cow

National Desk 7 months ago
National

ഒഡീഷയില്‍ പശുവിന്റെ വയറ്റില്‍നിന്ന് നീക്കംചെയ്തത് 30 കിലോ പ്ലാസ്റ്റിക് കവറുകള്‍

അലഞ്ഞുതിരിയുകയായിരുന്ന പശു ഇക്കാലമത്രയും ആളുകള്‍ വലിച്ചെറിഞ്ഞ പോളിത്തീന്‍ ബാഗുകള്‍ തിന്നുകയായിരുന്നു. അതിന്റെ കുടലിന് പ്രശ്‌നമുണ്ടായി

More
More
National Desk 11 months ago
National

ഗോമൂത്രത്തില്‍ അപകടകാരികളായ ബാക്ടിരിയകള്‍; ജനങ്ങള്‍ കുടിക്കരുതെന്ന് ഗവേഷകര്‍

ഇ-കോളി സാന്നിധ്യമുള്ള ഏകദേശം 14 തരം ബാക്ടിരിയകളാണ് ഗോ മൂത്രത്തില്‍ കണ്ടെത്തിയത്. മനുഷ്യര്‍ ഇത് കുടിച്ചാല്‍ ഉദരസംബന്ധമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

More
More
Web Desk 1 year ago
Keralam

സൈബറാക്രമണം എന്നെ ബാധിക്കില്ല; പറയാനുള്ള കാര്യങ്ങൾ ഇനിയും പറയുകതന്നെ ചെയ്യും - നിഖിലാ വിമല്‍

സൈബർ ആക്രമണം കൊണ്ടൊന്നും ഒരാളുടെയും വായടപ്പിക്കാനാവില്ല. എനിക്കു പറയാനുള്ള കാര്യങ്ങൾ എല്ലാക്കാലത്തും പറയുമെന്ന് ആണയിട്ടു പറയുകയാണ്‌ അവര്‍.

More
More
National Desk 2 years ago
National

ഇന്ത്യയില്‍ ഇപ്പോള്‍ മുസ്ലീമിനേക്കാള്‍ വലുതാണ് പശുവിന്റെ ജീവന്‍- അശോക് സ്വെയ്ന്‍

ഉത്തര്‍പ്രദേശിലെ മഥുരയിലാണ് പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടം മുസ്ലീം യുവാവിനെ മര്‍ദ്ദിച്ചത്. മൃഗങ്ങളുടെ ശരീരമുള്‍പ്പെടെയുളള മാലിന്യങ്ങള്‍ കൊണ്ടുപോകുന്ന വണ്ടിയുടെ ഡ്രൈവറായ അമീറിനെയാണ് തീവ്ര ഹിന്ദുത്വവാദികള്‍ ആക്രമിച്ചത്

More
More
National Desk 2 years ago
National

മൂന്ന് കണ്ണുള്ള പശുക്കിടാവ് ജനിച്ചു; ശിവാവതാരമെന്നുറപ്പിച്ച് ആരാധനയും തുടങ്ങി

പശുക്കിടാവിന് നെറ്റിയിലാണ് മൂന്നാമത്തെ കണ്ണുളളത്. നാല് നാസദ്വാരങ്ങളും പശുവിനുണ്ടാകാവുന്നതിനേക്കാള്‍ നീളമേറിയ നാക്കുമാണ് കിടാവിന്റേത്

More
More
National Desk 2 years ago
National

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് അലഹബാദ് ഹൈക്കോടതി

ബീഫ് കഴിക്കുക എന്നതിനെ മൗലികാവകാശമായി കണക്കാക്കാനാവില്ലെന്നും പശുവിനെ ആരാധിക്കുന്നവര്‍ക്കും പശുവുമായി ബന്ധപ്പെട്ട് ഉപജീവനം നയിക്കുന്നവര്‍ക്കും അര്‍ത്ഥവത്തായ ജീവിതം നയിക്കാനുളള അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി

More
More
National Desk 2 years ago
National

ഗോ മാതാവല്ലെ! തീറ്റിപ്പോറ്റിക്കോളൂ - സമരത്തിന് ഗോക്കളെ ഒപ്പംകൂട്ടി ഹരിയാനയിലെ കര്‍ഷകര്‍

കഴിഞ്ഞ ബുധനാഴ്ച്ചയാണ് ബിജെപി സഖ്യകക്ഷിയായ ജെജെപിയുടെ എംഎല്‍എ ദേവേന്ദ്രസിംഗ് ബാബ്ലിയുടെ വീട് വളഞ്ഞുവെന്നാരോപിച്ച് വികാസ് സസാര്‍, രവി ആസാദ് എന്നീ കര്‍ഷകരെ അറസ്റ്റ് ചെയ്തത്.

More
More

Popular Posts

Entertainment Desk 4 hours ago
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Web Desk 8 hours ago
Social Post

ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തിന് നൂറ് വയസ്

More
More
International Desk 8 hours ago
International

വൈദികര്‍ ആത്മപരിശോധന നടത്തണം, കാപട്യം വെടിയണം- മാര്‍പാപ്പ

More
More
Web Desk 9 hours ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
National Desk 10 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 10 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More