gujarat riot

Web Desk 3 weeks ago
Social Post

ഗുജറാത്ത് വംശഹത്യയില്‍ ആ ജീവന്‍ വെന്തൊടുങ്ങിയിട്ട് രണ്ട് ദശാബ്ദം; ഇഹ്‌സാന്‍ ജാഫ്രിയുടെ ഓര്‍മ്മദിനത്തില്‍ മുഖ്യമന്ത്രി

മുൻ കോൺഗ്രസ്സ് എംപി ഏഹ്സാൻ ജഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്. ഗുജറാത്ത് വംശഹത്യയിൽ ആ ജീവൻ വെന്തൊടുങ്ങിയിട്ട് രണ്ട് ദശാബ്ദം പിന്നിട്ടിരിക്കുന്നു.

More
More
National Desk 1 month ago
National

ബിബിസി ഡോക്യുമെന്ററി നിരോധനം; കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീംകോടതി

ഡോക്യുമെന്ററിയുടെ ലിങ്ക് പ്രചരിപ്പിക്കുന്നത് നിരോധിക്കാനുളള തീരുമാനത്തിന്റെ യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി.

More
More
National Desk 1 month ago
National

ഗോധ്ര കലാപക്കേസിലെ 22 പ്രതികളെ വെറുതെവിട്ടു

2002-ല്‍ ഗോധ്രയില്‍ അയോധ്യയില്‍നിന്ന് മടങ്ങുകയായിരുന്ന സബര്‍മതി എക്‌സ്പ്രസിനു നേരെയുണ്ടായ കല്ലേറില്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമുള്‍പ്പെടെ 59 പേരാണ് കൊല്ലപ്പെട്ടത്.

More
More
Web Desk 2 months ago
Keralam

ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡി വൈ എഫ് ഐ

ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാംഭാഗം ഇന്നാണ് സംപ്രേക്ഷണം ചെയ്യുന്നത്. യുകെയിലാണ് സംപ്രേക്ഷണം. അധികാരം നിലനിർത്താനായി മോദി സർക്കാർ സ്വീകരിച്ച മുസ്ലീം വിരുദ്ധ നിലപാടുകളെക്കുറിച്ചാണ് രണ്ടാം ഭാഗം.

More
More
National Desk 2 months ago
National

ബിബിസി ഡോക്യുമെന്ററി തടയുന്ന മോദി സര്‍ക്കാര്‍ ഗോഡ്‌സെയെക്കുറിച്ചുളള സിനിമ നിരോധിക്കുമോ- ഒവൈസി

ബിബിസിയുടെ അഭിമുഖം മോദി സര്‍ക്കാര്‍ നിരോധിച്ചു. അപ്പോള്‍ ഗുജറാത്തില്‍ ബഹിരാകാരശത്തുനിന്നും ഇറങ്ങിവന്നവരാണോ ജനങ്ങളെ കൊന്നത്?

More
More
National Desk 3 months ago
National

കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ വിട്ടയച്ചതിനെതിരായ ബില്‍ക്കിസ് ബാനുവിന്റെ ഹര്‍ജി തളളി സുപ്രീംകോടതി

ഹര്‍ജി ലിസ്റ്റ് ചെയ്യും. 'ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും പറയണമെന്നില്ല. ഇത് ശല്യമായി തോന്നുന്നു"-എന്നാണ് ബില്‍ക്കിസ് ബാനുവിന്റെ അഭിഭാഷകയോട് സുപ്രീംകോടതി പറഞ്ഞത്

More
More
National Desk 3 months ago
National

ഒരേ കാര്യം തന്നെ വീണ്ടും പറയണമെന്നില്ല, ഇത് ശല്യമാണ്- ബില്‍ക്കിസ് ബാനുവിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി

കേസ് പരിഗണിക്കാന്‍ എത്രയുംവേഗം മറ്റൊരു ബെഞ്ച് രൂപീകരിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ട അഭിഭാഷക ശോഭ ഗുപ്തയോട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് എതിര്‍പ്പ് രേഖപ്പെടുത്തിയത്.

More
More
National Desk 3 months ago
National

'2002-ല്‍ അവരെ നാം ഒരു പാഠം പഠിപ്പിച്ചില്ലേ?'- അമിത്‌ ഷായുടെ പ്രസംഗം വിവാദത്തില്‍

നവംബർ 22 ന് ബനസ്‌കന്ത ജില്ലയിലെ ദീസയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രസംഗത്തിലും അമിത് ഷാ 2002 ലെ കലാപത്തെക്കുറിച്ച് പരാമർശിച്ചിരുന്നു

More
More
National Desk 4 months ago
National

ഗുജറാത്ത് കലാപക്കേസിലെ പ്രതി ജാമ്യത്തിലിറങ്ങി സ്ഥാനാര്‍ഥിയായ മകള്‍ക്കുവേണ്ടി പ്രചാരണത്തില്‍; നടപടി വേണമെന്ന് മഹുവ മൊയ്ത്ര

ഗുജറാത്ത് കലാപത്തിനിടെ നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണ് നരോദ പാട്യയിലേത്. അന്ന് കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ് മനോജ് കുക്രാനി

More
More
National Desk 6 months ago
National

ഈ ദുഷിച്ച ഭരണത്തിനെതിരെ നീതി ലഭിക്കുംവരെ പോരാടും; സഞ്ജയ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട്

സഞ്ജീവിനെ നിശബ്ദനാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് 2018 സെപ്റ്റംബര്‍ അഞ്ചിന് ഈ ഭരണകൂടം അദ്ദേഹത്തെ കൊണ്ടുപോയത്. അതിനുശേഷം അദ്ദേഹത്തിന്റെ ദൃഢനിശ്ചയം തകര്‍ക്കാനും അപകീര്‍ത്തിപ്പെടുത്താനുമെല്ലാം ശ്രമങ്ങള്‍ നടന്നു

More
More
National Desk 7 months ago
National

പഞ്ചാബിലേക്ക് വരൂ, അവസാന തുളളി രക്തം നല്‍കിയും ഞങ്ങള്‍ സംരക്ഷിക്കാം; ബില്‍ക്കിസ് ബാനുവിനോട് പഞ്ചാബി ഗായകന്‍

എനിക്ക് ബില്‍ക്കിസിനോട് പറയാനുളളത് ഇതാണ്, നിങ്ങള്‍ പഞ്ചാബിലേക്ക് വരൂ. ഞങ്ങളുടെ അവസാനതുളളി രക്തം നല്‍കിയും നിങ്ങളെ സംരക്ഷിക്കും.

More
More
National Desk 7 months ago
National

ഞാനിപ്പോഴും മരവിപ്പിലാണ്, ഭയമില്ലാതെ ജീവിക്കാനുളള അവകാശം തിരികെ വേണം- ബലാത്സംഗക്കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ ബിൽക്കിസ് ബാനു

ഈ ഓഗസ്റ്റ് 15-ന് കഴിഞ്ഞ ഇരുപതുവര്‍ഷമായി ഞാന്‍ അനുഭവിച്ചുവരുന്ന ആഘാതം എന്നെ വീണ്ടും അലട്ടി. എന്റെ കുടുംബവും ജീവിതവും തകര്‍ത്ത, മൂന്നുവയസുമാത്രമുളള കുഞ്ഞിനെ കൊന്ന 11 പ്രതികളെയും സര്‍ക്കാര്‍ വെറുതെ വിട്ടു എന്ന വാര്‍ത്ത കേട്ടത് ഒരു മരവിപ്പോടെയായിരുന്നു.

More
More
National Desk 7 months ago
National

പ്രധാനമന്ത്രി, സ്ത്രീകളോടുളള ബഹുമാനം പ്രസംഗത്തില്‍ മാത്രം കാണിച്ചാല്‍ പോരാ- പ്രിയങ്കാ ഗാന്ധി

സ്ത്രീവിരുദ്ധത തുടച്ചുനീക്കണമെന്ന് സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി രാജ്യത്തോട് ആഹ്വാനം ചെയ്തിരുന്നു. സ്ത്രീകളെ ഒരു വാക്കുകൊണ്ടുപോലും നോവിക്കുകയില്ലെന്ന് ഓരോ ഇന്ത്യക്കാരനും പ്രതിജ്ഞയെടുക്കണമെന്നും സ്ത്രീകളുടെ ശക്തിയാണ് രാജ്യത്തെ മുന്നോട്ടുനയിക്കുന്നതെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

More
More
National Desk 7 months ago
National

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികളെയും ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചു

2002 മാര്‍ച്ച് മൂന്നിന് ഗുജറാത്ത് കലാപത്തിനിടെയാണ് ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗത്തിനിരയായത്. 19 വയസുമാത്രം പ്രായമുണ്ടായിരുന്ന ബില്‍ക്കിസ് അന്ന് ഗര്‍ഭിണിയായിരുന്നു

More
More
National Desk 9 months ago
National

ഗുജറാത്ത്‌ കലാപം ചരിത്രത്തിന്റെ ഭാഗമാണെന്ന് ജെഡിയു; ഭരണമുന്നണിയില്‍ പൊട്ടിത്തെറി

ജനസംഖ്യ നിയന്ത്രണ നിയമം, ജാതി സെൻസസ്‌ തുടങ്ങിയ നിർണായക വിഷയങ്ങളിൽ പരസ്‌പരം പോരടിക്കുന്ന ഇരുകക്ഷികളും തമ്മിലുള്ള വിടവ്‌ രൂക്ഷമാകുന്നതിന്റെ സൂചനയാണ്‌ പ്രസ്‌താവനകൾ

More
More
Web Desk 3 years ago
National

ഗുജറാത്ത്‌ കലാപം: സര്‍ദാര്‍പുര കൂട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് ജാമ്യം, സാമൂഹ്യസേവനത്തിന് നിര്‍ദ്ദേശം

ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡേ അദ്ധ്യക്ഷനായ ബെഞ്ചാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്.

More
More

Popular Posts

National Desk 34 minutes ago
National

രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം ഇന്ന്

More
More
Web Desk 1 hour ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ നടപടി; വ്യാപക പ്രതിഷേധം

More
More
Web Desk 17 hours ago
Social Post

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ തീരുമാനം ജനാധിപത്യ വിരുദ്ധം - എ എ റഹിം

More
More
Web Desk 18 hours ago
Social Post

രാഹുല്‍ ഗാന്ധിയുടെ യോഗ്യത; ജനാധിപത്യ വിശ്വാസികള്‍ ശക്തമായി പ്രതികരിക്കണം- മുഖ്യമന്ത്രി

More
More
National Desk 19 hours ago
National

രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കി

More
More
Web desk 20 hours ago
Keralam

അമിത വേഗത: ഇനി യാത്രക്കാര്‍ക്ക് അപായ സൂചന ലഭിക്കും

More
More