biju menon

Web Desk 1 year ago
Movies

സുരേഷ് ഗോപി - ബിജു മേനോന്‍ ചിത്രം 'ഗരുഡന്‍' ചിത്രീകരണം ആരംഭിക്കുന്നു

സിനിമയുടെ ടൈറ്റില്‍ പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സുരേഷ് ​ഗോപിയുടെയും ബിജുമേനോന്റെയും കണ്ണുകൾ ഉൾപ്പെടുത്തി കൊണ്ടാണ് സിനിമയുടെ ടൈറ്റിൽ തയ്യാറാക്കിയിരിക്കുന്നത്.

More
More
Web Desk 1 year ago
Movies

സുരേഷ് ​ഗോപി - ബിജു മേനോൻ കൂട്ടുകെട്ട്; ഗരുഡന്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന 28-മത് ചിത്രമാണിത്. സംവിധായകൻ മേജർ രവിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള അരുൺ വർമ്മ നിരവധി പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

More
More
Web Desk 1 year ago
Movies

'തങ്കം'; ബിജു മേനോന്‍റെ അമ്പരപ്പിക്കുന്ന പ്രകടനമെന്ന് പ്രേക്ഷകര്‍

ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ മുതല്‍ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. സ്വർണ്ണ ഏജന്‍റുമാരായ രണ്ടുപേരുടെ പലവഴി സഞ്ചാരങ്ങളും പോലീസ് കേസുമൊക്കെയാണ് കഥയുടെ ഇതിവൃത്തം.

More
More
Web Desk 1 year ago
Movies

'നാലാംമുറ'യില്‍ ഗംഭീര പ്രകടനവുമായി ബിജു മേനോനും ഗുരു സോമസുന്ദരവും; ട്രെയ്‌ലറിന് മികച്ച പ്രതികരണം

ആകാംഷയും കൗതുകവും ഉണർത്തുന്ന ഒരു സിനിമയാണ് നാലാം മുറ എന്ന് ട്രെയ്‌ലറില്‍ നിന്നുതന്നെ വ്യക്തമാണ്. സസ്പെന്‍സ് ത്രില്ലറിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ക്രിസ്മസ് റിലീസായി ഈ മാസം 23-ന് ചിത്രം തിയേറ്ററുകളിലെത്തും.

More
More
Web Desk 2 years ago
Movies

സംയുക്ത സിനിമയിലേക്ക് തിരിച്ചുവന്നാല്‍ കുടുംബം ആര് നോക്കും? -ബിജു മേനോന്‍

സിനിമയിലേക്ക് തിരിച്ചുവരിക എന്ന് പറഞ്ഞാല്‍ നമുക്ക് ഒരുപാട് കുടുംബകാര്യങ്ങളില്ലേ? എന്റെ മോന്റെ കാര്യം നോക്കണം. രണ്ടുപേരും കൂടി വര്‍ക്ക് ചെയ്താല്‍ മോന്റെ കാര്യം ആര് നോക്കും? ഫാമിലി ആര് നോക്കും? അത് ഞങ്ങള്‍ക്ക് അങ്ങനെ ചെയ്യാന്‍ പറ്റുളളു. അവള്‍ക്ക് വേണമെങ്കില്‍ അഭിനയിക്കാം. പക്ഷേ രണ്ടുംകൂടെ നോക്കണ്ടേ'-എന്നായിരുന്നു ബിജു മേനോന്റെ മറുപടി.

More
More
Entertainment Desk 2 years ago
Movies

നാട്ടുകാരെ പറ്റിക്കാന്‍ വീണ്ടും മാമച്ചനെത്തുന്നു ; ഇത്തവണ മന്ത്രിയായി

ഈ വര്‍ഷം തന്നെ വെളളിമൂങ്ങ 2 ചിത്രീകരണം ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. നാല്‍പ്പതുകാരനായ മാമച്ചന്‍ എന്ന രാഷ്ട്രീയപ്രവര്‍ത്തകന്‍ നാട്ടുകാരെയും പാര്‍ട്ടിയെയും പറ്റിച്ച് അവസാനം മന്ത്രിയാകുന്നിടത്താണ് വെളളിമൂങ്ങ അവസാനിച്ചത്.

More
More

Popular Posts

Entertainment Desk 2 weeks ago
Movies

ഇപ്പോള്‍ കൂടുതലും കാണുന്നത് മലയാളം സിനിമകള്‍- സംവിധായകന്‍ അനുരാഗ് കശ്യപ്

More
More
National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
Weather Desk 2 weeks ago
Weather

ഉത്തരേന്ത്യയില്‍ കടുത്ത ഉഷ്ണതരംഗം; ഒരാഴ്ച്ചക്കിടെ മരിച്ചത് നാല്‍പ്പതിലധികം പേര്‍

More
More
International Desk 2 weeks ago
International

ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയ കേസില്‍ ട്രംപ് കുറ്റക്കാരന്‍; ശിക്ഷാവിധി ജൂലൈ 11-ന്

More
More
Entertainment Desk 2 weeks ago
Music

എന്റെ ഗാനങ്ങളിലെ വരികളെടുത്ത് സിനിമയ്ക്ക് പേരിടാറുണ്ട്, ഞാന്‍ ആരോടും കോപ്പിറൈറ്റ് ചോദിക്കാറില്ല- വൈരമുത്തു

More
More