alnassr

Sports Desk 4 months ago
Football

സൗദി സൂപ്പര്‍ കപ്പ് സെമിയില്‍ റൊണാള്‍ഡോയുടെ അല്‍ നസര്‍ പുറത്ത്

റൊമാരീഞ്ഞോയുടെ ഗോളില്‍ മുന്നിലെത്തിയ അല്‍ ഇത്തിഹാദിനെതിരെ ഗോളുകള്‍ നേടാന്‍ റൊണാള്‍ഡോയ്ക്ക് അവസരം ലഭിച്ചെങ്കിലും താരത്തിന് ഒന്നുപോലും ലക്ഷ്യ സ്ഥാനത്തേക്ക് എത്തിക്കാന്‍ കഴിയാതിരുന്നത് ആരാധകരെ വളരെ നിരാശരാക്കി. മാഞ്ചസ്റ്റര്‍ വിട്ടതിനുശേഷം റൊണാള്‍ഡോയുടെ രണ്ടാമത്തെ മത്സരമായിരുന്നു ഇത്.

More
More
Sports Desk 4 months ago
Football

അല്‍നസറില്‍ വിജയത്തോടെ അരങ്ങേറ്റം കുറിച്ച് റൊണാള്‍ഡോ

ക്ലബ്ബിനായുള്ള അരങ്ങേറ്റ മത്സരത്തില്‍ റൊണാള്‍ഡോയ്ക്ക് ഗോള്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം, കഴിഞ്ഞയാഴ്ച റിയാദിൽ പി എസ്ജിയുമായി നടന്ന മത്സരത്തില്‍ രണ്ട് ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ മാന്‍ ഓഫ് ദി മാച്ച് പുരസ്ക്കാരം നേടിയിരുന്നു.

More
More
Sports Desk 5 months ago
Football

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇനി അല്‍ നസറില്‍; താരത്തെ സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്

ഏഴാം നമ്പർ ജേഴ്സിയും കയ്യിലേന്തിയുള്ള റൊണാള്‍ഡോയുടെ ചിത്രം അല്‍ നസര്‍ ട്വീറ്റ് ചെയ്തു.റൊണാള്‍ഡോയുടെ വരവ് ക്ലബിന് മാത്രമല്ല, രാജ്യത്തെ യുവതലമുറയ്ക്കും പ്രചോദനമാകുമെന്നാണ് അല്‍ നസറിന്‍റെ ഔദ്യോഗിക വെബ് സൈറ്റില്‍ കുറിച്ചിരിക്കുന്നത്.

More
More

Popular Posts

Web Desk 5 hours ago
Weather

സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യത

More
More
Web Desk 6 hours ago
Movies

പൊന്നിയിന്‍ സെല്‍വന്‍ 2 ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു

More
More
Web Desk 7 hours ago
Social Post

കേരളത്തില്‍ ഭൂമിക്ക് വിലകുറയും- മുരളി തുമ്മാരുകുടി

More
More
Web Desk 8 hours ago
Keralam

കൂടുതല്‍ സങ്കടം സ്ത്രീകള്‍ എന്‍റെ ശരീരം പറഞ്ഞ് പരിഹസിക്കുമ്പോള്‍ - ഹണി റോസ്

More
More
National Desk 8 hours ago
National

പരിശീലന കേന്ദ്രങ്ങളില്‍ വെച്ച് ബ്രിജ് ഭൂഷന്‍ ലൈംഗീകാതിക്രമം നടത്തി; എഫ് ഐ ആറിലെ വിവരങ്ങള്‍ പുറത്ത്

More
More
National Desk 10 hours ago
National

ബ്രിജ് ഭൂഷണെതിരെ പ്രധാനമന്ത്രി നടപടി എടുക്കാത്തത് എന്തുകൊണ്ട്? - പ്രിയങ്ക ഗാന്ധി

More
More