World Cup 2022

Narendran UP 3 months ago
Views

കളികൾക്കുള്ളിലെ കളികൾ ഉണ്ടാക്കുന്ന കാര്യങ്ങൾ -യു പി നരേന്ദ്രന്‍

റൊണോൾഡോ, എമ്പാപ്പെ, ലോകകപ്പിൽ കളിക്കാത്ത ഏർലിംഗ് ഹാലൻഡ്. അമ്പരപ്പിക്കുന്ന വേഗം, തുഴയുന്ന കാലുകളോടെ എതിർ നിരയെ നിമിഷനേരം കൊണ്ട് മാറ്റിക്കടക്കുന്ന, വായുവിൽ ഉയർന്നു പൊന്തി നിൽക്കുന്ന ഡോൾഫിൻ തലകൾ, എതിർനിരയെ മിന്നൽ പോലെ അമ്പരപ്പിച്ചു എവിടുന്ന്

More
More
Narendran UP 3 months ago
Views

നാടകാന്തം മെസ്സി ഫുട്ബോള്‍ എവറസ്റ്റില്‍- യു പി നരേന്ദ്രന്‍

തികച്ചും താരതമ്യാതീതം ഈ വിജയം. ഫുട്ബോൾ എവറെസ്റ്റിൽ മെസ്സിയോടൊപ്പം എത്താൻ ഇനി വരുന്നവർക് മത്സരിക്കാം. 2006 ൽ അർജന്റീന ടീമിൽ തന്റെ ഇപ്പോഴത്തെ കോച്ചായ സ്കലോണിയോടൊപ്പം ലോകകപ്പ് മത്സരങ്ങൾ തുടങ്ങിയ മെസ്സി ഇന്നലെ ഇരുപത്തി ആറാം മത്സരവും കളിച്ച് ലോതർ മത്തിയാസിനെ കടന്ന് പുതിയ റെക്കോർഡ് ഇട്ടു.

More
More
Sports Desk 3 months ago
Football

തോല്‍വിയിലും ഹീറോയായി എംബാപ്പെ

റൊണാള്‍ഡോ, മെസി യുഗത്തിനുശേഷം ഫുട്‌ബോള്‍ ലോകം ആര് ഭരിക്കുമെന്ന ചോദ്യത്തിന് ഉത്തരമാവുകയാണ് എംബാപ്പെ. ലോകകപ്പിലെ ടോപ് സ്‌കോറര്‍ക്കുളള ഗോള്‍ഡന്‍ ബൂട്ടുമായാണ് എംബാപ്പെയുടെ മടക്കം

More
More
Narendran UP 3 months ago
Views

മെസിയുടെ അനശ്വരതയിലേക്കുളള മുന്നേറ്റത്തെ തടയാന്‍ ഫ്രാന്‍സിനാകുമോ?- യു പി നരേന്ദ്രന്‍

ഈ ലോകകപ്പിലെ സ്കലോണിയുടെ പ്രത്യേകത അവരുടെ കളി ആദ്യത്തെ തോൽവിക്ക് ശേഷം പരിണമിച്ചു വന്നതാണ്. വ്യത്യസ്ത ഫോർമേഷനുകൾ ടീമുകൾക്കനുസരിച്ചു മാറ്റി സ്കലോണി

More
More
Narendran UP 3 months ago
Views

മൊറോക്കോ: ഒരു സ്വപ്നത്തിന്റെ അന്ത്യയാത്ര- യു പി നരേന്ദ്രന്‍

മൊറൊക്കോ കാണികളിലെ പലരും കുട്ടികളും, പുരുഷന്മാരും, സ്ത്രീകളും കണ്ണീർ പൊഴിക്കുന്ന ദൃശ്യങ്ങൾ ടീവിയിൽ നിറഞ്ഞു. ഒരു സ്വപ്നത്തിന്റെ അന്ത്യയാത്രയുടെ നിമിഷങ്ങൾ.

More
More
Narendran UP 3 months ago
Views

കേരളത്തിൽ തലയുയർത്തി നിൽക്കുന്ന മെസ്സിയാനക്കോലങ്ങൾ ഫിഫ കപ്പിന്റെ തിടമ്പേറ്റുംവരെ അവരുടെ കാണികൾക്ക് ഉറക്കമില്ല -യു പി നരേന്ദ്രൻ

ഒരു ഉറച്ച ഗോളി എല്ലാ ടീമുകളുടെയും സ്വപ്നമാണ്, അവസാന പ്രതിരോധം എന്ന നിലയിൽ. ഈ ലോകകപ്പിൽ ക്രോയേഷ്യയുടെ സ്വപ്നം യഥാർത്ഥ്യമാക്കുന്നതിൽ ഡോമിനിക് ലീവാകൊവൊക്കിന് നല്ല പങ്കുണ്ട്.

More
More
Ashif K P 3 months ago
Views

ഖത്തർ ലോകത്തെ മാനവികതയുടെ പാഠങ്ങള്‍ പഠിപ്പിക്കുകയാണ്- ആഷിഫ്‌ കെ പി

'ലോകം ഒരു കാൽപന്തിലേക്ക് ചുരുങ്ങുന്നു' എന്ന വാക്യത്തെ അന്വർത്ഥമാക്കുന്നുണ്ട് ഫുട്ബോൾ പ്രേമികളുടെ സ്റ്റേഡിയങ്ങളിലേക്കുള്ള ഓരോ മെട്രോയാത്രയും

More
More
Narendran UP 3 months ago
Views

ലൂസയിൽ സ്റ്റേഡിയം ഇന്ന് പ്രകമ്പനം കൊള്ളും- യു പി നരേന്ദ്രന്‍

0 മുതൽ 1 വരെയുള്ള സ്കോർ ഒരു ഷോട്ട് അടിക്കുമ്പോൾ വരുന്ന സാധ്യതയെ അടയാളപ്പെടുത്തുന്നു. 0.99 സ്കോർ പരമാവധി സാധ്യതയാണ്. ഒരോ ഗോൾ ശ്രമങ്ങളുടെയും, അതിനെ തടയുന്ന പ്രതിരോധ ശ്രമങ്ങളുടെയും ആകെത്തുകയാണ് ഒരു ടീമിന്റെ Xg സ്കോർ. ക്വാർട്ടറിൽ കടന്ന ടീമുകളിൽ ഇതുവരെ നടന്ന കളികളുടെ ഏറ്റവും കൂടുതൽ Xg സ്കോർ ഉള്ളത് ബ്രസീലിനാണ്

More
More
Web Desk 3 months ago
Keralam

നമ്മള്‍ പ്രതിമകള്‍ നിര്‍മ്മിച്ച് ഭക്തരെ വാര്‍ക്കുമ്പോള്‍ അവര്‍ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിച്ച് പ്രതിഭകളെ വളര്‍ത്തുന്നു- അരുണ്‍ കുമാര്‍

ലോകം ഇന്ത്യയെ അടയാളപ്പെടുത്താത്ത ഒരു ലോകകപ്പ് കാലം കൂടി കഴിയുന്നു. നമ്മൾ ഈ ഭൂപടത്തിലേ ഇല്ല, ആ പുല്ലാവൂർ പുഴയിലെ ഛായാപടങ്ങൾ മാത്രം നമ്മളെ അടയാളപ്പെടുത്തുന്നു.

More
More
Narendran UP 3 months ago
Views

ഒന്നും നഷ്ടപ്പെടാനില്ലാത്തവർക്കു നേടാൻ ഇനിയും കളികൾ ബാക്കി- യു പി നരേന്ദ്രന്‍

മോറോക്കോയുടെ 15 കളിക്കാരും യൂറോപ്പുമായി ഇരട്ടപൗരത്വം പങ്കിടുന്നു, മോറോക്കോയുടെ ചില തീരനഗരങ്ങൾ സ്പെയിനിന്റെ കയ്യിലായിരുന്നു

More
More
Narendran UP 3 months ago
Views

ടീം ഗോളടിച്ചില്ലെങ്കിലെന്ത് ഞങ്ങള്‍ ഈ ലോകകപ്പ് ആഘോഷിക്കുകതന്നെ ചെയ്യുമെന്ന് അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു- യു പി നരേന്ദ്രന്‍

എന്നിട്ടും ആഘോഷ/ആരവങ്ങളിൽ സെനഗൽ ഒട്ടും കുറച്ചില്ല, ഇന്നലെ രാത്രി, സെനഗൽ സംഗീത-നൃത്ത താളങ്ങൾ അൽ ബൈത്ത് സ്റ്റേഡിയത്തെ സജീവമാക്കി. ആരവങ്ങളിൽ സെനഗൽ ഒട്ടും കുറച്ചില്ല,

More
More
Narendran UP 3 months ago
Views

വഴിമുട്ടി നിന്ന അർജന്റീനക്ക് വഴികാട്ടിയായി മെസ്സി നക്ഷത്രം ഉദിച്ചു- യു പി നരേന്ദ്രന്‍

മെസ്സിയുടെ ആയിരാമത്തെ (രാജ്യവും ക്ലബ്ബും ചേർത്ത്) കളിയായിരുന്നു അത്. ഒരു ഗോൾ കൂടി ചേർത്ത് ലോകകപ്പ് ഗോൾ നേട്ടം ഒൻപതാക്കി. അർജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ, റോണോൾഡൊയേക്കാൾ ഒന്നധികം.

More
More
Narendran UP 3 months ago
Views

മെസ്സിക്ക് മിസ്സായാലും ഗോളടിക്കാൻ ആളുണ്ടെന്ന് അർജന്റീന തെളിയിച്ചു- യു പി നരേന്ദ്രന്‍

അർജന്റീന പ്രതിരോധം ഇന്നലെ അജയ്യമായിരുന്നു. ഉയർന്നു വരുന്ന ചെറുപ്പക്കാരുടെ പുതു നിര മെസ്സിയുടെ പിൻഗാമികളായി. മധ്യനിരയിൽ ഇന്നലെ ഇറങ്ങിയ മാക് അല്ലിസ്റ്ററും, മുന്നേറ്റനിരയിൽ വന്ന ജൂലിയൻ അൽവാരെസും രണ്ടു മനോഹരമായ ഗോളുകൾ നേടി.

More
More
Narendran UP 3 months ago
Views

മെസി: ചവിട്ടിവീഴ്ത്തിയിട്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന റബ്ബര്‍വീര്യം- നരേന്ദ്രന്‍ യു പി

തേപ്പുകാർ തേക്കുന്നപോലെ കളിക്കാരുടെ ദേഹത്ത് തൊട്ടു തൊട്ടില്ലെന്ന പോലെ. 'തേച്ചിട്ടു പോകുന്ന' പുതിയ കാലത്തെ കമിതാക്കളെപ്പോലെ.മുന്നോട്ടു നീങ്ങാൻ കഴിയാതെ കളിക്കാർ തല്കാലത്തേക്കു അവശരാകും. പന്തും പോയി ഫൗളും കിട്ടിയില്ലെന്ന മട്ടിൽ. എന്തായാലും ഒരു പ്രതിസന്ധി കടന്നു കിട്ടി

More
More
Mehajoob S.V 3 months ago
Views

തല കുനിഞ്ഞയാൾ നടക്കുമ്പോൾ ഗാഗുൽത്തായിലെ മിശിഹായെ ഞാനോർത്തു - മെഹജൂബ് എസ് വി

ഗോളടിക്കുന്നതുവരെ ശാപവാക്കുകളാലും ഗോളടിച്ചതിനു ശേഷം വാഴ്ത്തുപാട്ടുകളാലും അവർ മൂടും! കോടാനുകോടി മനുഷ്യരുടെ ദുരാഗ്രഹങ്ങൾ മുതുകിലേറ്റി മണ്ണിലേക്ക് നോക്കിയുള്ള ആ നടപ്പിലും അയാൾ പാസുകൾ കൊടുത്തു.

More
More
National Desk 3 months ago
Keralam

ആരാധന അതിന്റെ സമയത്ത് നടക്കും, സ്‌പോര്‍ട്ട്‌സിനെ മതവുമായി കൂട്ടിക്കുഴയ്‌ക്കേണ്ട- സമസ്തയെ തളളി കായിക മന്ത്രി

സമസ്തയുടെ സര്‍ക്കുലറിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു. ഫുട്‌ബോള്‍ ആരാധന പോലുളള വ്യക്തിപരമായ സ്വാതന്ത്ര്യങ്ങള്‍ക്കുമേല്‍ കൈകടത്താന്‍ ആര്‍ക്കും അധികാരമില്ല.

More
More
Sports Desk 3 months ago
Football

അര്‍ജന്റീനയെ തറപറ്റിച്ച കളിക്കാര്‍ക്ക് സമ്മാനമായി റോള്‍സ് റോയ്സ് നല്‍കാനൊരുങ്ങി സൗദി

1994-ലെ ലോകകപ്പില്‍ ഏറ്റവും ദുര്‍ബലരായിരുന്ന സൗദി പ്രമുഖ ടീമുകളെ അട്ടിമറിച്ചുകൊണ്ട് രണ്ടാം റൗണ്ടിലേക്ക് കടന്നിരുന്നു. അന്ന് ബെല്‍ജിയത്തിനെതിരെ സെയ്ദ് അല്‍ ഒവൈയ്‌റന്‍ നേടിയ ഗോള്‍ എക്കാലത്തെയും മികച്ച ഗോളുകളില്‍ ഒന്നായാണ് കണക്കാക്കപ്പെട്ടിരുന്നത്.

More
More
Narendran UP 3 months ago
Views

ഫുട്ബോൾ തറവാടുകളിൽ സങ്കടപ്പുക ഉയരുകയാണ്- യു പി നരേന്ദ്രൻ

ഗോളി ഷുയിച്ചി ഗോണ്ടയുടെയും ദിനം. രണ്ടാം പകുതിയിൽ തങ്ങൾ കരുതിവെച്ച ശീട്ടുകൾ യൂറോപ്പിൽ കളിക്കുന്ന തകെഹീറോ തോമിയാസു, തക്കൂമി മിനാമിനോ, കൗറു മിറ്റോമ എന്നിവരോടൊപ്പം ജർമൻ ലീഗിൽ അവരുടെ അടവുകൾ പയറ്റിയ ടുക്കുമോ അസാനോ, റിറ്റ്സു സോയൻ എന്നിവരെ ഇറക്കി ജപ്പാൻ, ജർമ്മനിയെ അമ്പരപ്പിച്ചു

More
More
Mehajoob S.V 3 months ago
Views

ഇന്നലത്തെ കളിയാണ് കളി- രണ്ട് കുറിപ്പുകൾ - മെഹജൂബ് എസ് വി

"മൂർഖനെയാണോടാ നീ നോവിച്ചുവിട്ടത് " എന്ന മട്ടിൽ പോർച്ചുഗീസുകരുടെ ഗോൾമുഖത്ത് തിരമാല പോലെ തുരുതുരാ ആഞ്ഞടിച്ചു. പിൻമടക്കവും തളർച്ചയും മടുപ്പുമില്ലാത്ത ഇഛയുടെ പേരാണ് ഘാന

More
More
Views

നാനാ കൊറോബി യ ഓകി അഥവാ ജര്‍മ്മനിയുടെ പരാജയം - പ്രസാദ് വി ഹരിദാസൻ

ഇന്നലെ നടന്ന ഖത്തർ ലോകകപ്പ് ഫുട്ബാൾ ഇ ഗ്രൂപ്പ് മൽസരത്തിൽ കരുത്തരും ലോക ഫുട്ബാളിലെ വമ്പന്മാരുമായ ജർമ്മനിയെ 2-1 ന് വീഴ്ത്തിയ ജപ്പാന്റെ വിജയത്തെ ജപ്പാനീസ് പഴഞ്ചൊല്ലിനോടുപമിക്കുകയാണ്. 8

More
More
Sports Desk 4 months ago
Football

ഫിഫയുടെ നിലപാടിനെതിരെ വാ പൊത്തിപ്പിടിച്ച് ജര്‍മന്‍ പ്രതിഷേധം

ഇംഗ്ലണ്ട്, ജര്‍മ്മനി, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ്, വെയ്ല്‍സ് ഫുട്ബോള്‍ ഫെഡറേഷനുകള്‍ ഖത്തര്‍ ലോകകപ്പിലെ മത്സരങ്ങളില്‍ തങ്ങളുടെ ടീം ക്യാപ്റ്റന്‍മാരെ 'വണ്‍ ലൗ' ആംബാന്‍ഡ് ധരിപ്പിച്ച് കളത്തിലിറക്കാന്‍ പദ്ധതിയിട്ടിരുന്നു

More
More
Narendran UP 4 months ago
Views

അര്‍ജന്റീന തോറ്റതില്‍ സങ്കടമുണ്ട്, പക്ഷേ- യു പി നരേന്ദ്രന്‍

അർജന്റീന തോറ്റതിൽ വിഷമമുണ്ട്. എന്നാലും കുഞ്ഞൻ ടീമുകളുടെ വിജയം ലോകകപ്പിന്റെ നിലവാരവും, ആവേശവും ഉയർത്തുന്നു. രണ്ടാം പകുതി തുടങ്ങുമ്പോൾ അടുത്ത അര്ജന്റീന ഗോൾ കാത്തിരുന്നവരെ നിരാശരാക്കി സൗദി നേടിയ ഗോൾ മനോഹരം

More
More
Web Desk 4 months ago
Keralam

ഇനിയെങ്കിലും അര്‍ജന്റീന ഫാന്‍സ് അഹങ്കാരം അല്‍പ്പം കുറയ്ക്കണം- ഗീവര്‍ഗീസ് കൂറിലോസ്

ഗ്രൂപ്പ് സിയിലെ ആദ്യമത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീനയെ സൗദി അറേബ്യ പരാജയപ്പെടുത്തിയത്. ലോകകപ്പ് ചരിത്രത്തില്‍ അര്‍ജന്റീന നേരിട്ട വലിയ തോല്‍വികളിലൊന്നാണ് ഇത്

More
More
Sports Desk 4 months ago
Football

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി ഇതാണ്

ഇംഗ്ലണ്ടിന്‍റെ ആദ്യ ലോകകപ്പായിരുന്നു അത്. ശവവണ്ടി ഉന്തുകാരനും പാത്രം കഴുകുന്നവനുമൊക്കെയുൾപ്പെട്ട ടീമായിരുന്നു അമേരിക്കയുടേത്. ഇംഗ്ലണ്ടാവട്ടെ ഫുട്‌ബോൾ കളിയുടെ ഉപജ്ഞാതാക്കളെന്ന വമ്പുമായാണ് എത്തിയത്.

More
More
National Desk 4 months ago
Views

ഇറാൻ കളിക്കാര്‍ അവരുടെ ജനതക്ക് മുന്നില്‍ വാഴ്ത്തപെട്ടവരായി- യു പി നരേന്ദ്രന്‍

എട്ട് ഗോളുകൾ വീണ ഇഗ്ലണ്ട് -ഇറാൻ മത്സരത്തിൽ ഇഗ്ലണ്ടിന്റെ പ്രതിരോധ ദൗർബാല്യങ്ങളും പുറത്തുവന്നു. ഇപ്പോൾ നല്ല ഫോമിലുള്ള പ്രതിരോധക്കാരായ ബെൻ വൈറ്റ്, കോണർ കോഡി എന്നിവർക്കു പകരക്കാരായും അവസരം നൽകിയില്ല.

More
More
Narendran UP 4 months ago
Views

ചില ഫുട്ബാൾ വിചാരങ്ങൾ- യു പി നരേന്ദ്രന്‍

ഞങ്ങളുടെ മോസ്കോപാറയിലെ ചെറുകവലയിലും നാലഞ്ച് നാടുകളുടെ കൊടി പാറുന്നുണ്ട്. ബ്രസീലിന്റെയും അർജന്റീനയുടെയും ഫ്ലക്സുകൾ വേറെയും.

More
More
Social Post

വംശീയാധിക്ഷേപത്താൽ അപമാനിതരായ അവർ തിരിച്ചു വന്നിരിക്കുന്നു- പ്രസാദ് വി ഹരിദാസന്‍

ഇംഗ്ലണ്ടിന്റെ സാങ്കേതികത്തികവിന് മുന്നിൽ നിർവീര്യരായ ഇറാനെയാണ് പിന്നീട് കണ്ടത്. ഫസ്റ്റ് ഗോൾ കീപ്പർ അലിറിസക്ക് പകരക്കാരനായി വന്ന ഹൊസൈനിയുടെ പരിചയക്കുറവും ഇറാനെ പ്രതികൂലമായി ബാധിച്ചു.

More
More
Sports Desk 4 months ago
Football

പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം; ലോകകപ്പില്‍ ദേശീയ ഗാനം ആലപിക്കാതെ ഇറാന്‍ താരങ്ങള്‍

ദേശീയ ഗാനം മുഴങ്ങിയപ്പോള്‍ കൂവിയാണ് ഇറാന്‍ ആരാധകര്‍ സര്‍ക്കാരിനെതിരായ പ്രതിഷേധം രേഖപ്പെടുത്തിയത്. സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം എന്നെഴുതിയ ടീ ഷര്‍ട്ടുകള്‍ ധരിച്ചാണ് പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘങ്ങള്‍ ലോകകപ്പ് മത്സരം കാണാനെത്തിയത്.

More
More
International Desk 4 months ago
International

മോര്‍ഗന്‍ ഫ്രീമാനോടൊപ്പം ലോകകപ്പ് ഉദ്ഘാടനച്ചടങ്ങില്‍ തിളങ്ങിയ ഗാനിം അല്‍ മുഫ്താഹ് ആരാണ്?

2002 മെയ് അഞ്ചിന് കൗഡല്‍ റിഗ്രഷന്‍ സിന്‍ഡ്രോം എന്ന അപൂര്‍വ്വ രോഗാവസ്ഥയോടെയാണ് ഗാനിം അല്‍ മുഫ്താഹ് ജനിച്ചത്. ഗര്‍ഭാവസ്ഥയില്‍തന്നെ രോഗം സ്ഥിരീകരിച്ചിരുന്നു.

More
More
Views

ഇക്വഡോറിന്‍റെ ഇരമ്പം ഭയന്ന് പാസ് കളിച്ച് ഖത്തര്‍; 13 നെ വെല്ലുവിളിച്ച് വലന്‍സിയ- പ്രസാദ് വി ഹരിദാസന്‍

പന്ത് കാലിലെത്തുമ്പോള്‍ തന്നെയുള്ള മുന്നോട്ടുള്ള ഇരമ്പല്‍ ഇക്വഡോറിന്‍റെ കരുത്ത് വിളിച്ചോതുന്നുണ്ടായിരുന്നു. ഇക്കാരണം കൊണ്ടുതന്നെ പന്ത് അവരുടെ കാലിലെത്താതിരിക്കാന്‍ ഖത്തര്‍ വല്ലാതെ ശ്രമിക്കുന്നുണ്ടായിരുന്നു.

More
More
Sports Desk 2 years ago
Football

ലോകകപ്പ് യോ​ഗ്യതാ മത്സരത്തിൽ ബ്രസീലിന് തകർപ്പൻ ജയം

ഏകപക്ഷീയമായ 5 ​ഗോളുകൾക്ക് ബൊളീവിയയെ തകർത്താണ് ബ്രസീൽ ജയം ആഘോഷിച്ചത്.

More
More

Popular Posts

Web Desk 16 hours ago
Social Post

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ തീരുമാനം ജനാധിപത്യ വിരുദ്ധം - എ എ റഹിം

More
More
Web Desk 16 hours ago
Social Post

രാഹുല്‍ ഗാന്ധിയുടെ യോഗ്യത; ജനാധിപത്യ വിശ്വാസികള്‍ ശക്തമായി പ്രതികരിക്കണം- മുഖ്യമന്ത്രി

More
More
National Desk 17 hours ago
National

രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കി

More
More
Web desk 18 hours ago
Keralam

അമിത വേഗത: ഇനി യാത്രക്കാര്‍ക്ക് അപായ സൂചന ലഭിക്കും

More
More
Web Desk 18 hours ago
Social Post

ജനങ്ങളെ പിഴിയാനുള്ള 1000 കോടി; വിശദീകരണവുമായി എം വി ഡി

More
More
Web Desk 19 hours ago
International

ഉപയോക്താക്കളുടെ എണ്ണം പെരുപ്പിച്ച് കാട്ടി; ജാക്ക് ഡോര്‍സിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ്

More
More