kerala story

Shareef Sagar 2 months ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

വേണ്ടത്ര വലിയ ഒരു നുണ പറയുകയും അത് ആവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്താൽ, ആത്യന്തികമായി ജനം അത് വിശ്വസിച്ചുകൊള്ളുമെന്ന് പറഞ്ഞത് ജോസഫ് ഗീബൽസ് ആണ്

More
More
Web Desk 2 months ago
Keralam

കേരളാ സ്റ്റോറി ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്യുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി വി ഡി സതീശന്‍

കേരളത്തെക്കുറിച്ചുളള അസത്യങ്ങള്‍ കുത്തിനിറച്ച കേരളാ സ്റ്റോറി എന്ന സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുളള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണം. അസത്യങ്ങളുടെ കെട്ടുകാഴ്ച്ചയായ കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നതിലൂടെ മതേതര സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുകയെന്ന തന്ത്രമാണ് മോദിയുടെ നേതൃത്വത്തിലുളള സംഘപരിവാര്‍ ഭരണകൂടം നടപ്പാക്കുന്നത്.

More
More
National Desk 1 year ago
National

അതൊരു പ്രൊപ്പഗാണ്ട സിനിമയാണ്-കേരളാ സ്റ്റോറിക്കെതിരെ കമല്‍ ഹാസന്‍

കേരളത്തില്‍നിന്ന് 32000 സ്ത്രീകളെ മതംമാറ്റി വിവാഹം കഴിച്ച് ഐസിസില്‍ ചേര്‍ത്തു എന്ന ഗുരുതര ആരോപണവുമായാണ് ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയത്

More
More
Web Desk 1 year ago
Keralam

മതേതരത്വും സാഹോദര്യവും നിറഞ്ഞതാണ് ഞങ്ങളറിയുന്ന കേരളാ സ്‌റ്റോറി; തമിഴ് ആര്‍ജെയുടെ വീഡിയോ വൈറല്‍

എത്രയൊക്കെ ഡിസൈന്‍ ഡിസൈനായി നിങ്ങള്‍ കഥകള്‍ മെനഞ്ഞാലും വ്യത്യസ്തമായ പ്രൊപ്പഗാണ്ടകള്‍വെച്ച് ഒരു സംസ്ഥാനത്തെ മുദ്രകുത്തി ആ സംസ്ഥാനത്തിന്റെ പേരില്‍തന്നെ ഒരു സിനിമയിറക്കി വിട്ടാലും, ഇവിടെ അതൊന്നും ചിലവായില്ല. ചിലവാകാനും പോകുന്നില്ല.

More
More
National Desk 1 year ago
National

കേരള സ്റ്റോറി നിരോധിച്ച വെസ്റ്റ്‌ ബംഗാള്‍ സര്‍ക്കാരിനെതിരെ നിര്‍മ്മാതാക്കള്‍ സുപ്രീംകോടതിയിലേക്ക്

വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നടപടിക്കെതിരെയാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

More
More
Web Desk 1 year ago
Keralam

വിവാദങ്ങള്‍ക്കിടയില്‍ ചെറിയ മാറ്റങ്ങളോടെ 'ദി കേരള സ്റ്റോറി' നാളെ റിലീസ് ചെയ്യും

കൊച്ചിയിൽ ഷേണായിസ് തിയേറ്ററിൽ നടന്ന പ്രത്യേക പ്രദർശനം ക്ഷണിക്കപ്പെട്ട അതിഥികൾക്കായിരുന്നു.

More
More
Web Desk 1 year ago
Social Post

ഈ കേരളാ സ്റ്റോറി അല്ല നമ്മുടെ കഥ എന്ന് നമ്മളൊരുമിച്ച് വിളിച്ചു പറയേണ്ടിയിരിക്കുന്നു - എം എ ബേബി

കേരളസ്റ്റോറി' എന്ന സിനിമയിലൂടെ ആർഎസ്എസ് പ്രചാരണയന്ത്രം കേരളത്തെ അപമാനിക്കുകയാണ്. കേരളം ഒന്നാകെ ഇതിനോട് ശക്തമായി പ്രതികരിക്കണമെന്നും എം എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 1 year ago
Social Post

സംഘത്തിന്റെ നുണ ഫാക്ടറിയുടെ ഉൽപന്നമാണ് കേരള സ്റ്റോറി - മുഖ്യമന്ത്രി

സംഘത്തിന്റെ നുണ ഫാക്ടറിയുടെ ഉൽപന്നമാണ് ഈ വ്യാജ കഥയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. തനിരപേക്ഷതയുടെ ഭൂമികയായ കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രസ്‌ഥാനമായി പ്രതിഷ്ഠിക്കുകവഴി സംഘപരിവാർ പ്രൊപഗണ്ടകളെ ഏറ്റുപിടിക്കുകയാണ്

More
More
Web Desk 1 year ago
Keralam

ഇസ്ലാം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല; കേരളാ സ്റ്റോറി പ്രദര്‍ശനം തടയണമെന്ന് കാന്തപുരം

കഴിഞ്ഞ കുറച്ചുകാലമായി രാജ്യത്ത് വിദ്വേഷ പ്രചാരണങ്ങള്‍ വ്യാപകമാവുകയാണ്. ഇത്തരം ആരോപണങ്ങള്‍ക്കെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിലകൊളളണം

More
More
Web Desk 1 year ago
Social Post

"കേരളാസ്റ്റോറി"ക്ക് നല്കിയ പ്രദർശനാനുമതി റദ്ദ് ചെയ്യാൻ സെൻസർ ബോർഡ് തയ്യാറാവണം -നൂര്‍ബിന റഷീദ്

ട്രെയിലർ ഇറങ്ങാൻ പോലും സിനിമറ്റോഗ്രാഫ് നിയമം 1952 പ്രകാരംരൂപീകരിച്ച സെൻസർബോർഡ് അംഗീകാരം നൽകേണ്ടതാണെന്ന് നൂര്‍ബിന ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 1 year ago
Social Post

ലൗ ജിഹാദ് നുണ കഥ; കേരള സ്റ്റോറിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം - ഡി വൈ എഫ് ഐ

മത സൗഹാർദ്ദത്തിന്റെയും മാനവികതയുടെയും പച്ചത്തുരുത്തായ കേരളത്തെ അപമാനിച്ച് ഇതാണ് കേരളം എന്ന് അവതരിപ്പിക്കാനുള്ള ശ്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണ്

More
More

Popular Posts

Entertainment Desk 2 weeks ago
Movies

ഇപ്പോള്‍ കൂടുതലും കാണുന്നത് മലയാളം സിനിമകള്‍- സംവിധായകന്‍ അനുരാഗ് കശ്യപ്

More
More
National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
Weather Desk 2 weeks ago
Weather

ഉത്തരേന്ത്യയില്‍ കടുത്ത ഉഷ്ണതരംഗം; ഒരാഴ്ച്ചക്കിടെ മരിച്ചത് നാല്‍പ്പതിലധികം പേര്‍

More
More
International Desk 2 weeks ago
International

ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയ കേസില്‍ ട്രംപ് കുറ്റക്കാരന്‍; ശിക്ഷാവിധി ജൂലൈ 11-ന്

More
More
Entertainment Desk 2 weeks ago
Music

എന്റെ ഗാനങ്ങളിലെ വരികളെടുത്ത് സിനിമയ്ക്ക് പേരിടാറുണ്ട്, ഞാന്‍ ആരോടും കോപ്പിറൈറ്റ് ചോദിക്കാറില്ല- വൈരമുത്തു

More
More