പ്രവര്‍ത്തിക്കും

രാജ്യത്ത് മൂന്നാം തരംഗം പിടിമുറുക്കുന്നതിനിടെ ഇന്നലെ 2.64,202 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 6.7 ശതമാനം കൂടുതലാണിത്. ഇതോടെ ആക്ടിവ് കേസുകള്‍ 12,72,073 ആയി. കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ബാധിച്ചവരുടെ എണ്ണം 5752ല്‍ എത്തി

More
More
Web Desk 2 years ago
Keralam

ലോക്ക്ഡൌണ്‍ വേണ്ട: ജാഗ്രത പാലിക്കണം - മന്ത്രി വീണ ജോര്‍ജ്

ആരോഗ്യവകുപ്പിന്‍റെ ഫയലുകള്‍ കാണാതായ സംഭവത്തിലും മന്ത്രി വിശദീകരണം നല്‍കി. വളരെ പഴയ ഫയലുകളാണ് കാണാതായത്.

More
More
Web Desk 2 years ago
International

ആറ് മാസത്തിന് ശേഷം ന്യൂസിലാന്‍റില്‍ കൊവിഡ്‌ ; ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ആറുമാസത്തിനിടെ ഒരുകൊവിഡ്‌ കേസുപോലും ഇല്ലാതിരുന്ന രാജ്യമാണ് ന്യൂസിലന്‍റ്. അതിനാല്‍ പുതിയ കൊവിഡ്‌ കേസ് ആശങ്കയുയര്‍ത്തുന്നുണ്ട്. ഇക്കാര്യത്തില്‍ ഒരു വിട്ട് വീഴ്ചക്കും ഗവണ്‍മെന്‍റ് തയ്യാറല്ല. അതിനാല്‍ രാജ്യത്ത് 3 ദിവസത്തേക്ക് ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തുവെന്ന് ജസീന്ത ആര്‍ഡന്‍ പറഞ്ഞു.

More
More
Web Desk 2 years ago
National

പൊലീസിന്റെ പിരിവ് ഗുണ്ടാ ക്വട്ടേഷൻ സംഘങ്ങളെപ്പോലെ എന്ന് രാഹുല്‍ മാങ്കുട്ടത്തില്‍

മുംബൈയിലൊക്കെ ഗുണ്ടാ കൊള്ളസംഘങ്ങൾ ക്വട്ടേഷൻ പിരിവ് നടത്താൻ ഏൽപ്പിക്കും പോലെയാണ് ഓരോ സ്‌റ്റേഷനിലും നിശ്ചിത സംഖ്യ ഫൈൻ പിരിക്കാൻ ഏൽപ്പിച്ചിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

More
More
Web Desk 2 years ago
Keralam

വിദഗ്ദ സമിതി അംഗങ്ങളാരും 'കോമണ്‍സെന്‍സ്' വാക്സിന്‍ എടുത്തവരല്ലേ; ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

ഈ കോവിഡ് "വിദഗ്ധ സമിതി" അംഗങ്ങൾ ആരും "കോമൺ സെൻസ്" വാക്‌സിൻ എടുത്തവരല്ലേ? എത്ര അപ്രായോഗികമാണ് പല നിബന്ധനകളും? മദ്യഷാപ്പുകൾക്ക് മുൻപിൽ നിൽക്കുന്നവർക്ക് ഇല്ലാത്ത നിബന്ധനകൾ അരി മേടിക്കാൻ പോകുന്നവർ പാലിക്കണം പോലും! വിദഗ്ധ സമിതിയുടെ വൈദഗ്ധ്യം സമ്മതിച്ചേ പറ്റു വെന്നാണ് മെത്രാപോലീത്ത ഫേസ്ബുക്കില്‍ കുറിച്ചത്.

More
More
Web Desk 2 years ago
Keralam

സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൌണ്‍ ഇളവുകള്‍; കടകളുടെ പ്രവര്‍ത്തന സമയം നീട്ടി

ബി, സി കാറ്റഗറിയില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളിലെ കടകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാം. ടി.പി.ആര്‍ നിരക്ക് പത്തിനും 15നും ഇടയിലുള്ള പ്രദേശങ്ങളാണ് സി കാറ്റഗറി. എ കാറ്റഗറിയിലുള്ള തദ്ദേശ സ്ഥാപനങ്ങളിലെ കടകള്‍ക്ക് എല്ലാ ദിവസവും പ്രവര്‍ത്തിക്കാം. എന്നാല്‍ വാരാന്ത്യ ലോക്ക് ഡൌണ്‍ തുടരും.

More
More
Web Desk 2 years ago
Keralam

സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക് ഡൌണ്‍ ഇളവുകള്‍

ശനി, ഞയറാഴ്ച ദിവസങ്ങളില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൌണ്‍ ആയിരിക്കും. അവശ്യ സാധനങ്ങൾ, ഭക്ഷ്യവസ്തുക്കൾ, റേഷൻ, പലവ്യഞ്ജനം, പാൽ, പാൽ ഉൽ‍പന്നങ്ങൾ, പഴം, പച്ചക്കറി,മത്സ്യം, മാംസം, കോഴിത്തീറ്റ, കാലിത്തീറ്റ എന്നീ കടകള്‍ക്കും, ബേക്കറികള്‍ക്കും രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാം.

More
More
Web Desk 2 years ago
Keralam

സംസ്ഥാനത്ത് ഇന്ന് ഇളവ്; നാളെ കര്‍ശന നിയന്ത്രണം

നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഐഡന്‍റി കാര്‍ഡ്‌ ഉപയോഗിച്ച് യാത്ര ചെയ്യാന്‍ സാധിക്കും. നിലവിലുള്ള ഇളവുകള്‍ക്ക് പുറമെയാണ് പുതിയ ഇളവുകള്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

More
More
Web Desk 2 years ago
Keralam

ജൂണ്‍ 9 വരെ സംസ്ഥാനത്ത് ലോക്ക് ഡൌണ്‍ നീട്ടും

കയര്‍ കശുവണ്ടി ഫാക്റികള്‍ക്ക് 50% ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാം. മദ്യശാലകള്‍ തുറക്കില്ല. ആപ്പ് വഴിയും വില്പനയുണ്ടാവില്ല. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. മലപ്പുറം ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന ട്രിപ്പ്ള്‍ ലോക്ക് ഡൌണ്‍ പിന്‍വലിച്ചു.

More
More
Web Desk 2 years ago
Coronavirus

കൊവിഡ്; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട്‌ ചെയ്തത് 1.73 ലക്ഷം കേസുകള്‍

24 മണിക്കൂറിനിടെ 3,617 മരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്ക് അനുസരിച്ച് മരണ നിരക്ക് കുറയുന്നതായാണ് കാണിക്കുന്നത്. . 27,729,247 പേരാണ് നിലവിൽ‌ ചികിത്സയിലുള്ളത്.

More
More
Web Desk 2 years ago
National

ലോക്​ഡൗൺ ലംഘിച്ച് നടത്തിയ വിവാഹങ്ങൾ അസാധുവാക്കും

ലോക്ക്ഡൗൺ പ്രഖ്യാപിച്ച മെയ്മാസത്തിൽ രഹസ്യമായി നടത്തിയ വിവാഹങ്ങളാണ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്.

More
More
Web Desk 2 years ago
Keralam

കേരളത്തില്‍ ലോക്ക്ഡൌണ്‍ നീട്ടേണ്ടിവരും

30 വരെയാണ് ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക്ഡൌണാണ്. നിലവില്‍ മിക്കദിവസങ്ങളിലും ഇരുപത്തായ്യായ്യിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്.

More
More
Web Desk 2 years ago
Keralam

മെയ് മാസത്തിന് ശേഷം കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകും- ആരോഗ്യ മന്ത്രി

ലോക്ക് ഡൌണ്‍ തുടരണോ വേണ്ടയോയെന്ന് തീരുമാനം എടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. പ്രതിദിന രോഗികളുടെ എണ്ണം, ടെസ്റ്റ്‌ പോസറ്റീവിറ്റി നിരക്ക് എന്നിവ കൂടി പരിഗണിച്ചാണ് ഇത് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനം ഉണ്ടാവുകയെന്നും വീണ ജോര്‍ജ് പറഞ്ഞു.

More
More
Web Desk 2 years ago
National

പശ്ചിമ ബം​ഗാളിൽ മെയ് 30 വരെ ലോക്ഡൗൺ പ്രഖ്യാപിച്ചു

യാതൊരു വിധ കൂടിചേരലുകൾ അനുവദിക്കില്ല. വിവാഹങ്ങളിൽ 50 പേർക്കും​ മരണാനന്തര ചടങ്ങുകളിൽ 20 പേർക്ക്​ പ​ങ്കെടുക്കാം. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 20,846 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്

More
More
Web Desk 2 years ago
Politics

കേരളത്തില്‍ 'ലോക്ഡൗൺ' ആദ്യമായി ആവശ്യപ്പെട്ട ഗൗരിയമ്മ

"മന്തുള്ള വീട്ടിലെ പെണ്ണിന്റെ പേറെടുക്കാൻ പോകുന്ന മിഡ് വൈഫുമാർ ചെയ്യുന്നത് എന്താണെന്നു നിങ്ങൾക്കറിയുമോ, മിസ്റ്റർ ഗോവിന്ദ മേനോൻ (പനമ്പിള്ളി)? വേണ്ട, കോളറയുള്ള വീട്ടിൽ? അല്ലെങ്കിൽ വസൂരിയുള്ള വീട്ടിൽ? അവിടെയൊക്കെ പേറ് നടക്കുന്നുണ്ടെന്നെങ്കിലും നിങ്ങൾ അറിയുന്നുണ്ടോ മിസ്റ്റർ ഗോവിന്ദ മേനോൻ?

More
More
Web Desk 2 years ago
Coronavirus

ഡൽഹിയിലും യുപിയിലും ലോക്ഡൗൺ നീട്ടി

ഡൽഹിയിൽ രോ​ഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസം കുറവ് രേഖപ്പെടുത്തിയിരുന്നു. ലോക്ഡൗൺ നീട്ടിയാൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് നിയന്ത്രണ വിധേയമാകുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധരുടെ പ്രതീക്ഷ

More
More
Web Desk 2 years ago
Coronavirus

തമിഴ്‌നാട്ടിലും തിങ്കളാഴ്ച മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് കോവിഡ് നിയന്ത്രണം തമിഴ്‌നാട് കടുപ്പിച്ചത്. ഇന്നലെയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായി എംകെ സ്റ്റാലിന്‍ അധികാരത്തിലേറിയത്.

More
More
Web Desk 2 years ago
National

മെയ് 8 മുതല്‍ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. കര്‍ണാടക തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഒരാഴ്ച മുന്‍പ് തന്നെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

More
More
Web Desk 2 years ago
National

രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് രാഹുല്‍ ഗാന്ധി

ഇന്ത്യയെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന കൊവിഡിനെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ നിലവില്‍ സ്വീകരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കില്ലെന്ന് രാഹുല്‍ പറഞ്ഞു.

More
More
National Desk 2 years ago
National

കൊവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാന്‍ ലോക്ക്ഡൗണ്‍ അത്യാവശ്യമെന്ന് എയിംസ് മേധാവി

രാജ്യത്ത് കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നതാണ് ഓക്‌സിജന്‍ ക്ഷാമം പോലുളള പ്രശ്‌നങ്ങളുണ്ടാവാന്‍ കാരണം. ലോകത്ത് ഒരു ആരോഗ്യസംവിധാനങ്ങള്‍ക്കും ഇത്രയും വലിയതോതില്‍ രോഗികള്‍ ഉണ്ടാവുമ്പോള്‍ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കില്ല.

More
More
Web Desk 2 years ago
National

വോട്ടെണ്ണൽ ദിനത്തിൽ കൂടിച്ചേരലുകളും പ്രകടനങ്ങളും ഹൈക്കോടതി നിരോധിച്ചു

വോട്ടെണ്ണല്‍ ദിനത്തിൽ തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് നടപടി. ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

More
More
National Desk 2 years ago
National

ഉത്തര്‍പ്രദേശില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

നേരത്തെ വെള്ളിയാഴ്ച രാത്രി എട്ടുമുതല്‍ തിങ്കളാഴ്ച രാവിലെ ഏഴുവരെ വാരാന്ത്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.

More
More
Web Desk 2 years ago
Keralam

സംസ്ഥാനത്ത് രണ്ടാഴ്ച്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് കെജിഎംഒഎ

രോഗവ്യാപനമില്ലാതാക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ല. ഒരു രോഗിയില്‍ നിന്ന് നൂറുകണക്കിന് ആളുകളിലേക്ക് രോഗം പടരാന്‍ സാധ്യതയുണ്ട്

More
More
National Desk 2 years ago
National

ഗോവയിൽ സമ്പൂർണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

അവശ്യ സര്‍വീസുകള്‍ക്കും വ്യവസായ- നിര്‍മാണ പ്രവര്‍ത്തികള്‍ക്കും തടസ്സമുണ്ടായിരിക്കില്ല

More
More
Web Desk 2 years ago
Coronavirus

ടെസ്റ്റ്‌ പോസിറ്റിവിറ്റി 15% കടന്ന ജില്ലകളില്‍ ലോക്ക് ഡൌണ്‍ വേണം - കേന്ദ്ര ആഭ്യന്തര മന്ത്രാലയം

കൊവിഡ് വ്യാപനം അതിരൂക്ഷമായ ഇടങ്ങളില്‍ ജില്ലാ ഭരണകൂടത്തിനോ, താലൂക്ക്, പഞ്ചായത്ത് അധികൃതര്‍ക്ക് യുക്തമായ തീരുമാനം എടുക്കാനുള്ള അധികാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭാരണാധികളും തയാറാകണം.

More
More
National Desk 2 years ago
Keralam

സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍ വേണ്ട - സര്‍വ്വകക്ഷി യോഗം

കൊവിഡ് വ്യാപനം അതിരൂക്ഷമായ ഇടങ്ങളില്‍ ജില്ലാ ഭരണകൂടത്തിനോ, താലൂക്ക്, പഞ്ചായത്ത് അധികൃതര്‍ക്ക് യുക്തമായ തീരുമാനം എടുക്കാനുള്ള അധികാരം നല്‍കും

More
More
National Desk 2 years ago
National

കൊവിഡ്; ലോക്ക് ഡൗണ്‍ നീട്ടി ഡല്‍ഹി സര്‍ക്കാര്‍

വരുംദിവസങ്ങളില്‍ സ്ഥിതി നിയന്ത്രണവിധേയമാവുമെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു

More
More
Web Desk 2 years ago
Keralam

ഇന്നും നാളെയും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം

പങ്കെടുക്കുന്നവരുടെ എണ്ണം ഇതിലും കുറയ്ക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. മരണാനന്തരചടങ്ങുകളിൽ പരമാവധി 50 പേർക്ക് പങ്കെടുക്കാം

More
More
Web Desk 2 years ago
Coronavirus

നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ലോക്ക് ഡൗൺ പ്രഖ്യാപിക്കും- കോഴിക്കോട് കളക്ടര്‍

ഇന്നലെ മാത്രം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 2022 പേര്‍ക്കാണ്

More
More
Web Desk 2 years ago
Coronavirus

കോഴിക്കോട് സമ്പൂര്‍ണ ലോക്ഡൗണെന്ന് വ്യാജ പ്രചാരണം

ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നതു വരെ ലോക്ക്ഡൗണ്‍ തുടരുമെന്നാണ് പ്രചാരണത്തിലുള്ളത്.

More
More
National Desk 2 years ago
Coronavirus

രാജ്യത്ത് പ്രതിദിന കൊവിഡ് നിരക്ക് വീണ്ടും ഒരുലക്ഷം കവിഞ്ഞു; ലോക്ക് ഡൗണില്ലെന്ന് പ്രധാനമന്ത്രി

കര്‍ഫ്യൂ പ്രഖ്യാപിക്കുന്നത് ജനങ്ങളെ തങ്ങള്‍ കൊവിഡിന്റെ കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്ന് ഒര്‍മിപ്പിക്കും. ഇത് ജനങ്ങളുടെ ജോലിയെ അധികം ബാധിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

More
More
International Desk 3 years ago
Coronavirus

ബ്രസീലില്‍ കൊവിഡ് വ്യാപനം രൂക്ഷം; വീണ്ടും ലോക്ക്ഡൗൺ

അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് കൊവിഡ് മരണങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ബ്രസീല്‍. 257,000 പേരാണ് ഇതുവരെ അവിടെ കൊവിഡ് ബാധിച്ച് മരിച്ചത്.

More
More
Web Desk 3 years ago
Coronavirus

സംസ്ഥനത്ത്13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 21 പ്രദേശങ്ങളെ ഒഴിവാക്കി

നിലവില്‍ സംസ്ഥാനത്ത് 498 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

More
More
National Desk 3 years ago
National

കൊവിഡ്-19; ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്സ്പോട്ടാകാന്‍ ഡല്‍ഹി

കൂടുന്ന കൊവിഡ് രോഗസംഖ്യ. ഡല്‍ഹി വൈകാതെ ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്സ്പോട്ട് ആയേക്കും.

More
More
News Desk 3 years ago
Keralam

കൊവിഡ്-19: സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തിന് കൂടുതല്‍ മാർഗനിർദ്ദേശങ്ങളായി

ക്രമീകരണത്തിന്റെ ഭാഗമായി ഓഫീസിൽ ഹാജരാകാത്ത ജീവനക്കാർ മേലധികാരി ആവശ്യപ്പെടുമ്പോൾ എത്തണം. മറ്റു ജില്ലകളിൽ താമസിക്കുന്ന, കൂടുതൽ ദൂരം യാത്ര ചെയ്യേണ്ട, ജീവനക്കാർക്ക് സ്വന്തം ജില്ലയിലെ കളക്‌ട്രേറ്റ്, പഞ്ചായത്ത് ഓഫീസുകളിൽ മാതൃവകുപ്പിന്റെ അനുമതിയോടെ റിപ്പോർട്ട് ചെയ്ത് ജോലി നിർവഹിക്കാം.

More
More
News Desk 3 years ago
National

പത്താംദിവസവും ഇന്ധനവില കൂടി: പത്ത് ദിവസത്തിനിടെ കൂടിയത് 5 രൂപയിലധികം

ഇക്കഴിഞ്ഞ പത്ത് ദിവസത്തിനിടെ പെട്രോളിന് 5 രൂപ 48 പൈസയും ഡീസലിന് 5 രൂപ 51 പൈസയുമാണ് വര്‍ധിപ്പിച്ചത്.

More
More
News Desk 3 years ago
Keralam

ത്രൈമാസ വാഹന നികുതി: തിയ്യതി നീട്ടി

നേരത്തെ രണ്ട് തവണ സമയപരിധി നീട്ടിയിരുന്നെങ്കിലും വാഹന ഉടമകളുടെ അപേക്ഷ പരിഗണിച്ചും കോവിഡ്-19 രോഗ വ്യാപനവും അതുമൂലം വാഹന ഉടമകൾക്കുണ്ടായ പ്രയാസങ്ങൾ കണക്കിലെടുത്തുമാണ് സമയം വീണ്ടും ദീർഘിപ്പിച്ചത്.

More
More
News Desk 3 years ago
Keralam

ഹ്രസ്വ സന്ദർശനത്തിനായി കേരളത്തിലെത്തുന്നവർ എട്ടാം ദിവസം തിരികെ പോകണം; അല്ലെങ്കില്‍ കേസ്

ഏഴ് ദിവസത്തില്‍ കൂടുതല്‍ സംസ്ഥാനത്ത് താമസിക്കരുതെന്നും കൂടുതല്‍ ദിവസം തങ്ങിയാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരേ കേസെടുക്കുമെന്നും പുതിയ ഉത്തരവില്‍ പറയുന്നു.

More
More
Web Desk 3 years ago
Keralam

ഇന്നത്തെ ലോക്ക്ഡൗൺ: വിദ്യാർഥികൾക്കും ഭക്തർക്കും യാത്രാ ഇളവുകൾ

വീടുകളിൽ നിന്ന് ആരാധനാലയങ്ങളിലേക്കും തിരിച്ചും പോകുന്ന ഭക്തർ, പരീക്ഷകളിൽ പങ്കെടുക്കാൻ പോകുന്ന വിദ്യാർഥികൾ, പരീക്ഷാ നടത്തിപ്പ് ചുമതലയുള്ളവർ, മെഡിക്കൽ/ദന്തൽ കോളേജുകളിലും മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളിലും പ്രവേശനത്തിന് യാത്ര ചെയ്യുന്ന വിദ്യാർഥികൾ എന്നിവർക്കാണ് ഇളവുള്ളത്.

More
More
Environment Desk 3 years ago
Environment

ലോക്ക് ഡൗണ്‍ കാലത്ത് വന്യമൃഗങ്ങളെ വേട്ടയാടുന്നതിൽ ഗണ്യമായ വർദ്ധനവെന്ന് റിപ്പോര്‍ട്ട്

ലോക്ക് ഡൗണ്‍ കാലയളവില്‍ സ്വകാര്യ ഉപഭോഗത്തിനും പ്രാദേശിക വ്യാപാരത്തിനും വേണ്ടി നടന്ന വേട്ടയാടല്‍ ഇരട്ടിയായി. എന്നാല്‍, ഭാവിയില്‍ വ്യാപാരം നടത്തുന്നതിനായി വന്യജീവി ഉൽ‌പന്നങ്ങൾ സംഭരിച്ചു വെയ്ക്കുന്നതിനു തെളിവുകളൊന്നുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

More
More
News Desk 3 years ago
National

യാത്രക്കാരില്ല; ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ റദ്ദാക്കുന്നു

ലോക്‌ഡൗണിനെത്തുടർന്ന് നിർത്തിയിരുന്ന ആഭ്യന്തര വിമാന സർവീസുകൾ തിങ്കളാഴ്ച പുനരാരംഭിച്ചത്. ഹൈദ്രാബാദ്, ബെംഗളുരു, പൂനെ, ഡൽഹി, ചെന്നൈ, മുംബൈ സെക്ടറുകളിലേയ്ക്ക് സർവീസ് നടത്തി യെങ്കിലും ആളുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുള്ളത് കമ്പനികള്‍ക്ക് വലിയ ബാധ്യതയായേക്കും.

More
More
News Desk 3 years ago
Keralam

മദ്യ വിതരണ ആപ്പിന് പേരിട്ടു; ഡൗണ്‍ലോഡ് ചെയ്യാന്‍ ഇനിയും കാത്തിരിക്കണം

തിരക്കുള്ള ദിവസങ്ങളിൽ 10.5 ലക്ഷം ആളുകൾ വരെയാണ് ബവ്റിജസ് ഷോപ്പുകളിലെത്തുന്നത്. ആപ്പില്‍ ഒരേ സമയം 35 ലക്ഷം ആളുകൾ ഒരുമിച്ച് മദ്യം ബുക്ക് ചെയ്യാം. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമാക്കും. ആപ്പിളിന്റെ അനുമതി ഇതുവരെ തേടിയിട്ടില്ല.

More
More
News Desk 3 years ago
National

മൂന്ന് സംസ്ഥാനങ്ങളിലായി വാഹനാപകടം: 16 കുടിയേറ്റ തൊഴിലാളികള്‍കൂടെ മരിച്ചു

ജന്മനാട്ടിലേക്ക് തിരിച്ചുപോകാൻ ഔറംഗാബാദ് റെയിൽവേ സ്റ്റേഷനിലേക്ക് റെയിൽവേപാളത്തിലൂടെ കിലോമീറ്ററോളം നടന്ന് തളർന്ന് റെയിൽവേപാളത്തിൽ കിടന്നുറങ്ങിയ 16 കുടിയേറ്റ തൊഴിലാളികൾ അതുവഴി വന്ന ചരക്ക് തീവണ്ടിക്ക് അടിയിൽപ്പെട്ട് മരിച്ച ദാരുണ സംഭവത്തിന് പിന്നാലെയാണ് റോഡ് അപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

More
More
News Desk 3 years ago
Keralam

നാലാംഘട്ട ലോക്ക് ഡൗൺ; സംസ്ഥാനത്തെ ഇളവുകള്‍ ഇന്ന് പ്രഖ്യാപിക്കും

ആദ്യഘട്ടം ജില്ലകൾക്കുള്ളിൽ മാത്രം ബസ് സർവീസ് തുടങ്ങാനാണ് സർക്കാർ ആലോചന. ജില്ലകളിലെ രോഗ വ്യാപന തോത് കണക്കിലെടുത്ത് സോണുകൾ നിശ്ചയിക്കും.

More
More
Web Desk 3 years ago
Keralam

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ; വാഹനങ്ങള്‍ക്ക് അനുമതിയില്ല

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോർപറേഷൻ പരിധിയിലെ റോഡുകളിൽ കഴിഞ്ഞയാഴ്ച ഏർപ്പെടുത്തിയ നിയന്ത്രണം ഈ ഞായറാഴ്​ചയും തുടരും. പുലർച്ചെ അഞ്ചുമുതൽ രാവിലെ പത്തുവരെയാണ് നിയന്ത്രണം.

More
More
National Desk 3 years ago
National

രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ബുക്കിങ് ഇന്ന് മുതൽ

ആദ്യ ഘട്ടത്തില്‍ ദില്ലിയില്‍ നിന്നും പതിനഞ്ച് നഗരങ്ങളിലേയ്ക്കാണ് ട്രെയിന്‍ ഓടുക. ടിക്കറ്റുകള്‍ ഉറപ്പായവര്‍ക്ക് മാത്രമേ സ്റ്റേഷനില്‍ പ്രവേശനം അനുവദിക്കൂ. യാത്ര തുടങ്ങുന്നിടത്ത് കൃത്യമായ പരിശോധനകളുണ്ടാവും.

More
More
News Desk 3 years ago
Keralam

വാളയാറില്‍ ഇന്നലെ കുടുങ്ങിയവര്‍ക്ക് മാത്രം അടിയന്തര പാസ് നല്‍കണമെന്ന് ഹൈക്കോടതി

ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിവരുന്നവർ സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ചേ മതിയാകൂ എന്നും, ഇത് കീഴ്‌വഴക്കമാക്കരുത്, പൊതുജനതാൽപര്യം കണ്ടില്ലെന്നു നടിക്കാനാവില്ല എന്നും കോടതി വ്യക്തമാക്കി.

More
More
News Desk 3 years ago
National

കശ്മീർ ജനതയുടെ 'കണ്ണായ' ഫോട്ടോഗ്രാഫർമാർക്ക് പുലിറ്റ്‌സർ പുരസ്‌കാരം

ജീവിതത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍ പകര്‍ത്തിയതിനാണ് ഇത്തവണത്തെ ഫോട്ടോഗ്രാഫര്‍മാര്‍ക്കുള്ള പുരസ്‌കാരം കശ്മീരി ഫോട്ടോഗ്രാഫര്‍മാര്‍ക്ക് നല്‍കിയതെന്ന് പുലിറ്റ്‌സറിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.

More
More
News Desk 3 years ago
Keralam

കുടിയേറ്റ തൊഴിലാളികളുമായി കേരളത്തിൽ നിന്ന് ഇന്ന് 5 ട്രെയിനുകൾ

1200 പേർക്കാണ് ഓരോ ട്രെയിനിലും യാത്ര ചെയ്യാനാവുക. അനാവശ്യ തിരക്കുകളും പ്രചാരണവും ഒഴിവാക്കാൻ അധികൃതർ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയാണ്.

More
More
Web Desk 3 years ago
Coronavirus

ഇതുവരെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടില്ലാത്ത രാജ്യങ്ങള്‍

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ജനങ്ങള്‍ അവരുടെ വീടുകളിൽ മാത്രം ഒതുങ്ങുകയും ഓഫീസുകളും ബിസിനസുകളും അടച്ചുപൂട്ടുകയും സമ്പദ്‌വ്യവസ്ഥകൾ തകർച്ചയുടെ വക്കിലെത്തുകയും ചെയ്യുമ്പോൾ, ചില രാജ്യങ്ങൾ മാത്രം ഒരു മാറ്റവും കൊണ്ടുവരാതെ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

More
More
News Desk 3 years ago
Automobile

മാരുതി സുസുകിയുടെ ആഭ്യന്തര വിൽപ്പന ചരിത്രത്തിലാദ്യമായി പൂജ്യത്തില്‍

2019 മാർച്ചിൽ വിറ്റ 158,076 യൂണിറ്റുകളെ അപേക്ഷിച്ച് 2020 മാർച്ചിൽ 83,792 യൂണിറ്റ് വിറ്റഴിച്ച മാരുതി സുസുക്കിയുടെ മൊത്തം വിൽപ്പനയിൽ 47 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

More
More
News Desk 3 years ago
National

ലോക്ക്ഡൗണിനിടെ 60,000 വിദേശ പൗരന്മാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന കാര്യവും സജീവ പരിഗണനയിലാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

More
More
Business Desk 3 years ago
Economy

ലോക്ക് ഡൗണിനെ മറികടക്കാൻ ഇന്ത്യയ്ക്ക് 65,000 കോടി രൂപയുടെ ബജറ്റ് ആവശ്യമാണ്: രഘുറാം രാജൻ

രാഹുല്‍ഗാന്ധിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ദീർഘകാലത്തെ ലോക്ക് ഡൗണ്‍ രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഒട്ടും ശുഭകരമാകില്ലെന്നും രഘുറാം രാജൻ കൂട്ടിച്ചേര്‍ത്തു.

More
More
News Desk 3 years ago
Coronavirus

കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള പദ്ധതിയുമായി റെയില്‍വേ

വിശദമായ പ്രോട്ടോക്കോൾ ഉപയോഗിച്ച് പ്രതിദിനം 400 പ്രത്യേക ട്രെയിനുകൾ ഓടിക്കുന്നതിനുള്ള പദ്ധതിയും റെയിൽ‌വേ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. മെയ് മൂന്നിന് മുമ്പ് പാസഞ്ചർ ട്രെയിൻ സർവീസ് പുനരാരംഭിക്കുമെന്ന് സൂചനകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും, റെയില്‍വേ പദ്ധതിയുമായി മുന്നോട്ടു പോവുകയാണ്.

More
More
News Desk 3 years ago
Keralam

മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികളുടെ മടക്കം: ശുപാര്‍ശകളുമായി ഗതാഗത വകുപ്പ്

എന്തെല്ലാം രേഖകൾ വേണം, എങ്ങനെ വരാം, അതിർത്തിയിൽ എന്തെല്ലാം സജ്ജീകരണങ്ങൾ നടത്തണമെന്ന് അടക്കമുള്ള നിർദേശങ്ങളാണ് ഗതാഗതവകുപ്പ് സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുന്നത്.

More
More
News Desk 3 years ago
Coronavirus

പോലീസിനെ കബളിപ്പിച്ച് അതിര്‍ത്തി കടന്നു; ഡോക്ടർക്കെതിരെ കേസ്

നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസങ്ങളിലും ഡോക്ടർ സമാന രീതിയിൽ വീട്ടിലെത്തിയതായി സംശയമുണ്ട്.

More
More
News Desk 3 years ago
Keralam

എറണാകുളത്ത് നിന്ന് റെയില്‍പാളത്തിലൂടെ നടന്ന് കോഴിക്കോടെത്തി; രണ്ടുപേര്‍ പിടിയില്‍

ഞായറാഴ്ച എട്ടു മണിയോടെ രണ്ടു പേര്‍ പാളത്തിലൂടെ നടന്നു പോവുന്ന വിവരം നാട്ടുകാര്‍ ഫറോക്ക് പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫറോക്ക് എസ്‌ഐ കൃഷ്ണനാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്.

More
More
Sooraj Roshan 3 years ago
Lockdown Diaries

നന്ദിവാക്കുകള്‍ക്ക് കാതോര്‍ക്കാത്ത ആ കരുതലാണ് സ്നേഹം - സൂരജ് റോഷന്‍

വരുന്നത് വരട്ടെന്ന് കരുതി ഫേസ് ബുക്കിൽ കേരള ഫയർ ഫോഴ്സിന്റെ പേജിൽ സഹായം തേടി ഒരു പോസ്റ്റിട്ടു. അല്പസമയം കഴിഞ്ഞ് ഫയർ ഫോഴ്സിൽ നിന്നൊരു മെസേജ്, വിളിക്കുക 101 അല്ലെങ്കിൽ നിങ്ങളുടെ തൊട്ടടുത്തുള്ള ഫയർ സ്‌റ്റേഷനിൽ!

More
More
News Desk 3 years ago
National

കേരളം ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് കേന്ദ്രം; വിശദീകരണം തേടി

ഭക്ഷണശാലകൾ, കച്ചവട സ്ഥാപനങ്ങൾ, ബാർബർ ഷോപ്പുകൾ, വാഹനങ്ങൾ എന്നിവ അനുവദിക്കുന്നത് വഴി കേരളം ലോക്ക്ഡൗണിന്റെ ലക്ഷ്യം പരാജയപ്പെടുത്തുകയാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

More
More
News Desk 3 years ago
Coronavirus

ലോക്ക് ഡൗൺ: നിയന്ത്രണങ്ങളിൽ ഇളവ് ഇന്ന് മുതൽ

കേരളത്തിലെ പച്ച, ഓറഞ്ച് ബി മേഖലകളിൽ ഇന്ന് മുതൽ ഇളവുകൾ നിലവിൽ വരും. പച്ച മേഖലയിൽ കോട്ടയം, ഇടുക്കി ജില്ലകളും ഓറഞ്ച് ബി മേഖലയിൽ ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂർ ജില്ലകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

More
More
News Desk 3 years ago
Keralam

ലോക്ക് ഡൗൺ: ഏപ്രിൽ 20 വരെ ഇളവുകളില്ല, റെഡ് സോണിൽ നാലു ജില്ലകൾ

ഹോട്ട് സ്പോട്ട് ജില്ലകളില്‍ മാറ്റമുണ്ടാകും. പൊതുഗതാഗതം നിര്‍ത്തിവെച്ചത് ഉള്‍പ്പെടെ നിലവില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ മെയ് മൂന്നു വരെ തുടരും. ഏപ്രിൽ 20 വരെ ഇളവുകളില്ല.

More
More
News Desk 3 years ago
Economy

ലോക്ക് ഡൗണ്‍; ഇന്ത്യയിലെ റെസ്റ്റോറന്റ് വ്യവസായം തകര്‍ച്ചയുടെ വക്കില്‍

73 ലക്ഷം പേരുടെ ഉപജീവന മാര്‍ഗ്ഗമാണ് നിലച്ചിരിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാറിന്‍റെ ഔദ്യോഗിക രേഖകള്‍ പറയുന്നു. യഥാര്‍ത്ഥ കണക്ക് അതിലും എത്രയോ വലുതാകാം.

More
More
National Desk 3 years ago
National

രണ്ടാംഘട്ട ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി

പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാണ്. പൊതുഗതാഗതത്തിനുള്ള വിലക്ക് തുടരും. കാര്‍ഷിക മേഖലയിലും തൊഴിലുറപ്പിലും മത്സ്യബന്ധന മേഖലയിലും ഇളവുകളുണ്ട്.

More
More
News Desk 3 years ago
Keralam

സംസ്ഥാനത്ത് ലോക്ക് ഡൗണിൽ ഇളവ് നൽകുന്ന കാര്യത്തില്‍ തീരുമാനം നാളെ

ഏപ്രിൽ 20 വരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. അതിനുശേഷം കോവിഡ് 19-ന്‍റെ വ്യാപന തോത് കണക്കിലെടുത്ത് ചില മേഖലകളില്‍ നിബന്ധനകളോടെ ഇളവുകള്‍ നല്‍കാനാവുമെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍.

More
More
National Desk 3 years ago
National

റെഡ്, ഓറഞ്ച്, ഗ്രീന്‍- എന്നീ മൂന്ന്‌ സോണുകളുമായി രാജ്യത്ത് സ്മാര്‍ട്ട് ലോക്ക് ഡൗണ്‍

ഇന്ത്യയെ റെഡ്, ഓറഞ്ച്, ഗ്രീൻ എന്നിങ്ങനെ മൂന്ന് സോണുകളാക്കി മാറ്റും. സമ്പദ്‌വ്യവസ്ഥയുടെ നിലനിൽപ്പ് ഉറപ്പാക്കുന്നതിന് ചില മേഖലകളില്‍ സാഹചര്യത്തിനനുസരിച്ച് ചില ഇളവുകള്‍ ഉണ്ടാകും.

More
More
Asaf Ali Azad 3 years ago
Lockdown Diaries

ഏകാകിനിയുടെ ഉള്ളകം തേടി, ഇരുപുറം ചില്ലിട്ട എന്റെ ലോക്ക് ഡൗൺ ദിനങ്ങള്‍

താൻ ഏകാന്തതയുടെ ഉപാസക ആണെന്ന്. ഓഹ്, കാര്യം അറിഞ്ഞല്ലോ, ഇനി പൊയ്‌കൊള്ളൂ എന്ന്... 'തൽപ്പരകക്ഷിയല്ലാ' എന്ന് സലീം കുമാറിന്റെ ശബ്ദത്തിൽ ആലോചിച്ച് ഏകാകിനിക്ക് നന്ദി പറഞ്ഞ് പ്രാതൽ തുടരാനായി എന്റെ മേശയിലേക്ക്.

More
More
News Desk 3 years ago
National

ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടാന്‍ ധാരണ

ലോക്ക് ഡൗൺ പിൻവലിക്കാൻ കേരളവും ആവശ്യപ്പെട്ടില്ല. ഭൂരിഭാഗം സംസ്ഥാനങ്ങളും ലോക്ക് ഡൗൺ നീട്ടണമെന്ന നിലപാടിലായിരുന്നു. ചില മേഖലകളിൽ ഇളവു നൽകാനും സാധ്യതയുണ്ട്.

More
More
News Desk 3 years ago
National

കൊവിഡ് നിയന്ത്രണങ്ങള്‍ മെയ് 15 വരെ നീട്ടണമെന്ന് കേന്ദ്ര മന്ത്രിസഭാ സമിതി

സംസ്ഥാന അതിര്‍ത്തികള്‍ ഉടന്‍ തുറക്കരുത്, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവ അടച്ചിടണം എന്നാണ് രാജ്നാഥ് സിങ് അധ്യക്ഷനായ സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

More
More
News Desk 3 years ago
National

ജനങ്ങളുടെ ജീവനാണ് മുഖ്യം; ലോക്ക്ഡൗൺ നീട്ടണമെന്ന് തെലങ്കാന മുഖ്യമന്ത്രി

കോവിഡ്-19 നെ ആഗോള പ്രതിസന്ധി എന്ന് വിശേഷിപ്പിച്ച ചന്ദ്രശേഖര്‍ റാവു ലോകത്ത് 22 രാജ്യങ്ങള്‍ 100 ശതമാനം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതായും 90 രാജ്യങ്ങള്‍ ഭാഗിക ലോക്ക്ഡൗണ്‍ നടപ്പിലാക്കിയതായും ചൂണ്ടിക്കാട്ടി.

More
More
Web Desk 3 years ago
Environment

ഗംഗയും യമുനയും ഇത്രയും വൃത്തിയായി മുന്‍പ് കണ്ടിട്ടുണ്ടാവില്ല; ലോക്ക് ഡൗൺ ബാക്കി വയ്ക്കുന്ന ആശ്വാസകരമായ കാഴ്ചകള്‍

വായു മലിനീകരണവും, ജല മലിനീകരണവും, ശബ്ദ മലിനീകരണവുമെല്ലാം കുറഞ്ഞിട്ടുണ്ട്. വർഷങ്ങളായി മലിനമായി കിടക്കുന്ന ഗംഗ, യമുന നദികള്‍ ഇത്ര തെളിമയോടെ മുന്‍പെങ്ങും കണ്ടിട്ടുണ്ടാവില്ല.

More
More
Web Desk 3 years ago
National

ലോക്ക്​ഡൗൺ ലംഘിച്ച്​ കാര്‍ റേസിംഗ്; അപകടത്തില്‍പ്പെട്ട് കന്നട നടി

കാർ പൊലീസ് പിടിച്ചെടുത്തു. വസന്ത് നഗറിനടുത്ത് ഇവര്‍ സഞ്ചരിച്ച കാര്‍ തൂണില്‍ ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടന്‍ തന്നെ ഇരുവരേയും സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

More
More
Web Desk 3 years ago
Lockdown Diaries

പട്ടിണിക്കാർ ഒരുപാടുണ്ട്, പാചക വീഡിയോകള്‍ ഒഴിവാക്കിക്കൂടേ? സാനിയ

പാചക വീഡിയോകളും ഭക്ഷണത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് നിർത്താൻ സമയമായില്ലേ. എനിക്ക് തോന്നുന്ന ഒരു കാര്യം – ലോകത്ത്, പ്രത്യേകിച്ചും നമുക്കിടയിൽ ഭക്ഷണം കിട്ടാതെ മരിക്കുന്ന ഒട്ടേറെ ആളുകളുണ്ട്.

More
More
web desk 4 years ago
Keralam

കേരളത്തിൽ 28 പേർക്ക്ക്കൂടി കോവിഡ്19. സംസ്ഥാനം സമ്പൂര്‍ണമായി അടച്ചിടും. അനിതര സാധാരണമായ സാഹചര്യമാണെന്ന് മുഖ്യന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ ലോക്ഡൗൺ പ്രഖ്യാപിച്ചു. മാർച്ച് 31 വരെയാണ് ലോക്ഡൗൺ നടപ്പാക്കുക

More
More

Popular Posts

National Desk 4 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 6 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 6 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
Web Desk 7 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
National Desk 8 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
International Desk 1 day ago
Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More