harita

Web Desk 2 years ago
Keralam

'ഹരിത' ഇന്ന് വനിതാ കമ്മീഷന് മുന്നില്‍

എന്നാല്‍, വനിതാ കമ്മീഷനെ സമീപിച്ച ഹരിത നേതാക്കളുടെ നടപടി കടുത്ത അച്ചടക്ക ലംഘനമാണെന്നു വിലയിരുത്തിയ ലീഗ് നേതൃത്വം ആദ്യം കമ്മിറ്റി മരവിപ്പിക്കുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തിരുന്നു. ലീഗ് നേതൃത്വത്തിന്‍റെ ശക്തമായ സമ്മര്‍ദ്ദം വകവയ്ക്കാതെ വനിത കമ്മിഷനിൽ നൽകിയ

More
More
Web Desk 2 years ago
Keralam

'ഹരിത' വിഷയം ചോദ്യോത്തരവേളയില്‍ ഉന്നയിച്ച് ഭരണപക്ഷം; എതിര്‍ത്ത് പ്രതിപക്ഷം

എന്നാല്‍ ഹരിതയുമായി ബന്ധപ്പെട്ട പ്രശ്നം മുസ്ലിം ലീഗെന്ന പാര്‍ട്ടിയുടെ അഭ്യന്തര വിഷയമാണെന്നും അതിനാല്‍ ചോദ്യം പിന്‍വലിക്കണമെന്നുമാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്. ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിലൂടെ പാര്‍ട്ടികള്‍ തമ്മില്‍ ചേരി തിരിഞ്ഞു ആക്രമണം നടത്തുമെന്നല്ലാതെ

More
More
Views

ആണ്‍ഗര്‍ജജനത്തിനുകീഴില്‍ അമര്‍ന്നുപോകില്ല എന്ന സന്ദേശമാണ് ഹരിതയിലെ പെണ്‍കുട്ടികള്‍ നല്‍കിയത് - ക്രിസ്റ്റിന കുരിശിങ്കല്‍

ലൈംഗികാധിക്ഷേപത്തെപറ്റി വനിതാകമ്മീഷന് നൽകിയ പരാതി പിൻവലിക്കാതിരുന്നതിനാലാണ്‌ ഹരിത നേതാക്കൾക്കെതിരെ ലീഗ്‌ നടപടി സ്വീകരിച്ചതെന്നാണ് പിരിച്ചുവിടല്‍ നടപടിയെക്കുറിച്ച് ഡോ. എം കെ മുനീര്‍ പറഞ്ഞത്. അതായത് നേതൃത്വത്തിന് നല്‍കിയ പരാതികള്‍ സ്വീകരിക്കപ്പെട്ടില്ലെങ്കില്‍ പിന്നെ മിണ്ടാതിരുന്നോളണം എന്ന്

More
More
Web Desk 2 years ago
Keralam

ഹരിതയിലെ നടപടികള്‍ ആലോചിച്ചെടുത്ത തീരുമാനം; ലീഗിന്‍റെ അവസാനവാക്ക് പാണക്കാട് തങ്ങള്‍ - പി കെ കുഞ്ഞാലിക്കുട്ടി

ഇന്ത്യന്‍ മുസ്ലിം ലീഗില്‍ വ്യത്യസ്ത ശബ്ദമില്ല. എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്. എല്ലാവരും ഒരുമിച്ച് ആലോച്ചിച്ചെടുത്ത തീരുമാനമാണ്. സാദിഖലി ശിഹാബ് തങ്ങള്‍, ഹൈദരലി തങ്ങള്‍ അവരൊക്കെ ഒരുമിച്ചിരുന്നതാണ് തീരുമാനമെടുക്കുന്നത്. മുസ്ലിം ലീഗ് ഒരിക്കല്‍ തീരുമാനമെടുത്താല്‍ പിന്നെ അതില്‍ മാറ്റം വരുത്താറില്ല.

More
More
Web Desk 2 years ago
Keralam

ഹരിതക്കൊപ്പം നിന്ന പി. പി. ഷൈജലും പുറത്ത്; 'അച്ചടക്കം' ലംഘിച്ചുവെന്ന് ലീഗ്

ഹരിത വിഷയത്തില്‍ താന്‍ സത്യത്തിനൊപ്പമാണെന്ന് ആവര്‍ത്തിച്ചു പറഞ്ഞിരുന്ന ഷൈജല്‍, ഹരിതയ്ക്ക് നീതി ലഭിച്ചില്ലെന്നു തന്നെയാണ് തന്‍റെ നിലപാടെന്നും വ്യക്തമാക്കിയിരുന്നു.

More
More
Web Desk 2 years ago
Keralam

'കടുത്ത അച്ചടക്ക ലംഘനം'; ഫാത്തിമ തെഹ്‍ലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി

ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ച രീതിയില്‍ അതൃപ്തിയുണ്ടെന്നും നിലപാടു പാര്‍ട്ടി വേദികളില്‍ ശക്തമായി ഉന്നയിക്കുമെന്നും ഫാത്തിമ തെഹ്‌ലിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് നവാസിനെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ ലൈംഗീക

More
More
Web Desk 2 years ago
Keralam

ഹരിതക്കെതിരായ നടപടി പൊതുസമൂഹം ചര്‍ച്ചചെയ്യും - എം കെ മുനീര്‍

അതേസമയം, മുസ്ലിം ലീഗിന്‍റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഹരിത ഉന്നയിച്ചിരിക്കുന്നത്. പ്രതികരിച്ചത് ആത്മാഭിമാനത്തിന് മുറിവേറ്റപ്പോഴാണെന്നും, അശ്ലീല പരാമര്‍ശം നടത്തിയ ചില സംഘടനാ ഭാരവാഹികള്‍ക്കെതിരെയാണ് ഹരിത ശബ്ദമുയര്‍ത്തിയതെന്നും ഹരിത മുന്‍ പ്രസിഡന്‍റ് മുഫീദ തെസ്നി പറഞ്ഞു.

More
More

Popular Posts

Web Desk 4 hours ago
Social Post

ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തിന് നൂറ് വയസ്

More
More
Web Desk 5 hours ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
National Desk 6 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 6 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
International Desk 1 day ago
International

മഴനികുതി ഏര്‍പ്പെടുത്താനൊരുങ്ങി ടൊറന്റോ; പ്രതിഷേധം ശക്തം

More
More