gold smuggling

Web Desk 1 month ago
Keralam

വിമാനത്തിലെ പ്രതിഷേധം; ഇ പി ജയരാജനെതിരെ കേസെടുക്കില്ല - മുഖ്യമന്ത്രി

യുവജന സംഘടനാ പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ ഇ.പിക്കെതിരെ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പിണറായി വിജയന്‍. ഇ പി ജയരാജനെതിരെ കേസ് എടുക്കുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിട്ടുണ്ടോയെന്നും പ്രതിപക്ഷം ചോദിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ നിയമോപദേശം തേടിയിട്ടില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

More
More
Web Desk 2 months ago
Keralam

സ്വപ്‌നയുടെ ആരോപണങ്ങള്‍ക്കുപിന്നില്‍ ബിജെപി- സീതാറാം യെച്ചൂരി

അസാധാരണ സുരക്ഷയൊരുക്കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ജനങ്ങള്‍ക്ക് ഇഷ്ടമുളള വസ്ത്രം ധരിക്കാന്‍ അവകാശമുണ്ടെന്നും തെറ്റായ പ്രചാരണങ്ങള്‍ നിക്ഷിപ്ത താല്‍പ്പര്യക്കാരുടേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

More
More
Web Desk 2 months ago
Keralam

തവനൂരിലും കറുത്ത മാസ്കിനു വിലക്ക്; പകരം മഞ്ഞ മാസ്ക് നല്‍കി പൊലീസ്

മുഖ്യമന്ത്രിയുടെ സുരക്ഷ പൊതുജനത്തെ വലയ്ക്കുകയാണ്. മലപ്പുറത്തെത്തുന്ന മുഖ്യമന്ത്രി ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമായി എത്തുന്ന കുറ്റിപ്പുറം കെടിഡിസി ഹോട്ടലിനുചുറ്റും കനത്ത നിയന്ത്രണമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. സമീപത്തെ മറ്റ് ഹോട്ടലുകള്‍ അടപ്പിച്ചു. കുറ്റിപ്പുറം-പൊന്നാനി റോഡ് അടച്ചു. പൊതുജനം ബദല്‍ റോഡിലൂടെ കടന്നുപോകണമെന്നാണ് നിര്‍ദേശം.

More
More
Web Desk 5 months ago
Keralam

എന്‍ ഐ എ വീണ്ടും സ്വപ്ന സുരേഷിന്‍റെയും സരിത്തിന്‍റെയും മൊഴിയെടുത്തു

സ്വപ്ന സുരേഷിനെ എന്‍ഫോഴ്സ്മെന്‍റും ചോദ്യം ചെയ്യും. കസ്റ്റഡിയിൽ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്സ്മെന്‍റ് നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എം.ശിവശങ്കര്‍ നടത്തിയ ഗൂഢാലോചനയാണെന്നും നാഷണല്‍ അന്വേഷണ ഏജന്‍സികളെക്കൊണ്ട് കേസ് അന്വേഷിപ്പിച്ചത് എം ശിവങ്കറായിരുന്നുവെന്നും

More
More
Web Desk 5 months ago
Keralam

സ്വപ്ന സുരേഷിനെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും

ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ ഇഡി, ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. എന്നാൽ സ്വപ്നയ്ക്ക് കാവല്‍ നിന്ന പൊലീസുകാരുടെ മൊഴിയെടുത്ത് ഇഡി ഉദ്യോഗസ്ഥരെ പ്രതികളാക്കുകയാണ് പൊലീസ് ചെയ്തത്

More
More
Web Desk 6 months ago
Keralam

ശിവശങ്കറിനെ ഞാന്‍ കണ്ണടച്ച് വിശ്വസിക്കുകയായിരുന്നു - സ്വപ്ന സുരേഷ്

പലകാര്യങ്ങളും വ്യക്തമായി എഴുതാതെ താന്‍ അദ്ദേഹത്തെ ചതിച്ചുവെന്ന് പറയുന്നതിന്‍റെ യുക്തി മനസിലാകുന്നില്ല. ഇപ്പോള്‍ നോക്കുമ്പോള്‍ ശിവശങ്കര്‍ തന്നെയാണ് ചതിച്ചത്. ബെംഗളൂരുവിലേക്ക് ഉള്‍പെടെ ശിവശങ്കറിനൊപ്പം യാത്ര ചെയ്തിട്ടുണ്ട്. കസ്റ്റംസ് ബാഗേജ് തടഞ്ഞുവച്ചപ്പോഴും ആദ്യം വിളിച്ചത്

More
More
Web Desk 7 months ago
Keralam

എം ശിവശങ്കറിനെ തിരിച്ചെടുക്കാന്‍ ഉന്നത തല സമിതിയുടെ ശുപാര്‍ശ; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്

നയതന്ത്രചാനല്‍ വഴിയുളള സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതികളുമായുളള അടുപ്പവും കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്‌നാ സുരേഷിന്റെ നിയമനവുമടക്കമുളള വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് എം ശിവശങ്കരനെ സസ്‌പെന്‍ഡ് ചെയ്തത്.

More
More
News Desk 1 year ago
Keralam

ശിവശങ്കരൻ ജയിൽ മോചിതനായി; ജാമ്യം 98 ദിവസങ്ങള്‍ക്ക് ശേഷം

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ ജാമ്യത്തിൽ ജയിലിൽ നിന്ന് പുറത്തിറങ്ങി. എറണാകുളം കാക്കനാട് ജില്ലാ ജയിലിൽ നിന്നാണ് പുറത്തിറങ്ങിയത്

More
More
News Desk 1 year ago
Keralam

ഡോളർ കടത്ത് കേസിലും എം ശിവശങ്കരന് ജാമ്യം; ഇന്ന് ജയിൽ മോചിതനാകും

മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരന് ഡോളർ കടത്ത് കേസിലും ജാമ്യം. സ്വർണകടത്ത് കേസിലും കള്ളപ്പണം വെളുപ്പിക്കൽ കേസിലും ശിവശങ്കരന് നേരത്തെ ജാമ്യം ലഭിച്ചതിനാൽ ശിവശങ്കരൻ ജയിൽ മോചിതനാകും.

More
More
News Desk 1 year ago
Keralam

സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിന് ജാമ്യം

സ്വർണക്കടത്ത് കേസില്‍ അറസ്റ്റിലായ മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിന് ഒരു കേസില്‍ ജാമ്യം. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം അനുവദിച്ചത്

More
More
Web Desk 1 year ago
Keralam

ബാലഭാസ്കറിന്റേത് അപകട മരണമെന്ന് സിബിഐ; റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കും

ബാലഭാസ്കറിന്റേത് കൊലപാതകമല്ലെന്നാണ് സിബിഐ നി​ഗമനം

More
More
Web Desk 1 year ago
Keralam

ഡോളർ കടത്ത്: സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറെ കസ്റ്റംസ് ചോദ്യം ചെയ്യും

ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രോട്ടോക്കോൾ ഓഫീസർ ഷൈൻ എ ഹക്കിന് കസ്റ്റംസ് നോട്ടീസ് നൽകി

More
More
Sufad Subaida 1 year ago
Views

മിസ്റ്റര്‍ പി ടി തോമസ്...‌ 'സ്വപ്ന സുന്ദരി' സ്ത്രീവിരുദ്ധ പരാമര്‍ശമാണ്

സ്വപ്ന സുന്ദരി എന്ന് വിശേഷിപ്പിക്കുന്നത് തെറ്റാണോ എന്ന് നേര്‍ബുദ്ധിക്ക് നിങ്ങളാരേങ്കിലും മനസ്സില്‍ ചോദ്യമുന്നയിച്ചെങ്കില്‍ ഞാനൊന്നു പറയട്ടെ, സുഹൃത്തുക്കളെ അത് തെറ്റു മാത്രമല്ല സ്ത്രീ വിരുദ്ധം കൂടിയാണ്. ഒന്നുകൂടി കടത്തിപ്പറഞ്ഞാല്‍ സംസ്ഥാന നിയമസഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യേണ്ട പരാമര്‍ശമാണത്. സംശയിക്കേണ്ട അത്രക്ക് ഗൌരവമുണ്ടതിന്. അക്കമിട്ടു പറയാം

More
More
News Desk 1 year ago
Politics

കേന്ദ്ര ഏജൻസികൾക്കെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

കേന്ദ്ര ഏജൻസികൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്ത് നൽകി മുഖ്യമന്ത്രി. കേന്ദ്ര ഏജൻസികൾ സർക്കാരിനെ അപകീർത്തിെപ്പെടുത്താൻ ശ്രമിക്കുകയാണെന്നും സ്വർണക്കടത്ത് അന്വേഷിക്കാൻ ഏജൻസികൾക്ക് താത്പര്യമില്ലെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു

More
More
Web Desk 1 year ago
Keralam

സ്വര്‍ണ്ണക്കടത്തിലെ ഉന്നതന്റെ പേരുകേട്ടാല്‍ ജനം ബോധം കെട്ടുവീഴും - ചെന്നിത്തല

സ്വര്‍ണ്ണക്കടത്തു കേസില്‍പ്പെട്ട ഉന്നതന്‍ ഭരണഘടനാ പദവിയുള്ള ആളാണെന്നും അയാളുടെ പേരുകേട്ടാല്‍ ജനങ്ങള്‍ ബോധം കെട്ടുവീഴുമെന്നും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു

More
More
News Desk 1 year ago
Keralam

സാമ്യമുണ്ട്, ഉറപ്പില്ല: ശബ്ദരേഖ സ്വപ്നയുടേതെന്ന് ഉറപ്പിക്കാതെ ജയില്‍ വകുപ്പ്

ശബ്ദത്തിന് സാമ്യമുണ്ട്. പക്ഷെ തന്റേത് ആണെന്ന് ഉറപ്പില്ലെന്ന മൊഴിയാണ് സ്വപ്‌ന ഡി.ഐ.ജിക്ക് നല്‍കിയിട്ടുള്ളത്. ഈ ശബ്ദ സന്ദേശം അട്ടക്കുളങ്ങര വനിത ജയിലില്‍ നിന്ന് റെക്കോഡ് ചെയ്തത് അല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

More
More
News Desk 1 year ago
Keralam

'നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചു' - ഇ.ഡി

സ്വപ്‌നയുടെ കുറ്റകൃത്യങ്ങളെ കുറിച്ച് ശിവശങ്കറിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. വാട്‌സ്ആപ്പ് സന്ദേശങ്ങളിൽ ഇക്കാര്യം വ്യക്തമാണ്. നയതന്ത്ര ബാഗ് വിട്ടു കിട്ടാൻ ശിവശങ്കർ മുൻപും ഇടപെട്ടിട്ടുണ്ടാകാമെന്നും റിപ്പോർട്ടിൽ പറയുന്നു.

More
More
News Desk 1 year ago
Keralam

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ദാവൂദ് ഇബ്രാഹിമുമായി ബന്ധം: എന്‍ഐഎ

പ്രതികളായ കെ ടി റമീസും ഷറഫുദീനും താന്‍സാനിയയില്‍ നിന്ന് ആയുധം വാങ്ങാന്‍ ശ്രമിച്ചതായി എന്‍ഐഎ കോടതിയില്‍ പറഞ്ഞു. പ്രതികള്‍ ചെയ്തത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണെന്ന് കോടതിയും വ്യക്തമാക്കി.

More
More
Web Desk 1 year ago
Keralam

'വീട്ടിലെത്തിയാൽ ഇവർക്കൊക്കെ മക്കളെ ഫേസ് ചെയ്യേണ്ടേ?' മാധ്യമ പ്രവത്തകരെ പരിഹസിച്ച് അഡ്വ. ഹരീഷ്

തിരുവനന്തപുരം സ്വർണ കള്ളക്കടത്ത് കേസിൽ ഇഡി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ പരാമർശങ്ങൾ റിപ്പോർട്ട് ചെയ്തതിലെ അപാകതകൾ ചൂണ്ടിക്കാട്ടിയാണ് മാധ്യമ പ്രവർത്തകരെ പരിഹസിച്ചത്

More
More
Web Desk 1 year ago
Keralam

സ്വര്‍ണ്ണക്കടത്ത് കേസ്; ഫൈസല്‍ ഫരീദ് അറസ്റ്റില്‍

സ്വർണ്ണക്കള്ളക്കടത്ത് കേസിലെ മൂന്നാം പ്രതിയായ തൃശ്ശൂർ മൂന്നുപ്പീടിക സ്വദേശി ഫൈസൽ ഫരീദിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തതായി എന്‍ഐഎ.

More
More
Web Desk 1 year ago
Keralam

സ്പീക്കര്‍ക്കെതിരായ അവിശ്വാസത്തിന് അനുമതിതേടി ചെന്നിത്തല; ക്രമപ്രശ്നമുന്നയിച്ച് സ്പീക്കറുടെ നിഷേധം

രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയാണ് പ്രതിപക്ഷം.

More
More
News Desk 2 years ago
Keralam

സ്വര്‍ണക്കടത്ത് കേസ്: മൂന്നാം പ്രതി ഫൈസല്‍ ഫരീദ് അറസ്റ്റില്‍

നയതന്ത്ര ബാഗേജിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുന്നത് നിർണായ വഴിത്തിരിവാകുമെന്ന നിഗമനത്തിലാണ് കസ്റ്റംസും എൻ.ഐ.എയും. അതേസമയം സ്വർണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്ന നിലപാടാണ് ആദ്യഘട്ടത്തിൽ ഫൈസൽ സ്വീകരിച്ചിരുന്നത്.

More
More
Web Desk 2 years ago
Keralam

ശിവശങ്കരനെ സസ്പെന്റ് ചെയ്തു

നടപടി ചീഫ് സെക്രട്ടറി തല സമിതിയുടെ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

More
More
Web Desk 2 years ago
Keralam

കോഴിക്കോട് വിമാനത്താവളത്തില്‍ 2.3 കിലോ സ്വര്‍ണ്ണം പിടികൂടി

സ്പൈസ് ജെറ്റ് ഫ്ലൈറ്റിലെത്തിയ നാല്‍വര്‍ സംഘത്തില്‍ നിന്നാണ് ഒരു 1.14 കോടി രൂപയുടെ സ്വര്‍ണ്ണം പിച്ചെടുത്തത്. കാസര്‍ഗോഡ്‌ സ്വദേശികളായ അബ്ദുല്‍ സത്താര്‍ മുഹമ്മദ്‌ മിദ്ലാജ്, മുഹമ്മദ്‌ ഫൈസല്‍ തിരുവനന്തപുരം സ്വദേശിയായ സീന മോള്‍ എന്നിവരില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്

More
More
Web Desk 2 years ago
Keralam

സ്വർണ കള്ളക്കടത്ത്: അന്വേഷണം നീങ്ങുന്നത് വൻ റാക്കറ്റിലേക്ക്

അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും

More
More
News Desk 2 years ago
Keralam

സ്വപ്നയുമായി വരുന്ന വാഹനത്തിന്റെ ടയർ പഞ്ചറായി

ഉടന്‍തന്നെ സ്വപ്നയെ മറ്റൊരു ഇന്നോവാ കാറില്‍ കയറ്റി എന്‍.ഐ.എ സംഘം യാത്ര തുടര്‍ന്നു. സ്വപ്ന സുരേഷിനെയും സന്ദീപ്‌ നായരേയും വെവ്വേറെ വാഹനങ്ങളിലായാണ് കൊണ്ടുവന്നത്. ഉച്ചയോടെ കെ‍ാച്ചിയിലെത്തും.

More
More
Muziriz Post 2 years ago
Views

ധാർമികത മറന്ന് മുഖ്യമന്ത്രി, ആക്രാന്തം മൂത്ത് പ്രതിപക്ഷം

ഡിപ്ലോമാറ്റ് കാർഗോക്കായി കസ്റ്റംസിനെ വിളിച്ചെന്ന് പറയപ്പെടുന്ന ബിഎംഎസ് നേതാവിനെ അടക്കം കസ്റ്റംസ് ചോദ്യം ചെയ്യലിന് വിധേയമാകുമ്പോഴാണ് അന്വേഷണ സംഘത്തിന്റെ നോട്ടം ആരോപണങ്ങളുടെ കേന്ദ്ര സ്ഥാനത്തുള്ള ഭരണ തലത്തിൽ സ്വാധീനമുള്ള മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേർക്ക് തിരയാതെയിരിക്കുന്നത്.

More
More
News Desk 2 years ago
Keralam

സ്വപ്നയുടെ ബിരുദം വ്യാജമെന്ന് സർവകലാശാല

എയർ ഇന്ത്യ സാറ്റ്സുമായി ബന്ധപ്പെട്ട കേസിൽ സ്വപ്നയുടെ സർട്ടിഫിക്കറ്റ് പൊലീസ് പിടിച്ചെടുത്തിരുന്നു. കേരള ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലും ഇതേ ബിരുദമാണ് യോഗ്യതയായി കണക്കാക്കിയത്.

More
More
News Desk 2 years ago
Keralam

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; കടത്തിയത് ഡിപ്ലോമാറ്റിക് ബാഗേജിൽ

തിരുവനന്തപുരത്തെ യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജിലാണ് വന്‍തോതില്‍ സ്വര്‍ണം കണ്ടെത്തിയത്. പതിമൂന്നര കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണെന്നാണ് പ്രാഥമിക നിഗമനം.

More
More
web desk 2 years ago
Keralam

5 കിലോ സ്വര്‍ണ്ണം കരിപ്പൂരില്‍ പിടിച്ചു. 36 കിലോ കടത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പുറത്ത്

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് 2.19 (രണ്ടുകോടി പത്തൊന്‍പത് ലക്ഷം) കോടി രൂപയുടെ സ്വര്‍ണ്ണം പിടിച്ചു. സ്വര്‍ണ്ണക്കടത്തു കേസില്‍ പ്രതികളായ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ പുറത്താക്കി

More
More

Popular Posts

Web Desk 9 hours ago
Social Post

മൃഗങ്ങളെപ്പോലും ദ്രോഹിച്ചിട്ടില്ലെന്ന് സര്‍ട്ടിഫിക്കറ്റ് കിട്ടുന്ന സിനിമയില്‍ സ്ത്രീ പീഡിപ്പിക്കപ്പെട്ടാല്‍ ആര്‍ക്കും ഒന്നുമില്ല - ഡബ്ല്യൂസിസി

More
More
National Desk 9 hours ago
National

'ആസാദ് കാശ്മീര്‍' പരാമര്‍ശം; കെ ടി ജലീലിനെതിരെ ഡല്‍ഹിയില്‍ പരാതി

More
More
Entertainment Desk 10 hours ago
Movies

മതവികാരം വ്രണപ്പെടുത്തി; ആമിർ ഖാനെതിരെ പൊലീസിൽ പരാതി

More
More
National Desk 10 hours ago
National

വി എൽ സി മീഡിയാ പ്ലേയർ ഇന്ത്യയിൽ നിരോധിച്ചെന്ന് റിപ്പോർട്ട്

More
More
National Desk 10 hours ago
National

ജന്മം കൊണ്ട് മുസ്ലിമല്ല; ജാതി സര്‍ട്ടിഫിക്കറ്റ് കേസില്‍ സമീര്‍ വാങ്കഡെക്കെ് ക്ലീൻ ചിറ്റ്

More
More
Web Desk 12 hours ago
Keralam

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണീഫോം ഒരു സ്‌കൂളിലും അടിച്ചേല്‍പ്പിക്കില്ല- വിദ്യാഭ്യാസ മന്ത്രി

More
More