benyamin

Web Desk 3 weeks ago
Keralam

'ഷുക്കൂറിന്റെ ജീവിതകഥയല്ല, എന്റെ നോവലാണ് ആടുജീവിതം'- ബെന്യാമിന്‍

ഇരുപത് വര്‍ഷമായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ സിനിമ ഇറങ്ങിയ പശ്ചാത്തലത്തില്‍ ഒരിക്കല്‍ക്കൂടി പറയുന്നു. എന്റെ കഥയിലെ നായകന്‍ നജീബ് ആണ്. ഷുക്കൂര്‍ അല്ല.

More
More
Web Desk 10 months ago
Keralam

കെ വിദ്യ മഹാരാജാസിനും സാഹിത്യലോകത്തിനും വിദ്യാര്‍ത്ഥി സമൂഹത്തിനും അപമാനം- ബെന്യാമിന്‍

കെ വിദ്യ മഹാരാജാസിന് അപമാനമാണ്. സാഹിത്യ ലോകത്തിന് അപമാനമാണ്. വിദ്യാര്‍ത്ഥി സമൂഹത്തിന് അപമാനമാണ്. കളളങ്ങള്‍ കൊണ്ട് വിജയം നേടാം എന്ന് വിചാരിക്കുന്ന ഈ കുട്ടി എന്ത് വിദ്യാഭ്യാസമാണ് നേടിയത്?

More
More
Web Desk 1 year ago
Social Post

ആയിഷ അടിമുടി അമ്പരപ്പിച്ചുകളഞ്ഞു- ബെന്യാമിന്‍

എന്നാൽ പ്രതീക്ഷയ്ക്ക് വിരുദ്ധമായി എന്നെ അടിമുടി അമ്പരപ്പിച്ചു കളഞ്ഞു ആയിഷ. ഒരു ബയോപിക് എങ്ങനെ ബോറടിപ്പിക്കാതെ ഉജ്ജലമായി എടുക്കാം എന്നതിന്റെ നല്ല ഉദാഹരണമായി ഈ ചിത്രം മാറുന്നു

More
More
Web Desk 1 year ago
Keralam

ഒരു ടിക്ടോക് താരത്തിന് ലഭിക്കുന്ന പ്രശസ്തിയുടെ ആയിരത്തിലൊന്നുപോലും എഴുത്തുകാരന് കിട്ടുന്നില്ല- ബെന്യാമിന്‍

ഉളളില്‍ കിടക്കുന്ന കഥകള്‍ കൊന്നുകളയുമെന്ന വേദനയുളളപ്പോഴാണ് ഒരു കഥാകാരന്‍ പിറവിയെടുക്കുന്നത്. അങ്ങനെ എഴുതുന്ന കഥകളാണ് വായനക്കാരെ ആകര്‍ഷിക്കുന്നത്

More
More
Web Desk 1 year ago
Social Post

കുഞ്ഞിനെ ഒപ്പമിരുത്തിയതില്‍ എന്താണിത്ര ആക്ഷേപിക്കാനുളളത്, നമുക്ക് എന്നാണ് നേരം വെളുക്കുക- ദിവ്യ എസ് അയ്യരെ പിന്തുണച്ച് ബെന്യാമിന്‍

പൊതുവേദികളിലും നിയമ നിര്‍മ്മാണ സഭകളിലുമെല്ലാം കുഞ്ഞുങ്ങളുമായി എത്തുന്ന അനേകം രാജ്യങ്ങളിലെ അമ്മമാര്‍ക്ക് നല്‍കുന്ന ബഹുമാനം ഇവിടെയും നല്‍കാനുളള ബോധം എന്നാണ് നമ്മള്‍ ആര്‍ജ്ജിക്കുകയെന്നും എല്ലാത്തിലും കുറ്റം മാത്രം കാണുന്ന നമുക്ക് എന്നാണ് നേരം വെളുക്കുക എന്നും അദ്ദേഹം ചോദിക്കുന്നു.

More
More
Entertainment Desk 1 year ago
Movies

ചിരിച്ചുചിരിച്ച് വയറുളുക്കിയതിന് ആര് നഷ്ടപരിഹാരം തരും?; ജയ ജയ ജയ ജയഹേയെ പ്രശംസിച്ച് ബെന്യാമിന്‍

ഈ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ കേസ് കൊടുക്കണം എന്നാണ് എന്റെ ഒരു ഇത്. ചിരിച്ചു ചിരിച്ച് വയറുളുക്കിയതിന് ആര് നഷ്ടപരിഹാരം തരും.

More
More
Web Desk 2 years ago
Keralam

നാല്‍പ്പത്തിയഞ്ചാമത് വയലാര്‍ അവാര്‍ഡ് ബെന്യാമിന്‌

അവാര്‍ഡ് നേട്ടത്തില്‍ സന്തോഷിക്കുന്നുവെന്നും പുരസ്‌കാരം സാഹിത്യത്തെ കൂടുതല്‍ ഗൗരവത്തോടെ സമീപിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി തന്നെ ബോധവാനാക്കുന്നുവെന്നും ബെന്യാമിന്‍ പറഞ്ഞു

More
More
Gafoor Arakal 2 years ago
Criticism

ബെന്യാമിന്റെ ആടിനെ പട്ടിയാക്കരുത് - ഗഫൂര്‍ അറക്കല്‍

എം ബി രാജേഷിനെ പിന്തുണച്ചതിന്റെ പേരിൽ സാഹിത്യകാരൻ ബെന്യാമിൻ കോപ്പിയടിച്ചു എന്ന് പറയുന്ന ചില ഉദാര ജനാധിപത്യവാദികളോട് ഒന്നേ പറയാനുള്ളു. അപവാദം പ്രചരിപ്പിക്കുന്ന സംഘി സ്വഭാവം കാണിക്കരുത്. 'മക്കയിലേക്കുള്ള പാത' ഒരു യാത്രാവിവരണത്തിനുമപ്പുറം ഇസ്ലാമിക സംസ്കാരവും യൂറോപ്യൻ സംസ്ക്കാരവും തമ്മിലുള്ള ഒരു താരതമ്യ പഠനമാണ്. അതിനിടയ്ക്ക് അസദിനും സുഹൃത്തിനും മരുഭൂമിയിൽ വെച്ച് വഴി തെറ്റിയപ്പോഴുള്ള ഒരു അനുഭവമാണ് 'ആട് ജീവിത'ത്തിലും ആവർത്തിച്ചത്. അത് മാത്രമാണ് സാമ്യം

More
More
Web Desk 4 years ago
Coronavirus

എന്‍റെ ഡാറ്റ മുഴുവനങ്ങ് ചോര്‍ത്തിയാലും കുഴപ്പമില്ല - ബെന്യാമിന്‍

ഇനി ഇപ്പറയുന്ന sprinkler കമ്പിനി എന്റെ ഡേറ്റ അങ്ങ് ചോർത്തി കൊണ്ടുപോയാലും ഒരു ചുക്കും വരാനില്ലാത്ത ഒരു സാധാരണക്കാരനാണ് ഞാൻ.. പൊതുജനത്തിനോ ലോകത്തിൽ ആർക്കെങ്കിലുമോ അറിയാൻ പാടില്ലാത്ത ഒരു ഡേറ്റയും കള്ളപ്പണവും ഞങ്ങൾ സാധാരണക്കാരുടെ കയ്യിൽ ഇല്ല

More
More

Popular Posts

Web Desk 17 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 18 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 19 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 21 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 21 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More