devikulam

Web Desk 11 months ago
Keralam

എ രാജയ്ക്ക് ആശ്വാസം; അയോഗ്യനാക്കിയ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു

കേസില്‍ ജൂലൈ 12-നാണ് അന്തിമ വാദം കേള്‍ക്കുക. ക്രിസ്ത്യന്‍ മതാചാരപ്രകാരമാണ് താന്‍ ജീവിക്കുന്നതെന്ന വാദം അടിസ്ഥാനരഹിതമാണെന്നും താന്‍ ഹിന്ദു ആചാരപ്രകാരമാണ് ജീവിക്കുന്നതെന്നും രാജ കോടതിയില്‍ പറഞ്ഞു.

More
More
Web Desk 1 year ago
Keralam

ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിക്കെതിരെ എ രാജ സുപ്രീം കോടതിയില്‍

വിവാഹം നടന്നത് ഹിന്ദു ആചാരപ്രകാരമാണെന്നും സംവരണത്തിന് എല്ലാ അർഹതയും ഉള്ള വ്യക്തി തന്നെയാണ് താൻ എന്ന് രാജ പറഞ്ഞു. അഭിഭാഷകൻ ജി പ്രകാശാണ് രാജയ്ക്കായി ഹർജി ഫയൽ ചെയ്തത്.

More
More
Web Desk 1 year ago
Keralam

എ രാജയ്ക്ക് തിരിച്ചടി; ദേവികുളം തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി

രാജ ഹിന്ദുമതവിഭാഗത്തിലുളളയാളാണെന്ന് തന്നെ പറയാനാവില്ല. നോമിനേഷന്‍ റിട്ടേണിംഗ് ഓഫീസര്‍ തളേളണ്ടതായിരുന്നു. ഹിന്ദു സമുദായത്തില്‍പ്പെട്ട ആളല്ലാത്തതിനാല്‍ രാജയ്ക്ക് സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യതയില്ല.

More
More

Popular Posts

National Desk 2 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 3 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
International Desk 1 day ago
International

മഴനികുതി ഏര്‍പ്പെടുത്താനൊരുങ്ങി ടൊറന്റോ; പ്രതിഷേധം ശക്തം

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More