lakshadweep

Web Desk 3 months ago
Social Post

മോദി കണ്ടത് ലക്ഷദ്വീപിലെ ജനങ്ങളുടെ ബുദ്ധിമുട്ടല്ല, പുറത്തുളള ഭംഗി മാത്രം- ഐഷ സുല്‍ത്താന

ഒരിടയ്ക്ക് അതായത് 2021 ന് ചിലരുടെ രാഷ്ട്രീയ താല്പര്യങ്ങൾക് വേണ്ടി അവിടത്തെ ജനതയിലേക്ക് കരിനിയമങ്ങൾ നടപ്പിലാക്കാനും ജനങ്ങളെ മുഴുവൻ തീവ്രവാദികളാണെന്നു മുദ്ര കുത്താൻ ശ്രമിച്ച് അവർ പരാജയപ്പെട്ടതൊഴിച്ചാൽ ഇപ്പോഴും ഭംഗിയുടെ കാര്യത്തിൽ ഒരു ഒന്നോന്നര സ്ഥലമാണ് ലക്ഷദ്വീപ്... എന്തായാലും ബക്കറ്റ്ലിസ്റ്റ് ഉണ്ടാക്കിയപ്പോൾ നിങ്ങൾ കുറച്ചധികം വൈകിപോയി...☺️

More
More
Web Desk 7 months ago
Keralam

ഉദ്യോഗസ്ഥ ഭരണം അവസാനിക്കാതെ ലക്ഷദ്വീപ് രക്ഷപ്പെടില്ല- ഐഷ സുല്‍ത്താന

രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടി ഇത്രയധികം വര്‍ഷം കഴിഞ്ഞിട്ടും സ്വാതന്ത്ര്യം കിട്ടാത്ത സ്ഥലമാണ് ലക്ഷദ്വീപ്. ഇവിടെ ഉദ്യോഗസ്ഥ ഭരണമാണ്. രണ്ടുവര്‍ഷം കൂടുമ്പോള്‍ മാറി മാറി വരുന്ന ഉദ്യോഗസ്ഥരാണ് ലക്ഷദ്വീപ് ഭരിക്കുന്നത്

More
More
Web Desk 8 months ago
Social Post

വികസനത്തിന്റെ പേരുപറഞ്ഞ് ലക്ഷദ്വീപിലെ മദ്യനിരോധനം പിന്‍വലിക്കുന്നതിനുപിന്നില്‍ പട്ടേലിന്റെ കുടിലബുദ്ധി - മുഹമ്മദ് ഫൈസല്‍ എംപി

സാമ്പത്തികം, ജോലി യാത്ര, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഇനിയും മുന്നോട്ടുപോകാനുളള നാട്ടില്‍ മദ്യം കൊണ്ടുവന്ന് വികസന മാമാങ്കം നടത്തുന്നു എന്ന് പറയുന്നതിനു പിന്നിലെ രാഷ്ട്രീയം ജനങ്ങള്‍ക്ക് തിരിച്ചറിയാനാവുമെന്നും നാടിന് വികസനവും പുരോഗതിയും വേണം എന്നാല്‍ നാടിന്റെ നിലനില്‍പ്പറിഞ്ഞുവേണം അത് നടപ്പിലാക്കാനെന്നും മുഹമ്മദ് ഫൈസല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

More
More
Web Desk 8 months ago
Social Post

ലക്ഷദ്വീപിലെ ജനങ്ങള്‍ക്കുവേണ്ടത് മദ്യമല്ല, കുടിവെളളവും ഭക്ഷണവും മെഡിക്കല്‍ കോളേജുമാണ്- ഐഷ സുല്‍ത്താന

ലക്ഷദ്വീപിലെ ജനങ്ങൾക്ക് ആവശ്യം മദ്യമല്ല, പകരം കുടിവെള്ളമാണ്. നാട്ടുകാർക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളാണ്, ജനങ്ങളുടെ ചികിത്സയ്ക്ക് വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളോടു കൂടിയ മെഡിക്കൽ കോളേജാണ്, ഡോക്ടർമ്മാരെയാണ്, മരുന്നുകളാണ്, വിദ്യാർത്ഥികൾക്ക് കോളേജും സ്കൂളുകളിലേക്ക് അധ്യാപകരുമാണ്,

More
More
Web Desk 1 year ago
Keralam

വൈകി വന്ന നീതി; അയോഗ്യത പിന്‍വലിച്ചതിനെക്കുറിച്ച് മുഹമ്മദ് ഫൈസല്‍

നിയമപരമായ കാര്യങ്ങള്‍ ഇങ്ങനെ വൈകിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. എനിക്കും ലക്ഷദ്വീപിലെ ജനങ്ങള്‍ക്കും അര്‍ഹതപ്പെട്ട പാര്‍ലമെന്റ് സെഷനുകള്‍ നഷ്ടമായി.

More
More
National Desk 1 year ago
National

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു

വധശ്രമക്കേസില്‍ ഫൈസല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിചാരണാക്കോടതി വിധി കേരളാ ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടും ലോക്‌സഭാംഗത്വം റദ്ദാക്കിയ വിജ്ഞാപനം ലോക്‌സഭാ സെക്രട്ടറിയേറ്റ് പിന്‍വലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയെ സമീപിച്ചത്.

More
More
Web Desk 1 year ago
National

ലക്ഷദ്വീപ്‌ മുന്‍ എം പി മുഹമ്മദ്‌ ഫൈസലിന്‍റെ ഹര്‍ജി നാളെ പരിഗണിക്കും

2009-ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് ലക്ഷദ്വീപ് എംപിയും എന്‍സിപി നേതാവുമായ മുഹമ്മദ് ഫൈസലിന് കോടതി പത്തുവര്‍ഷം തടവുശിക്ഷ വിധിച്ചത്

More
More
Web Desk 1 year ago
Keralam

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ലക്ഷദ്വീപില്‍ ഉടന്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ആവശ്യകത എന്താണെന്നും ആര്‍ക്കാണ് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ ധൃതിയെന്നുമാണ് മുഹമ്മദ് ഫൈസല്‍ ചോദിച്ചത്.

More
More
Web Desk 1 year ago
Keralam

ഒന്നല്ല ഒരായിരം ഫ്രഫുല്‍ പട്ടേല്‍ ഒന്നിച്ചുവന്നാലും ദ്വീപ് ജനതയ്ക്കായി പോരാടും- മുഹമ്മദ് ഫൈസല്‍

പ്രഫുൽ ഖോഡപട്ടേൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ സ്ഥാനം ഏറ്റെടുത്തതിനു ശേഷം നമ്മുടെ നാട്ടിൽ സംഭവിച്ച ഭരണഘടനാ വിരുദ്ധമായ ലംഘനങ്ങളും, ജനവിരുദ്ധനയങ്ങളും നമ്മൾ ഓരോരുത്തരും അനുഭവിച്ചറിഞ്ഞ വസ്തുതയാണ്.

More
More
Web Desk 1 year ago
Keralam

മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ ജയില്‍മോചിതനായി

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പിന്റെ ആവശ്യകത എന്താണെന്നും ആര്‍ക്കാണ് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ ധൃതിയെന്നും മുഹമ്മദ് ഫൈസല്‍ ചോദിച്ചു.

More
More
National Desk 1 year ago
National

വധശ്രമക്കേസ്: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് പത്തുവര്‍ഷം തടവ് ശിക്ഷ

മുപ്പത്തിരണ്ട് പ്രതികളുളള കേസില്‍ മുഹമ്മദ് ഫൈസലിന്റെ സഹോദരന്‍ മുഹമ്മദ് അമീന്‍, അമ്മാവന്‍ പടിപ്പുര ഹുസൈന്‍ എന്നിവരുള്‍പ്പെടെ നാലുപേര്‍ക്കാണ് കോടതി തടവുശിക്ഷ വിധിച്ചത്.

More
More
National Desk 1 year ago
National

ലക്ഷദ്വീപിലെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന് മാംസാഹാരം നല്‍കും; നിര്‍ദ്ദേശം നല്‍കി വിദ്യാഭ്യാസ വകുപ്പ്

ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരത്തിന്റെ ഭാഗമായി സ്‌കൂള്‍ മെനുവില്‍ നിന്ന് മാംസാഹാരം നീക്കിയിരുന്നു. ഇതിനെതിരെയാണ് കവരത്തി നിവാസിയായ അജ്മല്‍ അഹമദ് ഹര്‍ജി നല്‍കിയത്. ലക്ഷദ്വീപ് നിവാസികളുടെ താത്പര്യങ്ങള്‍ കണക്കിലെടുക്കാതെ പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കിയ പരിഷ്കാരങ്ങളുടെ പേരില്‍ വലിയ പ്രതിഷേധങ്ങളും ചര്‍ച്ചയും ഉയര്‍ന്നുവന്നിരുന്നു.

More
More
Web Desk 1 year ago
National

ലക്ഷദ്വീപില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് നിരോധനം

ദ്വീപില്‍ കഴിഞ്ഞ ദിവസം നടന്ന വിദ്യാര്‍ത്ഥി സമരം സംഘര്‍ഷത്തിലാണ് കലാശിച്ചത്. ഇനി ഇത്തരം രീതികള്‍ ആവര്‍ത്തിക്കാനിരിക്കാനാണ് ഉത്തരവ് പുറത്തിറക്കിയത്. സമരങ്ങള്‍ വിലക്കുന്നത് വിദ്യാര്‍ത്ഥികളുടെ പഠിക്കാനുള്ള അവകാശം സംരക്ഷിക്കാനാണെന്നും ഉത്തരവില്‍ പറയുന്നു. സമരങ്ങള്‍ തടയുന്നതിനായുള്ള നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവന്മാര്‍ക്ക് കൈമാറിയിട്ടുണ്ട്.

More
More
National Desk 1 year ago
National

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്ക് തിരിച്ചടി; സ്കൂളുകളിലെ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം ഉള്‍പ്പെടുത്തണം- സുപ്രീം കോടതി

ലക്ഷദ്വീപിലെ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയില്‍ മാംസാഹാരം ഉള്‍പ്പെടുത്താന്‍ സുപ്രിം കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, എ എസ് ബൊപ്പണ്ണ എന്നിവടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്

More
More
National Desk 2 years ago
National

ടിപിആര്‍ പൂജ്യമായിട്ടും ലക്ഷദ്വീപില്‍ കടുത്ത നിയന്ത്രണങ്ങള്‍; ജുമുഅ നമസ്ക്കാരം അനുവദിച്ചില്ല

ഇന്നലെ മുതലാണ് ദ്വീപില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. നാലുപേരിലധികം പേർ കൂടുന്നതിന് വിലക്കുണ്ട്. അതേസമയം, സർക്കാർ സ്ഥാപനങ്ങൾക്കും സ്‌കൂളുകൾക്കും ഇത് ബാധകമല്ല. പൊതുസ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ പള്ളികളിൽ ജുമുഅ നിസ്‌കാരത്തിനും അനുമതിയില്ല.

More
More
Web Desk 2 years ago
Movies

ദ്വീപിലെ ആദ്യ ചലച്ചിത്രകാരി; ഐഷ സുല്‍ത്താന സംവിധാനം ചെയുന്ന 'ഫ്ലഷ്' ഫസ്റ്റ്‌ലുക് പോസ്റ്റര്‍ പുറത്ത്

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ഐഷ തന്നെയാണ്. ബീന കാസിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബീന കാസിമാണ് ചിത്രം നിര്‍മിക്കുന്നത്. കെജി രതീഷ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം വില്യം ഫ്രാന്‍സിസ്, എഡിറ്റിങ്ങ് നൗഫല്‍ അബ്ദുള്ള എന്നിവരാണ് മറ്റു അണിയറപ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Keralam

ലക്ഷദ്വീപ് സന്ദര്‍ശിക്കാനുള്ള എംപിമാരുടെ ആവശ്യം നിരസിച്ച നടപടി നിയമ വിരുദ്ധമെന്ന് ഹൈക്കോടതി

അപേക്ഷകരുടെ വാദം കേള്‍ക്കാതെ അപേക്ഷ നിരസിച്ചത് ഉചിതമായ നടപടിയല്ലെന്നും അതിനാല്‍ തീരുമാനത്തില്‍ മാറ്റം വരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കൊവിഡ്‌ പ്രോട്ടോക്കോള്‍ അനുസരിച്ച് ഇവര്‍ക്ക് ലക്ഷദ്വീപില്‍ പ്രവേശിക്കാന്‍ സാധിക്കില്ലയെന്നാണ് ദ്വീപ്‌ ഭരണക്കൂടം ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയത്.

More
More
Web Desk 2 years ago
National

ലക്ഷദ്വീപ്: സ്ത്രീക്കും, പുരുഷനും വ്യത്യസ്ത സ്റ്റാമ്പ്‌ഡ്യൂട്ടി ഹൈക്കോടതി സ്റ്റേ ചെയ്തു

ലക്ഷദ്വീപില്‍ ഒരു ശതമാനമായിരുന്നു നേരത്തെ സ്റ്റാമ്പ് ഡ്യൂട്ടി. ഇത് സ്ത്രീകള്‍ക്ക് ആറ് ശതമാനവും പുരുഷന്മാര്‍ക്ക് ഏഴ് ശതമാനവുമായാണ് വര്‍ധിപ്പിച്ചത്. സ്ത്രീയുടേയും പുരുഷന്റേയും പേരിലുള്ള സംയുക്ത ഭൂമിയാണെങ്കില്‍ എട്ട് ശതമാനം എന്ന നിലയിലായിരുന്നു സ്റ്റാമ്പ് ഡ്യൂട്ടിയുടെ വര്‍ധന.

More
More
Web Desk 2 years ago
National

സ്വന്തം അനുഭവങ്ങള്‍ സിനിമയാക്കുമെന്ന് ഐഷ സുല്‍ത്താന

തീവ്രവാദിയാക്കാൻ ശ്രമിച്ചാൽ മിണ്ടാതിരിക്കില്ലെന്ന് പറഞ്ഞ ഐഷ, മറ്റു രാജ്യങ്ങളുമായി ബന്ധമുണ്ടെന്നും അവിടെനിന്നു പണം വരുന്നുണ്ടെന്നും സ്ഥാപിക്കാനുള്ള ശ്രമമാണു തന്നെ ചോദ്യം ചെയ്തതിലൂടെ പൊലീസ് നടത്തിയതെന്നും പറഞ്ഞു.

More
More
News Desk 2 years ago
National

ഓല കൂട്ടിയിട്ടാലും പിഴ ചുമത്തും; ലക്ഷദ്വീപിൽ ഇന്ന് 'ഓലമടൽ സമരം'

ചവറു സംസ്കരണത്തിന് സംവിധാനമൊരുക്കണമെന്നും പിഴയീടാക്കുന്നത് നിർത്തണമെന്നുമുള്ള ആവശ്യങ്ങൾ ഉയർത്തിയാണ് എല്ലാ ദ്വീപുകളിലും ഒരേസമയം സമരം നടത്തുന്നത്. എന്നാൽ ഓലമടൽ കത്തിക്കരുതെന്നും റോഡിൽ ഇറങ്ങി സമരം നടത്തരുതെന്നും മുന്നറിയിപ്പുണ്ട്.

More
More
Web Desk 2 years ago
National

പാകിസ്ഥാനുമായി ബന്ധം എ. പി. അബ്ദുള്ളക്കുട്ടിക്കാണെന്ന് ഐഷ സുല്‍ത്താന

പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത് അബ്ദുള്ളക്കുട്ടിയെ പോലെയുള്ള ആള്‍ക്കാരാണ്. അവര്‍ വീഡിയോയില്‍ പറയുന്നുണ്ട്, വിഷയം പാകിസ്ഥാന്‍ സെലിബ്രറ്റ് ചെയ്യുന്നുണ്ടെന്ന്. പാകിസ്ഥാന്‍ ആഘോഷിക്കുന്ന കാര്യം അറിയുന്നത് അബ്ദുള്ളക്കുട്ടിക്ക് മാത്രമാണ്.

More
More
Web Desk 2 years ago
National

രാജ്യദ്രോഹക്കേസില്‍ ഐഷാ സുല്‍ത്താനക്ക് മുന്‍‌കൂര്‍ ജാമ്യം

കവരത്തി പോലീസ് ഐഷാ സുല്‍ത്താനയെ രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസമാണ് ചോദ്യം ചെയ്തത്. അതോടൊപ്പം ഹൈക്കോടതി നല്‍കിയ ഇളവുകള്‍ ഐഷാ സുല്‍ത്താന ലംഘിച്ചുവെന്ന് ആരോപിച്ച് ലക്ഷദ്വീപ് ഭരണക്കൂടം ഇന്നലെ കോടതിയെ സമീപിച്ചിരുന്നു.

More
More
Web DesK 2 years ago
National

ഐഷാ സുല്‍ത്താന ഇളവുകള്‍ ലംഘിച്ചു; ലക്ഷദ്വീപ് ഭരണക്കൂടം ഹൈക്കോടതിയില്‍

അതേസമയം, രാജ്യദ്രോഹ കേസിൽ ഐഷ സുൽത്താനയെ ഇന്നും ചോദ്യം ചെയ്ത് വിട്ടയച്ചു. കവരത്തി പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയില്ല. ഐഷ സുൽത്താനയോട് കൊച്ചിയിലേക്ക് മടങ്ങാമെന്നും പൊലീസ് അറിയിച്ചു.

More
More
Web Desk 2 years ago
National

ലക്ഷദ്വീപ് ഭരണക്കൂടത്തിന് തിരിച്ചടി: ബീഫ് നിരോധനത്തിനും, ഡയറി ഫാം അടച്ച് പൂട്ടലിനും ഹൈക്കോടതിയുടെ സ്റ്റേ

കഴിഞ്ഞ ഡിസംബറിലാണ് പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്. പ്രഫുല്‍ പട്ടേല്‍ ഏകാധിപത്യഭരണം നടത്താനാണ് ശ്രമിക്കുന്നതെന്ന് ചുമതലയേറ്റത് മുതല്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്‌ട്രേറ്ററുടെ ആദ്യ നിയമപരിഷ്‌കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു.

More
More
Web Desk 2 years ago
National

'ലക്ഷദ്വീപിൽ തേനും പാലും ഒഴുകുന്നു'- ഭക്ഷ്യകിറ്റ് നൽകേണ്ടതില്ലെന്ന് ഭരണകൂടം

ഗതാഗത സംവിധാനത്തില്‍ സബ്സിഡി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ, ദ്വീപിൽ ചികിൽസയും വിദ്യാഭ്യാസവും സൗജന്യമാണ്, പ്രതിസന്ധിക്കിടയിലും ഉപജീവന മാർഗങ്ങള്‍ക്ക് തടസമില്ലെന്നും കളക്​ടർ എസ് അഷ്കർ അലി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

More
More
Web Desk 2 years ago
National

പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലേക്ക് 4 തവണ പറക്കാന്‍ ചെലവാക്കിയത് 1 കോടി രൂപ

പ്രഫുല്‍ പട്ടേലിനെതിരെ ദാമന്‍ ദിയുവിലെ ഉദ്യോഗസ്ഥരും പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. 400 കോടിയുടെ നിര്‍മ്മാണ കരാര്‍ ബന്ധുകള്‍ക്ക് നല്‍കിയെന്ന് ആരോപിച്ച് സില്‍വാസയിലെ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

More
More
Web Desk 2 years ago
National

സേവ് ലക്ഷദ്വീപ് ഫോറത്തില്‍ നിന്ന് ബിജെപിയെ പുറത്താക്കി

തിങ്കളാഴ്ചക്ക് മുന്‍പ് പരാതി പിന്‍വലിക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറം ബിജെപിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പരാതി പിന്‍വലിക്കില്ലെന്നും മറ്റ് സമരങ്ങള്‍ക്ക് കൂടെ നില്‍ക്കാമെന്നുമാണ് ബിജെപി അറിയിച്ചത്.

More
More
Web Desk 2 years ago
National

ഐഷ സുല്‍ത്താനയുടെ മൂന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശത്തെ തുടര്‍ന്നാണ്‌ ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം കവരത്തി പോലീസ് ചുമത്തിയിരിക്കുന്നത്. താന്‍ കവരത്തിയില്‍ എത്തിയാല്‍ പോലീസ് അറസ്റ്റ് ചെയ്യുവാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ഐഷ സുല്‍ത്താന ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നത്.

More
More
Web Desk 2 years ago
National

പ്രതിഷേധം ഭയന്ന് കൊച്ചിയിൽ ഇറങ്ങാതെ പ്രഫുൽ പട്ടേൽ നേരിട്ട് ലക്ഷദ്വീപിലേക്ക് തിരിച്ചു

പട്ടേൽ നെടുമ്പാശേരിയിൽ എത്തുന്ന വിവരം അറിഞ്ഞ് വിമാനത്താവളത്തിൽ കോൺ​ഗ്രസ് എംപിമാരായ ഹൈബി ഈഡനും, ടി എൻ പ്രതാപനും, അൻവർ സാദത്ത് എംഎൽഎയും എത്തിയിരുന്നു.

More
More
Web Desk 2 years ago
National

പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലേക്ക്; വീടുകളിൽ കറുത്ത കൊടി; കറുത്ത മാസ്ക്

വിവാദ നിയമങ്ങള്‍ക്കും പരിഷ്കരണങ്ങള്‍ക്കുമെതിരെ ദ്വീപ് ജനത പ്രതിഷേധം ആരംഭിച്ച ശേഷം ആദ്യമായാണ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ദ്വീപിലെത്തുന്നത്. എന്നാല്‍ പ്രഫുല്‍ പട്ടേലിന്‍റെ പരിപാടികളില്‍ പൊതുജനങ്ങളോ ജനപ്രതിനിധികളോ പങ്കെടുക്കരുതെന്നാണ് സേവ് ലക്ഷദ്വീപ് ഫോറം ആവശ്യപ്പെട്ടത്. പ്രതിഷേധ പരിപാടികള്‍ വീടുകളില്‍ തന്നെ നടക്കും.

More
More
Web Desk 2 years ago
Keralam

ഐഷാ സുൽത്താനാ, നീ ഭാരതത്തിൻറെ ധീരപുത്രിയാവുന്നു - ഐഷക്ക് പിന്തുണയുമായി കെ. കെ. രമ

ലക്ഷദ്വീപ് ജനങ്ങളിക്കിടയിലേക്ക് ബിജെപി ഉപയോഗിച്ച ബയോ വെപ്പണാണ് പ്രഫുല്‍ പട്ടേല്‍ എന്നായിരുന്നു ഐഷാ സുല്‍ത്താനയുടെ പരാമര്‍ശം. ഈ പരാമര്‍ശത്തിനെതിരെയാണ് ബിജെപി നേതൃത്വം ഐഷക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയിരിക്കുന്നത്. ഇതിനെതിരെയാണ് കെ.കെ രമ രംഗത്ത് എത്തിയിരിക്കുന്നത്.

More
More
National Desk 2 years ago
National

ഐഷ സുല്‍ത്താനയെ 'പൂട്ടാന്‍' ബിജെപി; ഒട്ടും വൈകിക്കരുതെന്ന് അബ്ദുള്ളക്കുട്ടി

ബയോ വെപ്പണ്‍ പ്രയോഗത്തില്‍ ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തു. കവരത്തി പൊലീസാണ് കേസെടുത്തിരിക്കുന്നത്. ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് സി. അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

More
More
Web Desk 2 years ago
National

ദ്വീപ് നിവാസികളുടെ ജനകീയ നിരാഹാര സമരം ഇന്ന്; ചരിത്രത്തിലാദ്യം

സംഘടിത പ്രതിഷേധം മുന്നില്‍ കണ്ട് ദ്വീപില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ദ്വീപിലേക്ക് പുറത്തു നിന്നും ആളുകളെത്തുന്നത് തടയാന്‍ മത്സ്യബന്ധന ബോട്ടിലടക്കം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂട്ടം കൂടിയാല്‍ ഉടന്‍ കസ്റ്റഡിയിലെടുക്കാനാണ് തീരുമാനം.

More
More
Web Desk 2 years ago
National

'ദ്വീപ് സമൂഹങ്ങളിലെ സ്വര്‍ഗമാണ് ലക്ഷദ്വീപ്’; ചര്‍ച്ചയായി ദ്വീപിനെകുറിച്ചുള്ള ശ്രീധരന്‍ പിള്ളയുടെ പുസ്തകം

ഭൂമിയിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ അത് കാശ്മീരാണെന്ന് പറയും പോലെ ദ്വീപ് സമൂഹങ്ങളിലെ സ്വര്‍ഗമെന്ന് ലക്ഷദ്വീപിനെ വിശേഷിപ്പിക്കാമെന്നും സത്യവും നീതിയും പുലരുന്ന കള്ളവും ചതിയും ഇല്ലാത്ത ഒരു സമൂഹമാണെന്നും പുസ്തകത്തില്‍ പറയുന്നു.

More
More
Web Desk 2 years ago
Keralam

ലക്ഷ​ദ്വീപ് സന്ദർശിക്കാൻ അനുമതി നൽകിയില്ലെങ്കിൽ കോടതിയെ സമീപിക്കാനൊരുങ്ങി ഇടത് എംപിമാർ

കേരളത്തിൽ നിന്നുള്ള ഇടത് എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, തോമസ് ചാഴിക്കാടന്‍, എം. വി. ശ്രേയാംസ് കുമാര്‍, ഡോ. വി ശിവദാസന്‍, കെ സോമപ്രസാദ്, എ എം ആരിഫ്, ജോണ്‍ ബ്രിട്ടാസ് എന്നിവരാണ് സന്ദർശനാനുമതി തേടിയത്. അനുമതി നിഷേധിച്ചാൽ കോടതിയെ സമീപിക്കാനും എംപിമാരുടെ സംഘം തീരുമാനിച്ചിട്ടുണ്ട്.

More
More
Web Desk 2 years ago
Keralam

ലക്ഷദ്വീപ്: ജൂൺ 5 ന് ഐക്യദാർഢൃസദസ്സ്

ലക്ഷദ്വീപ് ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജൂൺ 5-ന് അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തിൽ വീട്ടുമുറ്റ ഐക്യദാർഢ്യ സദസ്സുകൾ സംഘടിപ്പിക്കാനും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട്, ജൂൺ 10-ന് കേന്ദ്ര സർക്കാർ ഓഫീസുകൾ മുമ്പിൽ പ്രത്യക്ഷസമരം നടത്താനും ഭരണഘടനാ സംരക്ഷണ സമിതി

More
More
Web Desk 2 years ago
National

പൃഥ്വിരാജിന്‍റെ ലക്ഷദ്വീപ്‌ പ്രതികരണം അന്യന്‍റെ വേദന അറിഞ്ഞുകൊണ്ടുള്ളത് -സംവിധായകന്‍ പ്രിയനന്ദനന്‍

ദുഷ്ടശക്തികൾ കുരയ്ക്കുമ്പോഴും വിവേകം നിർഭയമായി സഞ്ചരിക്കട്ടെ.

More
More
Sufad Subaida 2 years ago
Views

ലക്ഷദ്വീപ്‌: കോര്‍പ്പറേറ്റുകള്‍ നമ്മെ മതം പറഞ്ഞുകളിക്കാന്‍ വിട്ടതാണ് - സുഫാദ് സുബൈദ

എന്തുകൊണ്ടാണ് തെരെഞ്ഞെടുക്കപ്പെട്ട ചില പ്രത്യേക പ്രദേശങ്ങള്‍ പൊടുന്നനെ അസ്വസ്ഥപ്പെടുന്നത്? എന്തുകൊണ്ടാണ് ചില സമൂഹങ്ങള്‍ക്ക് ശാന്തിയും സമാധാനവും കിട്ടാക്കനിയായി മാറുന്നത് ? എന്തുകൊണ്ടാണ് ചില പ്രദേശങ്ങളില്‍ ആളിക്കത്തുന്ന തീ കെടുത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കാത്തത്? ആരാണ് ഇരുട്ടില്‍ വന്നു തീ കൊളുത്തുന്നത്? ആരാണ് അതാളിക്കത്തിക്കുന്നത്?

More
More
Web Desk 2 years ago
National

ലക്ഷദ്വീപിലെ നാളികേര ഷെഡുകൾ പൊളിക്കും; നടപടി ടൂറിസം വികസനത്തിന്

ബം​ഗാര ദ്വീപിലെ ഷെഡുകളാണ് പൊളിക്കുക. അ​ഗത്തി ഡെപ്യൂട്ടി കളക്ടർ ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കി. ദ്വീപിലെ ടൂറിസം വികസനത്തിന് വേണ്ടിയാണ് കേര കർഷകർ നിർമിച്ച ഷെഡുകൾ പൊളിക്കുന്നത്. ഷെഡുകൾക്ക് 50 വർഷത്തിലധികം പഴക്കമുണ്ട്.

More
More
Web Desk 2 years ago
National

അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോടാ പട്ടേൽ ഇന്ന് ലക്ഷദ്വീപിൽ; ദ്വീപിലേക്കുള്ള യാത്രാ വിലക്ക് നിലവിൽ വന്നു

ഭരണ പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധം ദ്വീപിനും പുറത്തും ശക്തമാകുന്നതിനിടെയാണ് പട്ടേൽ ലക്ഷദ്വീപിലെത്തുന്നത്.

More
More
Web Desk 2 years ago
National

ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് വേഗത കുറയുന്നു; ദ്വീപ് ജനത ആശങ്കയില്‍

ലക്ഷദ്വീപില്‍ ഇന്ന് മുതല്‍ സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്. സന്ദര്‍ശക പാസില്‍ എത്തിയവര്‍ ഒരാഴ്ച്ചക്കകം ദ്വീപ് വിടണമെന്നും അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവിട്ടു. ലക്ഷദ്വീപിലേക്കുളള യാത്രാനിയന്ത്രണങ്ങളുണ്ടാക്കാനായി ആറംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

More
More
P. K. Pokker 2 years ago
Views

ലക്ഷദ്വീപ്: മനുഷ്യര്‍ ശ്വാസംമുട്ടി മരിക്കുമ്പോള്‍ കുലുങ്ങാത്തവര്‍ക്ക് ഉന്‍മൂലനങ്ങള്‍ എളുപ്പമാണ് - പ്രൊഫ. പി കെ പോക്കര്‍

ഇന്ത്യയില്‍ മുസ്ലിം, ക്രിസ്ത്യന്‍, കമ്മൂണിസ്റ്റ് സാന്നിദ്ധ്യമാണ് ബ്രാഹ്മണവ്യവസ്ഥ കൊണ്ടുവരുന്നതിന് തടസ്സമെന്ന അവരുടെ താത്വികവിചാരമാണ് ഇപ്പോള്‍ പ്രയോഗത്തില്‍ വരുത്തുന്നത്. യുക്തി ചിന്തയേയും സ്വതന്ത്രചിന്തയെയും അവര്‍ ഭയപ്പെടുന്നു. അതുകൊണ്ടാണ് ദബോള്‍കര്‍, ഗോവിന്ദ പന്‍സാരേ, ഗൌരീ ലങ്കേഷ് എന്നിവരെ ആദ്യമേ വകവരുത്തിയത്. മിശ്രവിവാഹം ഇവരുടെ പേടിസ്വപ്നമാണ്. വംശീയ ഉന്‍മൂലനത്തിലൂടെയും സ്വതന്ത്രചിന്ത സ്തംഭിപ്പിച്ചും ഇന്ത്യയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ബഹുസ്വരതയെ റദ്ദ് ചെയ്യുകയാണ് ലക്ഷ്യം. അതില്‍ മുന്‍ഗണനാക്രമം ഉണ്ടെന്ന് മാത്രം. ഇപ്പൊഴും ഫാഷിസത്തിന്റെ വ്യാകരണം മനസ്സിലാകാത്ത പ്രസ്ഥാനങ്ങള്‍ക്ക് എത്രത്തോളം ചെറുത്തുനില്‍പ്പ് സാധ്യമാകും എന്നതാണു ചോദ്യം. വീട് കത്തുമ്പോള്‍ എലിശല്യം ചര്‍ച്ചചെയ്യുന്നവരാക്കി ഫാസിസം ആളുകളെ മാറ്റിത്തീര്‍ക്കും എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

More
More
Web Desk 2 years ago
National

ലക്ഷദ്വീപ് കളക്ടർ അസ്കർ അലി- മണിപ്പൂരിലെ ന്യൂനപക്ഷ വിഭാ​ഗത്തിൽ നിന്നുള്ള ആദ്യ ഐഎഎസ് ഉദ്യോ​ഗസ്ഥൻ

ലക്ഷദ്വീപിലെ അഡ്മിനിടസ്ട്രറ്ററുടെ ഉത്തരവ് നടപ്പാക്കേണ്ട ചുമതല ജില്ലാ കളക്ടർക്കാണ്. നിലവിൽ എസ് അഷ്കർ അലിയാണ് ലക്ഷദ്വീപ് കളക്ടർ. മണിപ്പൂർ സ്വദേശിയായ അഷ്കർ അലി സംസ്ഥാനത്ത് നിന്നും ഐഎഎസ് നേടുന്ന ആദ്യ ന്യൂനപക്ഷ വിഭാ​ഗക്കാരനാണ്. മുസ്ലീം മിറ്റായ്​-പങ്കൽ വിഭാ​ഗത്തിൽപ്പെട്ടയാളാണ് അഷ്കർ

More
More
Web Desk 2 years ago
National

ലക്ഷദ്വീപില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് 'ഗുജറാത്ത് മോഡല്‍'; പ്രകാശ് കാരാട്ട്

മുസ്ലീം ഭൂരിപക്ഷപ്രദേശമായ ലക്ഷദ്വീപില്‍ പട്ടേല്‍ കൊണ്ടുവരുന്ന ഭരണപരിഷ്‌കാരങ്ങളില്‍ കശ്മീര്‍ മോഡലിന്റെ അടരുകള്‍ കാണാമെങ്കിലും അവിടെ കേന്ദ്രം കൊണ്ടുവരാനുദ്ദേശിക്കുന്നത് ഗുജറാത്ത് മോഡല്‍ വികസനം തന്നെയാണെന്നാണ് പ്രകാശ് കാരാട്ട് നിരീക്ഷിക്കുന്നത്.

More
More
Web Desk 2 years ago
Keralam

പൃഥ്വിരാജ് സെലിബ്രിറ്റി സ്റ്റാറ്റസിൽ അഭിരമിക്കാതെ സ്നേഹിക്കുന്ന ജനതക്കൊപ്പം നിലകൊണ്ടെന്ന് ചെന്നിത്തല

പൃഥ്വിരാജിനെ പോലെ സംഘപരിവാറിനെതിരെ ഭയമില്ലാതെ പറയുന്നവരെ നമുക്ക് അത്രമേൽ ആത്മാർത്ഥമായി ചേർത്ത് നിർത്താമെന്ന് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.

More
More
National Desk 2 years ago
National

എഐസിസി സംഘത്തെ ദ്വീപില്‍ പ്രവേശിക്കാനനുവദിക്കാതെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍

. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ മാത്രമാണ് ലക്ഷദ്വീപിലെ എക ഗുണ്ടയെന്ന് കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു.

More
More
Web Desk 2 years ago
National

ലക്ഷദ്വീപില്‍ ഇന്ന് സര്‍വ്വകക്ഷി യോഗം

കേന്ദ്രസര്‍ക്കാരിന്‍റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭമാണ് ദ്വീപില്‍ നടക്കുന്നത്. തൊണ്ണൂറ് ശതമാനവും മുസ്ലീങ്ങള്‍ താമസിക്കുന്ന ഇന്ത്യയിലെ എക ദ്വീപാണ് ലക്ഷദ്വീപ്. ദ്വീപിനെ കാവിവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതിനെതിരെയാണ് പ്രമുഖര്‍ അടക്കം പലരും രംഗത്ത് എത്തിയിരിക്കുന്നത്.

More
More
Web Desk 2 years ago
National

അധികാരത്തിലിരിക്കുന്ന വര്‍ഗീയവാദികള്‍ ലക്ഷദ്വീപിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു- രാഹുല്‍ ഗാന്ധി

ലക്ഷദ്വീപ് ദേശീയ സ്വത്താണെന്നും അത് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും പ്രിയങ്ക പറഞ്ഞു. ബിജെപി സര്‍ക്കാര്‍ നിയന്ത്രണങ്ങളും വിലക്കുകളും ലക്ഷദ്വീപിലെ ജനതയ്ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു.

More
More
Shaju V. V 2 years ago
Views

കാശ്മീരിൽ നിന്ന് ലക്ഷദ്വീപിലേക്കും കേരളത്തിലേക്കും ഒരേ ദൂരമാണ് - ഷാജു വി വി

മരിച്ചതാഴ്വരയിൽ നിന്ന് അനക്കമൊന്നുമുണ്ടാവുന്നില്ലെങ്കിൽ അതിശയിക്കാനെന്തിരിക്കുന്നു എന്ന മട്ടിൽ ശിഷ്ട ഭാരതം ഒരു ദേശത്തെയാകെ സ്റ്റേറ്റ് തടങ്കലിൽ വച്ചതിനെ ആളലില്ലാതെ ഉൾക്കൊണ്ടു തുടങ്ങി.

More
More
Web Desk 2 years ago
Keralam

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണം; അമിത് ഷായ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

ആ അഡ്മിനിസ്ട്രറ്റര്‍ നടത്തുന്ന ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ ലക്ഷദ്വീപിലെ ജനങ്ങള്‍ ശബ്ദമുയര്‍ത്തുകയാണ്.

More
More
Web Desk 2 years ago
National

ദ്വീപ് നിവാസികളുടെ ജീവിതത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന നീക്കങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി

സങ്കുചിത താത്പ്പര്യങ്ങൾക്ക് വഴങ്ങി കൊണ്ടാണ് അത്തരം നിലപാടുകൾ എടുക്കുന്നത്. അത് തീർത്തും അപലപനീയമാണ്.

More
More
Web Desk 2 years ago
National

ലക്ഷ​ദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് തിരിച്ചടി; അസി. പബ്ലിക്ക് പ്രോസിക്യൂട്ടർമാരുടെ സ്ഥലം മാറ്റം ഹൈക്കോടതി റദ്ദാക്കി

അസി. പബ്ലിക്ക് പ്രോസിക്യൂട്ടർമാരെ സർക്കാർ ജോലികൾക്ക് നിയോഗിച്ച ലക്ഷദ്വീപ്അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നടപടിയാണ് കേരള ഹൈക്കോടതി റദ്ദാക്കിയത്

More
More
Web Desk 2 years ago
Keralam

'ദ്വീപുകാരോട് കാണിക്കുന്നത് ക്രൂരത' - സിത്താര കൃഷ്ണ കുമാര്‍

‘ലോകത്ത് പലേയിടത്തും പോയിട്ടുണ്ട് പല കാലത്തായി! ഇതുപോലൊരു നാട് മുന്‍പും പിന്‍പും കണ്ടിട്ടില്ല! കള്ളമില്ലാത്ത, കളങ്കമില്ലാത്ത, കുറേ ഇടവഴികളും, നല്ല മനുഷ്യരും! കരയെന്നാല്‍ അവര്‍ക്ക് കേരളമാണ്!

More
More
Web Desk 2 years ago
Keralam

ലക്ഷദ്വീപിനോടുള്ള അവഗണന ഭയാനകം - റിമ കല്ലിങ്കല്‍

ഈ തലമുറ കണ്ടിട്ടുള്ളതില്‍ തന്നെ ഏറ്റവും വലിയ വൈറസിനെതിരെ രാജ്യത്തെ ജനത പോരാടുമ്പോള്‍ സര്‍ക്കാരിന്റെ മുന്‍ഗണന ഇതൊക്കെയാണ് എന്നത് തീര്‍ത്തും വിശ്വസിക്കാന്‍ സാധിക്കുന്നില്ല.

More
More
Web Desk 2 years ago
National

ലക്ഷദ്വീപിനെ മറ്റൊരു കശ്മീരാക്കാന്‍ ബിജെപിയുടെ ശ്രമം- വിടി ബല്‍റാം

കശ്മീരിൽ ചെയ്തത് പോലെ തദ്ദേശീയരായ ജനങ്ങളുടെ ജനാധിപത്യാവകാശങ്ങളേയും സാധാരണ ജീവിതത്തേയും അട്ടിമറിച്ച് തന്നിഷ്ടം നടപ്പാക്കാനുള്ള നീക്കങ്ങളാണ് ഈയടുത്ത കാലത്ത് ലക്ഷദ്വീപിലും കാണാൻ കഴിയുന്നത്. കശ്മീർ മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്നുവെങ്കിൽ ലക്ഷദ്വീപ് നൂറ് ശതമാനവും മുസ്ലിം പ്രദേശമാണ് എന്നത് സംഘ് പരിവാറിന് സ്വാഭാവികമായിത്തന്നെ രുചിക്കാത്ത കാര്യമാണ്.

More
More
Web Desk 2 years ago
National

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരെ ആഞ്ഞടിച്ച് പൃഥ്വിരാജ്

ലക്ഷദ്വീപിൽ നിന്ന് ലഭിക്കുന്ന വാർത്തകൾ നിരാശാജനകമാണെന്ന് പൃഥ്വിരാജ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

More
More
K T Kunjikkannan 2 years ago
Views

ലക്ഷദ്വീപില്‍ നടക്കുന്നത് ഹിന്ദുത്വത്തിന്‍റെ പ്രയോഗവത്ക്കരണം - കെ. ടി. കുഞ്ഞിക്കണ്ണന്‍

ഹിന്ദുത്വവൽക്കരണത്തിന്‍റെ ഭാഗമായി അഡ്മിനിസ്ട്രേറ്റർ ഭരണത്തിന് കീഴിൽ നടന്നുകൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങളും കൊവിഡ് മഹാമാരിയും ദ്വീപ് ജനതയെ അരക്ഷിതരാക്കിയിരിക്കുകയാണ്. അറസ്റ്റ്, കേസ്, ജയില്‍ തുടങ്ങി ഭരണകൂട മര്‍ദ്ദനോപകരണങ്ങളാലുള്ള ബലപ്രയോഗങ്ങള്‍ ദ്വീപിലെ അടിസ്ഥാന ജനാധിപത്യാവകാശങ്ങളെ ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുകയാണ്

More
More
National Desk 3 years ago
National

ലക്ഷദ്വീപില്‍ ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു

രാജ്യത്ത് കൊവിഡ് ഇതുവരെ ബാധിക്കാതിരുന്ന ലക്ഷദ്വീപില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു

More
More
Web Desk 3 years ago
Keralam

കാലാവസ്ഥ പ്രതികൂലം; കേരളതീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്

മൽസ്യത്തൊഴിലാളികൾ ഈ ദിവസങ്ങളിൽ കേരള തീരത്ത് നിന്ന് മൽസ്യബന്ധനത്തിനു പോകരുത്. 19-ാം തിയ്യതിയോടുകൂടി തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ശേഷമുള്ള 48 മണിക്കൂറിൽ അത് ശക്തിപ്പെട്ട് തീവ്ര ന്യൂനമർദമായി മാറിയേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

More
More
Ajith Raj 3 years ago
Lifestyle

ലക്ഷദ്വീപിലെ ചൂരക്കഥകള്‍ - അജിത് രാജ്

ലക്ഷദ്വീപിലെ ഭൂപ്രകൃതി ഇന്ത്യയിലെ മറ്റൊരു സ്ഥലത്തും നിലവിലില്ലായെന്നു തന്നെ പറയണം. അറബിക്കടലിൽ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കു പടിഞ്ഞാറായി ഏകദേശം 300 നോട്ടിക്കൽ മൈൽ ദൂരത്താണ്, 36 ഓളം ദ്വീപുകളുടെ സമൂഹമായ ലക്ഷദ്വീപ് സ്ഥിതി ചെയ്യുന്നത്.

More
More
Web Desk 3 years ago
Coronavirus

ലക്ഷദ്വീപിൽ കുടുങ്ങിയവർ ഇന്ന് വൈകുന്നേരം പുറപ്പെടും

21 യാത്രക്കാരുമായുള്ള കപ്പൽ നാളെ വൈകുന്നേരം കൊച്ചിയിലെത്തും

More
More
Web Desk 4 years ago
National

ലക്ഷദ്വീപില്‍ നാലരക്കോടി രൂപയുടെ കടല്‍ വെള്ളരി പിടിച്ചു

മരുന്നിനും ഭക്ഷണത്തിനും വിലകൂടിയ റെസിപ്പികളിലും ഉപയോഗിക്കുന്ന ഒരുതരം കടല്‍ ജീവിയാണ് കടല്‍വെള്ളരി. അന്തര്‍ദേശീയ വിപണിയില്‍ ഏകദേശം നാലര കോടിയോളം രൂപ വിലയുണ്ട്.

More
More

Popular Posts

Web Desk 15 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
National Desk 15 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 18 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 18 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 19 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 19 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More