har ghar tiranga

National Desk 3 months ago
National

പതാകയുയര്‍ത്താത്ത വീടുകളുടെ ചിത്രമെടുക്കാന്‍ ബിജെപി നേതാവിന്റെ നിര്‍ദേശം-വിവാദം

സംഭവം വിവാദമായതോടെ വിശദീകരണവുമായി മഹേഷ് ഭട്ട് രംഗത്തെത്തി. താന്‍ പതാകയുയര്‍ത്താത്ത ബിജെപി പ്രവര്‍ത്തകരുടെ വീടുകളുടെ ഫോട്ടോയാണ് ആവശ്യപ്പെട്ടത്.

More
More
National Desk 4 months ago
National

52 വര്‍ഷമായി ആര്‍ എസ് എസ് ആസ്ഥാനത്ത് ത്രിവര്‍ണ പതാക ഉയര്‍ത്തിയിട്ടില്ല- രാഹുല്‍ ഗാന്ധി

ത്രിവര്‍ണ പതാക ഉയരത്തില്‍ പറക്കാനായി ലക്ഷക്കണക്കിനുപേരാണ് ജീവന്‍ ത്യജിച്ചത്. എന്നാല്‍ ഒരു സംഘടനയ്ക്ക് മാത്രം ഇപ്പോഴും ത്രിവര്‍ണ പതാകയെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്

More
More
National Desk 4 months ago
National

ദേശീയ പതാക പ്രൊഫൈല്‍ പിക്ച്ചറാക്കണമെന്ന് മോദി; നെഹ്രു പതാക പിടിച്ചുനില്‍ക്കുന്ന ചിത്രം പ്രൊഫൈലാക്കി രാഹുലും കോണ്‍ഗ്രസ് നേതാക്കളും

രാഹുല്‍ ഗാന്ധിയെക്കൂടാതെ കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കാ ഗാന്ധി, ജയ്‌റാം രമേശ്, പവര്‍ ഖേര, സുപ്രിയ ശ്രീനേറ്റ് തുടങ്ങിയ നേതാക്കളും നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജവഹര്‍ലാല്‍ നെഹ്‌റു ത്രിവര്‍ണ പതാക പിടിച്ചുനില്‍ക്കുന്ന ചിത്രം പ്രൊഫൈല്‍ പിക്ച്ചറാക്കിയിട്ടുണ്ട്.

More
More
National Desk 4 months ago
National

രാജ്യസ്നേഹം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കേണ്ടതല്ല- മെഹബൂബ മുഫ്തി

ദേശീയ പതാകയുയര്‍ത്താന്‍ വിദ്യാര്‍ത്ഥികളില്‍നിന്നും പൊതുജനങ്ങളില്‍നിന്നുമെല്ലാം ഭരണകൂടം പണം പിരിക്കുകയാണ്. കശ്മീര്‍ ശത്രുരാജ്യമാണെന്നും അത് പിടിച്ചെടുക്കേണ്ടതുണ്ടെന്നുമുളള തോന്നലുളവാക്കുന്നതാണ്.

More
More

Popular Posts

Narendran UP 4 hours ago
Views

ലൂസയിൽ സ്റ്റേഡിയം ഇന്ന് പ്രകമ്പനം കൊള്ളും- യു പി നരേന്ദ്രന്‍

More
More
Web Desk 6 hours ago
Health

ഇന്ത്യയില്‍ ശ്വാസകോശ അര്‍ബുദം കൂടുന്നുവെന്ന് റിപ്പോര്‍ട്ട്‌

More
More
Entertainment Desk 7 hours ago
Movies

വിലക്കാന്‍ മാത്രം ഒന്നും സംഭവിച്ചിട്ടില്ല; ഇനിയും കന്നഡയില്‍ അഭിനയിക്കും- രശ്മിക മന്ദാന

More
More
Web Desk 7 hours ago
Movies

ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന മിന്നല്‍പ്രഭയുള്ള അവാര്‍ഡാണിത്; ബേസിലിനെ അഭിനന്ദിച്ച് ആന്‍റോ ജോസഫ്

More
More
International Desk 8 hours ago
International

ട്വിറ്ററിലെ കൂട്ടപ്പിരിച്ചുവിടല്‍ സ്ത്രീകളെ ലക്ഷ്യം വെച്ച്; മസ്കിനെതിരെ യുവതികള്‍ കോടതിയില്‍

More
More
Web Desk 8 hours ago
Keralam

പി വി ശ്രീനിജന്‍ എംഎല്‍എക്കെതിരായ ജാതിവിവേചനം; സാബു ജേക്കബിനെതിരെ കേസ്

More
More