australia

Web Desk 2 months ago
World

23 കപ്പലുകളുടെ തകര്‍ച്ചയ്ക്ക് കാരണമായ 'ദുരന്ത' ലൈറ്റ് ഹൗസ്

വിളക്കുമാടത്തിന് സ്ഥലം കണ്ടെത്തിയപ്പോള്‍ മുഖ്യമായി നോക്കിയത് കൃത്യമായ നാവിഗേഷനേക്കാൾ നിർമ്മാണത്തിലെ എളുപ്പമായിരുന്നു. അങ്ങനെ നിര്‍മ്മാണത്തിന് ആവശ്യമായ സാധനങ്ങളുടെ ലഭ്യത നോക്കി സ്ഥലം തെരഞ്ഞെടുത്തു. കൂടാതെ ആദ്യം ഉദ്ദേശിച്ച സ്ഥലത്ത് നിന്നും 4 കിലോമീറ്റർ വടക്കായാണ് നിര്‍മ്മാണം തുടങ്ങിയത്. ഇതെല്ലാം കൃത്യത ഇല്ലാത്ത നാവിഗേഷനിൽ കലാശിച്ചു. മാത്രമല്ല ഡോസണും കമ്പനിയും തയ്യാറാക്കിയ മാപ്പില്‍ നിരവധി പിഴവുകളും ഉണ്ടായിരുന്നു.

More
More
Sports Desk 3 months ago
Cricket

'വിമര്‍ശിക്കാന്‍ മാത്രം അതില്‍ ഒന്നുമില്ല'; വിവാദ ഫോട്ടോയെക്കുറിച്ച് മിച്ചല്‍ മാര്‍ഷ്

വിമര്‍ശിക്കാന്‍ മാത്രം ആ ചിത്രത്തില്‍ ഒന്നുമില്ല. അനാദരവായി എനിക്ക് ഒന്നും തോന്നിയില്ല. സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയമാണെന്ന് കേട്ടു. എന്നാല്‍ ഞാന്‍ ഇതുവരെ ഒന്നും കണ്ടിട്ടില്ല.'-മിച്ചല്‍ മാര്‍ഷ് പറഞ്ഞു. ഇത്തരത്തില്‍ വീണ്ടും പെരുമാറുമോ എന്ന ചോദ്യത്തിന് 'അതേ തീര്‍ച്ചയായും' എന്നായിരുന്നു മാര്‍ഷിന്റെ മറുപടി.

More
More
National Desk 10 months ago
National

മോദിയുടെ സന്ദര്‍ശനത്തിനിടെ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം

ഓസ്‌ട്രേലിയന്‍ ഗ്രീന്‍സ് സെനറ്റര്‍ ജോര്‍ദ്ദാന്‍ സ്റ്റീല്‍ ജോണ്‍, ഡേവിഡ് ഷൂബ്രിഡ്ജ്, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ മകള്‍ ആകാശി ഭട്ട്, സൗത്ത് ഏഷ്യന്‍ സോളിഡാരിറ്റി ഗ്രൂപ്പിലെ ഡോ. കല്‍പ്പന വില്‍സണ്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു

More
More
Narendran UP 1 year ago
Views

വഴിമുട്ടി നിന്ന അർജന്റീനക്ക് വഴികാട്ടിയായി മെസ്സി നക്ഷത്രം ഉദിച്ചു- യു പി നരേന്ദ്രന്‍

മെസ്സിയുടെ ആയിരാമത്തെ (രാജ്യവും ക്ലബ്ബും ചേർത്ത്) കളിയായിരുന്നു അത്. ഒരു ഗോൾ കൂടി ചേർത്ത് ലോകകപ്പ് ഗോൾ നേട്ടം ഒൻപതാക്കി. അർജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ, റോണോൾഡൊയേക്കാൾ ഒന്നധികം.

More
More
Web Desk 2 years ago
Environment

ചുവന്ന ഞണ്ടുകളിറങ്ങി ലോക്ഡൗണിലായ ക്രിസ്മസ് ദ്വീപ്‌

ആദ്യം സമുദ്രതീരത്തേക്കെത്തുക ആണ്‍ ഞണ്ടുകളാണ്. ഇവ തീരത്ത് പെണ്‍ ഞണ്ടുകള്‍ക്ക് താമസിക്കാന്‍ മാളങ്ങളുണ്ടാക്കും. പിന്നീടാണ് പെണ്‍ ഞണ്ടുകള്‍ തീരത്തെത്തുക. ഇണചേരാന്‍ വേണ്ടി മാത്രമാണ് ഇവ കടലിലേക്കെത്തുന്നത്.

More
More
Web Desk 2 years ago
International

ഇന്ത്യയില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ക്ക് വിലക്ക്, ലംഘിച്ചാല്‍ പിഴയും ജയില്‍ ശിക്ഷയും- ഓസ്‌ട്രേലിയ

മെയ് മൂന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. നിയമം ലംഘിക്കുന്നവര്‍ക്ക് 66,000 ഡോളര്‍ പിഴയോ അഞ്ച് വര്‍ഷം വരെ തടവോ ലഭിക്കുമെന്ന് ആരോഗ്യമന്ത്രി ഗ്രേഗ് ഹണ്ട് പറഞ്ഞു

More
More
National Desk 3 years ago
National

ഓസ്‌ട്രേലിയയിൽ വാർത്താ ലിങ്കുകൾ ബ്ലോക്ക് ചെയ്ത് ഫേസ്ബുക്ക്

ആരോഗ്യ, അടിയന്തര സേവനങ്ങളെപ്പോലും ബ്ലോക്ക് ചെയ്ത ഫേസ്ബുക്കിന്റെ നടപടി ധിക്കാരവും നിരാശാജനകവുമാണെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഫേസ്ബുക്കില്‍ കുറിച്ചു

More
More
Tech Desk 3 years ago
Technology

ഓസ്‌ട്രേലിയയിൽ നിന്ന് പിന്‍വാങ്ങുമെന്ന് ഗൂഗിള്‍; ഭീഷണി വേണ്ടെന്ന് പ്രധാനമന്ത്രി

ഓസ്‌ട്രേലിയയിൽ നിന്ന് പിന്‍വാങ്ങുമെന്ന് ഗൂഗിള്‍. വാര്‍ത്താ മാധ്യമങ്ങള്‍ക്ക് ഗൂഗിള്‍ റോയല്‍റ്റി നല്‍കണമെന്ന നിലപാടാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാറും ഗൂഗിളും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചത്

More
More
Web Desk 3 years ago
Cricket

ബ്രിസ്ബേനിൽ സിറാജ് ഷോ; ഇന്ത്യക്ക് 328 റൺസ് വിജയലക്ഷ്യം

ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിം​ഗ്സ് 294 റൺസിന് അവസാനിച്ചു

More
More
Sports Desk 3 years ago
Cricket

അരങ്ങേറ്റ ബൗളർമാർ തകർത്തു ആദ്യ ഇന്നിം​ഗ്സിൽ ഓസീസ് 369 ന് പുറത്ത്

ഇന്ത്യക്കായി അരങ്ങേറ്റ താരങ്ങളായ ശാർദുൽ ഠാക്കൂറും നടരാജനും വാഷിം​ഗ്ടൺ സുന്ദറും മൂന്നു വിക്കറ്റ് വീതം എടുത്തു

More
More
Sports Desk 3 years ago
Cricket

പന്തും വിഹാരിയും അശ്വിനും ചെറുത്തു; സിഡ്നി ടെസ്റ്റ് സമനിലയിൽ

42 വർഷത്തിന് ശേഷമാണ് 131 ഓവറുകൾ നേരിട്ട് ഒരു ടീം സമനില നേടുന്നത്

More
More
Web Desk 3 years ago
Keralam

സിഡ്നി ടെസ്റ്റിൽ ഇന്ത്യ 244 റൺസിന് പുറത്ത് ഓസീസിന് 94 റൺസിന്റെ ലീഡ്

ആദ്യ ഇന്നിം​ഗ്സിൽ ഓസ്ട്രേലിയ 338 റൺസ് നേടിയിരുന്നു. ഇതോടെ ഓസീസ് ആദ്യ ഇന്നിം​ഗ്സിൽ 94 റൺസിന്റെ ലീഡ് നേടി

More
More
Web Desk 3 years ago
Cricket

മെൽബൺ ടെസ്റ്റ്: ആദ്യ ഇന്നിം​ഗ്സിൽ ഓസ്ട്രേലിയ 195 റൺസിന് പുറത്ത്

ടോസ് നേടി ബാറ്റിം​ഗ് തെരഞ്ഞടുത്ത ഓസീസിന്റെ ആദ്യ ഇന്നിംഗ്സ് 195 റൺസിന് അവസാനിച്ചു

More
More
Sports Desk 3 years ago
Cricket

മെൽബൺ ടെസ്റ്റ് ഇന്ത്യൻ ടീമിൽ വൻ അഴിച്ചുപണി; ​ഗിൽ, സിറാജ് അരങ്ങേറും

ഓസ്ട്രേലിയക്കെതിരെ മെൽബണിൽ നാളെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി നാട്ടിലേക്ക് മടങ്ങിയതിനാൽ ടീമിനെ അജിങ്ക്യ രഹാനെ നയിക്കും. മത്സരത്തിൽ ഓപ്പണർ ശുഭമാൻ ​ഗില്ലും, പേസർ മുഹമ്മദ് സിറാജും അരങ്ങേറ്റം കുറിക്കും

More
More
Web Desk 3 years ago
Cricket

അഡ്ലൈഡ് ടെസ്റ്റിൽ ഇന്ത്യക്ക് നാണക്കേടിന്റെ റെക്കോഡും തോൽവിയും

ന്നാം ഇന്നിഗ്സില്‍ 54 റൺസിന്റെ ലീ​ഡുമായി ക്രീസിൽ ഇറങ്ങിയ ഇന്ത്യയുടെ രണ്ടാം ഇന്നിം​ഗ്സ് 9 വിക്കറ്റിന് 36 റൺസ് എന്ന നിലയിൽ അവസാനിച്ചു

More
More
Web Desk 3 years ago
Cricket

ടെസ്റ്റ് ക്രിക്കറ്റിൽ നാണക്കേടിൽ ചരിത്രം കുറിച്ച് ടീം ഇന്ത്യ

അഡലൈഡിലെ തീപാറുന്ന പിച്ചിൽ ഇന്ത്യുടെ രണ്ടാം ഇന്നിം​ഗ്സ് 9 വിക്കറ്റിന് 36 റൺസ് എന്ന നിലയിൽ അവസാനിച്ചു.

More
More
Web Desk 3 years ago
Cricket

പരിക്ക് മാറി; രോഹിത് ശർമ ഓസ്ട്രേലിയയിലേക്ക് തിരിച്ചു

പരിക്കിൽ നിന്ന് മോചിതനായതിനെ തുടർന്ന് രോഹിത് ശർമ ഓസ്ട്രേലിയയിലേക്ക് തിരിച്ചു. ഇന്ന് പുലർച്ചെ ദുബായ് വഴിയാണ് ഓസ്ട്രേലിയയിലേക്ക് പോയത്. കൊവിഡ് നിരീക്ഷണ കാലാവധി പൂർത്തിയാക്കിയ ശേഷം രോഹിത് ടീമിനൊപ്പം ചേരും.

More
More
Web Desk 3 years ago
Environment

കാട്ടുതീ: ഓസ്‌ട്രേലിയയില്‍ വംശനാശഭീഷണി നേരിടുന്ന കോലകള്‍ ദുരിതത്തില്‍

ഓസ്‌ട്രേലിയയിലെ കാട്ടുതീ വംശനാശഭീഷണി നേരിടുന്ന കോലകളെ കഠിനമായി ബാധിച്ചു.

More
More
Web Desk 3 years ago
Keralam

ഓസ്‌ട്രേലിയക്ക് എതിരായ ആദ്യ ടി-ട്വന്റിയിൽ ഇന്ത്യക്ക് 11 റൺസ് ജയം

ഇന്ത്യയുടെ സ്കോറായ 161റൺസ് പിന്തുടർന്ന ഓസീസിന് നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് മാത്രമെ എടുക്കാനായുള്ളു

More
More
Web Desk 3 years ago
International

ഓസ്‌ട്രേലിയൻ വൈനിന് 212 ശതമാനം നികുതി ചുമത്തി ചൈന

ഓസ്‌ട്രേലിയൻ വൈനിന് 212 ശതമാനം നികുതി ചുമത്തി ചൈന. ശനിയാഴ്ച മുതല്‍ അധിക നികുതി നിലവില്‍ വരുമെന്ന് ചൈനീസ്‌ വാണിജ്യ മന്ത്രാലയം അറിയിച്ചു. ഓസ്‌ട്രേലിയൻ വൈനിന്റെ സബ്‌സിഡി ഇറക്കുമതി തടയുന്നതിനുള്ള താല്‍കാലിക നടപടിയാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി.

More
More
International Desk 3 years ago
National

കടുത്ത ലോക്ടൗണ്‍ നിയന്ത്രണങ്ങള്‍; ഓസ്‌ട്രേലിയയില്‍ കൊവിഡ് ഭീതി ഒഴിയുന്നു

കടുത്ത ലോക്ടൗണ്‍ നിയന്ത്രണങ്ങള്‍; ഓസ്‌ട്രേലിയയില്‍ കൊവിഡ് ഭീതി ഒഴിയുന്നു. കഴിഞ്ഞ ഇരുപത്തിയെട്ട് ദിവസങ്ങളായി ഒരു കൊവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശക്തമായ കൊവിഡ് നിയന്ത്രണങ്ങളാണ് രോഗത്തെ പിടിച്ചുകെട്ടാന്‍ സഹായിച്ചത്

More
More
Web Desk 3 years ago
Cricket

'ഈ ഇന്ത്യൻ ബൗളർ ചരിത്രത്തിൽ ഇടം നേടും'- ജേസൻ ​ഗലസ്പി

പേസ് നിരയടു കരുത്താണ് ഇന്ത്യൻ ടീമിനെ കടുത്ത് പരമ്പരയിൽ ഓസ്ട്രേലിയക്ക് വൻ വെല്ലുവിളിയാകുമെന്ന് ​ഗലസ്പി അഭിപ്രായപ്പെട്ടു

More
More
Web Desk 3 years ago
Cricket

ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റര്‍ താരം ഡീന്‍ ജോണ്‍സ് അന്തരിച്ചു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ട് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കമന്റേറ്റര്‍മാരുടെ സംഘത്തില്‍ അംഗമായിരുന്നു ഇദ്ദേഹം. 59 വയസ്സായിരുന്നു. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് കമന്റേറ്ററും പരിശീലകനും മുന്‍ ക്രിക്കറ്റ് കളിക്കാരനുമായിരുന്നു ഡീന്‍ മെര്‍വിന്‍ ജോണ്‍സ്.

More
More
Saumya Dileep 3 years ago
Views

കങ്കാരുവിന്റെ നാട്ടിൽ കാർമേഘം നിറയുമ്പോൾ - സൗമ്യ ദിലീപ്

സാമൂഹിക അകലം വൈറസുകളുടെ പിന്മാറ്റത്തിന് കാരണമാകുമെന്ന് പ്രതീക്ഷിക്കാം. ഓസ്ട്രേലിയയും ആ പ്രതീക്ഷകളിലാണ് അനുനിമിഷം താണ്ടുന്നത്. പുതിയ പുലരിക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാനും.

More
More
Web Desk 4 years ago
Technology

സ്വകാര്യതയെച്ചൊല്ലി ഫേസ്ബുക്കിനെതിരെ ഓസ്ട്രേലിയയില്‍ കേസ്

മൂന്നു ലക്ഷത്തോളം ഓസ്‌ട്രേലിയക്കാരുടെ സ്വകാര്യതയെയാണ് ഫെയ്‌സ്ബുക്ക് ഗുരുതരമായി ലംഘിച്ചതെന്ന് ഓസ്‌ട്രേലിയൻ ഇൻഫർമേഷൻ കമ്മീഷണറുടെ ഓഫീസ്.

More
More
Web Desk 4 years ago
World

കൊറോണ: രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടയ്ക്കുന്നു

ചൈനയില്‍നിന്നും വരുന്ന എല്ലാ വിദേശ സന്ദർശകര്‍ക്കും പ്രവേശനം നിഷേധിക്കുമെന്ന് യു.എസും ഓസ്‌ട്രേലിയയും അറിയിച്ചു.

More
More
International Desk 4 years ago
International

നഗരങ്ങളില്‍ കനത്ത ആലിപ്പഴം വീഴ്ച, ഗ്രാമങ്ങളില്‍ പൊടിക്കാറ്റ്; ഓസ്‌ട്രേലിയയില്‍ വ്യാപകമായ നാശനഷ്ടം

കെട്ടിടങ്ങളും കാറുകളും തകരുകയും ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം തടസ്സപ്പെടുകയും ചെയ്തു.

More
More
Sports Desk 4 years ago
Cricket

ഫിഞ്ചിനും വാർണർക്കും സെഞ്ച്വറി; ഇന്ത്യക്ക് കനത്ത തോല്‍വി

ഇന്ത്യ പടുത്തുയർത്തിയ 256 റൺസ് വിജയലക്ഷ്യം, 74 പന്തും 10 വിക്കറ്റും ബാക്കിനിൽക്കെ ഓസീസ് അനായാസം മറികടന്നു.

More
More

Popular Posts

National Desk 3 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 3 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
International Desk 1 day ago
International

മഴനികുതി ഏര്‍പ്പെടുത്താനൊരുങ്ങി ടൊറന്റോ; പ്രതിഷേധം ശക്തം

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More