amma

Web Desk 2 months ago
Keralam

വിജയ്‌ ബാബുവിന്‍റെ മാസ് എന്‍ട്രി വീഡിയോ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇടവേള ബാബു എ എം എം എയില്‍ നിന്നും അവധിയില്‍ പോകുന്നു

ഇടവേള ബാബു അവധിയില്‍ പോകേണ്ട സാഹചര്യമില്ലെന്നാണ് എ എം എം എയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്ള അഭിപ്രായം. വിജയ്‌ ബാബുവിന്‍റെ വിഡിയോ പുറത്തുവിട്ടത്തിനെതിരെ സംഘടനയുടെ യൂട്യൂബ് കൈകാര്യം ചെയ്യുന്നവരെ എക്സിക്യുട്ടീവ്‌ അംഗങ്ങള്‍ വിളിച്ചുവരുത്തി ശകാരിക്കുകയും ചെയ്തു.

More
More
Web Desk 3 months ago
Keralam

മോഹന്‍ലാലിനോട് 9 ചോദ്യങ്ങളുമായി കെ ബി ഗണേഷ് കുമാര്‍

ജനറൽ സെക്രട്ടറി ഇടവേള ബാബു ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനാണോ എന്ന് മോഹൻ ലാൽ വ്യക്തമാക്കണമെന്നും ​ഗണേഷ് കുമാർ ആവശ്യപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ് ഏറെക്കാലമായി ചികിത്സയിൽ കഴിയുന്ന ജഗതി ശ്രീകുമാറിന്‍റെ പേര് അനവസരത്തില്‍ ഇടവേള ബാബു വലിച്ചിഴച്ചതിനെ അപലപിക്കാന്‍ എ എം എം എ തയ്യാറാകുമോയെന്നും കത്തില്‍ ചോദിക്കുന്നു.

More
More
Web Desk 3 months ago
National

എ എം എം എ ഇടവേള ബാബുവിന്‍റെ സ്വകാര്യ സ്വത്തല്ല - കെ ബി ഗണേഷ് കുമാര്‍

ബിനീഷ് കൊടിയേരിയുടെ കേസ് പോലെ അല്ല വിജയ് ബാബുവിന്‍റേത്. ബിനീഷ് കൊടിയേരിയെ പുറത്താക്കാൻ തീരുമാനിച്ച യോഗത്തിൽ താനുണ്ടായിരുന്നില്ല. ആരോപണങ്ങളിലേക്ക് ജഗതി ശ്രീകുമാറിനെ വലിച്ചിഴച്ചത് ശരിയായില്ല. കോടതി ജഗതി ശ്രീകുമാറിനെ കുറ്റ വിമുക്തനാക്കിയതാണ്. ഇടവേള ബാബുവിനെ കേരള ചലച്ചിത്ര വികസന കോർപ്പറേഷന്റെ വൈസ് ചെയർമാനായി ഇരുത്തിയത് ​ഞാനാണ്

More
More
Web Desk 3 months ago
Keralam

ഗണേഷ് കുമാര്‍ എ എം എം എയുടെ ഫണ്ട് ഉപയോഗിച്ച് രണ്ട് പേര്‍ക്ക് വീടുവെച്ച് നല്‍കി - ആരോപണങ്ങളുമായി ഗണേഷ് കുമാര്‍

എ എം എം എയുടെ ബൈലോ പ്രകാരം മറ്റൊരു സംഘടനയുടെ ഭാരവാഹിയായി ഇരിക്കാന്‍ പാടില്ല. അങ്ങനെയാണെങ്കിൽ എന്നെ ഇത്രയും വിമർശിച്ച ഗണേഷ് കുമാർ ടിവി ആർട്ടിസ്റ്റ് അസോസിയേഷന്‍റെ ആയുഷ്കാല പ്രസിഡന്റ് ആണ്. സംഘടനയുടെ ആസ്ഥാന മന്ദിരം മദ്യ ശാലയാണെന്നുംഎ എം എം എ ഒരു ക്ലബാണെന്നും ഗണേഷ് കുമാറും വിമര്‍ശിച്ചിട്ടുണ്ട്.

More
More
Web Desk 3 months ago
Keralam

എ എം എം എ അതിജീവിതയെ കേള്‍ക്കണം; വിജയ്‌ ബാബു രാജിവെക്കണം- കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ

എ എം എം എയുടെ ഓഫീസില്‍ സാധാരണ ക്ലബുകളിലുള്ള പോലെ ചീട്ടു കളിക്കാനുള്ള സൗകര്യവും ബാറിലുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്.

More
More
Web Desk 3 months ago
Keralam

അച്ഛന്‍ തിലകനോടുളള കലിപ്പാണ് എന്നോട് തീര്‍ക്കുന്നത്- നടന്‍ ഷമ്മി തിലകന്‍

സിനിമയില്‍ വിലക്ക് നേരിട്ടിരുന്ന കാലത്ത് സംവിധായകന്‍ വിനയനുമായി സഹകരിച്ചതിനും എ എം എം എക്കെതിരെ സംസാരിച്ചതിനുമാണ് നടന്‍ തിലകനെ സംഘടന വിലക്കിയത്.

More
More
Web Desk 3 months ago
Keralam

വിജയ് ബാബു അകത്ത്, ഷമ്മി തിലകന്‍ പുറത്ത്

2021 ഡിസംബറില്‍ കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗം ഷമ്മി തിലകന്‍ ചിത്രീകരിച്ചതാണ് വിവാദമായത്. ഇത് കണ്ട യോഗത്തില്‍പങ്കെടുത്ത ഒരു അഭിനേതാവ് ഉടന്‍തന്നെ സംഘടനാ ഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു

More
More
Web Desk 3 months ago
Keralam

വിജയ്‌ ബാബു പീഡനകേസ് ചര്‍ച്ച ചെയ്യാന്‍ എ എം എം എയുടെ ജനറല്‍ ബോഡി യോഗം ഇന്ന്

യുവനടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ്‌ ബാബുവിന് കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഈ മാസം 27 മുതൽ അടുത്ത മാസം മൂന്നു വരെ അന്വേഷണസംഘത്തിന് മുന്നിൽ വിജയ് ബാബു ഹാജരാകണം.

More
More
Web Desk 4 months ago
Social Post

സ്ത്രീ വിരുദ്ധനിലപാടുകൾ സ്വീകരിക്കുന്ന സംഘടനയെ 'അമ്മ' എന്ന് അഭിസംബോധന ചെയ്യാന്‍ എനിക്ക് സാധിക്കില്ല - ഹരീഷ് പേരടി

ഇന്നലെ A.M.M.Aയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നെ വിളിച്ചിരുന്നു. ഇന്നലെ അവരുടെ എക്സികൂട്ടിവ് മീറ്റിംഗിൽ എന്റെ രാജി ചർച്ച ചെയ്തിരുന്നു എന്നും എന്റെ രാജിയിൽ വല്ല മാറ്റവുമുണ്ടോ എന്നറിയാൻ. വിജയ് ബാബു സ്വയം ഒഴിഞ്ഞു പോയതാണെന്ന പത്ര കുറിപ്പ് പിൻവലിച്ച് അയാളെ A.M.M.A. പുറത്താക്കിയാതാണെന്ന തിരത്തലുകൾക്ക് തയ്യാറുണ്ടോ എന്ന് ഞാനും ചോദിച്ചു.

More
More
Web Desk 4 months ago
Keralam

നടി ആക്രമിക്കപ്പെട്ട സംഭവം; ഇനി ഒരു പ്രശ്‌നം വന്നാല്‍ ആരും സഹായത്തിനായി എ എം എം എയെ സമീപിക്കില്ല- അര്‍ച്ചനാ കവി

സിനിമാ മേഖലയില്‍നിന്ന് ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. നടി ആക്രമിക്കപ്പെട്ട വിഷയം മാത്രമല്ല അടുത്തിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതി വന്നപ്പോഴും എ എം എം എ ശരിയായ നടപടിയെടുത്തിട്ടുണ്ടെന്ന് തോന്നുന്നില്ല.

More
More
Web Desk 4 months ago
Me Too

വിജയ് ബാബുവിനെ എന്തുവിലകൊടുത്തും സംരക്ഷിക്കും, ഷമ്മി തിലകൻ 'കോമഡി സമിതി'ക്കു മുന്നിൽ ഹാജരായേ പറ്റു- പരിഹാസവുമായി ഹരീഷ് പേരടി

രാജ്യം പാസ്പോർട്ട് റദ്ധാക്കി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചാലും വിജയ്ബാബുവിന് A.M.M.A യിൽ മെമ്പർഷിപ്പുണ്ടാകും... പക്ഷെ മീറ്റിംങ്ങ് മൊബൈലിൽ ചിത്രികരിച്ച ഷമ്മി തിലകൻ അച്ചടക്ക സമിതിയെന്ന കോമഡി സമിതിക്കു മുന്നിൽ ഹാജരായെ പറ്റു

More
More
Web Desk 4 months ago
Keralam

എ എം എം എയുടെ അച്ചടക്ക സമിതിക്ക് മുന്‍പില്‍ ഹാജരാകില്ലെന്ന് ഷമ്മി തിലകന്‍

യോഗത്തിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനെതിരെ എ എം എം എയിലെ അംഗങ്ങളാണ് ഷമ്മി തിലകനെതിരെ നടപടി ആവശ്യപ്പെട്ടത്. ഇത് പരിഗണിച്ച സംഘടനാ സെക്രട്ടറി ഇടവേള ബാബുവാണ് ഷമ്മി തിലകനെതിരെ നോട്ടീസ് നല്‍കിയത്. എന്നാല്‍ പീഡനക്കേസില്‍ പ്രതിയായ വിജയ്‌ ബാബുവിനെതിരെ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഷമ്മി തിലകന്‍റെ പേരും എ എം എം എ പരാമര്‍ശിച്ചത്.

More
More
Web Desk 4 months ago
Keralam

ആക്രമിക്കപ്പെട്ട നടിയുള്‍പ്പെടെ എ എം എം എയില്‍ നിന്ന് രാജിവെച്ചുപോയവരെ തിരിച്ചുകൊണ്ടുവരണം- ആസിഫ് അലി

ആക്രമിക്കപ്പെട്ടതിനുപിന്നാലെ 2018-ലാണ് നടി എ എം എം എയില്‍ നിന്ന് രാജിവെച്ചത്. തുടര്‍ന്ന് നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍ തുടങ്ങിയവരും സംഘടനയില്‍നിന്ന് രാജിവെച്ചു

More
More
Web Desk 4 months ago
Social Post

എ എം എം എയില്‍ നിന്നും രാജിവെച്ചതില്‍ ഉറച്ച് നില്‍ക്കുന്നു - ഹരീഷ് പേരടി

A.M.M.A.യിൽ നിന്ന് ഞാൻ രാജി ഫെയ്സ് ബുക്കിൽ മാത്രമല്ല പ്രഖ്യാപിച്ചത്. പ്രസിണ്ടണ്ടിനും ജനറൽ സെക്രട്ടറിക്കും പേർസണൽ നമ്പറിലേക്ക് രാജി അയച്ചു കൊടുത്തു. A.M.M.A ക്ക് മെയിൽ ചെയ്യുകയും ചെയ്യതു. ഈ രണ്ടുപേരും എന്നെ വിളിച്ചിട്ടില്ല. പക്ഷെ ഈ രാജി വാർത്ത അറിഞ്ഞനിമിഷം ആദ്യം എന്നെ വിളിച്ചത് സുരേഷേട്ടനാണ്. ഇദ്ദേഹത്തിന്റെ

More
More
Web Desk 5 months ago
Keralam

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്‌ പുറത്തുവിടുന്നതില്‍ വിയോജിപ്പില്ല; സര്‍ക്കാരുമായുള്ള ചര്‍ച്ച തൃപ്തികരം - എ എം എം എ

ഹേമ കമ്മറ്റി റിപ്പോര്‍ട്ട്‌ പുറത്തുവിടണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഡബ്ല്യൂ സി സി. ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നടന്ന ചര്‍ച്ചയില്‍ വ്യക്തതക്കുറവുണ്ടെന്നും ഡബ്ല്യു സി സി കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ട്‌ പുറത്ത് വിടണമെന്ന് ആഗ്രഹിക്കുന്നത് ഡബ്ല്യു സി സിയുടെ മാത്രം ആവശ്യമാണെന്ന്

More
More
Web Desk 5 months ago
Keralam

പൊന്നുരക്കുന്നിടത്ത് പൂച്ചക്ക് എന്താണ് കാര്യം? ഇടവേള ബാബുവിനെയും, മണിയന്‍ പിള്ളയെയും സിദ്ദിഖിനെയും പരിഹസിച്ച് ഷമ്മി തിലകന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന 'അമ്മ' പ്രതിനിധികൾ..! സ്ത്രീകളുടെ 'പൊടിപോലുമില്ല കണ്ടുപിടിക്കാൻ' എന്നൊക്കെ പറയുന്നവരോട്..! ഈ ചർച്ചയിൽ ഉരുത്തിരിയുന്ന തീരുമാനം എന്തായിരിക്കും...? പ്രവചിക്കാമോ..? പ്രവചനം എന്തുതന്നെയായാലും ജനറൽ സെക്രട്ടറിയുടെ പത്രകുറിപ്പിനായി കാത്തിരിക്കുന്നുവെന്നാണ്"- ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

More
More
Web Desk 5 months ago
Social Post

സ്ത്രീ വിരുദ്ധമായ നിലപാടുകൾ തുടരുന്ന എ എം എം എയിലെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണം - ഹരീഷ് പേരടി

നിര്‍മ്മാതാവ് വിജയ്‌ ബാബുവിനെതിരെ ലൈംഗകാതിക്രമ പരാതി ഉയര്‍ന്നിട്ടും എ എം എം എയെന്ന താര സംഘടന നടപടി സ്വീകരിക്കാത്തതില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. സ്ത്രി വിരുദ്ധമായ നിലപാടുകൾ തുടരുന്ന എ എം എം എയിലെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്നാണ് ഹരീഷ് പേരടി ആവശ്യപ്പെട്ടിരിക്കുന്നത്.

More
More
Web Desk 5 months ago
Social Post

വിജയ്‌ ബാബുവിനൊപ്പം തന്നെ പരാമര്‍ശിച്ചതില്‍ എ എം എം എക്കെതിരെ വിമര്‍ശനവുമായി ഷമ്മി തിലകന്‍

PoSH Act-2013(പ്രൊട്ടക്ഷൻ ഓഫ് വിമൻ ഫ്രം സെക്ഷ്വൽ ഹരാസ്സ്മെൻഡ് ആക്ട്) പ്രകാരം 'അമ്മ' സംഘടനയിൽ രൂപീകരിച്ചിട്ടുള്ള ആഭ്യന്തര പരാതി പരിഹാര സെൽ (I.C.C)ൻ്റെ ശുപാർശ അനുസരിച്ച്, 'മീറ്റൂ' ആരോപണം നേരിടുന്നതും, അറസ്റ്റ് ഭയന്ന് ഒളിവിൽ കഴിയുന്നതുമായ സംഘടനയുടെ എക്സിക്യൂട്ടീവ് അംഗത്തിനെതിരെ കൈകൊണ്ട നടപടി സംബന്ധിച്ച് സംഘടനയുടെ ജനറൽ സെക്രട്ടറി ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ..;

More
More
Web Desk 5 months ago
Keralam

വിജയ്‌ ബാബുവിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ രാജിവെക്കും; നിലപാട് അറിയിച്ച് ശ്വേതാ മേനോനും ബാബു രാജും

ശ്വേത മേനോൻ അധ്യക്ഷയായ ഐസി കമ്മിറ്റി യോഗം ചേരുകയും ഇരയുടെ പേര് വെളിപ്പെടുത്തിയ വിജയ്‌ ബാബുവിന്‍റെ നിലപാട് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും എ എം എം എക്ക് രേഖാമൂലം എഴുതി നല്‍കിയിരുന്നു. രചന നാരായണൻകുട്ടി, കുക്കു പരമേശ്വരൻ, മാല പാർവതി തുടങ്ങിയവരും കമ്മിറ്റിയിൽ പങ്കെടുത്തിരുന്നു.

More
More
Web Desk 5 months ago
Editorial

വിജയ് ബാബുവിനോട് വിശദീകരണം തേടി താര സംഘടനായ എ എം എം എ

അതേസമയം, വിജയ്‌ ബാബുവിന്‍റെ ജാമ്യ ഹര്‍ജി കോടതിയുടെ പരിഗണനയിലാണെങ്കിലും അറസ്റ്റ് ചെയ്യുന്നതിന് തടസമില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. കുറ്റാരോപിതനെതിരെ മറ്റൊരു ആരോപണം സാമൂഹിക മാധ്യമത്തില്‍ വന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അത് പരാതിയായി ലഭിച്ചിട്ടില്ലെന്നും നാഗരാജു പറഞ്ഞു.

More
More
Web Desk 1 year ago
Keralam

പട്ടിണിയുടെ അങ്ങേയറ്റത്താണ് സിനിമാ വ്യവസായം- ഇളവേള ബാബു

സിനിമാപ്രവര്‍ത്തകര്‍ എല്ലാവരും വാക്‌സിന്‍ എടുത്ത് തയാറാകണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ഇതിന്റെ ഭാഗമായാണ് അമ്മ കൊച്ചിയില്‍ പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ചത്.

More
More
Film Desk 1 year ago
Cinema

ഇരിപ്പിട വിവാദം: 'തമ്മിലടിപ്പിക്കാന്‍ ചിലര്‍ നീക്കം നടത്തുന്നു'; പാര്‍വതിക്ക് മറുപടിയുമായി അജു വര്‍ഗീസ്

പ്രശ്നം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. അംഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള നീക്കമാണ് ചിലര്‍ നടത്തുന്നതെന്നും അജു വര്‍ഗീസ് പറഞ്ഞു. മീഡിയ വണ്ണിനു നല്‍കിയ അഭുമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

More
More
Vidhu Vincent 1 year ago
Keralam

'ഇടവേള ബാബു അവളോടും പൊതുസമൂഹത്തോടും മാപ്പു പറയണം': വിധു വിന്സെന്റ്

സിനിമ എന്ന കലാരൂപത്തെ കുറിച്ച്, സിനിമ എന്ന തൊഴിലിനെ കുറിച്ച്, സിനിമ എന്ന സാംസ്കാരിക മേഖലയെ കുറിച്ച്, സിനിമക്കകത്തുള്ള ചെറുതും വലുതുമായ പ്രസ്ഥാനങ്ങളെ കുറിച്ച് ഇതിൻ്റെ ഭാഗമായി നില്ക്കുന്നവർ എന്താണ് കരുതിയിരിക്കുന്നത് എന്നൊരു ആത്മവിമർശനം ഇപ്പോഴെങ്കിലും നടത്തുന്നത് നന്നായിരിക്കും.

More
More
Film Desk 1 year ago
Keralam

'ഇടവേള ബാബുവിന്റെ പ്രതികരണം ക്രൂരം': ഡബ്ല്യുസിസി

ആക്രമിക്കപ്പെട്ട നടിയെ വീണ്ടും ക്രൂരമായി പൊതു മദ്ധ്യത്തിൽ വലിച്ചിഴക്കുകയും സഹപ്രവർത്തകനായിരുന്ന കുറ്റാരോപിതനുമായി ചേർത്ത് പലതരത്തിലുള്ള ദുസ്സൂചനകൾ നൽകുകയുമാണ് സെക്രട്ടറി ചെയ്തത് എന്നും അത് ക്രൂരമായിപ്പോയി എന്നും WCC വിലയിരുത്തുന്നു.

More
More
Views

സിനിമയില്‍ സ്ത്രീകള്‍ നടത്തുന്ന പ്രതിരോധത്തെ പിന്തുണക്കണം - കെ.ടി. കുഞ്ഞിക്കണ്ണന്‍

അധീശത്വം പുലർത്തുന്ന മൂല്യങ്ങൾക്കും വ്യവസ്ഥകൾക്കുമെതിരായ പ്രതിരോധമെന്ന നിലയിലാണ് വനിതാ സിനിമാ പ്രവർത്തകരുടെ ഇടപെടലുകൾ പ്രസക്തവും പുരോഗമന ജനാധിപത്യവാദികളുടെ പിന്തുണ ആവശ്യപ്പെടുന്നതും

More
More
Sreekumaran Thampi 1 year ago
Views

നടിമാര്‍ പാര്വ്വതിയില്‍ നിന്ന് പഠിക്കണം - ശ്രീകുമാരന്‍ തമ്പി

സംഘടിതമായ എതിർപ്പുമൂലം ഒരുപക്ഷേ ഭൗതിക നഷ്ടങ്ങൾ ഉണ്ടായേക്കാം എന്നറിഞ്ഞിരുന്നും ഇങ്ങനെയൊരു ധൈര്യം കാണിച്ച പാര്‍വ്വതിയില്‍ നിന്നാണ് യഥാർത്ഥ സ്ത്രീത്വം എന്താണെന്ന് സിനിമാരംഗത്തെ കലാകാരികൾ തിരിച്ചറിയേണ്ടത്

More
More
News Desk 1 year ago
Keralam

ഇടവേള ബാബുവിന്റെ പ്രതികരണം അറപ്പുളവാക്കുന്നത്; പാര്‍വതി എ.എം.എം.എ-യില്‍നിന്നും രാജിവെച്ചു

2018 ൽ സുഹൃത്തുക്കൾ പലരും എ.എം.എം.എ-യില്‍ നിന്നും പിരിഞ്ഞു പോയപ്പോള്‍ താന്‍ ആ സംഘടനയിൽ തന്നെ തുടർന്നത് തകർന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാൻ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ്. ഇപ്പോള്‍ ആ പ്രതീക്ഷയില്ല. പാര്‍വതി തിരുവോത്ത്.

More
More
Film Desk 2 years ago
Cinema

ഷെയ്ൻ നിഗത്തിന്റെ വിലക്ക് നീക്കി; ഏപ്രിൽ15 മുതൽ അഭിനയിക്കാം

ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ള വെയിലിലായിരിക്കും ആദ്യം അഭിനയിക്കുക. അതിന് ശേഷം ഖുര്‍ബാനിയും പൂർത്തിയാക്കും.

More
More
Web Desk 2 years ago
Cinema

ഷെയ്ൻ നിഗവും നിർമ്മാതാക്കളും തമ്മിലുള്ള പ്രശ്‌നം പരിഹാരത്തിലേക്ക്

32 ലക്ഷം രൂപ നൽകി പ്രശ്നം പരിഹരിക്കാൻ എ.എം.എ.എ-യുടെ യോഗത്തിൽ ധാരണയായി. പ്രശ്‌നം നല്ല രീതിയിൽ അവസാനിക്കുമെന്നു മോഹന്‍ലാല്‍.

More
More
Web Desk 2 years ago
Keralam

ഷെയ്ന്‍ നിഗം: ചര്‍ച്ച പരാജയം

ഒരു കോടി നഷ്ട്പരിഹാരം വേണമെന്ന് നിര്‍മാതാക്കള്‍. വിഷയത്തില്‍ അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍ നേരിട്ട് ഇടപെട്ടേക്കും

More
More

Popular Posts

Web Desk 2 hours ago
Economy

സാമ്പത്തിക മാന്ദ്യ മുന്നറിയിപ്പുമായി സര്‍വ്വേ റിപ്പോര്‍ട്ട്

More
More
National Desk 3 hours ago
National

സമാധാനത്തിനുള്ള നോബല്‍ സമ്മാനം: സാധ്യതാ പട്ടികയില്‍ ഇടം നേടി ആള്‍ട്ട് ന്യൂസ് സഹസ്ഥാപകര്‍

More
More
National Desk 3 hours ago
National

മുകേഷ് അംബാനിക്കും കുടുംബത്തിനുമെതിരെ വധഭീഷണി

More
More
Web Desk 3 hours ago
Keralam

ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനം തോക്കിനും കല്‍ത്തുറുങ്കിനുമിടയില്‍ - മന്ത്രി എം ബി രാജേഷ്‌

More
More
International Desk 5 hours ago
International

ഇമ്രാന്‍ ഖാന്‍ ഭൂമിയിലെ പെരും നുണയന്‍ - പാക് പ്രധാനമന്ത്രി

More
More
National Desk 5 hours ago
National

ഇതുതന്നെ ശുഭ മുഹൂര്‍ത്തം; ദേശീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ച് കെ സി ആര്‍

More
More