Porali Shaji

Web Desk 3 months ago
Keralam

സംഘികളെ നിലയ്ക്കുനിര്‍ത്താന്‍ കഴിയില്ലെങ്കില്‍ രാജിവെച്ച് പുറത്തുപോകൂ സര്‍ക്കാരേ എന്ന് പോരാളി ഷാജി

ഭരണമുണ്ടായിട്ടും ഈ കൊലകള്‍ക്ക് പ്രകോപനം സൃഷ്ടിക്കുന്ന സംഘി ഡ്രാക്കുളകളെ നിലയ്ക്കുനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ രാജിവെച്ച് പുറത്തുപോകു സര്‍ക്കാരെ' എന്നാണ് പോരാളി ഷാജി പേജിലെ പോസ്റ്റില്‍ പറയുന്നത്

More
More
Web Desk 10 months ago
Keralam

'ജോസഫൈനെ ചവിട്ടി പുറത്താക്കണം' - പോരാളി ഷാജി

ദുരിതം അനുഭവിക്കുന്ന സ്ത്രീകൾക്ക് ഒരു വാക്കുകൊണ്ടുപോലും ആശ്വാസം നൽകാൻ കഴിയാത്ത ജോസഫൈന് വനിതാ കമ്മീഷൻ എന്ന മഹത്തായ പദവിയിൽ ഇരിക്കാൻ അർഹതയല്ല എന്നും പോരാളി ഷാജി പറയുന്നു

More
More
Web Desk 1 year ago
Keralam

'ഇന്നലെ പൊട്ടി മുളച്ച വെട്ട് കിളി കൂട്ടങ്ങളോടല്ല ബഹുമാനം': റഹീമിനെതിരെ 'പോരാളി ഷാജി'

പോരാളി ഷാജി അജ്ഞാതമായ കഥാപാത്രമാണ്. ഈ പാര്‍ട്ടിക്കോ ഡിവൈഎഫ്ഐ എന്ന യുവജന സംഘടനയ്ക്കോ ഒരു ബന്ധവുമില്ലാത്ത ഏര്‍പ്പാടാണ്. അജ്ഞാതരായവര്‍ ഇങ്ങനെ പലതും പറയും എന്നായിരുന്നു റഹീമിന്‍റെ പ്രതികരണം.

More
More
Web Desk 1 year ago
Politics

‘കോപ്പ്’; ശൈലജയെ ഒഴിവാക്കിയതില്‍ പോരാളി ഷാജി കട്ടക്കലിപ്പില്‍

കെകെ ശൈലജയെ ഒഴിവാക്കിയതില്‍ സോഷ്യല്‍മീഡയക്കകത്തും പുറത്തും ഇടത് അനുകൂല പ്രൊഫൈലുകളില്‍ പോലും രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്

More
More
Web Desk 1 year ago
Keralam

'പോരാളി ഷാജി'ക്കെതിരെ വി. എം. സുധീരന്റെ പരാതി

സുധീരന്‍റെ പ്രസ്താവനകള്‍ എന്ന് പറഞ്ഞാണ് അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ പ്രചരിപ്പിക്കുന്നത്. ഇത് വ്യാജമാണെന്നും ഇത്തരത്തിലൊരു പ്രസ്താവന താന്‍ നടത്തിയിട്ടില്ലെന്നും സുധീരന്റെ പരാതിയില്‍ പറയുന്നു.

More
More
Web Desk 2 years ago
Keralam

സി.പി.എമ്മിന്‍റെ സൈബർ മുഖം പോരാളി ഷാജി ബി.ജെ.പിയിലേക്ക്; പണികിട്ടിയത് ആന്ധ്രയിൽ നിന്ന്

ചിത്രത്തിലെ വ്യക്തിയെ അറിയില്ലെങ്കിലും സൈബർ സഖാക്കൾക്ക് പ്രിയപ്പെട്ട മുഖമായിരുന്നു

More
More

Popular Posts

Web Desk 1 hour ago
Keralam

'നൂറ് തികയ്ക്കാനുള്ള ഓട്ടത്തിനിടെ തക്കാളി വില നൂറായി' - വി ഡി സതീശന്‍

More
More
Web Desk 1 hour ago
Keralam

സച്ചിൻ സെഞ്ച്വുറിയില്‍ സെഞ്ച്വുറി തികച്ചതിന്റെ പത്താം വാർഷികത്തിൽ കേരളവും സെഞ്ച്വുറിയടിക്കും - ഷൈജു ദാമോദരൻ

More
More
Web Desk 2 hours ago
Me Too

വിജയ് ബാബു ശിക്ഷിക്കപ്പെടണം, എന്നും അതിജീവിതക്കൊപ്പം - ദുര്‍ഗാ കൃഷ്ണ

More
More
Web Desk 2 hours ago
Me Too

വിജയ് ബാബുവിനെ എന്തുവിലകൊടുത്തും സംരക്ഷിക്കും, ഷമ്മി തിലകൻ 'കോമഡി സമിതി'ക്കു മുന്നിൽ ഹാജരായേ പറ്റു- പരിഹാസവുമായി ഹരീഷ് പേരടി

More
More
Web Desk 2 hours ago
Social Post

സ്മാരകങ്ങൾ നിലനിർത്തുന്നത് ഹിന്ദുത്വ കെട്ടിപ്പടുക്കാനല്ല - പി എം ജയൻ

More
More
Web Desk 2 hours ago
Keralam

30 രൂപ കൂട്ടിയിട്ട് 8 രൂപ കുറച്ചത് ഡിസ്‌കൗണ്ടായി കാണരുത്- ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

More
More