dalits

National Desk 3 months ago
National

'ആദ്യമായി ചെരുപ്പിട്ട് തെരുവിലൂടെ നടന്നു'; സവര്‍ണരുടെ വിലക്ക് ലംഘിച്ച് തമിഴ്‌നാട്ടിലെ ദളിതര്‍

കമ്പളനായ്ക്കര്‍ തെരുവില്‍ താമസിക്കുന്ന അരുന്തതിയാര്‍ വിഭാഗത്തില്‍പ്പെട്ട ദളിതര്‍ക്കും മറ്റ് പട്ടികജാതി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കുമായിരുന്നു ഈ അലിഖിത വിലക്കുണ്ടായിരുന്നത്. ദളിതര്‍ ചെരുപ്പിട്ട് നടന്നാല്‍ ദേവത കോപിക്കുമെന്നും മൂന്നുമാസത്തിനുളളില്‍ അവര്‍ കൊല്ലപ്പെടുമെന്നുമാണ് പ്രദേശത്തെ സവര്‍ണര്‍ പറഞ്ഞ് പ്രചരിപ്പിച്ചത്

More
More
National Desk 1 year ago
National

എണ്‍പതുവര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ തിരുവണ്ണാമലയില്‍ ദളിതര്‍ക്ക് ക്ഷേത്രപ്രവേശനം

അടുത്തിടെ ക്ഷേത്രത്തില്‍ നടന്ന പൊങ്കല്‍ മതോത്സവത്തിലും ദളിതര്‍ക്ക് പങ്കെടുക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. ഇതോടെ ക്ഷേത്രപ്രവേശനത്തിന് അനുമതി വേണമെന്ന് കാണിച്ച് ദളിത് സംഘടനകള്‍ എച്ച്ആര്‍ ആന്‍ഡ് സിഇ വകുപ്പിന് നിവേദനം നല്‍കുകയായിരുന്നു.

More
More
National Desk 1 year ago
National

ദളിതര്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ വിലക്കിയ ഗ്രാമമുഖ്യനെയും കടയുടമയെയും അറസ്റ്റ് ചെയ്തു

നിങ്ങളാരും ഇനി കടയില്‍നിന്ന് ഒന്നും വാങ്ങേണ്ട. സ്‌കൂളിലേക്ക് പോകൂ. ഗ്രാമത്തിനുളളിലെ കടകളില്‍നിന്ന് ഒന്നും വാങ്ങരുത്. നിങ്ങളുടെ വീടുകളിലും പോയി പറയൂ.

More
More
National Desk 1 year ago
National

ദളിത് സ്ത്രീയുണ്ടാക്കിയ ഭക്ഷണം കഴിക്കില്ലെന്ന് വിദ്യാർത്ഥികള്‍; ഭക്ഷണം കഴിക്കാനെത്തി ജില്ലാ കളക്ടര്‍

കഴിഞ്ഞ ഡിസംബറിലും ഇതേ സ്‌കൂളില്‍ സമാന സംഭവമുണ്ടായിരുന്നു. ദളിത് വിഭാഗത്തില്‍നിന്നുളള സുനിതാ ദേവി എന്ന സ്ത്രീയാണ് സ്‌കൂളിലെ കുട്ടികള്‍ക്കായി ഭക്ഷണം തയാറാക്കിയിരുന്നത്

More
More
National Desk 2 years ago
National

അടിച്ചാല്‍ തിരിച്ചടിക്കണം; ഉനയിലെ ദളിതരോട് രാഹുല്‍ ഗാന്ധി

ഉനയില്‍ 2016-ല്‍ ഗോഹത്യ ആരോപിച്ച് ദളിത് യുവാക്കളെ പൊതുമധ്യത്തില്‍ പട്ടിയെ തല്ലുന്നതുപോലെയാണ് തല്ലിയത്. അതിനുശേഷം നിരവധി ദളിത് യുവാക്കളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദളിതരെ അപമാനിക്കുന്ന വീഡിയോ കണ്ടതിനുശേഷമാണ് അവര്‍ ആത്മഹത്യയ്ക്കുശ്രമിച്ചതെന്ന് ഇരകളിലൊരാളുടെ പിതാവ് എന്നോട് പറഞ്ഞിരുന്നു

More
More
Web Desk 2 years ago
Keralam

ദളിതര്‍ക്കൊപ്പം ഭക്ഷണം കഴിച്ചിട്ടും നേതാക്കളുടെ ചോര്‍ച്ച തുടരുന്നു; യോഗി അങ്കലാപ്പില്‍

ചോര്‍ച്ച തടയാന്‍ മറ്റു പാര്‍ട്ടികളിലെ നേതാക്കളെ ചാക്കിട്ടു പിടിക്കാനുള്ള ശ്രമങ്ങളും ബിജെപി നടത്തുന്നുണ്ട്. എന്നിട്ടും കോണ്‍ഗ്രസ്, എസ്പി പാളയത്തില്‍ നിന്ന് രണ്ട് എംഎല്‍എമാരെമാത്രമാണ് ബിജെപിക്ക് ലഭിച്ചത്

More
More
Web Desk 2 years ago
National

അഖിലേഷുമായുള്ള സഖ്യശ്രമം പരാജയപ്പെട്ടത് ദളിതരോടുള്ള അവഗണന മൂലം- ചന്ദ്രശേഖര്‍ ആസാദ്

സമാജ് വാദി പാര്‍ട്ടിയുമായി തെരഞ്ഞടുപ്പ് സഖ്യത്തിലെര്‍പ്പെടുമെന്ന പ്രഖ്യാപനത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുന്‍ പഖ്യാപനം തള്ളിക്കൊണ്ടുള്ള ഭീം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷന്‍റെ പ്രസ്താവന

More
More
Web Desk 2 years ago
Keralam

റാന്നിയിലെ ദളിത് വിവേചനം; കര്‍ശന നടപടി സ്വീകരിക്കും- മന്ത്രി വീണാ ജോര്‍ജ്ജ്‌

കഴിഞ്ഞ ദിവസമാണ് പത്തനംതിട്ടയിലെ ജാതിവിവേചനത്തിന്റെ വാർത്ത പുറത്തുവന്നത്. പഞ്ചായത്തുകിണറില്‍ നിന്ന് വെളളമെടുക്കാനും ഇഷ്ടദാനമായി ലഭിച്ച ഭൂമിയില്‍ വീട് വയ്ക്കാനുമൊന്നും പരിസരവാസികള്‍ സമ്മതിക്കുന്നില്ലെന്നാണ് പട്ടികജാതി കുടുംബങ്ങളുടെ പരാതി.

More
More
National Desk 2 years ago
National

ക്ഷേത്രത്തില്‍ കയറിയതിന് ആറംഗ കുടുംബത്തെ തല്ലിച്ചതച്ചു; 5 പേര്‍ അറസ്റ്റില്‍

ആള്‍ക്കൂട്ടക്കൊല, കൊളള, കവര്‍ച്ച, പട്ടികജാതി- പട്ടിഗവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

More
More
K K Kochu 2 years ago
Views

ജാതിയവകാശങ്ങള്‍ ദുർവിനിയോഗം ചെയ്യുന്നവരെ ചോദ്യം ചെയ്യണം- കെ കെ കൊച്ച്

പിന്നീട് സംഭവിച്ചതിപ്രകാരമാണ്. ഇന്ദിരാഗാന്ധി അധികാരത്തിൽ തിരിച്ചെത്തുന്നു. അവർ മുൻപെന്നപോലെ സവർണ്ണരുടേയും കുത്തകകളുടെയും സംരക്ഷകയാകുന്നു.

More
More

Popular Posts

Web Desk 3 hours ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
National Desk 3 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
Web Desk 4 hours ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More
Web Desk 4 hours ago
Keralam

നവകേരള ബസ് ഇനി കോഴിക്കോട്- ബംഗളുരു റൂട്ടിലോടിയേക്കുമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 21 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More