ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍ ആരാണെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് റൊണാള്‍ഡോ സ്വന്തം പേര് പറഞ്ഞത്. ഇത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിനുപിന്നാലെ റൊണാള്‍ഡോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേര്‍ രംഗത്തെത്തി.
അത് തന്നെ അമ്പരപ്പിച്ചു.തന്‍റെ കരിയറിൽ മോശം കാലങ്ങളുണ്ടായി എന്ന് സമ്മതിക്കുന്നതിൽ യാതൊരുവിധ പ്രശ്നങ്ങളും ഇല്ലെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു. 2024 യൂറോ ക്വാളിഫെയർ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗദി അറേബ്യക്ക് സ്ഥാപക ദിനാശംസകൾ. അൽ നാസർ എഫ്സിയിൽ നടന്ന ആഘോഷത്തിൽ പങ്കെടുത്തത് പ്രത്യേക അവുഭവമായിയെന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്. ഫുട്ബോള്‍ ക്ലബ്ബായ അല്‍നസറില്‍ എത്തിയതിനുശേഷം സൗദിയുടെ ഒരു മുഖമായി തന്നെ മാറിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ.
റൊമാരീഞ്ഞോയുടെ ഗോളില്‍ മുന്നിലെത്തിയ അല്‍ ഇത്തിഹാദിനെതിരെ ഗോളുകള്‍ നേടാന്‍ റൊണാള്‍ഡോയ്ക്ക് അവസരം ലഭിച്ചെങ്കിലും താരത്തിന് ഒന്നുപോലും ലക്ഷ്യ സ്ഥാനത്തേക്ക് എത്തിക്കാന്‍ കഴിയാതിരുന്നത് ആരാധകരെ വളരെ നിരാശരാക്കി. മാഞ്ചസ്റ്റര്‍ വിട്ടതിനുശേഷം റൊണാള്‍ഡോയുടെ രണ്ടാമത്തെ മത്സരമായിരുന്നു ഇത്.
റൊണോൾഡോ, എമ്പാപ്പെ, ലോകകപ്പിൽ കളിക്കാത്ത ഏർലിംഗ് ഹാലൻഡ്. അമ്പരപ്പിക്കുന്ന വേഗം, തുഴയുന്ന കാലുകളോടെ എതിർ നിരയെ നിമിഷനേരം കൊണ്ട് മാറ്റിക്കടക്കുന്ന, വായുവിൽ ഉയർന്നു പൊന്തി നിൽക്കുന്ന ഡോൾഫിൻ തലകൾ, എതിർനിരയെ മിന്നൽ പോലെ അമ്പരപ്പിച്ചു എവിടുന്ന്