Vinayan

Film Desk 7 months ago
Social Post

ഈ തിരക്കഥ കാലഹരണപ്പെട്ടതാതാണ് - രഞ്ജിത്തിനോട് വിനയന്‍

ചില ഡമ്മി കക്ഷികളെ കണ്ടെത്തി യാതൊരു തെളിവും ഹാജരാക്കാതെ കോടതികളിൽ കേസുകൊടുപ്പിച്ചു തള്ളിക്കുക. ആ വാർത്ത കൊടുത്ത് താൻ തെറ്റുകാരനല്ലന്ന് വരുത്തി തീർക്കുക.

More
More
Web Desk 8 months ago
Keralam

'ആരോപണങ്ങൾ നിസാരം'; ചലച്ചിത്ര പുരസ്കാര നിർണയത്തിൽ അ‌ന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

അ‌വാർഡ് നിർണയത്തിൽ അ‌ക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടെന്ന് ആരോപിച്ച് സംവിധായകൻ വിനയനാണ് ആദ്യം രംഗത്തെത്തിയത്. ചില ജൂറി അംഗങ്ങളെ ഉദ്ധരിച്ചായിരുന്നു വിനയന്റെ ആരോപണം.

More
More
Web Desk 8 months ago
Social Post

രഞ്ജിത്ത് അവാർഡ് നിർണ്ണയത്തിൽ ഇടപെട്ടു; മറ്റൊരു ശബ്ദരേഖയുമായി വിനയൻ

ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത് മറ്റൊരു ജൂറിമെമ്പറായിരുന്ന ഗായിക ജെൻസി ഗ്രിഗറിയുടെ ശബ്ദ രേഖയാണ്. ഒരോൺലൈൻ മാദ്ധ്യമപ്രവർത്തകനോടാണ് അവർ സംസാരിക്കുന്നത്..

More
More
Web Desk 8 months ago
Keralam

രഞ്ജിത്ത് കേരളം കണ്ട മാന്യനായ ഇതിഹാസം; വിനയന്റെ ആരോപണം തളളി മന്ത്രി സജി ചെറിയാന്‍

നിഷ്പക്ഷമായ ജൂറിയാണ്. ആര്‍ക്കും അക്കാര്യത്തില്‍ പരാതി പറയാനാവില്ല. അര്‍ഹതയുളളവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. അതില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് റോളില്ല

More
More
Web Desk 8 months ago
Keralam

അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടു; തെളിവ് പുറത്തുവിട്ട് വിനയൻ

എന്തു കഷ്ടപ്പാടും സഹിച്ച് സിനിയെടുത്ത് പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ തയ്യാറുള്ള ചെറുപ്പക്കാരുടെ മനസ്സു മടുപ്പിക്കുന്ന ക്രൂരതയാണ്. ബഹുമാനപ്പെട്ട സർക്കാരിൽ നിന്ന് നീതി ലഭിച്ചില്ലങ്കിൽ മാത്രമേ മറ്റു നടപടികളിലേക്കു നീങ്ങാൻ ആഗ്രഹിക്കുന്നുള്ളു.

More
More
Web Desk 8 months ago
Social Post

തമിഴ് സിനിമ തമിഴര്‍ക്കുമാത്രം; തീരുമാനം മാറ്റിയില്ലെങ്കില്‍ മലയാളത്തിനും മാറി ചിന്തിക്കേണ്ടിവരും- വിനയന്‍

കേരളത്തിലെ തിയറ്ററുകളിൽ തമിഴ് ചിത്രങ്ങൾ റിലീസ് ചെയ്യില്ല എന്നൊരു തീരുമാനം ഇവിടുത്തെ സംഘടനകൾ എടുത്താൽ കുറഞ്ഞത് 150 കോടി രുപയെങ്കിലും തമിഴ്നാട് ഫിലിം ഇൻഡസ്ട്രിക്കു ഒരു വർഷം നഷ്ടമാകും. മാത്രമല്ല ഹിറ്റാകുന്ന മലയാള ചിത്രങ്ങൾക്ക് പോലും തമിഴ് നാട്ടിലെ തിയറ്ററുകളിൽ കിട്ടുന്നത് വളരെ വളരെ തുഛമായ കളക്ഷനുമാണന്നോർക്കണം.

More
More
Web Desk 1 year ago
Keralam

ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഈ സ്‌നേഹഭൂമിയില്‍ ഇനിയും മണി ജനിക്കട്ടെ ; വിനയന്‍

ഏറെ ദാരിദ്രവും അതിലേറെ അവഗണനയുമൊക്കെ സഹിച്ച് തന്റേതായ അസാധാരണ കഴിവുകള്‍കൊണ്ടുമാത്രം മലയാള സിനിമയിലും മലയാളികളുടെ മനസിലും ഇടംനേടാന്‍ കഴിഞ്ഞ കലാഭവന്‍ മണിക്ക് ഒത്തിരി സ്വപ്‌നങ്ങള്‍ ബാക്കിയുളളപ്പോഴാണ് ജീവിതം കൈവിട്ടുപോയത്.

More
More
Web Desk 1 year ago
Keralam

'പത്തൊന്‍പതാം നൂറ്റാണ്ടി'നെ ഇത്രയേറെ അഭിനന്ദിക്കാന്‍ മനസ്സു കാണിച്ചവര്‍ക്ക് നന്ദി - വിനയന്‍

ഈ സിനിമ റിലീസുചെയ്തതിനു ശേഷം പത്തൊൻപതാമത്തെ സ്വീകരണച്ചടങ്ങിലാണ് ഇന്നു പങ്കെടുക്കുന്നത്. നമ്മുടെ ചലച്ചിത്ര ബുദ്ധിജീവികൾ ഇതൊക്കെ കൊണ്ടുതന്നെ ഈ ചിത്രത്തെ അവഗണിക്കുമോ എന്നറിയില്ലെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയായിരുന്നു വിനയന്‍ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചത്.

More
More
Web Desk 1 year ago
Social Post

മാക്ട ചെയർമാനായിരുന്ന എന്റെ പേരുപോലും ബോര്‍ഡില്‍നിന്ന് മായ്ച്ചുകളഞ്ഞ പകമൂത്ത സിനിമാ സുഹൃത്തുക്കളോട് സഹതാപം മാത്രം- വിനയന്‍

വിലക്കിനുശേഷം മാക്ടയുടെ ചെയര്‍മാനായിരുന്ന തന്റെ പേരുപോലും ബോര്‍ഡില്‍നിന്ന് മായ്ച്ചുകളഞ്ഞ പക മൂത്ത സിനിമാ സുഹൃത്തുക്കളോട് അന്നും ഇന്നും സഹതാപം മാത്രമേയുളളു എന്നും മുന്നോട്ടുളള യാത്രയില്‍ ക്ഷുദ്ര മനസുകളെ മറക്കുന്നതാണ് നല്ലതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിച്ചു.

More
More
Web Desk 1 year ago
Keralam

വിനയന്‍റെ സിനിമയില്‍ അഭിനയിക്കേണ്ടന്ന് മുകേഷും ഇന്നസെന്റും തമാശ രൂപേണ ഭീഷണിപ്പെടുത്തി - ഷമ്മി തിലകന്‍

2018- ലാണ് ഈ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. അമ്മയുമായി വിനയന് കേസുണ്ടായും അദ്ദേഹം കോമ്പറ്റീഷന്‍ കമ്മീഷനില്‍ പോയി വിജയിച്ചതുമെല്ലാം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇടവേള ബാബുവിന് ഞാന്‍ അയച്ച കത്തില്‍ വിനയനുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. ഈ തെളിവുകള്‍ എല്ലാം എന്‍റെ കയ്യിലുണ്ട്.

More
More
Web Desk 2 years ago
Social Post

എന്നോടുള്ള വിരോധം കലാഭവന്‍ മണിയെ തഴയുന്നതിന് കാരണമായി - സംവിധായകന്‍ വിനയന്‍

തിരഞ്ഞെടുത്ത ചില ചിത്രങ്ങൾ പ്രദർശിപ്പിക്കണം എന്നൊരാലോചന വന്നതായി കേട്ടിരുന്നു. എന്നാല്‍ ചിലയാളുകളുടെ വാശിയുടെ ഭാഗമായി അത്തരമൊരു പ്രദര്‍ശനം നടത്താന്‍ ഫെസ്റ്റിവല്‍ കമ്മറ്റിക്ക് സാധിച്ചില്ല. ഏതു സാംസ്കാരിക തമ്പുരാക്കൻമാർ തഴഞ്ഞാലും കേരള ജനതയുടെ മനസ്സിൽ ഇത്രയേറെ സ്വാധീനം ചെലുത്തിയ ഒരു കലാകാരൻ മണിയേ പോലെ ആരുമില്ലെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 2 years ago
Social Post

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പുറത്ത് വരാതിരിക്കാന്‍ ചരട് വലിക്കുന്നത് ആരാണ് - സംവിധായകന്‍ വിനയന്‍

കമ്മീഷൻ തെളിവെടുപ്പ് തുടങ്ങിയ സമയത്ത് എൻെറ തൊഴിൽ വിലക്കിനെതിരെ കോംപറ്റീഷൻ കമ്മീഷൻ ഒാഫ് ഇന്ത്യയിൽ കൊടുത്ത കേസ് എനിക്കനുകൂലമായി വിധിച്ചിരുന്നു. എന്നെ വിലക്കാൻ ഗൂഢാലോചന നടത്തിയ ബി. ഉണ്ണികൃഷ്ണൻ ഉൾപ്പടെ ഉള്ള സുഹൃത്തുക്കൾ അന്ന് ഹേമ കമ്മീഷനിൽ പറഞ്ഞത് ആ വിധിക്കെതിരെ ഞങ്ങൾ സുപ്രീം കോടതിയിൽ പോയിട്ടുണ്ട് അവിടെ ഞങ്ങൾ ജയിക്കും എന്നാണ്.

More
More
Web Desk 2 years ago
Viral Post

സിനിമ കണ്ടുകഴിയുമ്പോള്‍ നിങ്ങള്‍ സിജുവിന്റെ ഫാനായി മാറും- വിനയന്‍

ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥപറയുന്ന ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്. ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ വേലായുധപ്പണിക്കരുടെ വേഷം ചെയ്യുന്നത് സിജു വില്‍സനാണ്

More
More
Web DesK 2 years ago
Cinema

സുഹൃത്തുക്കൾ നഷ്ടമാക്കിയ പത്തു വർഷങ്ങൾ പത്തൊന്‍പതാം നൂറ്റാണ്ടിലൂടെ തിരികെ പിടിക്കുമെന്ന് വിനയന്‍

ചിത്രത്തിൽ സിജു വിൽസൺ ചെയ്യുന്ന നായക വേഷമായ വേലായുധപ്പണിക്കർക്ക് എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകി അനീതിക്കും ജാതി വിവേചനത്തിനും എതിരെ പോരാടാൻ ഊർജ്ജം കൊടുത്ത മുത്തച്ഛനാണ് പെരുമാൾ. ശ്രീനാരായണഗുരുവിനും മുൻപ് അധസ്ഥിതർക്ക് ഈശ്വരാരാധന പോലും നിഷിദ്ധമായ കാലത്ത്.

More
More
Web Desk 2 years ago
Viral Post

ആ പീഢനങ്ങളുടെ രക്തസാക്ഷിയാണ് തിലകന്‍; വിനയന്‍ എഴുതുന്നു

എത്രമേൽ കലഹിക്കുന്നവനും നിഷേധിയുമാണങ്കിലും ഒരാളെ ഒറ്റപ്പെടുത്തി മാറ്റിനിർത്തി മാനസികമായി തളർത്തി ഇല്ലാതാക്കുന്ന രീതി മനുഷ്യകുലത്തിനു ചേർന്നതല്ലെന്നും പീഢനങ്ങളുടെ രക്തസാക്ഷി ആയിരുന്നു തിലകനെന്നും വിനയന്‍ കൂട്ടിച്ചേർത്തു.

More
More
Entertainment Desk 2 years ago
Movies

എത്ര കാത്തിരിക്കേണ്ടിവന്നാലും 'പത്തൊന്‍പതാം നൂറ്റാണ്ട്' തിയറ്ററുകളില്‍ മാത്രമേ റിലീസ് ചെയ്യുകയുളളു എന്ന് വിനയന്‍

. ott പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യുന്ന സിനിമകൾ ഫോണിൻെറ സ്ക്രീനിൽ കണ്ടു തൃപ്തിയടയുന്നവരും ഉണ്ടല്ലോ? ഉള്ളതുകണ്ട് ഉള്ളപോലെ തൃപ്തിയാകുക എന്ന അവസ്ഥയെന്നേ അതിനെക്കുറിച്ച് പറയാനാകൂ..

More
More
Entertainment Desk 3 years ago
Movies

മോഹന്‍ലാലുമൊത്തുളള ചിത്രം ഉടന്‍ ഉണ്ടാകുമെന്ന് വിനയന്‍

മോഹന്‍ലാലിനെ നായകനാക്കി ഒരു ബിഗ് ബജറ്റ് പീരിയഡ് ഡ്രാമ ചെയ്യുമെന്ന് വിനയന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

More
More

Popular Posts

National Desk 16 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 18 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 19 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 19 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
Web Desk 21 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
National Desk 21 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More