harish vasudevan

Web Desk 10 months ago
Social Post

പൊതുമുതല്‍ നശിപ്പിച്ചവരുടെ സ്വത്തുവകകള്‍ ജപ്തി ചെയ്യുന്നത് നല്ല മാതൃക - ഹരീഷ് വാസുദേവന്‍

പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് നടത്തിയ മിന്നല്‍ പണിമുടക്കില്‍ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പി എഫ് ഐ നേതാക്കളുടെ സ്വത്ത് ജപ്തി ചെയ്യണമെന്ന കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഹരീഷ് വാസുദേവന്‍റെ പ്രതികരണം.

More
More
Web Desk 10 months ago
Social Post

എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണതത്വങ്ങള്‍ പാലിക്കുന്നുണ്ടെങ്കില്‍ അടൂരിനെ സ്ഥാനത്തുനിന്നും നീക്കാതെ രക്ഷയില്ല- അഡ്വ. ഹരീഷ് വാസുദേവന്‍

ഇന്ന് അടൂർ ഗോപാലകൃഷ്ണൻ ഒരു അഡ്മിനിസ്ട്രേറ്റിവ് പദവി വഹിക്കുന്നുണ്ട്. KR നാരായണൻ ഫിലിം ഇന്സ്ടിട്യൂട്ടിന്റെ ചെയർമാൻ. അവിടെ ഡയറക്ടറിൽ നിന്ന് ജാതിവിവേചനം എന്ന വലിയ പരാതി വന്നപ്പോൾ ആരോപണ വിധേയന്റെ ഭാഗം അടൂർ വിശദമായി കേട്ടു

More
More
Web Desk 1 year ago
Social Post

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാതെ സര്‍ക്കാര്‍ ആരെയാണ് രക്ഷിക്കാന്‍ ശ്രമിക്കുന്നത്? -ഹരീഷ് വാസുദേവന്‍

ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞും അഡ്മിനിസ്‌ട്രേറ്റീവ് കടമ്പകള്‍ ഉണ്ടാക്കിയും റിപ്പോര്‍ട്ടിന്മേല്‍ നടപടി എടുക്കാതിരിക്കുന്നത് ശരിയല്ല. ഇരകളോടൊപ്പമാണ് എന്ന പൊതുനിലപാടിന് വിരുദ്ധമായ ഈ വിഷയത്തിലെ സര്‍ക്കാര്‍ സ്റ്റാന്‍ഡ് ഇരട്ടത്താപ്പല്ലേ.

More
More
Web Desk 1 year ago
Social Post

എടോ ഡീജീപ്പീ, ജനത്തെ ഇങ്ങോട്ട് തല്ലിയാൽ ജനം നിന്നെയൊക്കെ തിരിച്ചും തല്ലും- ഹരീഷ് വാസുദേവന്‍‌

എടോ ഡീജീപ്പീ, ജനത്തെ ഇങ്ങോട്ട് തല്ലിയാൽ ജനം നിന്നെയൊക്കെ തിരിച്ചും തല്ലും, റോട്ടിലിട്ടു തല്ലും, പറ്റിയില്ലെങ്കിൽ കല്ലെറിയും. ചവിട്ടിയാൽ തിരിച്ചു ചവിട്ടി അടിനാഭി കലക്കും, പറ്റിയില്ലെങ്കിൽ ഇരുട്ടടി അടിക്കും... എന്നൊക്കെ ജനം തീരുമാനിച്ചാൽ ഈ സേന മൊത്തം മതിയാവില്ല ക്രമസമാധാനം തിരികെ കൊണ്ടുവരാനും തല്ലു നിർത്താനും.. മനസ്സിലായോ?

More
More
Web Desk 2 years ago
Social Post

കൊലയ്ക്ക് പരിഹാരം നിയമപരമായ കൊലയല്ല- ഉത്രാ കേസില്‍ ഹരീഷ് വാസുദേവന്‍

കൊലയ്ക്ക് എല്ലായ്‌പ്പോഴും പരിഹാരം നിയമപരമായ കൊലയല്ല. കൊല്ലപ്പെട്ട ആളിന്റെ ബന്ധുക്കളുടെ വൈകാരിക തൃപ്തിയല്ല നിയമവ്യവസ്ഥയിൽ ശിക്ഷയുടെ മാനദണ്ഡവും ഉദ്ദേശവും

More
More
Web Desk 2 years ago
Keralam

'ആത്മഹത്യയുടെ വക്കിലെത്തിയ മനുഷ്യരെ അധികാരം കാണിച്ചു പേടിപ്പിക്കാന്‍ നോക്കരുത്': ഹരീഷ് വാസുദേവൻ

വ്യാഴാഴ്ച മുതല്‍ മുഴുവന്‍ കടകളും തുറക്കുമെന്ന വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആഹ്വാനത്തോട് മറ്റൊരു രീതിയില്‍ കളിച്ചാല്‍ നേരിടാനറിയാമെന്ന മുഖ്യമന്ത്രിയുടെ പ്രതികരണമാണ് വിമര്‍ശനത്തിന് ആധാരം.

More
More
News Desk 3 years ago
Politics

'ബിജെപി സർക്കാർ ഏത് നാറിയുടെ പേരിട്ടാലും എനിക്കത് ഡോ. പൽപ്പുവിന്റെ പേരിലുള്ള സ്ഥാപനമാണ്': അഡ്വ. ഹരീഷ്

കേന്ദ്രസർക്കാർ എന്ത് പേരിട്ടാലും ഞങ്ങൾ അതിനെ ഡോ.പൽപ്പുവിന്റെ പേരിൽ മാത്രമേ വിളിക്കൂ എന്നു മലയാളി തീരുമാനിക്കണം. സംസ്ഥാന സർക്കാർ ഔദ്യോഗിക രേഖകളിൽ ഡോ.പൽപ്പുവിന്റെ പേരിലുള്ള തിരുവനന്തപുരത്തെ സ്ഥാപനം എന്നു തന്നെ എഴുതണം

More
More

Popular Posts

National Desk 3 hours ago
National

രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

More
More
Web Desk 3 hours ago
Keralam

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

More
More
Web Desk 4 hours ago
Keralam

സ്ത്രീധനം ചോദിക്കുന്നവനോട് 'താൻ പോടോ' എന്ന് പറയാൻ പെൺകുട്ടികൾക്ക് കഴിയണം - മുഖ്യമന്ത്രി

More
More
Web Desk 5 hours ago
Keralam

നാസർ ഫൈസി പറയുന്നത് തന്നെയാണ് കാലങ്ങളായി സംഘപരിവാറും പറയുന്നത് - എം ബി രാജേഷ്

More
More
Web Desk 6 hours ago
Keralam

യുവ ഡോക്ടറുടെ ആത്മഹത്യ; സഹപാഠി ഡോക്ടര്‍ റുവൈസ് അറസ്റ്റില്‍

More
More
National Desk 1 day ago
National

സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് അത് തൊഴിലില്ലായ്മ നിരക്കില്‍ പ്രതിഫലിക്കുന്നില്ല - പി ചിദംബരം

More
More