Tripura

National Desk 1 month ago
National

സീത-അക്ബര്‍ വിവാദം; സിംഹങ്ങള്‍ക്ക് പേരിട്ട ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

മൃഗങ്ങളുടെ കൈമാറ്റ പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 12-ന് ത്രിപുരയിലെ സെപാഹിജാല മൃഗശാലയില്‍ നിന്ന് സിംഹങ്ങളെ ബംഗാളിലെ വൈല്‍ഡ് അനിമല്‍സ് പാര്‍ക്കിലേക്ക് മാറ്റിയിരുന്നു

More
More
National Desk 7 months ago
National

ത്രിപുരയിലും സിപിഎമ്മിന് തിരിച്ചടി; സിറ്റിങ് സീറ്റില്‍ തോറ്റു

സിറ്റിങ് സീറ്റായ ബോക്സാനഗറിൽ സിപിഎമ്മിന് കനത്തതോൽവിയാണ് നേരിടേണ്ടിവന്നത്. ബിജെപി സ്ഥാനാർത്ഥി തഫാജ്ജൽ ഹുസൈൻ 30,237 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

More
More
Web Desk 1 year ago
Keralam

കോൾ വന്നപ്പോൾ പെട്ടന്ന് പ്ലേ ആയതാണ്; പോൺ വീഡിയോ കണ്ടതിൽ വിശദീകരണവുമായി ബിജെപി എംഎൽഎ

അതെങ്ങനെയാണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ഞാന്‍ പോണ്‍ വീഡിയോകള്‍ കാണുകയായിരുന്നില്ല. പെട്ടെന്ന് എനിക്കൊരു കോള്‍ വന്നു. അപ്പോള്‍തന്നെ ഫോണില്‍ ആ വീഡിയോ പ്ലേ ചെയ്തുതുടങ്ങി.

More
More
Web Desk 1 year ago
Social Post

ത്രിപുരയില്‍ പത്ത്‌ ദിവസത്തിനിടെ ആയിരത്തിലധികം അക്രമണം; ബിജെപിക്കെതിരെ പ്രതിഷേധമുയരണമെന്ന് സിപിഎം

എഴുന്നൂറോളം വീടുകള്‍ അഗ്നിക്കിരയാകുകയോ, തകര്‍ക്കുകയോ ചെയ്‌തു. പ്രതിപക്ഷ എംഎല്‍എമാരുടേയും, നേതാക്കന്മാരുടേയും വീടുകള്‍ അക്രമിക്കപ്പെട്ടുവെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിച്ച പ്രസ്‌താവനയില്‍ പറയുന്നു.

More
More
Web Desk 1 year ago
Social Post

ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്നത് ബിജെപിയുടെ വ്യാമോഹം - എളമരം കരീം

എളമരം കരീം, സിപിഎം ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, എഐസിസി ജനറല്‍ സെക്രട്ടറി അജോയ് കുമാര്‍, കോണ്‍ഗ്രസ് എംപി അബ്ദുള്‍ ഖാലിക് എന്നിവര്‍ക്ക് നേരെ കഴിഞ്ഞ ദിവസം ബിജെപി ആക്രമണം അഴിച്ചുവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് എളമരം കരീമിന്‍റെ പ്രതികരണം.

More
More
Web Desk 1 year ago
Social Post

ത്രിപുരയില്‍ എംപിമാര്‍ക്ക് നേരെ സംഘപരിവാര്‍ ആക്രമണം; പ്രതിഷേധം ഉയരണമെന്ന് മുഖ്യമന്ത്രി

ത്രിപുരയിൽ സംഘപരിവാർ അക്രമബാധിത മേഖലകളിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ വസ്തുതാ അന്വേഷണ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

More
More
National Desk 1 year ago
National

ത്രിപുരയില്‍ 60% ജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തിട്ടില്ല - മണിക് സര്‍ക്കാര്‍

തിന് കാരണക്കാരായ പാര്‍ട്ടികളുടെ പേര് പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്‍റെ വിലയിരുത്തല്‍ വ്യക്തമാക്കിയതാണെന്നും മണിക് സര്‍ക്കാര്‍ ന്യൂസ്‌ ഏജന്‍സിയായ 'എ എന്‍ ഐ'യോട് പറഞ്ഞു.

More
More
Web Desk 1 year ago
Social Post

ത്രിപുര നല്‍കുന്നത് 2024 ല്‍ ബിജെപിയെ തറപറ്റിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം-ഡോ. തോമസ്‌ ഐസക്ക്

കഴിഞ്ഞ നിയമസഭയിൽ 44 അംഗങ്ങളുണ്ടായിരുന്ന ബിജെപി സഖ്യത്തിന് ഇപ്പോൾ 34 അംഗങ്ങളേയുള്ളൂ. എല്ലാത്തരം അടിച്ചമർത്തലുകളെയും ലക്ഷണമൊത്ത ഫാസിസ്റ്റ് രീതികളെയും നിവർന്നുനിന്നു നേരിട്ടുകൊണ്ടാണ് ഇടതുപക്ഷം തങ്ങളുടെ സ്ഥാനം ഏതാണ്ട് നിലനിർത്തിയത് - തോമസ്‌ ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 1 year ago
Social Post

അന്യായമായ മാർഗങ്ങൾ വഴിയാണ് ബിജെപി ത്രിപുരയിൽ കഷ്‌ടിച്ച്‌ ഭൂരിപക്ഷം നേടിയത് - സിപിഎം

2018ൽ 44 സീറ്റ്‌ നേടിയ ബിജെപി സഖ്യത്തിന്‌ ഇക്കുറി 11 സീറ്റ്‌ കുറഞ്ഞു. ബിജെപിയെ നിരാകരിച്ച്‌, ഇടതുമുന്നണിക്കും പ്രതിപക്ഷ സ്ഥാനാർഥികൾക്കും വോട്ട്‌ ചെയ്‌ത എല്ലാവർക്കും അഭിവാദ്യങ്ങൾ.

More
More
National 1 year ago
National

ത്രിപുരയിലും നാഗാലാ‌‍ന്‍ഡിലും ബിജെപി സംഖ്യം; മേഘാലയില്‍ എന്‍ പി പി

ഭരണ വിരുദ്ധ വികാരം ആവോളം ഉണ്ടായിരുന്നുവെങ്കിലും അത് വോട്ടാക്കി മാറ്റാന്‍ ത്രിപുരയില്‍ സിപിഎം- കോണ്‍ഗ്രസ് സഖ്യത്തിന് കഴിഞ്ഞില്ല. എന്നാല്‍ ബംഗാളിലെ പോലെ ദീര്‍ഘകാലം ത്രിപുര ഭരിച്ച സിപിഎം പക്ഷെ ബംഗാളിലെ പോലെ തകര്‍ന്നടിയാന്‍ കൂട്ടാക്കാതെ കടുത്ത മത്സരമാണ് കാഴ്ച വെച്ചത്

More
More
Web Desk 1 year ago
Keralam

ത്രിപുരയില്‍ തോറ്റാലും ജയിച്ചാലും കോണ്‍ഗ്രസ് സഖ്യ തീരുമാനം ശരിയാണ് - എം വി ഗോവിന്ദന്‍

ജനാധിപത്യത്തെ അടിച്ചമർത്തുന്ന നയമാണ് അവർ തുടരുന്നത്. ഇത് ഇടതുപക്ഷത്തിന് മാത്രമല്ല കോൺഗ്രസിനും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നത്. കോൺഗ്രസിന് അവിടെ 1.6 ശതമാനം വോട്ടേയുള്ളു. എന്നിട്ടും ബിജെപിയെ പരാജയപ്പെടുത്താണ് സഖ്യമുണ്ടാക്കിയത്' - എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

More
More
National Desk 1 year ago
National

കനത്ത സുരക്ഷയില്‍ ത്രിപുരയില്‍ വോട്ടെടുപ്പ് ആരംഭിച്ചു

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തിരുന്നെങ്കിലും പിന്നീട് ഇരുപാര്‍ട്ടികളും സമയവായത്തിലെത്തുകയായിരുന്നു. പുതിയ ഗോത്ര പാർട്ടിയായ 'തിപ്ര മോത' നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടം പ്രവചനാതീതമാക്കുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

More
More
Web Desk 1 year ago
Keralam

ത്രിപുരയില്‍ ജനാധിപത്യം പുനസ്ഥാപിക്കാന്‍ ഐക്യപ്പെടുക- എം എ ബേബി

തികച്ചും അസാധാരണമായ സാഹചര്യമാണ് മൂന്നുഭാഗവും ബംഗ്ലാദേശിനെ തൊട്ടുകിടക്കുന്ന ഈ വടക്കുകിഴക്കൻ സംസ്ഥാനത്ത് നിലവിലുള്ളത്.

More
More
National Desk 1 year ago
National

ത്രിപുരയില്‍ തെരഞ്ഞെടുപ്പ് ഫെബ്രുവരി 16-ന്, മേഘാലയയിലും നാഗാലാന്‍ഡിലും 27-ന്

കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെയും അരുണാചൽ പ്രദേശ്, ജാർഖണ്ഡ്, തമിഴ്‌നാട്, മഹാരാഷ്ട്ര, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെയും ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കുളള ഉപതെരഞ്ഞെടുപ്പും ഫെബ്രുവരി 27-ന് നടക്കും

More
More
National Desk 1 year ago
National

ത്രിപുരയിൽ കോൺഗ്രസുമായി സഖ്യത്തിനില്ല; അടവുനയവുമായി സിപിഎം

സഖ്യം എന്നതിലുപരി പ്രതിപക്ഷത്തിന്‍റെ വോട്ട് ഭിന്നിക്കാതിരിക്കാതിരിക്കാനുള്ള ശ്രമമാണ് ത്രിപുരയിൽ വേണ്ടതെന്നാണ് സി പി എം വിലയിരുത്തൽ.

More
More
National Desk 1 year ago
National

തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ത്രിപുര ബിജെപിയില്‍ നിന്ന് എം എല്‍ എമാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു; ഇന്ന് രാജിവെച്ചത് 4-ാമത്തെ എം എല്‍ എ

ഭരണരംഗത്തെ പിടിപ്പുകേടും സ്വജനപക്ഷപാതവും മൂലം ബിജെപിയുടെ സംസ്ഥാനത്തുള്ള ജനപിന്തുണ നഷ്ടപ്പെടുകയാണ് എന്നാരോപിച്ചാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 4 എം എല്‍ എമാര്‍ ബിജെപിയില്‍ നിന്ന് രാജിവെച്ച് പുറത്തുപോയത്

More
More
National Desk 1 year ago
National

ത്രിപുരയിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ സിറ്റിംഗ് സീറ്റില്‍ പരാജയപ്പെടുത്തി കോണ്‍ഗ്രസ്

ത്രിപുരയില്‍ നാലിടത്താണ് നിയമസഭാ മണ്ഡലങ്ങളിലേക്കുളള ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ മൂന്നിടത്ത് ബിജെപിയും ഒരിടത്ത് കോണ്‍ഗ്രസും ജയിച്ചു. സിപിഎമ്മിന് സിറ്റിംഗ് സീറ്റ് നഷ്ടമായി

More
More
National Desk 1 year ago
National

ത്രിപുരയില്‍ വെളളപ്പൊക്കത്തിനിടെ വൃദ്ധയെക്കൊണ്ട് കാല്‍കഴുകിച്ച് ബിജെപി എം എല്‍ എ

ഫോട്ടോഷൂട്ടിനുശേഷം ഒരു സ്ത്രീക്ക് എം എല്‍ എ മിമി മജുംദാറിന്റെ കാല്‍ കഴുകേണ്ടിവന്നു' എന്ന അടിക്കുറിപ്പോടെയാണ് സി പി ഐ എം ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വീഡിയോ പങ്കുവെച്ചത്

More
More
National Desk 2 years ago
National

ത്രിപുരയില്‍ പള്ളികള്‍ പൊളിച്ചു; റിപ്പോര്‍ട്ട് ചെയ്ത വനിതാമാധ്യമപ്രവര്‍ത്തകര്‍ തടങ്കലില്‍

സമൂഹത്തില്‍ വിഭജനമുണ്ടാക്കി, മത സ്പര്‍ധ വളര്‍ത്തുന്നു എന്നാരോപിച്ചാണ് ഇവര്‍ക്കെതിരെ എഫ് ഐ ആര്‍ ഇട്ടിരിക്കുന്നത്. തങ്ങളെ ഹോട്ടലിന് വെളിയിലിറങ്ങാന്‍ അനുവദിക്കുന്നില്ലെന്ന് സമൃദ്ധി കെ സകുനിയ ട്വീറ്റ് ചെയ്തു.

More
More
Web Desk 2 years ago
National

ത്രിപുരയിലെ പിസിസി പ്രസിഡന്‍റ് രാജിവെച്ചു; തൃണമുല്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന

അതേസമയം താന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയാണെന്നും ഇതിനുപിന്നിലുള്ള കാര്യങ്ങള്‍ വ്യക്തിപരമാണെന്നും പിജൂഷ് കാന്തി ബിശ്വാസ് പറഞ്ഞു. തങ്ങള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ ശക്തി തെളിയിച്ച് മൂന്നാം മുന്നണിയുടെ രൂപീകരണത്തില്‍ നേതൃപരമായ പങ്കുവഹിക്കാനാണ് മമതാ ബാനര്‍ജി ആഗ്രഹിക്കുന്നത്.

More
More
National Desk 3 years ago
National

ബിപ്ലബ് കുമാരിനെതിരെ ബിജെപിയില്‍ പടയൊരുക്കം

ബിപ്ലബിന്റെ ഭരണം ഏകാധിപത്യപരമാണെന്ന് എംഎൽഎമാർ പരാതിപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനത്തു നിന്നും വിപ്ലവത്തിലെ മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി എംഎൽഎമാർ ഡൽഹിയിലെത്തി.

More
More
Web Desk 3 years ago
National

പഞ്ചാബികള്‍ക്കും ജാട്ടുകള്‍ക്കും ബുദ്ധിയില്ല, ശക്തി മാത്രമേയൊള്ളൂ: ബിജെപി മുഖ്യമന്ത്രി

ഇതിന് മുന്‍പും നിരവധി തവണ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. മഹാഭാരത കാലത്ത് ഇന്റര്‍നെറ്റും സാറ്റലൈറ്റ് ടെലിവിഷനും നിലവിലുണ്ടായിരുന്നുവെന്ന് 2018 ല്‍ ബിപ്ലബ് ദേബ് പറഞ്ഞിരുന്നു.

More
More

Popular Posts

Web Desk 23 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 23 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More