agneepath

National Desk 1 year ago
National

അഗ്നിവീരന്മാര്‍ ശിപായിമാർക്ക് താഴെ, ശിപായിമാരെ സല്യൂട്ട് ചെയ്യേണ്ടിവരും- കേന്ദ്രസര്‍ക്കാര്‍

ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്രശര്‍മ്മ, ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. കേന്ദ്രസര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യാ ഭാട്ടിയയാണ് നിലപാട് അറിയിച്ചത്

More
More
National Desk 1 year ago
National

അധികാരത്തിലെത്തിയാല്‍ അഗ്നിപഥ് പദ്ധതി റദ്ദാക്കും- പ്രിയങ്കാ ഗാന്ധി

അഗ്നിപഥ് പദ്ധതി രാജ്യത്തെ രക്തസാക്ഷികളായ സൈനികരെ അപമാനിക്കുന്നതാണ്. കരസേനയിലെ ജോലി കരാര്‍ അടിസ്ഥാനത്തിലാണ് അവര്‍ നല്‍കുന്നത്.

More
More
National Desk 1 year ago
National

അഗ്നിപഥിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കര്‍ഷക സംഘടനകള്‍

യുണൈറ്റഡ് ഫ്രണ്ട് ഓഫ് എക്‌സ് സർവീസ്‌മെന്നിന്റെയും വിവിധ യുവജന സംഘടനകളുടെയും സഹകരണത്തോടെയാണ് സംയുക്ത കിസാൻ മോർച്ച അഗ്നിപഥിനെതിരെ പ്രതിഷേധിക്കുന്നത്.

More
More
National Desk 1 year ago
National

പ്രധാനമന്ത്രിയുടെ പുതിയ പരീക്ഷണം രാജ്യത്തെ യുവാക്കളുടെ ഭാവി അപകടത്തിലാക്കുകയാണ്- അഗ്നിപഥിനെതിരെ രാഹുല്‍ ഗാന്ധി

2015 മുതല്‍ 2021 വരെയുളള വര്‍ഷങ്ങളില്‍ വിരമിച്ച സൈനികരില്‍ എത്രപേര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു എന്ന് വ്യക്തമാക്കുന്ന പട്ടികയും രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്. 2015-ല്‍ 10,908 സൈനികര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ചിട്ടുണ്ട്.

More
More
National Desk 1 year ago
National

'ബിജെപിക്കാര്‍ക്ക് ഞാനെന്തിന് ജോലി നല്‍കണം'? ;കേന്ദ്രത്തിന്റെ അഗ്നിപഥിനെതിരെ മമതാ ബാനര്‍ജി

ജൂണ്‍ പതിനാലിനാണ് കേന്ദ്രസര്‍ക്കാര്‍ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. പതിനേഴര വയസ് പ്രായമായ കുട്ടികളെ നാലുവര്‍ഷക്കാലത്തേക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാക്കുന്നതാണ് അഗ്നിപഥ് പദ്ധതി.

More
More
Web Desk 1 year ago
Keralam

കേരളത്തിലും ഭാരത് ബന്ദെന്ന് പ്രചരണം; അക്രമമുണ്ടായാല്‍ നടപടിയെന്ന് ഡിജിപി

പൊതുജനങ്ങള്‍ക്കെതിരെയുളള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടും. അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാര സ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടികളെടുക്കും

More
More
National Desk 1 year ago
National

എന്റെ ജന്മദിനം ആഘോഷിക്കരുത്, പകരം തെരുവിലിറങ്ങിയ യുവാക്കള്‍ക്കൊപ്പം നില്‍ക്കൂ- രാഹുല്‍ ഗാന്ധി

രാജ്യത്ത് നിലവിലുളള സാഹചര്യം ആശങ്കാജനകമാണ്. കോടിക്കണക്കിന് യുവാക്കള്‍ ദുഖത്തിലാണ്. ഈ സമയത്ത് നമ്മള്‍ അവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമൊപ്പമാണ് നില്‍ക്കേണ്ടത്

More
More

Popular Posts

National Desk 14 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 16 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 16 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
Web Desk 17 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
National Desk 18 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
International Desk 1 day ago
Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More