kpcc president

Web Desk 5 months ago
Social Post

കേരളത്തിൻ്റെ തെരുവുകളിലേക്ക് നോക്കൂ, ഇന്നലെകളിൽകണ്ട നൈരാശ്യം പിടിച്ച കോൺഗ്രസല്ല ഇന്നുള്ളത് - കെ സുധാകരന്‍

ഞാനെന്ന മനോഭാവത്തിനും വളർത്തിയ മഹാപ്രസ്ഥാനത്തിനെ മറന്നതിനും കാലം കരുതിവെച്ച തിരിച്ചടി. ഒന്ന് നിങ്ങൾ അറിയണം കണ്ണുതുറന്ന് കാണണം കേരളത്തിൻ്റെ തെരുവുകളിലേക്ക് നോക്കൂ.

More
More
Web Desk 7 months ago
Keralam

വൃത്തികെട്ട സംസ്‌കാരമുളള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് കെ സുധാകരന്‍

'ഉമ്മന്‍ചാണ്ടിയെപ്പോലെ മുതിര്‍ന്ന നേതാക്കളെ തെറിവിളിക്കുന്നവര്‍ എന്ത് കോണ്‍ഗ്രസുകാരാണ് ? നേതാക്കന്മാരെ സമൂഹമാധ്യമങ്ങളിലൂടെ തെറിവിളിക്കുകയാണ്.

More
More
Web Desk 7 months ago
Keralam

സുധീരന്‍റെ രാജി വേദനാജനകമാണ്; നേരില്‍ കണ്ട് സംസാരിക്കും - വിഡി സതീശന്‍

വി എം സുധീരന്‍റെ രാജി മാധ്യമങ്ങളിലൂടെയാണറിഞ്ഞത്. കാരണമെന്താണെന്നറിയില്ല. അനാരോഗ്യം കാരണമാണ് രാജിയെന്നാണ് കെപിസിസി പ്രസിഡൻ്റ് പറഞ്ഞത്. മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ ശ്രമിക്കുമ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ രാജിവെച്ച് ഒഴിയുന്നത് നിരാശജനകമാണ് -വി ഡി സതീശന്‍ പറഞ്ഞു.

More
More
Web Desk 8 months ago
Keralam

ഡി.സി.സി അധ്യക്ഷ പട്ടിക; കെ. സുധാകരന്‍ ഇന്ന് നേതാക്കളുമായി ചര്‍ച്ച നടത്തും

കൊല്ലം, ആലപ്പുഴ, പാലക്കാട്‌ ജില്ലകളിലെ ഡി.സി.സി അധ്യക്ഷ പട്ടിക സമവായത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. അതേസമയം, ഡി.സി.സി അധ്യക്ഷന്മാരുടെ പുതിയ ലിസ്റ്റ് പാര്‍ട്ടിയില്‍ പുതിയ ഗ്രൂപ്പുണ്ടാക്കാനുള്ള ശ്രമമാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍‌ചാണ്ടിയും, രമേശ്‌ ചെന്നിത്തലയും കഴിഞ്ഞ രംഗത്തെത്തിയിരുന്നു.

More
More
Web Desk 9 months ago
Keralam

കേരളത്തിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളും കോണ്‍ഗ്രസുകാര്‍ ഉപരോധിക്കും- കെ. സുധാകരന്‍

ജീവിക്കാൻ വേണ്ടി പോരാടുന്നവരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുകയും ചെയ്യുന്നത് ഒരു ജനാധിപത്യത്തിന് മരണവാറണ്ട് എഴുതുന്നതിന് തുല്യമാണ് എന്നും അദ്ദേഹം പറഞ്ഞു.

More
More
Web Desk 9 months ago
Keralam

ശിവന്‍കുട്ടി രാജിവെച്ചേ മതിയാകൂ - കെ. സുധാകരന്‍

നിയമസഭാ കയ്യാങ്കളികേസില്‍ പ്രതികള്‍ക്ക് മാപ്പില്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സുധാകരന്‍റെ പ്രതികരണം. എല്ലാ പ്രതികളും വിചാരണ നേരിടണമെന്നും, ഇത്തരം പ്രവര്‍ത്തികള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്. നിയമസഭാ കയ്യാങ്കളി കേസില്‍ സര്‍ക്കാരിന്‍റെ ഹര്‍ജി തള്ളിയതിന് ശേഷമാണ് കോടതിയുടെ വിധി.

More
More
Web Desk 10 months ago
National

മോശം ഭരണാധികാരികളെ തെരഞ്ഞെടുത്ത് നല്ല തീരുമാനങ്ങള്‍ പ്രതീക്ഷിക്കാനാവില്ല- കെ. സുധാകരന്‍

സമരസജ്ജരാവുക എന്നതാണ് ഇന്നിന്റെ ഇന്ത്യ ആവശ്യപ്പെടുന്ന ഏറ്റവും വലിയ രാഷ്ട്രീയ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 10 months ago
Keralam

മുഖ്യമന്ത്രി മാന്യമായി പെരുമാറണം - കെ. സുധാകരന്‍

ലോക്ക്ഡൗണിന്റെ പേരില്‍ കടകള്‍ തുടര്‍ച്ചയായി അടച്ചിടുന്നതിനെതിരെ മിഠായിത്തെരുവില്‍ കഴിഞ്ഞ ദിവസം വ്യാപാരികള്‍ പ്രതിഷേധിച്ചിരുന്നു. വ്യാപാരികളും പൊലീസും തമ്മില്‍ ഉന്തും തളളുമുണ്ടായി. എല്ലാ കടകളും ദിവസവും തുറക്കാന്‍ അനുമതി ലഭിക്കണമെന്നാണ് വ്യാപരികളുടെ ആവശ്യം.

More
More
Web Desk 10 months ago
Keralam

ദുരിതകാലത്ത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പാവങ്ങളെ കൊളളയടിക്കുകയാണ്- കെ. സുധാകരന്‍

ലോക്ക്ഡൗണ്‍ കാലത്ത് തൊഴിലും വരുമാനവും നഷ്ടപ്പെട്ട് ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ ആശ്വാസമാവേണ്ട സര്‍ക്കാര്‍ നികുതി കുറയ്ക്കാതെ ജനങ്ങളെ കൊളളയടിക്കുകയാണ്.

More
More
Web Desk 10 months ago
Keralam

കെ. സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം

കെ. കരുണാകരന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട് സാമ്പത്തിക അട്ടിമറി നടത്തിയെന്നും കണ്ണൂര്‍ ഡിസിസി ഓഫീസിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറികള്‍ നടത്തിയെന്നുമാണ് പ്രശാന്ത് ബാബു മാധ്യമങ്ങളിലൂടെ ആരോപിച്ചത്.

More
More
Web Desk 10 months ago
Keralam

കൊവിഡ് മൂലം മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കുമെന്ന് കെ. സുധാകരൻ

കൊവിഡ് ബാധയെ തുടർന്ന് മരണത്തിന് കീഴടങ്ങേണ്ടി വന്ന സ്വന്തം സഹോദരൻ്റെ അനുഭവത്തിൻ്റെ പശ്ചാത്തലത്തിൽ കൂടിയാണ് താൻ ഈ വിഷയം പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചതെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

More
More
Web Desk 11 months ago
Keralam

ശ്രീറാം വെങ്കിട്ടരാമനെ പോലെ വിസ്മയയുടെ ഘാതകർ രക്ഷപ്പെടരുതെന്ന് കെ സുധാകരൻ

സമീപകാലത്ത് സ്ത്രീകൾക്കെതിരെയുള്ള പീഡനങ്ങൾ വർദ്ധിച്ചു വരുന്നത് കാണാതെ പോകരുത്. പാലത്തായിയിലും വാളയാറിലും അടക്കം ആഭ്യന്തര വകുപ്പിനുണ്ടായ കുറ്റകരമായ അനാസ്ഥ സ്തീകൾക്കെതിരെയുള്ള അക്രമങ്ങളിൽ ഇനി ഉണ്ടാകരുതെന്ന് ഓർമപ്പെടുത്തുന്നു. വിസ്മയയുടെ ദാരുണ അന്ത്യത്തിലേയ്ക്ക് നയിച്ച സകല സംഭവങ്ങളും അന്വേഷിച്ച് കുറ്റക്കാർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെടുകയാണെന്നും സുധാകരൻ പറഞ്ഞു.

More
More
Web Desk 11 months ago
Keralam

പിണറായി വിജയന്‍ ഒരുകാലത്ത് ആര്‍എസ്എസിന്റെ വോട്ടുനേടി ജയിച്ചയാളാണ്- കെ സുധാകരന്‍

പിണറായി വിജയന്‍ ഒരുകാലത്ത് ആര്‍എസ്എസിന്റെ വോട്ട് നേടി ജയിച്ചയാളാണ്. ആ പിണറായിയാണോ ആര്‍എസ്എസ് അതോ ഞാനാണോ ആര്‍എസ്എസ് എന്ന് ജനം തീരുമാനിക്കട്ടേ എന്നും കെ സുധാകരന്‍ പറഞ്ഞു.

More
More
Web Desk 11 months ago
Keralam

തനിക്കെതിരെ ബിജെപി ബന്ധം ആരോപിച്ചപ്പോള്‍ കോണ്‍ഗ്രസുകാര്‍ പോലും പ്രതികരിച്ചില്ല- രമേശ് ചെന്നിത്തല

ചിരിക്കുന്നവരെല്ലാം സ്‌നേഹിതന്മാരാണെന്ന് സുധാകരന്‍ കരുതരുത്. അതുമാത്രമാണ് തനിക്ക് പറയാനുളളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

More
More
Web Desk 11 months ago
Keralam

കെ. സുധാകരന്‍ കെപിസിസി പ്രസിഡന്റായി ചുമതലയേറ്റു

ഈ മാസം എട്ടിനാണ് കെപിസിസി പ്രസിഡന്റായി കെ സുധാകരനെ തെരഞ്ഞെടുത്തുകൊണ്ടുളള ഹൈക്കമാന്റ് ഉത്തരവ് വന്നത്.നിയമനം രാഹുല്‍ ഗാന്ധി കെ സുധാകരനെ ഫോണിലൂടെ വിളിച്ചറിയിക്കുകയായിരുന്നു.

More
More
Web Desk 11 months ago
Keralam

നികേഷിനെ ഇനി വേട്ടയാടരുത് - കെ സുധാകരന്‍

റിപ്പോർട്ടർ ചാനലുമായി ഞാൻ നടത്തിയ അഭിമുഖത്തിൽ ശ്രീ. നികേഷും ഞാനും തമ്മിൽ ഉണ്ടായ വാഗ്വാദം നിങ്ങൾ എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. ചർച്ചയിൽ ഇത് പോലുള്ള സംഭവങ്ങൾ സാധാരണമാണ്. പ്രതികാരബുദ്ധിയോടു കൂടി നമുക്ക് ആ പ്രശ്നത്തെ സമീപിക്കുവാൻ സാധിക്കുകയില്ല.

More
More
Web Desk 11 months ago
National

എം.എ ബേബിയുടേത് നാണംകെട്ട രാഷ്ട്രീയമാണ്, തന്‍റെ മതേതരത്വം ജനങ്ങള്‍ക്കറിയാം- കെ സുധാകരന്‍

എം.എ ബേബി ആ കട്ടിലുകണ്ട് പനിക്കണ്ട'- കെ. സുധാകരന്‍ പറഞ്ഞു. കെ. സുധാകരനെ കെപിസിസി പ്രസിഡന്റായി നിയമിച്ചതില്‍ വിമര്‍ശനവുമായി സിപിഎം നേതാവ് എംഎ ബേബി രംഗത്തെത്തിയിരുന്നു.

More
More
Web Desk 11 months ago
Keralam

കെ സുധാകരനെ കെപിസിസി പ്രസിഡന്റായി തെരഞ്ഞെടുത്തു

ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പളളി രാമചന്ദ്രന്‍ തുടങ്ങി മുതിര്‍ന്ന നേതാക്കളാരും കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ആരുടെയും പേര് നിര്‍ദേശിച്ചിരുന്നില്ല. മറ്റ് ചില നേതാക്കള്‍ കെ മുരളീധരന്റെയും കെസി വേണുഗോപാലിന്റെയും പിടി തോമസിന്റെയും പേരുകള്‍ നിര്‍ദേശിച്ചിരുന്നു.

More
More
Web Desk 11 months ago
Keralam

താൻ കെ.പി.സി.സി പ്രസിഡന്റാകുന്നതിൽ ആരും അസഹിഷ്ണുത കാണിക്കേണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ്

പാർട്ടിയുടെ തീരുമാനം എന്ത് തന്നെ ആയാലും അതിന് വേണ്ടി നിലകൊള്ളുക തന്നെ ചെയ്യുമെന്നും കൊടിക്കുന്നിൽ പറഞ്ഞു. അമാന്യമായ സോഷ്യൽ മീഡിയ ചേരിപ്പോരിലേക്ക് പോയാൽ pപാര്‍ട്ടിക്ക് തന്നെയാണ് ആത്യന്തികമായ നഷ്ടം. വ്യക്തിപരമായ താൽപര്യങ്ങളേക്കാൾ വിശാലമായ പാർട്ടിയുടേയും നാടിന്റേയും താൽപര്യങ്ങൾക്കാണ് കോൺഗ്രസ് പ്രവർത്തകർ മൂല്യം കൽപ്പിക്കേണ്ടതെന്നും കൊടിക്കുന്നിൽ വ്യക്തമാക്കി.

More
More
Web Desk 1 year ago
Politics

കെപിസിസി പ്രസിഡന്‍റിനെയും, പ്രതിപക്ഷ നേതാവിനെയും മാറ്റണം - സോണിയ ഗാന്ധിക്ക് യൂത്ത്കോണ്‍ഗ്രസിന്റെ കത്ത്

ജംബോ കെപിസിസിയും, ഡിസിസിയും പിരിച്ച് വിടണം, കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റികള്‍ പിരിച്ച് വിടണം, തുടങ്ങിയ അവിശ്യങ്ങളും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്. നേതൃത്വമാറ്റമെന്നാവിശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നിരുന്നെങ്കിലും പതിയെ മതിയെന്നായിരുന്നു പിന്നീടുള്ള തീരുമാനം.

More
More
Web Desk 1 year ago
Keralam

മത്സരിക്കില്ലെന്ന് മുല്ലപ്പളളി; കെപിസിസി അധ്യക്ഷസ്ഥാനം അടഞ്ഞ അധ്യായമെന്ന് കെ. സുധാകരന്‍

മുല്ലപ്പളളിയുടെ തീരുമാനത്തെ താനടക്കം എല്ലാവരും അംഗീകരിക്കുന്നു, അദ്ദേഹത്തെ ആരും കുറ്റപ്പെടുത്തുന്നില്ലെന്നുമായിരുന്നു കെ. സുധാകരന്റെ പ്രതികരണം.

More
More
News Desk 1 year ago
Politics

നേതൃത്വം ആവശ്യപ്പെട്ടാല്‍ മാത്രം മത്സരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേതൃത്വം ആവശ്യപ്പെട്ടാല്‍ മാത്രം മത്സരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റായിനിന്ന് നേതൃത്വം നല്‍കുമെന്നും, 140 മണ്ഡലങ്ങളിലും പ്രാചാരണത്തിനിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

More
More
Political Desk 1 year ago
Keralam

എല്ലാം കെട്ടുകഥകൾ, സ്ഥാനാർത്ഥി നിർണയം തുടങ്ങിയിട്ടില്ല: മുല്ലപ്പള്ളി

സ്ഥാനാർത്ഥി നിർണയത്തെ കുറിച്ച് കേൾക്കുന്നത് അഭ്യൂഹങ്ങളാണ്. അത്തരത്തിലുള്ള യാതൊരു ചർച്ചയും നടന്നിട്ടില്ല

More
More
Political Desk 1 year ago
Keralam

കെ സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക്; ഡൽഹിക്ക് വിളിപ്പിച്ചു

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിലാണ് സുധാകരന് ചുമതല നൽകുന്നതിനെ കുറിച്ച് ആലോചിക്കുന്നത്

More
More
News Desk 1 year ago
Politics

കെപിസിസി പ്രസിഡന്‍റാവാനില്ല, വടകരയ്ക്ക് പുറത്ത് പ്രചാരണത്തിനിറങ്ങില്ല - കെ. മുരളീധരന്‍

പുതിയ പദവികളൊന്നും ഏറ്റെടുക്കാനില്ലെന്ന് കെ.മുരളീധരന്‍ എംപി.

More
More
Nadukani 1 year ago
Keralam

മുല്ലപ്പള്ളിയെ പുകച്ചുപുറത്തുചാടിക്കാന്‍ യുഡിഎഫ് ഒത്താശയോടെ കോണ്‍ഗ്രസ് ശ്രമം - നാടുകാണി

ഏറ്റവും ദുര്‍ബ്ബലമായ ഈ അവസ്ഥയില്‍ മുല്ലപ്പള്ളിയെ മാറ്റാനും തലസ്ഥാനത്ത് കെ മുരളീധരനെ ഇരുത്താനുമുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ്സിനെ സഹായിക്കുക എന്ന ദൌത്യമാണ് ഇപ്പോള്‍ യുഡിഎഫ് നേതൃത്വം ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്

More
More
News Desk 1 year ago
Politics

'മുല്ലപ്പള്ളി പ്രസിഡന്റ് സ്ഥാനം ഒഴിയണം': രാജ്മോഹന്‍ ഉണ്ണിത്താന്‍

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്‍റ് സ്ഥാനം ഒഴിയണമെന്ന് കാസര്‍ഗോഡ്‌ എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍.

More
More
web desk 2 years ago
National

ഡി കെ ശിവകുമാര്‍ കർണാടക കോൺഗ്രസ് അധ്യക്ഷന്‍

ഈശ്വർ ഖാൻദ്രേ, സതീഷ് ജാർക്കിഹോളി, സലീം അഹമ്മദ് എന്നിവരെ വർക്കിംഗ് പ്രസിഡന്റുമാരായും നിയമിച്ചു

More
More

Popular Posts

Web Desk 32 minutes ago
Me Too

വിജയ് ബാബുവിനെ എന്തുവിലകൊടുത്തും സംരക്ഷിക്കും, ഷമ്മി തിലകൻ 'കോമഡി സമിതി'ക്കു മുന്നിൽ ഹാജരായേ പറ്റു- പരിഹാസവുമായി ഹരീഷ് പേരടി

More
More
Web Desk 48 minutes ago
Keralam

30 രൂപ കൂട്ടിയിട്ട് 8 രൂപ കുറച്ചത് ഡിസ്‌കൗണ്ടായി കാണരുത്- ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

More
More
Dr. T. M. Thomas Isaac 3 hours ago
Social Post

കേന്ദ്രം ഇന്ധന നികുതി 12 തവണ കൂട്ടിയിട്ടാണ് ഇപ്പോള്‍ കുറച്ചത്, കേരളം കഴിഞ്ഞ 6 വർഷത്തില്‍ ഒരിക്കല്‍ പോലും കൂട്ടിയിട്ടില്ല - തോമസ്‌ ഐസക്

More
More
Web Desk 3 hours ago
Keralam

സൈബറാക്രമണം എന്നെ ബാധിക്കില്ല; പറയാനുള്ള കാര്യങ്ങൾ ഇനിയും പറയുകതന്നെ ചെയ്യും - നിഖിലാ വിമല്‍

More
More
National Desk 3 hours ago
National

ഇന്ധന വില വൻതോതിൽ ഉയർത്തിയും അല്പം കുറച്ചും ജനങ്ങളെ വിഡ്ഢികളാക്കരുതെന്ന് കോൺഗ്രസ്

More
More
National Desk 5 hours ago
National

ദളിത് സ്ത്രീയുണ്ടാക്കിയ ഭക്ഷണം കഴിക്കില്ലെന്ന് വിദ്യാർത്ഥികള്‍; ഭക്ഷണം കഴിക്കാനെത്തി ജില്ലാ കളക്ടര്‍

More
More