Syria

International Desk 2 months ago
International

സിറിയയിലും ഇറാഖിലും ബോംബിട്ട് യുഎസ്: ഇറാന്റെ വ്യോമാക്രമണത്തിനുള്ള പ്രതികാരമെന്ന് വിശദീകരണം

ഇറാന്‍ പിന്തുണയ്ക്കുന്ന ഇസ്‌ലാമിക് റസിസ്റ്റൻസ് ഇൻ ഇറാഖാണ് ആക്രമണം നടത്തിയതെന്ന് ജോ ബൈഡന്‍ ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലന്ന് ഇറാന്‍ വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

More
More
International Desk 1 year ago
International

തുര്‍ക്കി- സിറിയ ഭൂകമ്പ ബാധിതര്‍ക്ക് സഹായവുമായി റൊണാള്‍ഡോ

അന്‍പതിനായിരത്തില്‍ അധികം ആളുകളാണ് ഭൂകമ്പത്തില്‍ മരണപ്പെട്ടത്. ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ മുന്‍പില്‍ നില്‍ക്കുന്ന താരമാണ് ക്രിസ്റ്റ്യാനോ.

More
More
Web Desk 1 year ago
International

തുര്‍ക്കി- സിറിയ ഭൂകമ്പത്തില്‍ മരണസംഖ്യ 33,000 കടന്നു

മരണസംഖ്യ ഇനിയും ഉയരുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. തുര്‍ക്കിയില്‍ കൊല്ലപ്പെട്ട 1,100 അഭയാര്‍ത്ഥികളുടെ മൃദദേഹങ്ങള്‍ സിറിയയ്ക്ക് കൈമാറി. 1939 - ന് ശേഷം തുര്‍ക്കിയിലുണ്ടായ ഏറ്റവും വലിയ ഭൂചലനമാണിതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

More
More
International Desk 1 year ago
International

തുര്‍ക്കി -സിറിയ ഭൂകമ്പം; ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി

അതേസമയം, ഭൂകമ്പത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 28,000 കവിഞ്ഞു. ഇനിയും കുറെയധികം ആളുകള്‍ തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കടിയിലുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. കനത്ത മഞ്ഞു വീഴ്ച്ചയും ഇടയ്ക്കിടെ പെയ്യുന്ന മഴയും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.

More
More
International Desk 1 year ago
International

തുര്‍ക്കി- സിറിയ ഭൂകമ്പം; മരണസംഖ്യ 24,000 കടന്നു

പാര്‍പ്പിടം, ഭക്ഷണം, കുടിവെള്ളം, വിദ്യുതി തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ദുരന്തത്തെ അതിജീവിച്ചവര്‍ പോലും മരണപ്പെടാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു

More
More
International Desk 1 year ago
International

തുര്‍ക്കി- സിറിയ ഭൂകമ്പം; മരണസംഖ്യ 21,000 കടന്നു

തുര്‍ക്കിയില്‍ മാത്രം 13,500 പേര്‍ മരണപ്പെട്ടുവെന്നും അറുപതിനായിരം ആളുകള്‍ക്ക് മേല്‍ പരിക്കേറ്റുവെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

More
More
International Desk 1 year ago
International

തുര്‍ക്കി- സിറിയ ഭൂചലനം; മരണം 7800 കടന്നു

രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആയിരക്കണക്കിന് പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണ്. കനത്ത മഞ്ഞും മഴയും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാകുകയാണെന്ന് മാധ്യമ ങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

More
More
International Desk 1 year ago
International

തുര്‍ക്കി- സിറിയ ഭൂചലനം; മരണം 4000 കടന്നു

മരണസംഖ്യ എട്ട് മടങ്ങ് വര്‍ധിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആയിരക്കണക്കിന് പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണ്. കനത്ത മഞ്ഞും മഴയും സിറിയയിലെ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാണ്.

More
More
International Desk 3 years ago
International

സിറിയന്‍ ആഭ്യന്തര യുദ്ധം തുടങ്ങിയിട്ട് 10 വർഷം പിന്നിടുന്നു

അര ലക്ഷം പേര്‍ കൊല്ലപ്പെട്ടു. 2.3 കോടി പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടു. 50 ലക്ഷം പേര്‍ ഇപ്പോഴും അഭയാര്‍ഥികളായി അലയുന്നു. പിന്നെയും കോടിക്കണക്കിന് പേര്‍ കടുത്ത ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും കൂപ്പുകുത്തി. അ​റ്റ​മി​ല്ലാ​ത്ത കെ​ടു​തി​യ​ൽ ജീ​വി​ക്കു​ന്ന ഒ​രു​പ​റ്റം മ​നു​ഷ്യ​രുടെ നി​സ്സ​ഹാ​യ​ത ക​ണ്ട്​ നെ​ടു​വീ​ർ​പ്പി​ടു​ക​യാ​ണ് ​ലോ​കം.

More
More
International Desk 3 years ago
International

സിറിയയില്‍ വാക്‌സിന്‍ വിതരണത്തിനു തയ്യാറെടുത്ത് ലോകാരോഗ്യ സംഘടന

ഏപ്രിലോടുകൂടെ സിറിയയില്‍ വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്ന് ലോകാരോഗ്യസംഘടന. വാക്‌സിന്‍ വിതരണത്തിനായി പ്രത്യേക സംഘങ്ങളെ വിന്യസിക്കും.

More
More
International Desk 3 years ago
International

സിറിയയില്‍ സൈനിക സാന്നിധ്യം ശക്തമാക്കി യുഎസ്

റഷ്യൻ സേനയുമായുള്ള ഏറ്റുമുട്ടലുകളെത്തുടർന്ന് സിറിയയിലെ സൈനിക സാന്നിധ്യം ശക്തമാക്കി യുഎസ്.

More
More
International Desk 3 years ago
International

"ഇസ്ലാമിക് സ്റ്റേറ്റ് ഇപ്പോഴും യസീദി കുട്ടികളെ വേട്ടയാടുന്നു"- ആംനസ്റ്റി ഇന്റർനാഷണൽ

2014 ൽ ഐ.എസ് ഇറാഖ് കീഴടക്കിയപ്പോൾ നിരവധി യസീദി കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. രക്ഷപ്പെട്ടതായി കണക്കാക്കുന്ന രണ്ടായിരത്തോളം പേർക്ക് ആവശ്യമായ പരിചരണവും ലഭിച്ചിട്ടില്ല. കുട്ടികളെ പലരും തെരുവിൽ ഉപേക്ഷിക്കുകയാണെന്നും അവർക്ക് ദീർഘകാല പിന്തുണ ആവശ്യമാണെന്നും ആംനസ്റ്റി പറയുന്നു.

More
More
International Desk 3 years ago
International

അഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ തിരഞ്ഞെടുപ്പ്

ഏപ്രിലിൽ നടക്കാനിരുന്ന തിരഞ്ഞെടുപ്പ് കൊവിഡ് രോഗവ്യാപനത്തെത്തുടർന്ന് രണ്ടുതവണ മാറ്റിവച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഈയിടെ നടപ്പാക്കിയ ഉപരോധത്തിന് കീഴിൽ ബിസിനസുകാർ ഉൾപ്പെടെ രണ്ടായിരത്തിലധികം സ്ഥാനാർത്ഥികൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്.

More
More
International Desk 3 years ago
International

സിറിയയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ ബോംബാക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

നിരോധിത കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയുടെ (പി.കെ.കെ) പുതിയ പതിപ്പാണ്‌ വൈ.പി.ജി-യെന്ന് തുര്‍ക്കി ആരോപിക്കുന്നു. പി.കെ.കെ-യെ യുഎസും, യൂറോപ്യൻ യൂണിയനും തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.

More
More
International Desk 4 years ago
International

സിറിയൻ വ്യോമാക്രമണത്തിൽ 33 തുർക്കി സൈനികർ കൊല്ലപ്പെട്ടു

പോരാട്ടത്തിന്റെ തീവ്രതയും മരണ സംഖ്യയും ഉയരുന്നത് മറ്റൊരു അഭയാർഥി പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ഗവർണർ.

More
More
International Desk 4 years ago
International

സിറിയയില്‍ വ്യോമാക്രമണം; 22 സ്കൂളുകള്‍ തകര്‍ത്തു, 20 പേര്‍ കൊല്ലപ്പെട്ടു

വിമത നിയന്ത്രണത്തിലുള്ള തന്ത്രപരമായ ഹൈവേകള്‍ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ സൈനിക നീക്കം ശക്തമാക്കിയത്.

More
More

Popular Posts

Web Desk 1 hour ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Web Desk 20 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
National Desk 21 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 23 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 23 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More