jordan

Travel

യേശുദേവന്‍ മാമോദീസ മുങ്ങിയ പുണ്യദേശത്ത്- കുഞ്ഞനിയൻ ശങ്കരൻ മുതുവല്ലൂർ

വിമോചനത്തിൻ്റെ പുതിയ ആകാശം തേടിയ യാത്രയിൽ ദൈവവും മനഷ്യനുമായ് സംവദിച്ച പവിത്ര ഭൂമിയാണിവിടം. അതെ, ജോർദ്ദാനിലെ ബാപ്റ്റിസം സൈറ്റ് അതിരുകളില്ലാത്ത ആകാശം തന്നെയാണ്.

More
More
Views

അസ്റഖിലെ നീലക്കോട്ടയും ഇരുണ്ട മരുഭൂമിയും- കുഞ്ഞനിയന്‍ ശങ്കരന്‍ മുതുവല്ലൂര്‍

പേരുകേട്ടാൽ തോന്നും നീലക്കോട്ടയാണെന്ന്. എന്നാൽ അങ്ങനെയല്ല. അസ്റഖിലെ ഈ കാവൽക്കൊട്ടാരം'ഘനശ്യാമ മേഘം' പോലെ കാക്കക്കറുമ്പനാണ്!

More
More
Views

ദിവ്യസ്നാനത്തിന്റെ ജോർദ്ദാൻ പുഴയില്‍ മുങ്ങി നിവര്‍ന്ന് - കുഞ്ഞനിയൻ ശങ്കരൻ മുതുവല്ലൂർ

അങ്ങനെ പ്രകൃതിയുടെയും മനുഷ്യൻ്റെയും കരവിരുതിൽ ഒരുക്കിയ ശിൽപ്പ സമുച്ചയങ്ങളുടെ പട്ടിക നീളുകയാണ്. ചുകന്ന സൂര്യോദയത്തിന് കാത്തുനില്ക്കുന്ന ചെങ്കടൽ

More
More
Views

മുന്നൂറ് ആണ്ടുകൾ ഉറങ്ങിപ്പോയ 7 യുവാക്കൾ- കുഞ്ഞനിയൻ ശങ്കരൻ മുതുവല്ലൂർ

. ബൈബിൾ കഥകളിലും ഖുറാനിലെ സൂറത്തുല്‍ കഹ്ഫിലും (01-17) ഈ ഗുഹയെ പറ്റി പരാമർശം ഉണ്ട്. ‘കഹ്ഫ്’ എന്ന വാക്കിന് ഗുഹ എന്നാണര്‍ത്ഥം. ഖുറാനിൽ 9 മുതല്‍ 26 കൂടിയുള്ള വചനങ്ങളില്‍ ഗുഹയില്‍ അഭയം തേടിയ ഒരു കൂട്ടം വിശ്വാസികളെ സംബന്ധിച്ച് വിവരിക്കുന്നുമുണ്ട്.

More
More
Views

ജോർദ്ദാനിലുണ്ട് മഹാത്മാഗാന്ധി സ്ട്രീറ്റ്- കുഞ്ഞനിയന്‍ ശങ്കരന്‍ മുതുവല്ലൂര്‍

സമാധാനത്തിൻ്റെ പോരാട്ടത്തിൽ ഇന്ത്യയെ ലോകവുമായി ബന്ധിപ്പിച്ച ഒരു മഹാപ്രസ്ഥാനമായിരുന്നു ഗാന്ധി. മഹാത്മാവിൻ്റെ പേരിലുള്ള റോഡ് "സമാധാനത്തിനായുള്ള പോരാട്ടത്തെ ചരിത്രവുമായി ബന്ധിപ്പിക്കുന്നതാണ്

More
More
International Desk 1 year ago
International

രാജകുടുംബവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ജോര്‍ദാന്‍

ഹംസ രാജകുമാരന്‍ ഉള്‍പ്പെടയുള്ളവര്‍ക്കെതിരെയുള്ള അന്വേഷണത്തില്‍ രഹസ്യ സ്വഭാവം നിലനിര്‍ത്താനാണ് ഇത്തരമൊരു തീരുമാനം പബ്ലിക്‌ പ്രോസീക്യൂട്ടര്‍ കൈകൊണ്ടതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

More
More
International Desk 2 years ago
International

വെസ്റ്റ് ബാങ്ക് പിടിച്ചടക്കിയാല്‍ കളി മാറും; ഇസ്രായേലിന് മുന്നറിയിപ്പുമായി ജോര്‍ദാന്‍

ഒരു വർഷത്തിലേറെ നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷം പ്രധാനമന്ത്രി പഥത്തില്‍ തിരിച്ചെത്താനുള്ള ബെഞ്ചമിൻ നെതന്യാഹുവിന്റെ നീക്കങ്ങളുടെ ഭാഗമാണ് ഈ പ്രഖ്യാപനവും. ഇസ്രായേലിന്‍റെ തീരുമാനം യാഥാര്‍ത്ഥ്യമായാല്‍ പിന്നീട് ഫലസ്തീന്‍ എന്ന രാജ്യം ഉണ്ടാകില്ല.

More
More
Web desk 2 years ago
Keralam

ബ്ലെസി - പൃഥ്വിരാജ് സംഘത്തെ ഉടന്‍ എത്തിക്കാനാവില്ല - കേന്ദ്രമന്ത്രി മുരളീധരന്‍

കൊറോണാ വ്യാപനത്തെ തുടര്‍ന്ന് ജോര്‍ദ്ദാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ സംഘം അവിടെ കുടുങ്ങിയതായാണ് സന്ദേശത്തില്‍ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലേക്ക് നിലവില്‍ വിമാന സര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ സംഘത്തിന് ഇരു രാജ്യങ്ങളുടെയും നയതന്ത്ര ഇടപെടലില്ലാതെ നാട്ടിലെത്താനാവില്ല.

More
More

Popular Posts

Web Desk 9 hours ago
Keralam

സജി ചെറിയാന്‍ സാംസ്‌കാരിക മന്ത്രിസ്ഥാനം രാജിവെച്ചു; എം എല്‍ എ സ്ഥാനവുമൊഴിയണമെന്ന് പ്രതിപക്ഷം

More
More
Entertainment Desk 12 hours ago
Cinema

ഷാറൂഖ് ഖാന്‍റെ പ്രതി നായകനാവാന്‍ വിജയ്‌ സേതുപതി

More
More
Web Desk 13 hours ago
Keralam

അറിവില്ലായ്മ രാഷ്ട്രീയത്തില്‍ അയോഗ്യതയല്ല; സജി ചെറിയാന്‍റെ വെറും നാക്ക് പിഴയല്ല -ശശി തരൂര്‍

More
More
Web Desk 13 hours ago
Travel

നായയുമൊത്ത് കാല്‍നടയായി ചുറ്റിയത് 38 രാജ്യങ്ങള്‍; റെക്കോര്‍ഡ്

More
More
Web Desk 14 hours ago
Keralam

വിജയ്‌ ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യം തള്ളണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

More
More
International Desk 15 hours ago
International

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ഉപദ്രവം തുടര്‍ന്നാല്‍ എല്ലാം വെളിപ്പെടുത്തും - ഇമ്രാന്‍ ഖാന്‍

More
More