kashmir

National Desk 3 months ago
National

ഇന്ത്യാ-പാക് പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കശ്മീര്‍ മറ്റൊരു ഗാസയാകും- ഫറൂഖ് അബ്ദുളള

യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫ് പറഞ്ഞതും അതുതന്നെ. ചര്‍ച്ചയ്ക്ക് ഞങ്ങള്‍ തയ്യാറാണെന്ന് ഇരുവരും പ്രഖ്യാപിക്കുകയും ചെയ്തു. എന്നിട്ടും അവര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവാത്തത് എന്തുകൊണ്ടാണ്?

More
More
National Desk 11 months ago
National

പുല്‍വാമ ഭീകരാക്രമണം; 'സുരക്ഷാ വീഴ്ചയെ പറ്റി മിണ്ടരുതെന്ന് മോദിയും ഡോവലും പറഞ്ഞു’

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും നിര്‍ദേശിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി 'ദ വയര്‍' ന്യൂസ് പോര്‍ട്ടലില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറിന്

More
More
National Desk 1 year ago
National

ഭാരത് ജോഡോ യാത്ര കശ്മീരില്‍

ഭാരത് ജോഡോ യാത്രയില്‍ അണിചേരുമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തി നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുളള സിപിഎം നേതാവ് തരിഗാമി എന്നിവര്‍ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

More
More
National Desk 1 year ago
National

അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനം: താന്‍ വീട്ടുതടങ്കലിലെന്ന് മെഹ്ബൂബ മുഫ്തി

മെഹ്ബൂബ മുഫ്തിക്ക് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ശ്രീനഗര്‍ പോലീസ് അറിയിച്ചു. ഗേറ്റ് പൂട്ടിയിരിക്കുന്നത് ബംഗ്ലാവിലെ കീ ഉപയോഗിച്ചുതന്നെയാണെന്നും ആരോപണം വ്യാജമാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. വിവാഹത്തിനുപോകാന്‍ മെഹ്ബൂബ മുഫ്തി അനുവാദം ചോദിച്ചിരുന്നുവെന്നും ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നുവെന്നും

More
More
National Desk 1 year ago
National

ഗുലാം നബി ആസാദ്‌ രാജിവെച്ചത് നന്നായി - കശ്മീര്‍ നേതാക്കള്‍

ഗുലാം നബി ആസാദ്‌ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത് കൊണ്ട് പാര്‍ട്ടിക്ക് ഒന്നും സംഭവിക്കുകയില്ല. അദ്ദേഹം പലനേതാക്കളെയും വളരാന്‍ അനുവദിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹം രാജിവെച്ചതിനാല്‍ കഴിവുള്ള നേതാക്കള്‍ നേതൃനിരയിലേക്ക് ഉയര്‍ന്നുവരുമെന്നും നേതാക്കള്‍ പറഞ്ഞു.

More
More
National Desk 1 year ago
National

ശക്തി തെളിയിക്കാന്‍ ഗുലാം നബി ആസാദ്; കാശ്മീരില്‍ പടുകൂറ്റന്‍ റാലി സംഘടിപ്പിക്കും

അഞ്ചു പതിറ്റാണ്ടു നീണ്ടുനിന്ന തന്‍റെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് ആസാദ് താല്‍ക്കാലിക അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് നല്‍കിയ രാജിക്കത്ത് മഞ്ഞുമലയുടെ ഒരഗ്രം മാത്രമാണെന്ന് അദ്ദേഹംതന്നെ പറഞ്ഞിരുന്നു. രാഹുല്‍ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്കെതിരെയുള്ള രൂക്ഷ വിമര്‍ശനം വരും ദിവസങ്ങളിലും അദ്ദേഹം തുടരുമെന്നതിന്‍റെ സൂചനയാണത്.

More
More
National Desk 1 year ago
National

ഗുലാം നബി ആസാദിന്റെ പാര്‍ട്ടിയുടെ ലക്ഷ്യം കാശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കലാണ്- ജി എം സറൂരി

ജമ്മുകാശ്മീരിലാണ് പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കുക. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ 90 സീറ്റുകളിലും പുതിയ പാര്‍ട്ടി മത്സരിക്കുമെന്നും സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രി ഗുലാം നബി ആസാദായിരിക്കുമെന്നും ജി എം സറൂരി കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 1 year ago
Keralam

ഗുലാം നബി ആസാദ്‌ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു

കഴിഞ്ഞയാഴ്ച ഗുലാം നബി ആസാദ് ജമ്മു കശ്മീർ കോൺഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷ പദവി രാജിവെച്ചിരുന്നു. ജമ്മു കശ്മീർ കോൺഗ്രസിന്‍റെ പ്രചാരണ സമിതി അധ്യക്ഷനായി ദേശിയ നേതൃത്വം അദ്ദേഹത്തെ തെരഞ്ഞെടുത്തതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് അധ്യക്ഷ പദവിയില്‍ അദ്ദേഹം രാജിവെച്ചത്.

More
More
National Desk 1 year ago
National

ജമ്മുകശ്മീര്‍ പുനസംഘടന; ഗുലാം നബി ആസാദിന്‍റെ ആരോപണം തെറ്റെന്ന് കോണ്‍ഗ്രസ് നേതൃത്വം

പാർട്ടിയുടെ അഖിലേന്ത്യാ രാഷ്‌ട്രീയകാര്യ സമിതിയിൽ അംഗമായതിനാൽ പ്രചാരണ സമിതിയിലെ നിയമനം തന്നെ തരംതാഴ്ത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് ഗുലാം നബി ആസാദ്‌ രാജിവെച്ചതെന്നും അഭ്യൂഹങ്ങളും ഉയര്‍ന്നുവന്നിരുന്നു. രാജ്യസഭയിലേക്ക് ഗുലാം നബി ആസാദിനെ പരിഗണിക്കാത്തതില്‍ അദ്ദേഹം പാര്‍ട്ടി നേതൃത്വവുമായ കുറച്ച് നാളുകളായി അകന്നു കഴിയുകയാണ്.

More
More
National Desk 1 year ago
National

'ആസാദ് കാശ്മീര്‍' പരാമര്‍ശം; കെ ടി ജലീലിനെതിരെ ഡല്‍ഹിയില്‍ പരാതി

പാകിസ്ഥാനോട് ചേര്‍ക്കപ്പെട്ട കാശ്മീരിന്റെ ഭാഗം ആസാദ് കാശ്മീര്‍ എന്നറിയപ്പെട്ടു. ജമ്മുവും കാശ്മീര്‍ താഴ് വരയും ലഡാക്കുമുള്‍പ്പെട്ട ഭാഗങ്ങള്‍ ഇന്ത്യന്‍ അധീന കാശ്മീരായി.

More
More
National Desk 1 year ago
National

കാശ്മീരി പണ്ഡിറ്റുകള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയം - അരവിന്ദ് കെജ്റിവാള്‍

കാശ്മീരില്‍ ദിനം പ്രതി ആളുകള്‍ കൊല്ലപ്പെടുകയാണ്. സമാധാനം പുനസ്ഥാപിക്കാന്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ പറയുന്നത്. എന്നാല്‍ എന്താണ് പരിഹാര മാര്‍ഗമെന്ന് ഇതുവരെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. കാശ്മീരിനെ ഒരു രാഷ്ട്രീയ മുതലെടുപ്പിന് മാത്രമായി ഉപയോഗിക്കരുത്.

More
More
National Desk 1 year ago
National

കശ്മീര്‍കൊല: സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സാധിക്കുന്നില്ലെങ്കില്‍ അമിത് ഷാ രാജിവെച്ച് പുറത്ത് പോകണം- സുബ്രഹ്മണ്യൻ സ്വാമി

കശ്മീരില്‍ സാധാരണ ജനങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടി വരുമ്പോള്‍ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ബിജെപിയില്‍ പടയൊരുക്കം. കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ച് പേരെയാണ് കശ്മീരില്‍ ഭീകര്‍ കൊലപ്പെടുത്തിയത്. ഇത് അഭ്യന്തര വകുപ്പിന്‍റെ വീഴ്ചയായാണ് ബിജെപി ക്യാമ്പുകള്‍ പോലും വിലയിരുത്തുന്നത്. അമിത് ഷാക്കെതിരെ പരസ്യമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തി.

More
More
International Desk 1 year ago
International

കാശ്മീരില്‍ യൂട്യൂബറെ ഭീകരവാദികള്‍ വെടിവെച്ച് കൊന്നു

ആക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ ഇ-തൊയിബ ഭീകരരാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അമ്രീന്‍ ഭട്ട് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുന്‍സറായിരുന്നുവെന്നും അവര്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ നിരവധി ആരാധകര്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു. അമ്രീനെ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലുമായി 25,000 ലധികം ആളുകളാണ് ഫോളോ ചെയ്യുന്നത്.

More
More
Web Desk 2 years ago
National

വർഗീയ ധ്രുവീകരണം കൂടുതൽ തീവ്രമാക്കുന്നതിന് നിര്‍മ്മിച്ച ചിത്രമാണ് കശ്‌മീർ ഫയൽസ്‌ - സി പി എം

'വർഗീയ ധ്രുവീകരണം കൂടുതൽ തീവ്രമാക്കുന്നതാണ്‌ കശ്‌മീർ ഫയൽസ്‌. കശ്‌മീർ താഴ്‌വരയിൽ തൊണ്ണൂറുകളിൽ തീവ്രവാദികൾ നടത്തിയ കൊലപാതകങ്ങളെ സിപിഎം തുടർച്ചയായി ശക്തമായി തന്നെ അപലപിച്ചിട്ടുണ്ട്‌. 1989 ഡിസംബറിൽ തീവ്രവാദികളുടെ വധശ്രമത്തിന്‌ ആദ്യം ഇരയായവരിലൊരാൾ സിപിഐ എം നേതാവ്‌ സ. മുഹമദ്‌ യൂസഫ്‌ തരിഗാമിയാണ്‌.

More
More
National Desk 2 years ago
National

ജമ്മുകശ്മീര്‍ പ്രസ് ക്ലബ് പിടിച്ചെടുത്ത് ഭരണകൂടം

ബിബിസി, അസോസിയേറ്റഡ് പ്രസ് എന്നീ മാധ്യമസ്ഥാപനങ്ങള്‍ തെരഞ്ഞെടുപ്പ് നടത്താൻ ഒരു കമ്മിറ്റിയെ നാമനിർദ്ദേശം ചെയ്തതായി പ്രഖ്യാപിച്ച് മണിക്കൂറുകൾകകമാണ് ഭരണകൂടം പ്രസ് ക്ലബ് പിടിച്ചെടുത്തത്. ബിബിസിയുടെ റിയാസ് മസ്‌റൂറും അസോസിയേറ്റഡ് പ്രസിന്‍റെ മെഹ്‌റാജുദ്ദീനും ഉൾപ്പെട്ട 13 പത്രപ്രവർത്തകരുടെ സമിതി ജനുവരി 16-ന് നിയമപരമായി രജിസ്‌ട്രേഷൻ പൂർത്തിയാക്കുമെന്നും അറിയിച്ചിരുന്നു.

More
More
National Desk 2 years ago
National

മൂന്നര പതിറ്റാണ്ടിനുശേഷം ശ്രീനഗറിലെ സെന്‍റ് ലൂക്കയില്‍ ക്രിസ്മസിന് പള്ളിമണി മുഴങ്ങും

125 വർഷം പഴക്കമുള്ള സെന്റ്‌ ലൂക്ക പള്ളി 1990-കളുടെ തുടക്കത്തിൽ അടച്ചുപൂട്ടുകയായിരുന്നു. ചെസ്റ്റ് ഡിസീസ് ഹോസ്പിറ്റലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ പള്ളി, രണ്ട് ഡോക്ടർമാരാൽ നിർമ്മിച്ചതാണ്.

More
More
Shaju V. V 2 years ago
Views

കാശ്മീരിൽ നിന്ന് ലക്ഷദ്വീപിലേക്കും കേരളത്തിലേക്കും ഒരേ ദൂരമാണ് - ഷാജു വി വി

മരിച്ചതാഴ്വരയിൽ നിന്ന് അനക്കമൊന്നുമുണ്ടാവുന്നില്ലെങ്കിൽ അതിശയിക്കാനെന്തിരിക്കുന്നു എന്ന മട്ടിൽ ശിഷ്ട ഭാരതം ഒരു ദേശത്തെയാകെ സ്റ്റേറ്റ് തടങ്കലിൽ വച്ചതിനെ ആളലില്ലാതെ ഉൾക്കൊണ്ടു തുടങ്ങി.

More
More
National Desk 3 years ago
National

ബിജെപിയെ എതിര്‍ക്കുന്നവരെയെല്ലാം ക്രിമിനലുകളെന്നു മുദ്രകുത്തുന്നു- മെഹബൂബ മുഫ്തി

നിങ്ങള്‍ അഭിപ്രായ വ്യത്യസങ്ങള്‍ രേഖപെടുത്തുകയാണെങ്കില്‍ ഒന്നെങ്കില്‍ നിങ്ങളെ രാജ്യ ദ്രോഹികളായി മുദ്ര കുത്തും, ഇല്ലെങ്കില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ കുടുക്കുമെന്നും മുഫ്തി കൂട്ടിചേര്‍ത്തു.

More
More
National Desk 3 years ago
National

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റായി കശ്മീരുകാരി അയിഷ അസീസ്

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റായി ഇരുപത്തിയഞ്ചുകാരി അയിഷ അസീസ്. കശ്മീരുകാരിയായ അയിഷ ബോംബൈ ഫ്‌ലൈയിംഗ് ക്ലബില്‍ നിന്നാണ് ഏവിയേഷനില്‍ ബിരുദം പൂര്‍ത്തിയാക്കിയത്.

More
More
National Desk 3 years ago
National

കശ്മീരില്‍ മഞ്ഞുപെയ്ത് തുടങ്ങി

ശ്രീനഗര്‍-ലേ റോഡിലെ ജമ്മു കശ്മീര്‍, സോണ്‍മാര്‍ഗ് -സോജില ഭാഗത്തെ ഉയര്‍ന്ന പ്രദേശങ്ങളില്‍ 'ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. ഗുല്‍മാര്‍ഗില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ തൂവിപ്പെയ്യുകയാണ് മഞ്ഞ്.

More
More
National Desk 3 years ago
National

ഡൽഹിയിലും കശ്മീരിലും എൻഐഎയുടെ വ്യാപക റെയ്‌ഡ്

സംസ്ഥാനങ്ങളിൽ ഭീകരവാദത്തിനായുള്ള കള്ളപ്പണ ഇടപാടുകൾ രൂക്ഷമാകുന്നതിനെത്തുടർന്നാണ് റെയ്ഡ്.

More
More
National Desk 3 years ago
National

ജമ്മുകാശ്മീര്‍ പ്രത്യേക പദവി: ഫാറൂഖ് അബ്ദുള്ള പീപ്പിൾസ് അലയൻസ് ഗ്രൂപ്പ് അദ്ധ്യക്ഷനായേക്കും

പീപ്പിൾസ് അലയൻസ് ഗ്രൂപ്പിന് എക്സിക്യൂട്ടീവ് കൗൺസിൽ നിർമ്മിക്കാനാണ് പദ്ധതിയിടുന്നത്. നേതൃസ്ഥാനം നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളക്കായിരിക്കുമെന്നാണ് സൂചന.

More
More
National Desk 3 years ago
National

ഓഗസ്റ്റ് 5-ന് കശ്മീർ ജനത നേരിട്ട 'അപമാനവും' 'മാനഹാനിയും' ഒരിക്കലും മറക്കില്ലെന്ന് മെഹ്ബൂബ മുഫ്തി

മെഹ്ബൂബയെ എത്രകാലം തടങ്കലിൽ വയ്ക്കാനാണ് ഉദ്ദേശ്യമെന്ന് നാളേക്കകം വ്യക്തമാക്കണമെന്നു കഴിഞ്ഞ 29നു സുപ്രീം കോടതി കേന്ദ്ര സർക്കാരിനോടു നിർദേശിച്ചിരുന്നു. മെഹ്ബൂബയുടെ മകൾ ഇൽതിജയുടെ ഹേബിയസ് കോർപസ് ഹർജി നാളെ വീണ്ടും കോടതി പരിഗണിക്കാനിരിക്കെയാണ് നടപടി.

More
More
National Desk 3 years ago
National

കാശ്മീരില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ചിൻഗം മേഖലയിൽ സൈന്യം നടത്തിയ തിരച്ചിലിലാണ് ഭീകരരുടെ താവളം കണ്ടെത്തിയത്. സുരക്ഷായുടെ ഭാഗമായി ഈ പ്രദേശത്തെ ഇന്റർനെറ്റ്‌ സൗകര്യം റദ്ദാക്കി.

More
More
International Desk 3 years ago
International

കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി ഇടപെടേണ്ടെന്ന് ഇന്ത്യ

മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കാനും സ്വന്തം പ്രവര്‍ത്തികളില്‍ അത് പ്രതിഫലിപ്പിക്കാനും തുര്‍ക്കി പഠിക്കേണ്ടതുണ്ടെന്ന് ഇന്ത്യയുടെ യുഎന്‍ അംബാസഡര്‍ ടി. എസ് തിരുമൂര്‍ത്തി തന്റെ ട്വീറ്റില്‍ പറഞ്ഞു. യുഎന്‍ ജനറല്‍ അസംബ്ലിയുടെ 75-ാമത് സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കവേയാണ് എര്‍ദോഗാന്‍ വിവാദ പരാമര്‍ശം നടത്തിയത്.

More
More
National Desk 3 years ago
National

കശ്മീര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറിയ രണ്ട് ഭീകരരെ സൈന്യം വധിച്ചു

വടക്കന്‍ കശ്മീരിലെ നൗഗാം സെക്ടറായ കുപ്വാരയിലെ നിയന്ത്രണ രേഖയില്‍ സൈനികര്‍ ഇന്ന് അതിരാവിലെ സംശയാസ്പദമായ ചില നീക്കങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നുണ്ടായ അക്രമണത്തിലാണ് 2 പേരെ വധിച്ചതെന്ന് പ്രതിരോധ വക്താവ് കേണല്‍ രാജേഷ് കാലിയ പറഞ്ഞു.

More
More
National Desk 3 years ago
National

'കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം': താലിബാന്‍

കശ്​മീർ പ്രശ്​നത്തിന്​ പരിഹാരം കാണുന്നതു വരെ ഇന്ത്യയുമായി സൗഹാർദബന്ധം സാധ്യമാകില്ലെന്ന താലിബാൻ വക്​താവ്​ സബിഹുല്ല മുജാഹിദിന്റെ അവകാശവാദം സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍, സമൂഹമാധ്യമങ്ങളിലെ ഇത്തരം പ്രചാരണങ്ങള്‍ വ്യാജമാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

More
More
News Desk 3 years ago
National

കശ്മീർ ജനതയുടെ 'കണ്ണായ' ഫോട്ടോഗ്രാഫർമാർക്ക് പുലിറ്റ്‌സർ പുരസ്‌കാരം

ജീവിതത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍ പകര്‍ത്തിയതിനാണ് ഇത്തവണത്തെ ഫോട്ടോഗ്രാഫര്‍മാര്‍ക്കുള്ള പുരസ്‌കാരം കശ്മീരി ഫോട്ടോഗ്രാഫര്‍മാര്‍ക്ക് നല്‍കിയതെന്ന് പുലിറ്റ്‌സറിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.

More
More
National Desk 3 years ago
National

കശ്മീരില്‍ ഏറ്റുമുട്ടല്‍; ഒമ്പത് ഭീകരരെ വധിച്ചു, ഒരു സൈനികന് വീരമൃത്യു

ഞായറാഴ്ച രാവിലെ കുപ്‌വാരയിലെ കേരന്‍ സെക്ടറില്‍ നിയന്ത്രണരേഖവഴിയുള്ള നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുന്നതിന്‍റെ ഭാഗമായി അഞ്ചുപേരെയും വധിച്ചുവെന്ന് ഇന്ത്യൻ സൈനിക വക്താവ് കേണൽ രാജേഷ് കാലിയ.

More
More
International Desk 4 years ago
International

കശ്മീർ വിഷയം; പാക്കിസ്ഥാന് വീണ്ടും തിരിച്ചടി

ചൈനയുടെ പിന്തുണയോടെയായിരുന്നു ശ്രമം. രക്ഷാസമിതിയിലെ ഭൂരിഭാഗം അംഗങ്ങളും അതിനെ എതിര്‍ക്കുകയായിരുന്നു.

More
More
Web Desk 4 years ago
National

ജമ്മു കാശ്മീർ നിയന്ത്രണം പരിശോധ ഉടൻ വേണം സുപ്രീം കോടതി

ഇൻറർനെറ്റ്, ടെലികോം സേവനങ്ങൾ വിലക്കിയതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഇറക്കിയ എല്ലാ ഉത്തരവുകളുടെയും രേഖകൾ ഹാജരാക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.

More
More

Popular Posts

National Desk 3 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 4 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
International Desk 1 day ago
International

മഴനികുതി ഏര്‍പ്പെടുത്താനൊരുങ്ങി ടൊറന്റോ; പ്രതിഷേധം ശക്തം

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More