first bell

Web Desk 2 years ago
Keralam

ഫസ്റ്റ് ബെല്‍ എട്ടരയ്ക്ക്; മൂന്നരലക്ഷം കുട്ടികള്‍ ഇന്ന് ഒന്നാം ക്ലാസിലേക്ക്

പ്രവേശനോത്സവത്തോട് അനുബന്ധിച്ചു കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ വ്യത്യസ്ത മേഖലകളിലെ വിദഗ്ദ്ധർ ഉൾപ്പെടുന്ന പ്രവേശനോത്സവ പരിപാടികൾ ഇന്ന് സംപ്രേഷണം ചെയ്യും

More
More
News Desk 2 years ago
Education

‘ഫസ്റ്റ്ബെല്‍': വിക്ടേഴ്‌സില്‍ നാളെമുതല്‍ മുഴുവന്‍ ക്ലാസുകളും

കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്തുവരുന്ന 'ഫസ്റ്റ്ബെൽ' ഡിജിറ്റൽ ക്ലാസുകളുടെ ഒന്നാം ക്ലാസു മുതലുള്ള സംപ്രേഷണം നാളെമുതല്‍ പുനരാരംഭിക്കും

More
More
Web Desk 3 years ago
Keralam

പ്ലസ്‌ വണ്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നവംബര്‍ രണ്ടു മുതല്‍ ആരംഭിക്കും

അഡ്മിഷന്‍ പൂര്‍ത്തിയായ മുറയ്ക്കാണ് ഇപ്പോള്‍ ക്ലാസ്സുകള്‍ ആരംഭിക്കാന്‍ തീരുമാനമായത്. firstbell.kite.kerala.gov.in വഴിയാണ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് കാണാന്‍ കഴിയുക. രാവിലെ 9-30 മുതല്‍ 10-30 വരെയാണ് പ്ലസ്‌ വണ്‍ ക്ലാസുകള്‍ സംപ്രേക്ഷണം ചെയ്യുക

More
More
News Desk 3 years ago
Education

ഫസ്റ്റ്ബെൽ ക്ലാസുകൾ ഇന്നുമുതൽ ആരംഭിക്കും

‘ഫസ്റ്റ്ബെൽ’ ഡിജിറ്റൽ ക്ലാസുകൾ ബദൽ ക്ലാസുകളായിട്ടല്ല അവതരിപ്പിക്കുന്നതെങ്കിലും ആദ്യ വോള്യം പാഠപുസ്തകങ്ങളുമായി ബന്ധപ്പെട്ട ക്ലാസുകൾ മാത്രമേ സെപ്തംബർവരെ സംപ്രേഷണം നടത്തുകയുള്ളൂ.

More
More
News Desk 3 years ago
Keralam

'ഫസ്റ്റ്‌ബെൽ': വിക്ടേഴ്‌സിൽ ഈ ആഴ്ച മുതൽ കായിക വിനോദ ക്ലാസുകളും

പൊതുവിഭാഗത്തിൽ യോഗ, കരിയർ, മോട്ടിവേഷൻ ക്ലാസുകൾ ആരംഭിച്ചതിന്റെ തുടർച്ചയായി കായിക വിനേദ ക്ലാസുകളും ഈ ആഴ്ച ആരംഭിക്കും. മാനസികാരോഗ്യ ക്ലാസുകൾ സെപ്റ്റംബർ ആദ്യവാരം തുടങ്ങും.

More
More
Web Desk 3 years ago
Coronavirus

ഫസ്റ്റ്ബെല്‍: കൈറ്റ് വിക്ടേഴ്സ് ചാനലിന്‍റെ ആദ്യമാസ യൂട്യുബ് വരുമാനം 15 ലക്ഷം രൂപ

ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങി ആദ്യ മാസം തന്നെ 15 ലക്ഷം രൂപയാണ് യുട്യുബ് വഴി ചാനല്‍ നേടിയത്. തങ്ങള്‍ക്ക് ലഭിച്ച വരുമാനം സംസ്ഥാനം കടന്നു പോകുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും

More
More
Web Desk 3 years ago
Keralam

‘ഫസ്റ്റ്‌ബെൽ’: പ്ലസ് ടു, അംഗനവാടി ക്ലാസുകളുടെ സംപ്രേഷണ സമയത്തിൽ മാറ്റം

രാവിലെ 08.30 മുതൽ 10.30 വരെ സംപ്രേഷണം ചെയ്തിരുന്ന പ്ലസ് ടു ക്ലാസുകൾ ഇനി രാവിലെ 8 മണി മുതൽ 10 മണി വരെ ആയിരിക്കും. അംഗനവാടി കുട്ടികൾക്ക് വനിതാശിശു വികസന വകുപ്പും കൈറ്റും ചേർന്ന് നിർമിക്കുന്ന ‘കിളിക്കൊഞ്ചൽ’ ക്ലാസുകൾ തിങ്കളാഴ്ച മുതൽ രാവിലെ 10 മണിയ്ക്ക് ആയിരിക്കും.

More
More
Web Desk 3 years ago
Keralam

‘ഫസ്റ്റ്ബെല്‍’ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആയിരം പിന്നിട്ടു; ആഗസ്റ്റ് മുതല്‍ കായിക വിഷയങ്ങളും

പ്രതിദിനം 5 ലക്ഷം മണിക്കൂര്‍ യുട്യൂബ് കാഴ്ചകൾ, ജില്ലകൾക്ക് പുറമെ ‘ലിറ്റില്‍ കൈറ്റ്സ്’ യൂണിറ്റുകളുള്ള രണ്ടായിരത്തിലധികം സ്കൂളുകളില്‍ വീഡിയോ നിർമാണ പദ്ധതി

More
More
Web Desk 3 years ago
Keralam

ഫസ്റ്റ് ബെൽ: ഇന്നുമുതൽ കൈറ്റ് വിക്ടേഴ്‌സിൽ പുതിയ ക്ലാസുകൾ

ട്രയൽ അടിസ്ഥാനത്തിൽ സംപ്രേഷണം ചെയ്ത ക്ലാസുകൾ മുഴുവൻ കുട്ടികൾക്കും കാണാൻ അവസരം ഒരുക്കിയിരുന്നു ഇന്നു മുതൽ വിവിധ ക്ലാസുകൾക്ക് നേരത്തെ അറിയിച്ചിട്ടുള്ള സമയക്രമത്തിൽ തന്നെ ആയിരിക്കും പുതിയ വിഷയങ്ങളടങ്ങിയ ക്ലാസുകൾ സംപ്രേഷണം ചെയ്യുക

More
More
Web Desk 3 years ago
Coronavirus

ഫസ്റ്റ് ബെൽ: നാളെ മുതൽ കൈറ്റ് വിക്ടേഴ്‌സിൽ പുതിയ ക്ലാസുകൾ

പ്രത്യേക ക്ലാസുകൾ കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴിയും ഓൺലൈൻ മാധ്യമങ്ങൾ വഴിയും സംപ്രേഷണം ചെയ്യുന്ന 'ഫസ്റ്റ്‌ബെൽ' പദ്ധതിയിൽ നാളെ (തിങ്കളാഴ്ച ,ജൂൺ 15) മുതൽ പുതിയ ക്ലാസുകൾ സംപ്രേഷണം ചെയ്യും

More
More
Web Desk 3 years ago
Keralam

ഫസ്റ്റ് ബെൽ: തിങ്കളാഴ്ച മുതൽ കൈറ്റ് വിക്ടേഴ്‌സിൽ പുതിയ ക്ലാസുകൾ

തിങ്കളാഴ്ച മുതൽ വിവിധ ക്ലാസുകൾക്ക് നേരത്തെ അറിയിച്ചിട്ടുള്ള സമയക്രമത്തിൽ തന്നെ ആയിരിക്കും പുതിയ വിഷയങ്ങളടങ്ങിയ ക്ലാസുകൾ സംപ്രേഷണം ചെയ്യുക. കൈറ്റ് വിക്ടേഴ്‌സ് ചാനലിനു പുറമെ ഫേസ്ബുക്കിൽ victerseduchannel ൽ ലൈവായും, യുട്യൂബിൽ itsvicters വഴിയും ക്ലാസുകൾ കാണാം.

More
More

Popular Posts

National Desk 5 hours ago
National

രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

More
More
Web Desk 5 hours ago
Keralam

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

More
More
Web Desk 6 hours ago
Keralam

സ്ത്രീധനം ചോദിക്കുന്നവനോട് 'താൻ പോടോ' എന്ന് പറയാൻ പെൺകുട്ടികൾക്ക് കഴിയണം - മുഖ്യമന്ത്രി

More
More
Web Desk 7 hours ago
Keralam

നാസർ ഫൈസി പറയുന്നത് തന്നെയാണ് കാലങ്ങളായി സംഘപരിവാറും പറയുന്നത് - എം ബി രാജേഷ്

More
More
Web Desk 8 hours ago
Keralam

യുവ ഡോക്ടറുടെ ആത്മഹത്യ; സഹപാഠി ഡോക്ടര്‍ റുവൈസ് അറസ്റ്റില്‍

More
More
National Desk 1 day ago
National

സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് അത് തൊഴിലില്ലായ്മ നിരക്കില്‍ പ്രതിഫലിക്കുന്നില്ല - പി ചിദംബരം

More
More