actress

Entertainment Desk 8 months ago
Movies

'എന്റെ മുടിയെ പറ്റിയല്ലാതെ കേരളത്തില്‍ വേറെയൊന്നും ചര്‍ച്ചചെയ്യാനില്ലെന്നാണോ?' - പ്രയാഗ മാർട്ടിൻ

'കേരളത്തില്‍ ആര്‍ക്കും വേറെ ഒന്നും ചര്‍ച്ച ചെയ്യാനില്ലെന്നാണോ കുട്ടി പറഞ്ഞുവരുന്നത്. അത്രക്കും പ്രധാന്യം എന്റെ മുടിക്ക് ആളുകള്‍ കൊടുക്കുന്നുണ്ടോ? എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല...' എന്നായിരുന്നു പ്രയാഗ മാർട്ടിന്‍റെ പ്രതികരണം.

More
More
Web Desk 10 months ago
National

രശ്‌മിക മന്ദാനയെ കബളിപ്പിച്ച്‌ 80 ലക്ഷം തട്ടിയെടുത്തു; മാനേജരെ പുറത്താക്കി

നടിയുമായി ബന്ധപ്പെട്ട ചില വൃത്തങ്ങളാണു വിവരം പുറത്തുവിട്ടത്. എന്നാൽ ഇതുസംബന്ധിച്ച് രശ്മികയുടെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി യാതൊരുവിധ പ്രതികരണവും വന്നിട്ടില്ല.

More
More
Web Desk 10 months ago
Keralam

നടി നവ്യാ നായര്‍ ആശുപത്രിയില്‍

നവ്യയുടെ ആരോ​ഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തന്റെ പുതു ചിത്രമായ ജാനകി ജാനേന്‍റെ പ്രമോഷന്റെ ഭാഗമായി സുൽത്താൻ ബത്തേരിയിലേക്കുള്ള യാത്രക്കിടയിലാണ് നവ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

More
More
Web Desk 11 months ago
Keralam

എന്‍റെ പരാമര്‍ശം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു; വിശദീകരണത്തിനില്ല - നിഖില വിമല്‍

വിവാഹ വീടുകളിലെ ഒരു പ്രത്യേകതയെ കുറിച്ചാണ് താന്‍ സംസാരിച്ചതെന്നും മാധ്യമങ്ങളാണ് അതിനെ വലിയ വാര്‍ത്തയാക്കിയതും ചര്‍ച്ചയാക്കിയതും.

More
More
Web Desk 11 months ago
Keralam

ജാതിവാല്‍ വേണ്ട എന്നുള്ളത് ഞാന്‍ എടുത്ത തീരുമാനം; ഷൈന്‍ അങ്ങനെ പറഞ്ഞത് സങ്കടമാണുണ്ടാക്കിയത് - സംയുക്ത

വിരുപക്ഷ’ എന്ന തെലുങ്ക് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടി.

More
More
National Desk 1 year ago
National

മതവികാരം വ്രണപ്പെടുത്തി; നടി തപ്സി പന്നുവിനെതിരെ പരാതി

മാർച്ച് 12ന് മുംബൈയിൽ നടന്ന ലാക്‌മെ ഫാഷൻ വീക്കില്‍ റാംപ് വാക്കിൽ തപ്‌സി അണിഞ്ഞിരുന്ന ഡ്രസും ആഭരണവുമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

More
More
Web Desk 1 year ago
Keralam

നടി സുബി സുരേഷ് അന്തരിച്ചു

പ്രശസ്ത കോമഡി അവതാരകയും നടിയുമാണ് സുബി സുരേഷ്. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്

More
More
Web Desk 1 year ago
Keralam

പണം തട്ടിയെന്ന കേസില്‍ സണ്ണി ലിയോണ്‍ നല്‍കിയ മുന്‍‌കൂര്‍ ജാമ്യഹര്‍ജി പിന്‍വലിച്ചു

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടിയും ഭർത്താവ് ഡാനിയൽ വെബെറും ഇവരുടെ കമ്പനി ജീവനക്കാരനായ സുനിൽ രജനിയും നൽകിയ ഹ‍ർജി കോടതിയുടെ പരിഗണനയിലുണ്ട്

More
More
National Desk 1 year ago
National

രണ്ടുവര്‍ഷമായി ഓര്‍മ്മക്കുറവുണ്ട്, ഡയലോഗുകള്‍ പോലും മറന്നുപോകുന്നു; ആരോഗ്യാവസ്ഥയെക്കുറിച്ച് നടി ഭാനുപ്രിയ

ഭര്‍ത്താവ് ആദര്‍ശ് കൗശലിന്റെ മരണശേഷമാണ് ഓര്‍മ്മക്കുറവ് തുടങ്ങിയതെന്നും രണ്ടുവര്‍ഷമായി പ്രശ്‌നം അധികരിച്ചുവെന്നും ഭാനുപ്രിയ പറഞ്ഞു

More
More
Entertainment Desk 1 year ago
Viral Post

ഒരുമിച്ചുള്ള ജീവിതം മടുത്തപ്പോള്‍ ലോകമൊക്കെ ഒന്നു കാണാമെന്നുവച്ചു- സൗഹാര്‍ദ്ദത്തോടെയുള്ള വിവാഹമോചനത്തെകുറിച്ച് ലെന

എനിക്ക് ആറാം ക്ലാസ് മുതൽ ഒരു ബോയ് ഫ്രണ്ട് ഉണ്ടായിരുന്നു. ആ ബോയ് ഫ്രണ്ടിനെത്തന്നെ കല്യാണം കഴിച്ചു. കുറേക്കാലം സന്തോഷമായി ജീവിച്ചതിനു ശേഷം ഞങ്ങൾ പറഞ്ഞു,

More
More
Web Desk 1 year ago
Keralam

മോര്‍ഫ് ചെയ്ത ചിത്രങ്ങളുപയോഗിച്ച് നിരന്തരം അപകീര്‍ത്തിപ്പെടുത്തുന്നു - നടി പ്രവീണ

തനിക്ക് ചുറ്റുമുള്ള സ്ത്രീകളെയെല്ലാം ഇതേ രീതിയില്‍ അയാള്‍ ഉപദ്രവിക്കുകയാണെന്നും പ്രവീണ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

More
More
Web Desk 1 year ago
Keralam

ദിലീപിന് തിരിച്ചടി; തുടരന്വേഷണ റിപ്പോര്‍ട്ട്‌ റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി

സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാ‌ഞ്ച് നടത്തിയ അന്വേഷണത്തിൽ പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു പ്രതികളുടെ വാദം. തുടരന്വേഷണ റിപ്പോർട്ട് തള്ളി വിചാരണ എത്രയും വേഗം പൂർത്തിയാക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടിരുന്നു.

More
More
Web Desk 1 year ago
Keralam

ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു, ലജ്ജിക്കുന്നു; നടിമാര്‍ക്കെതിരെയുണ്ടായ അതിക്രമത്തില്‍ അജു വര്‍ഗീസ്‌

പ്രമോഷന്‍ കഴിഞ്ഞ് സ്റ്റേജില്‍ നിന്നും ഇറങ്ങുന്നതിനിടെയാണ് യുവനടിമാര്‍ക്ക് നേരെ ആൾക്കൂട്ടത്തിൽ നിന്നുള്ള ചിലര്‍ ലൈംഗീക അതിക്രമം നടത്തിയത്. അതിക്രമത്തിന് ഇരയായ നടിമാരിൽ ഒരാൾ സമൂഹമാധ്യമത്തിൽ ദുരനുഭവം പങ്കുവച്ചതോടെയാണ് വിഷയം പുറത്തറിഞ്ഞത്. മറ്റൊരാള്‍ ലൈംഗീകാതിക്രമം

More
More
Web Desk 1 year ago
Keralam

സിനിമാ പ്രമോഷന്‍ പരിപാടിക്കിടെ നടിമാര്‍ക്ക് നേരെ ലൈംഗീകാതിക്രമം

ഇന്ന് എൻ്റെ പുതിയ ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി കോഴിക്കോട്ടെ ഹൈ ലൈറ്റ് മാളിൽ വച്ച് നടന്ന പ്രമോഷന് വന്നപ്പോൾ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരനുഭവം ആണ്. ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട്. പക്ഷേ, പ്രോഗ്രാം കഴിഞ്ഞു പോകുന്നതിനിടയിൽ

More
More
Entertainment Desk 1 year ago
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

സ്ത്രീ കേന്ദ്രീകൃത സിനിമകളിൽ മാത്രമല്ല, അങ്ങനെയല്ലാത്ത സിനിമകളിലും സ്ത്രീ കഥാപാത്രങ്ങൾക്കു പ്രാധാന്യമുണ്ടാകണം. മേക്കപ് ആര്‍ട്ടിസ്റ്റിന് സിനിമാ സംഘടനയിൽ ആദ്യമായി അംഗത്വം കൊടുത്തതു വിപ്ലവകരമായ മാറ്റമാണെന്നും അപർണ കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 1 year ago
Keralam

ഞാന്‍ ജീവനോടെയുണ്ട്, മരിച്ചിട്ടില്ല- വ്യാജ വാര്‍ത്തകള്‍ക്കെതിരെ കുളപ്പുളളി ലീല

ഇന്നലെ തിലകന്‍ സൗഹൃദ സമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാനായി തൃശൂര്‍ പോകുന്ന വഴിയാണ് ഒരു പയ്യന്‍ വിളിച്ചുപറയുന്നത് ഒരു വാര്‍ത്ത പ്രചരിക്കുന്നുണ്ടെന്ന്. ഞാന്‍ ഞെട്ടിപ്പോയി. 94 വയസുളള അമ്മയുണ്ടെനിക്ക്

More
More
Web Desk 1 year ago
Keralam

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ഉടന്‍ അവസാനിപ്പിക്കില്ല; കോടതിയില്‍ നിന്ന് കൂടുതല്‍ സമയം തേടുമെന്ന് സര്‍ക്കാര്‍

ഈ സാഹചര്യത്തിലാണ് കേസ് അന്വേഷണം വേഗത്തില്‍ അവസാനിപ്പിക്കേണ്ടന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച് വേഗത്തിൽ കുറ്റപത്രം സമർപ്പിക്കില്ലെന്ന് സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. നടിയുടെ ഹര്‍ജിയില്‍ ഇന്ന് ഹൈക്കോടതിയുടെ ഉത്തരവ് വരുന്നതിനനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

More
More
Web Desk 1 year ago
Keralam

ഭരണമുന്നണിയിലെ നേതാക്കള്‍ വഴി ദിലീപ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; അതിജീവിത ഹൈക്കോടതിയില്‍

ഇതിന്‍റെ ഭാഗമായാണ് കേസ് അന്വേഷണം അവസാനഘട്ടം എത്തി നില്‍ക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാൻ ദിലീപിന്‍റെ അഭിഭാഷകർ ശ്രമിച്ചതിന് തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

More
More
Web Desk 2 years ago
Keralam

ചട്ടപ്രകാരം പരാതി ലഭിച്ചാല്‍ ദിലീപിന്‍റെ അഭിഭാഷകനെതിരെ അന്വേഷണം നടത്തുമെന്ന് ബാര്‍ കൗണ്‍സില്‍

ഇത് ചട്ടപ്രകാരമുള്ള പരാതിയല്ല. ചട്ട പ്രകാരം അതിജീവിത പരാതി നല്‍കിയാല്‍ ഇത് പരിശോധിക്കുകയും എതിര്‍ കക്ഷിയില്‍ നിന്നും മറുപടി തേടുകയും ചെയ്യും. ഇത് പരാതിക്കാരിക്ക് കൈമാറും. തുടര്‍ന്ന് അവരുടെ ഭാഗവും ബാര്‍ കൌണ്‍സില്‍ കേള്‍ക്കും. പിന്നീട് വിഷയം ജനറൽ കൗൺസിലിൽ വച്ച ശേഷം അച്ചടക്ക നടപടി വേണ്ടതുണ്ടെങ്കിൽ അത് സ്വീകരിക്കുമെന്നും ചെയർമാൻ കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 2 years ago
Keralam

നടന്‍ ദിലീപിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് നടി മുഖ്യമന്ത്രിക്ക് കത്തുനല്‍കി

കേസ് പരിഗണിക്കുന്ന കോടതിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് വി എൻ അനിൽ കുമാർ രാജി വെച്ചത്. കക്ഷിയെ വിസ്തരിക്കാൻ അനുവദിക്കുന്നില്ലെന്നും കോടതി പ്രതിക്ക് അനൂകുലമായി നിലപാടെടുക്കുന്നുവെന്നുമാണ് പ്രോസിക്യൂട്ടർ ആരോപിച്ചത്. വിചാരണ കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

More
More
Web Desk 2 years ago
Social Post

ദിലീപിനെതിരെ വീണ്ടും ഡബ്ല്യു സി സി

ഇത്രയും പ്രാധാന്യമർഹിക്കുന്ന തെളിവുകൾ വെളിപ്പെടുത്തിയ, തന്റെ ജീവൻ അപകടത്തിലാണെന്ന് സ്വയം സർക്കാരിനെ അറിയിച്ച ഈ വ്യക്തിക്ക് എന്തുതരം സുരക്ഷയാണ് ഉറപ്പാക്കിയിട്ടുള്ളത് ?

More
More
Web Desk 2 years ago
Keralam

നടിയെ ആക്രമിച്ച കേസ്; പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നടന്‍ ദിലീപിന്‍റെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

അതേസമയം, എറണാകുളത്തെ സി എം ജെ കോടതിയില്‍ കേസിന്‍റെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. 2017 ഫെബ്രുവരിയിലാണ് നടിക്കെതിരെ ആക്രമണമുണ്ടായത്. കൊച്ചിയില്‍ ദേശീയപാതയിലൂടെ സഞ്ചരിച്ച നടിയുടെ വണ്ടിയിലേക്ക് ഒരു സംഘം അതിക്രമിച്ച് കയറിയത്.

More
More
Web Desk 2 years ago
Keralam

നടിയെ ആക്രമിച്ച കേസ്; മൂന്നാം പ്രതിക്ക് ജാമ്യം

കേസിലെ പ്രതികളായ പള്‍സര്‍ സുനി, വിജേഷ്, മാര്‍ട്ടിന്‍, എന്നവര്‍ ഇപ്പോഴും റിമാന്‍ഡില്‍ തന്നെയാണ്. കഴിഞ്ഞ ദിവസം മാര്‍ട്ടിന്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 300 ലധികം സാക്ഷികളുള്ള കേസില്‍ 180 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായിട്ടുണ്ട്. കേസിലെ പ്രതിയായ ദിലീപ് ഇപ്പോള്‍ ജാമ്യത്തിലാണുള്ളത്.

More
More
Web Desk 2 years ago
Keralam

'ഇരുപത് മിനിറ്റോളം ഞാന്‍ അവിടുണ്ടായിരുന്നവരോട് മാറി മാറി സോറി പറഞ്ഞിട്ടുണ്ട്' - ഗായത്രി സുരേഷ്‌

ഇരുപത് മിനിറ്റോളം അവിടെയുണ്ടായിരുന്ന ആളുകളോട് ഞാന്‍ മാറി മാറി സോറി പറഞ്ഞിട്ടുണ്ട്.

More
More
Web Desk 2 years ago
Viral Post

നിര്‍ത്താതെ പോയി എന്ന തെറ്റ് മാത്രമേ താന്‍ ചെയ്തിട്ടുളളു, വേറൊരു തെറ്റും ചെയ്തിട്ടില്ല- ഗായത്രി സുരേഷിന്റെ വിശദീകരണം

ടെന്‍ഷന്‍ കൊണ്ടാണ് വാഹനം നിര്‍ത്താതെ പോയത്. കാരണം ഞാനൊരു നടിയാണല്ലോ, ആളുകള്‍ കൂടിയാല്‍ എന്താണ് സംഭവിക്കുകയെന്ന് അറിയില്ലലോ

More
More
Entertainment Desk 2 years ago
Viral Post

മേക്ക്ഓവറിലൂടെ വൃദ്ധനായി മാറി നടി

പ്രോസ്തറ്റിക് മേക്കപ്പിലൂടെയാണ് ദിവ്യ വൃദ്ധന്റെ രൂപത്തിലായത്. വെബ് ഷോയായ കാര്‍ട്ടലിനുവേണ്ടിയാണ് താരത്തിന്റെ പുതിയ മേക്ക്ഓവര്‍. ദിവ്യ അഗര്‍വാള്‍ തന്നെയാണ് തന്റെ മേക്ക്ഓവര്‍ ചിത്രം ഇന്‍സ്റ്റഗ്രമിലൂടെ ആരാധകരുമായി പങ്കുവെച്ചത്

More
More
Web Desk 2 years ago
Lifestyle

1.8 ലക്ഷത്തിന്റെ സാരിയില്‍ തിളങ്ങി മാധുരി; ചിത്രങ്ങള്‍ വൈറല്‍

മാധുരിക്ക് ട്രെഡീഷനൽ വസ്ത്രങ്ങളോടുള്ള പ്രിയം പ്രസിദ്ധമാണ്. അക്കൂട്ടത്തിൽ സാരിക്കാണ് പ്രഥമ പരിഗണന. നീല ഓർഗൻസ ഫ്ലോറൽ എംബ്രോയ്ഡറി സാരിയാണ് ഇക്കുറി വൈറലായത്.

More
More
Film Desk 2 years ago
Movies

'എന്റെ ശരീരത്തിലേക്കല്ല, അഭിനയത്തിലേക്ക് നോക്കൂ' എന്നുപറഞ്ഞ സില്‍ക്ക്

വെളുപ്പ് / കറുപ്പ് / നായിക / എക്സ്ട്രാനടി സ്വത്വബോധങ്ങളിലും മാനദണ്ഡങ്ങളിലും നിഴലിക്കുന്ന സിനിമാസാമ്രാജ്യത്തിന്റെ അകംരാഷ്ട്രീയത്തില്‍ സ്മിത പ്രതിനിധീകരിച്ചത് ആസക്തിയുടെ നിറവുകളെ മാത്രമായിരുന്നില്ല. മറിച്ച് സിനിമ കാലാകാലങ്ങളില്‍ പുറംതള്ളിയ ആവശ്യം കഴിഞ്ഞ

More
More
Web Desk 2 years ago
Keralam

'നിങ്ങള്‍ കല്ലെറിഞ്ഞതുകൊണ്ടാണ് ഞാന്‍ പൂര്‍ണ്ണമായും 'ഹിന്ദു'വാകുന്നത്: ലക്ഷ്മിപ്രിയ

I officially announced yes I am Lakshmi priyaa. ഒരു പേരിൽ എന്തിരിക്കുന്നു എന്ന ചിന്ത കൊണ്ട് മാത്രം കൊണ്ടു നടന്നിരുന്ന എന്റെയാ പഴയ പേര് ഞാൻ ഉപേക്ഷിച്ചിരിക്കുന്നു. നീണ്ട പതിനെട്ടു വർഷം ഞാൻ സബീന ആയിരുന്നു.

More
More
Web Desk 4 years ago
Keralam

നടി ലീന മരിയ പോളിന്‍റെ ബ്യൂട്ടി പാർലറിലും വീട്ടിലും സി ബി ഐ റെയ്‍ഡ്

റെയ്ഡ് കൊച്ചിയിലെ ബ്യൂട്ടിപാർലറിലും ചെന്നൈയിലെ വീട്ടിലും.സി ബി ഐ ചമഞ്ഞ് ഹൈദരാബാദ് സ്വദേശിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസിൽ ലീനക്കും ഭർത്താവ് സുകേഷിനും പങ്കെന്ന് സി ബി ഐ

More
More

Popular Posts

National Desk 3 hours ago
National

ഇന്ത്യാ മുന്നണി മോദിയുടെ 'അഴിമതി സ്‌കൂള്‍' പൂട്ടിക്കും- രാഹുല്‍ ഗാന്ധി

More
More
Web Desk 3 hours ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More
Web Desk 6 hours ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More
Web Desk 7 hours ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
National Desk 8 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
Web Desk 9 hours ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More