danish ali

National Desk 1 week ago
National

ഡാനിഷ് അലി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും; ഇന്ന് ഭാരത് ജോഡോ ന്യായ് യാത്രയില്‍ അണിചേരും

യുപിയില്‍ സമാജ് വാദി പാര്‍ട്ടിയുമായുളള സീറ്റ് ധാരണ പ്രകാരം അംഹോറ സീറ്റ് കോണ്‍ഗ്രസിനാണ്. അവിടെ നിന്നും ഡാനിഷ് അലി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് സാധ്യത.

More
More
National Desk 2 months ago
National

ഡാനിഷ് അലി എംപിയെ ബിഎസ്പി സസ്‌പെന്‍ഡ് ചെയ്തു; തെറ്റായ തീരുമാനമെന്ന് കോണ്‍ഗ്രസ്

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഡാനിഷ് അലിയെ ബിഎസ്പി സസ്‌പെന്‍ഡ് ചെയ്തത്. 'പാര്‍ട്ടിയുടെ നയങ്ങള്‍ക്കും പ്രത്യയശാസ്ത്രത്തിനും അച്ചടക്കത്തിനുമെതിരായ പ്രസ്താവനകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും നിരവധി തവണ മുന്നറിയിപ്പ് നല്‍കി.

More
More
National Desk 5 months ago
National

സഭയ്ക്കകത്ത് വാക്കുകള്‍ കൊണ്ട് ആക്രമിച്ചു, ഇപ്പോള്‍ പുറത്തും ആക്രമിക്കാന്‍ ശ്രമം; ബിജെപിക്കെതിരെ ഡാനിഷ് അലി

ഡാനിഷ് അലി പ്രധാനമന്ത്രിയെ നീച് എന്ന് വിളിച്ചുവെന്നാരോപിച്ച് നിഷികാന്ത് ദുബെ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. പ്രധാനമന്ത്രിയെ അധിക്ഷേപിച്ചതില്‍ പ്രകോപിതനായാണ് രമേശ് ബിധുരി ഡാനിഷ് അലിക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തിയതെന്നാണ് ബിജെപിയുടെ വിശദീകരണം.

More
More
Web Desk 5 months ago
Social Post

രമേഷ് ബിധുരി ഡാനിഷ് അലിക്കെതിരെ ഉപയോഗിച്ച വാക്കുകള്‍ മനസിലായില്ല- കൊടിക്കുന്നില്‍ സുരേഷ്

രമേഷ് ബിധുരി പറഞ്ഞ കാര്യങ്ങള്‍ മനസിലായ നിമിഷം നടപടിയെടുത്തുവെന്നും ഡാനിഷ് അലിക്കുണ്ടായ വേദനയും അപമാനവും ഉള്‍ക്കൊണ്ട് നീതി ഉറപ്പുവരുത്താന്‍ താന്‍ ശ്രമിച്ചുവെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിശദീകരണം

More
More
National Desk 5 months ago
National

'വെറുപ്പിന്റെ ചന്തയില്‍ സ്‌നേഹത്തിന്റെ കട'; ബിജെപി എംപി തീവ്രവാദിയെന്ന് അധിക്ഷേപിച്ച ഡാനിഷ് അലിയെ സന്ദര്‍ശിച്ച് രാഹുല്‍

പാര്‍ലമെന്റില്‍ ചാന്ദ്രയാന്‍-3 ന്റെ വിജയചര്‍ച്ചകള്‍ക്കിടെയാണ് രമേശ് ബിധുരി ഡാനിഷ് അലിക്കെതിരായ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയത്.

More
More

Popular Posts

International Desk 5 hours ago
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
Web Desk 7 hours ago
Keralam

പുരാവസ്തു തട്ടിപ്പ് കേസ്; കെ സുധാകരന്‍ രണ്ടാം പ്രതി

More
More
International Desk 7 hours ago
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More
International Desk 9 hours ago
International

ഗാസയിലെ ഖബര്‍സ്ഥാനു നേരെയും വ്യോമാക്രമണം നടത്തി ഇസ്രായേല്‍

More
More
Web Desk 1 day ago
Lifestyle

ലോക ഒബീസിറ്റി ദിനം; മാറുന്ന ജീവിതശൈലിയും പൊണ്ണത്തടിയും

More
More
National Desk 1 day ago
National

മോദി സര്‍ക്കാര്‍ കര്‍ഷകരെ ശത്രുക്കളായി കാണുന്നു - മല്ലികാർജുൻ ഖാർഗെ

More
More