liquor

Web Desk 1 month ago
Keralam

ഐ ടി പാര്‍ക്കുകളില്‍ ഇനി മുതല്‍ ബാറും ‌പബും; പുതിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം

10 വര്‍ഷം പ്രവര്‍ത്തി പരിചയവും മികച്ച പേരും നേടിയ സ്ഥാപനങ്ങള്‍ക്കാണ് ബാറുകളും പബുകളും തുടങ്ങാന്‍ ലൈസന്‍സ് അനുവദിക്കുക. പബുകള്‍ ഐ ടി പാര്‍ക്കിനുള്ളിലായിരിക്കും പ്രവര്‍ത്തിക്കുക. ഇവിടേക്ക് പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കില്ല. കമ്പനികള്‍ക്ക് ഉപകരാര്‍ വിളിച്ച് പുറത്തുള്ളവര്‍ക്ക് പബ് നടത്തുവാന്‍ അനുവാദം നല്‍കാം

More
More
Web Desk 4 months ago
Keralam

ക്രിസ്മമസിന് മലയാളി കുടിച്ചത് 150 കോടി രൂപയുടെ മദ്യം; പുതിയ റെക്കോര്‍ഡ്

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മദ്യ വില്‍പന നടന്നത്. തിരുവനന്തപുരം പവര്‍ഹൗസ് റോഡിലുളള മദ്യ ഷോപ്പിലാണ് കൂടുതല്‍ മദ്യം വിറ്റത്. 73. 53 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്.

More
More
Web Desk 6 months ago
Keralam

സംസ്ഥാനത്ത് 175 മദ്യവില്‍പ്പന ശാലകൂടി ആരംഭിക്കുമെന്ന് സര്‍ക്കാര്‍

നിലവില്‍ ഒട്ടേറെ മദ്യവില്‍പനശാലകളില്‍ വാക്ക് ഇന്‍ സൗകര്യമുണ്ട്. 1.12 ലക്ഷം പേര്‍ക്ക് ഒരു മദ്യവില്‍പന ശാലയെന്ന തോതിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ മദ്യവില്‍പ്പനയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാക്കുവാന്‍ മദ്യശാലകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

More
More
Web Desk 9 months ago
Keralam

ഓണ്‍ലൈന്‍ മദ്യ വില്‍പ്പന ഭാഗികമായി വിജയകരമെന്ന് ബെവ്കോ

വെബ് സൈറ്റിൽ ഓരോ വില്‍പ്പനശാലകളിലേയും സ്റ്റോക്ക്, വില എന്നിവ പ്രദർശിപ്പിക്കും. വെബ്സൈറ്റില്‍ കയറി ബ്രാന്‍ഡ് തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പെയ്മെന്‍റ് ചെയ്യാനുള്ള സൌകര്യമുണ്ടാകും. നെറ്റ് ബാങ്കിംഗ്, പെയ്മെന്‍റ് ആപ്പുകള്‍, കാര്‍ഡുകള്‍ ഉപയോഗിച്ച് പണമടയ്ക്കാം. ഇതിന് ശേഷം മൊബൈല്‍ ഫോണില്‍ എസ്എംഎസ് ആയി രസീത് ലഭ്യമാകും.

More
More
National Desk 11 months ago
National

ഡൽഹിയിൽ മദ്യം വീട്ടുപടിക്കൽ എത്തിത്തുടങ്ങി;മൈക്രോ ബ്രൂവറികളിൽ ബിയറിന്റെ ചില്ലറ വിൽപനക്കും അനുമതി

പുതിയ നിയമങ്ങൾ അനുസരിച്ച്, റെസ്റ്റോറന്റുകൾ, പബ്ബുകൾ എന്നിവിടങ്ങളിലെ, ബാൽക്കണി ടെറസ് എന്നിവിടങ്ങളിലും മദ്യം വിളമ്പാൻ അനുവദിക്കും. റെസ്റ്റോറന്റുകളും പബ്ബുകളും തത്സമയ കലാ പ്രകടനങ്ങൾ നടത്താൻ അനുവദിക്കും കൂടാതെ ഇവിടങ്ങളിൽ നിന്നും മദ്യത്തിന്റെ ചില്ലറ വിൽപനയും അനുവദിക്കും.

More
More
News Desk 1 year ago
Keralam

ബെവ്ക്യൂ സജ്ജം: ബുക്കിങ് നാളെ മുതൽ, മദ്യവിൽപന വ്യാഴാഴ്ച

ട്രയല്‍ റണ്ണിന് ശേഷം മദ്യ വില്‍പ്ന ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. ഇന്ന് ഒരു ദിവസത്തെ ട്രയലിന് ശേഷം നാളെ മുതല്‍ ആപ്ലിക്കേഷന്‍ ഗൂഗില്‍ പ്ലെ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനാകും.

More
More
web desk 2 years ago
Keralam

ജനതാ കർഫ്യൂവിന് തലേദിവസം റെക്കോഡ് മദ്യവിൽപന

64 കോടി രൂപയുടെ മദ്യം കുടിച്ചാണ് മലയാളി ജനതാ കർഫ്യൂ ആഘോഷിച്ചത്.

More
More
web desk 2 years ago
Keralam

വിചിത്ര ഉത്തരവുമായി കാലിക്കറ്റ് സർവകലാശാല

അഡ്മിഷൻ ലഭിക്കണമെങ്കിൽ മദ്യമോ മറ്റുലഹരിയോ ഉപയോഗിക്കില്ലെന്ന് വിദ്യാര്‍ഥിയും രക്ഷിതാവും സത്യവാങ്മൂലം നല്‍കണം.

More
More

Popular Posts

Web Desk 25 minutes ago
Me Too

വിജയ് ബാബുവിനെ എന്തുവിലകൊടുത്തും സംരക്ഷിക്കും, ഷമ്മി തിലകൻ 'കോമഡി സമിതി'ക്കു മുന്നിൽ ഹാജരായേ പറ്റു- പരിഹാസവുമായി ഹരീഷ് പേരടി

More
More
Web Desk 42 minutes ago
Keralam

30 രൂപ കൂട്ടിയിട്ട് 8 രൂപ കുറച്ചത് ഡിസ്‌കൗണ്ടായി കാണരുത്- ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

More
More
Dr. T. M. Thomas Isaac 3 hours ago
Social Post

കേന്ദ്രം ഇന്ധന നികുതി 12 തവണ കൂട്ടിയിട്ടാണ് ഇപ്പോള്‍ കുറച്ചത്, കേരളം കഴിഞ്ഞ 6 വർഷത്തില്‍ ഒരിക്കല്‍ പോലും കൂട്ടിയിട്ടില്ല - തോമസ്‌ ഐസക്

More
More
Web Desk 3 hours ago
Keralam

സൈബറാക്രമണം എന്നെ ബാധിക്കില്ല; പറയാനുള്ള കാര്യങ്ങൾ ഇനിയും പറയുകതന്നെ ചെയ്യും - നിഖിലാ വിമല്‍

More
More
National Desk 3 hours ago
National

ഇന്ധന വില വൻതോതിൽ ഉയർത്തിയും അല്പം കുറച്ചും ജനങ്ങളെ വിഡ്ഢികളാക്കരുതെന്ന് കോൺഗ്രസ്

More
More
National Desk 5 hours ago
National

ദളിത് സ്ത്രീയുണ്ടാക്കിയ ഭക്ഷണം കഴിക്കില്ലെന്ന് വിദ്യാർത്ഥികള്‍; ഭക്ഷണം കഴിക്കാനെത്തി ജില്ലാ കളക്ടര്‍

More
More